പ്രിയ അച്ഛമ്മചേടുത്തി അറിയുന്നതിന് ...
നോര്ത് അമേരികയെലേ ക്നാനായറീജൻ രാജ്യവ്യാപകആയി നമ്മുടെ ക്നാനായ ( KCYL)
കുട്ടികളെയും, സിറോമലബാര് കുട്ടികളെയും മൂന്ന് ദിവസത്തെ ഒരു സംഗമത്തിൽകൂടെ ക്നനയംഇല്ലാത്ത അനേകം പുതിയകുടുബത്തിൽ കതിരുകൾ വിശുദ്ധകുര്ബാന എഴുനോള്ളിച്ചു വച്ച് ഭക്തിസന്ത്രമായ അന്തരിഷത്തിൽ നമ്മൾ എല്ലാം ഒരുജനം എന്നാ ബോധത്തിൽ വിരിയികാൻ പോകുന്ന സങ്കരയുവജന ധ്യാനം ആണ് ഇന്നത്തെ പോസ്റ്റിനു ആധാരം.
ഇപ്പോൾ "ക്നാനായ"എന്ന വാക്ക് വളരെ കുറച്ചു ഉപയോഗിച്ച് എല്ലാം സിറോമലബാര് എന്ന്, കുര്ബനയുടെ ഇടയിൽ ഒരുനൂര് തവണ പറഞ്ഞ് ഭാലിപ്പികുന്നത് ! .ഇങ്ങനെ കുട്ടുപള്ളി പരിപാടികൾ ഒന്നിച്ചു നടത്തി ഒരു പ്രവണത പതിവാക്കി, ക്നാനായകാരന്റെ മനസിന്റെ അഭ്രപാളികളിലോട്ടു "നമ്മൾ സിറോമലബാര് " എന്ന സന്ദേശം അടിച്ചു എപ്പിക്കാനാണ് പരമപ്രധാനമായ ഉദെശം.........
ഭരണികുളങ്ങര പിതാവും ( click here),
P.C ജോർജ്യും ( click here for his speech )പരസ്യമായി ക്നാനായക്കാർക്ക് എതിരായി ഇപ്പോൾ രംഗത്ത് എത്തി കഴിഞ്ഞു, ഇപ്പോൾ ഇതാ അമേരികയിൽ സ്യ്രോമാലബാർ തിരുമേനിമാരെ പ്രിതിപെടുത്താൻ ക്നാനായ അച്ചന്മാർ തന്നെ തെക്കുംഭാകനെയും വടക്കും ഭാകനെയും ഒന്നിപ്പിച്ചു ,കാനായ തനിമ തകര്ത് എല്ലാം സിറോമലബാര് ആകാൻ നോക്കുന്നു..
ക്നാനായ പള്ളിയാണെഗ്കിൽ അത് ക്നാനായകാർക്ക് മാത്രം മൂലകാട്ടിൽ പിതാവിന്റെ അധിനതയിൽ ആയിരികണം ... അല്ലാത്തപക്ഷം അത് മറ്റൊരു സിറോമലബാര്
പള്ളിമാത്രം ആയിരികും.
കാനായകരനെ വെറുതെ വിട് .... എന്തിനു അവന്റെ കുടുബത്തെ/ഗോത്രത്തെ,അവന്റെ പ്രരംബ്ര്യ്രത്തിന് വിപരിതമായി നിയന്ത്രിക്കുന്നു?.
നമ്മക്ക് എല്ലാം വേറെ വേണം...., വടക്കുംഭാഗപള്ളിയിൽ പോയാൽ നമ്മുടെ കുട്ടികൾ നശിച്ചു പോകും എന്ന് പറഞ്ഞ് സിറോമലബാര് പള്ളികളിൽ ക്നാനായകാരെവിടാതെ ഈ കണ്ട പള്ളികൾ എല്ലാം ക്നാനായ പള്ളികൾ എന്ന് പറഞ്ഞ് പണ്നുതിട്ട് …. ദാ ഇപ്പോൾ ഇനി എല്ലാം സംയുക്തമയി നടത്താം എന്ന് , വിണ്ടും ശശിയായി !!
ആരവിടെ..... കൊട്ടാരത്തിലെ കാള പെറ്റോ.. എന്ന് രാജാവ് ചോദിച്ചതുപോലെ , മുബ്പേ പോകുന്ന നേതാവ് പറയുന്ന സിന്താബ എന്ന് പറയാൻ കുറച്ചു കുഞ്ഞാടുകളും ...
പാലം കടക്കുന്നവരെ നാരായണാ...... നാരായണ ...... പാലം കടന്നു കഴിഞ്ഞ് ഇപ്പോൾ കുരയണാ കുരായണ.....
എന്ത് കൊണ്ട് ഒരു സങ്കര ധ്യാനം സാൻ ജോസ്, താംപാ, ഹൂസ്റ്റൻ
, ഡിട്രോഇറ്റ്
ക്നാനായ പള്ളിയിൽ വികാരി അച്ചന്മാർ മുൻകൈയടുത് നടത്തുന്നു? ക്നാനായകർക് മാത്രം നടത്തിയാൽ കുട്ടികളെ കിട്ടില്ല ..എന്ന മുടന്തൻ ന്യയം പറയരുത് ഇപ്പോൾ ! .....വേണമെങ്കിഇൽ ചക്ക വേരേലും കായിക്കും....... ഇതിൽനിന്നുംവ്യെക്തമാണ് ഈ ധ്യാനം സങ്കരമായി നടത്തേണ്ടത് ചിലരുടെയൊക്കെ സ്ഥാപിത താല്പര്യമാണെന്ന്.
