ദ... ഇപ്പോൾ അതും പുറത്തായി ... ഈയുള്ളവൻ ഇതു നേരത്തെ പറഞ്ഞതാണ് .. ഇപ്പോൾ എങ്കിലും സത്യം പുറത്തായി .ക്നാനായ പള്ളികളിൽ പൂശിരുന്ന ആ പൈന്റും മാഞ്ഞു ഇപ്പോൾ അത് മറ്റൊരു സിറോമലബാര് പള്ളികൾ മാത്രമായിമാറി. ഒരു ടൌണിൽ രണ്ടു ചേസ് ബാങ്ക് പോലെ ക്നാനായകാരെ മണ്ടൻ മാരാക്കി രണ്ടു സിറോമലബാര് പള്ളികൾ നോർത്ത് അമേരിക്കയിൽ ഉടനിളം...........
ഒരു മുറത്തിലെ രണ്ട് അവലിൻ കുനകൾ എന്നപോലെ ഇനി മുറം ഒന്ന് കുലുക്കിയാൽ ഇതെല്ലാം ഒന്നാകും.........
സംശയം ഉണ്ടങ്കിൽ ഇനിയും സംശയിക്കുന്ന തോമമാർ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു സത്യം മനസിലാക്കി ,ക്നാനായ സമുദായത്തിന് വേണ്ടി നിലനിന്നു മണ്മറഞ്ഞുപോയ നമ്മുടെ വല്യ അപ്പെൻമാരുടേയും വല്യ അമ്മച്ചിമാരുടെയും നിലപാടിൽ ഉറച്ചുനിന്നു , മറ്റുള്ളവരുടെ തുപ്പാൽ കോളത്തിൽ കിടന്നു ഉരുണ്ടു ജിവികാതെ സമുദായത്തോട് കുറ് ഉള്ളവരായി ജിവിക്കുക .
ശങ്കരൻ വിണ്ടും തെങ്ങേൽ തന്നെ......
"കേരളത്തിന് പുറത്തുള്ള ക്നാനായ മിഷൻ പള്ളികൾ എന്ടോഗമൌസ് അല്ല , എല്ലാം സിറോമലബാര് പിതകാൻമാരുടെ, എനിക്ക് എവിടെ അധികാരം ഇല്ലാത്തതുകൊണ്ട് ഒന്നും ചെയാൻ സാധിക്കില്ല"
-അഭിവന്യ മൂലകട്ടിൽ പിതാവ്.
പിതാവ് ഈ സത്യം നേരത്തെ പറയുകആയിരുനെകിൽ ഇന്ന് നോർത്ത് അമേരിക്കൽ എത്ര ക്നാനായകാർ കുടുത്തൽ പോകുന്ന സിറോ മലബാറിന്റെ രണ്ടാമത്തെ പള്ളികൾ ഉണ്ടാകുമായിരുന്നു ?
ഈയുള്ളവൻ കുടുത്തൽ എഴുതുനില്ല, ഇന്ന് രാവിലെ പുറത്തിറങ്ങിയ ഓസ്ട്രില്ൻ ക്നാനായ ടൌണ്‍ ഹാൾ മീറ്റിംഗ് വീഡിയോ ഒരു വൈറൽ ആയി മാറികൊണ്ട് ഇരിക്കുന്നു എല്ലാം ഇതിൽ ഉണ്ട് ....
വീഡിയോ
https://drive.google.com/file/d/0B5QNgZilD94CQ2pqa3UzMGU0cmc/view?usp=sharing
പിതാവേ അങ്ങയുടെ മറുപടി കൊള്ളാം ,പക്ഷേ 12 വർഷങ്ങൾക്കു മുൻപ് അവിടുത്തെ ക്നനയക്കാരെ ഉധരിയ്ക്കാൻ അല്ല വന്നതെന്ന് ക്നനയക്കാരെ അറിയിച്ച ആ അച്ഛനെ അവിടെനിന്നു മാറ്റി ,സദസിൽ അഭിപ്രായപ്പെട്ടതുപോലെ 3 വർഷം കുടുമ്പോൾ പുതിയ അച്ചന്മാരെ കോട്ടയത്തു നിന്നും നിയമിച്ചു അയച്ചാൽ അവിടുത്തെ പ്രതിസന്ദി തിരുമെങ്കിൽ അതല്ലേ പിതാവേ കരണീയം . അല്ല എങ്കിൽ അങ്ങേയ്ക്ക് പുർണ്ണ അധികാരം കിട്ടിയിട്ടു പോരെ അവിടുത്തെ പ്രേഷിത പ്രവർത്തനം . എന്തായാലും വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ വന്നവരെ സെക്യൂരിറ്റി ഗാർഡിനെ വച്ച് തടഞ്ഞത് മഹാ മോശമായി പോയി ....അത് ക്രിസ്തീയം അന്നെന്ന അഭിപ്രായം എന്തായാലും എനിക്കില്ല ....
ReplyDeletesui juris church is the only solution..or we will have to prepare for another koonan kurishu strike and join with Chingavanam....
ReplyDeleteWhat is the difference between knanaya mission and syromalabar mission ???
ReplyDelete