Friday, October 16, 2015

ക്നാനായ പെണ്‍കുട്ടിയെ പാരിഷ് ഓഫീസ്ൽ വെച്ച് കുബസാരിപിച് ലൈംഗിക ചൂഷണ നടത്തിയതിന് ചിക്കാഗോ സിറോ മലബാര് രൂപത സമുഹം, 5 മില്ല്യൻ ഡോളറിന്റെ (ഏകദേശം 32.5 കോടി രൂപ) നഷ്ടപരിഹാരം കൊടുകെണ്ടിവരും .

Breaking news :-ഫ്ലോറിഡാ കോറൽ സ്പ്രിങ്സ് ഔർ ലേഡി ഓഫ് ഹെൽത്ത് സീറോ മലബാർ കാത്തലിക് പള്ളിയിൽ ജോലി ചെയ്ത ഒരു സിറോ മലബാര് വൈദികൻ ഒരു യുവതിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയെന്ന കേസിലാണ് പെൺകുട്ടിയുടെ വീട്ടുകാർ വൈദികനേയും ചിക്കാഗോ സ്യ്രോമാലബാർ രൂപതയേയും  അങ്ങാടിയത്  പിതാവിനെയും  കക്ഷി ചേർത്ത് 5 മില്ല്യൻ ഡോളറിന്റെ (ഏകദേശം 32.5 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫ്ലോറിഡാ ബ്രോവാർഡ് കൗണ്ടി സർക്യുട്ട് കോർട്ടിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 

ആ പള്ളിയിൽ ജോലി ചെയ്തിരുന്ന തോട്ടുവേലിൽ അച്ചൻ വേദപാഠം വിദ്യാർത്ഥിനിയായിരുന്ന  ക്നാനായ പെൺകുട്ടിയെ കുമ്പസ്സാരം കേൾക്കുന്നതിനോടൊപ്പം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത്തുവെന്നാണ് കേസ്. നഷ്ടപരിഹാരത്തോടൊപ്പം വൈദികനും അങ്ങത്യത് പിതാവിനെയും  ജയിൽ ശിക്ഷയും കിട്ടാവുന്ന വകുപ്പുകളാണ് പരാതിയിലുൾപ്പെടുത്തിയിരിക്കുന്നതെന്നു മനസ്സിലാക്കുന്നു. 

കേസ് ഒതുക്കാൻ പ്രസ്തുത  അച്ഛനെ സഹായിച്ചു എന്നുള്ളതാണ് സ്യ്രോമാലബാർ രൂപത മെത്രാൻ അങ്ങടിയത് പിതാവിന് എതിരെ ഉള്ള കേസ് .പെണ്‍കുട്ടിക്കു 18 വയസ്സ് തികഞ്ഞുവെന്നു ക്രുത്യമായി മനസ്സിലാക്കിയിട്ടാണ് വൈദികൻ ഈ ക്രുത്യത്തിനു മുതിർന്നതെന്നു പരാതിയിൽ പറയുന്നു. സീറോ മലബാർ സഭാ ചരിത്രത്തിൽ ആദ്യമായായിരിക്കാം ഇത്രയും വലിയൊരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരിക. മെത്രാനും സഭക്കും എതിരായാണു കോടതി വിധിയെങ്കിൽ, അതു മറ്റൊരു വലിയ കോളിളക്കത്തിനും കാരണമായേക്കാം. ഇത്രയും വലിയ തുക അത്മായർ സ്വരൂപിച്ച സ്വത്തുക്കളിൽ നിന്നും യാതൊരു കാരണവശാലും എടുക്കാൻ സാദ്ധ്യമല്ലെന്നുള്ള ഉറച്ച നിലപാടിലാണ് അമേരിക്കൻ കത്തോലിക്കർ.

മെത്രാനും സഭക്കും എതിരായാണു കോടതി വിധിയെങ്കിൽ, അതു മറ്റൊരു വലിയ കോളിളക്കത്തിനും കാരണമായേക്കാം. ഇത്രയും വലിയ തുക അത്മായർ സ്വരൂപിച്ച സ്വത്തുക്കളിൽ നിന്നും യാതൊരു കാരണവശാലും എടുക്കാൻ സാദ്ധ്യമല്ലെന്നുള്ള ഉറച്ച നിലപാടിലാണ് അമേരിക്കൻ കത്തോലിക്കർ.
 Fr. Zacharias Thottuvelil
















4 comments:

  1. It's is very common that this priests are sexually frustrated all the time and trying to seduce week woman in the church by the name of JESUS .

    ReplyDelete
  2. കൈ വപ്പ് കിട്ടിയ അഭിഷക്തർ ആ കൈയികൊണ്ട് കാണിച്ച കലാപരിപാടി കൊള്ളാം , അതിന് കുട്ടുനില്കുന്ന തിരുമേനിയും പരിവാരങ്ങളും .

    ReplyDelete
  3. Dear blogger ,
    You really nail them with court papers ... Congratulations !!

    ReplyDelete
  4. I support the victim and her family and priest need to be punished. As a parents we have to make sure that children are safe in the church. Do not allow children to be unsupervised even with Malayali priest. Many of the Malayalali priest after money, alcohol and women.. Why u treat such priest at ur home with alcohol and ur wife serve alcohol to such priest Your children are watching .

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.