ദെറ്റ്രൊഇറ്റ് ക്നാനായപള്ളി വികാരി ഫാ.ഫിലിപ്പ് രാമചനനാട്ട് ഈകഴിഞ്ഞ KCS ഈസ്റ്റ്‌ർ ദിനത്തിൽ ക്നാനായ പള്ളിയിൽ യൂത്ത് ധ്യാനം നടുത്തുവാൻ തിരുമാനിച്ചുഎന്നും ,സീറ്റ് വേണമെങ്കിൽ വേഗം രജിസ്റ്റർ ചെയ് എന്നും ,കാരണം ഇതു സിറോമലബാര് യുവജനങ്ങല്ക്കും കൂടെ ഒള്ളതാണ്എന്നും,നുറുകണക്കിന് ക്നാനായകാരുടെ മുബ്ബിൽവച്ച് പറഞ്ഞത് ഈയുള്ളവനും കൂടെ സാക്ഷിയാണ് ! . എന്റെ അച്ഛമ്മചേടുത്തി.... ഈ അച്ഛന്റെ തൊലികട്ടി ഭയങ്കരം എന്നാണ് എന്റെ മനസ്സിൽ അന്നാരം തോനിയത്.കാരണം സോന്തം ഇടവകപള്ളിവിട്ടു സമിപ പ്രധെശങ്ങളിലെ പള്ളികളിൽ പോകുന്നതും , സമിപ പ്രധെശങ്ങളിലെ പള്ളികളിൽ നിന്നും ആളെ സോന്തം ഇടവകപളളിയിൽ കൊണ്ടുവരുന്നതും ആയിട്ടു എന്താണ് വ്യത്യാസം ?. എല്ലാം ഒന്നുതന്നെ അല്ലെ?........പോട്ടെ ചേടുത്തി ... അച്ഛൻ ചെറുപ്പം അല്ലെ... :)
ക്നാനായ പള്ളിയിൽ യൂത്ത് ധ്യാനം നടത്തനമെങ്കിൽ അത് ക്നാനായപള്ളി ക്നാനായകാർക്ക് മാത്രമെന്ന് പറയുന്ന സ്ഥിതിക്ക്, ഉള്ളതിനെ നമ്മുടെതായി മാറ്റിയടുക്കണം എന്ന് പറയുന്ന സ്ഥിതിക്ക് അത് ക്നാനായകാർക്ക് മാത്രമായി നടത്തിയാൽ പോരെ......?. അല്ലങ്കിൽ ഈ പണിതപള്ളികൾ എല്ലാം ക്നാനായകാരന്റെയാക്കി മാറ്റുന്നതിന് പകരം, കോട്ടയം ക്നാനായ കാതോലിക അതിരുപത എന്നത് കോട്ടയം കാതോലിക രൂപത്ത ( എപര്കി ഓഫ് കോട്ടയം ) എന്ന് നമ്മൾ പോലും അറിയാതെ മാറിയതുപോലെ, ഇതു സിറോമലബാര് സഭയുടെ മറ്റൊരു പള്ളി ആകി പൂർണമായി ഉടനെതന്നെ മറ്റും ....... അതുകൊണ്ട് ക്നാനായകർക്വേണ്ടി ക്നാനായപള്ളികളിൽ ധ്യാനം നടതു്പോൾ അത് ക്നാനായകർക് മാത്രം ആയിരികണം.അല്ലാത്തപക്ഷം ഉണ്ടാകുന്ന ഭാവിഷത്തുകളെയാണ് താഴെ കൊടുത്തിരിക്കുന്ന പ്രതികണങ്ങൾ സുചിപികുന്നത് ......
എന്നാൽ ക്നാനായ യുവജനജളുടെ ഇടയിൽ നിന്ന് ’NO IT IS WRONG”എന്ന് ഉറച്ചസോരത്തിൽ ഒരു സബ്തം നമ്മൾ കഴിഞ്ഞ ആഴ്ച്ചിൽ കേട്ടു......... അത് മറ്റാരും അല്ല KCYLNA പ്രസിഡന്റ് മിസ്സ് Amy Muoolakattu.....
Miss Amy ക്നാനായ റീജൻ വികാരി ജനറൽ ഫാ.മുളവനാൽ അച്ഛന് എഴുതിയ, പല ക്നാനായ അസോസിയേഷൻ യൂണിറ്റുകളും മുക്കിയ ലെറ്റർ എന്റെ പ്രിയ വായനകാർക്ക് വേണ്ടി ഇവിടെ ചേർക്കുന്നു ചെര്കുന്നു ....
ഈ ലെറ്റർ എഴുതി യുവജനങ്ങല്ക്ക് മത്ർക ആയ Miss Amyക്ക് എല്ലാവിധ അനുമോദനങ്ങളും നേരുന്നു ....
From:
Amy Jacob <amy.ajacob@
Date: Fri, May 22, 2015 at 1:39 PM
Subject: KCYLNA Retreat Decisions
To:
mulavan@, Mathew Manakatt <
manakatt@>
Good afternoon Fr. Mulavanal,
My name is Amy Moolakkattu, and I am the current KCYLNA President. Please find attached a
carefully drafted letter expressing our board's decision regarding the recent retreats.
Feel free to contact me with any questions or comments.
Kindest regards,
Amy Moolakkattu
KCYLNA President
 |
KCYLNA DECISION REGARDING KNANAYA MIXED RETREATS |
Good step Amy Moolakattu ... Keep it up ...
ReplyDeleteDear Amy and the entire KCYLNA EC team,
ReplyDeleteI salute you and the entire KCYLNA for standing up on this very critical issue that is a clearly drafted way to water down our heritage. When the adult organizations like KCCCNA and or local units are either restricted or fail to stand up, it is noteworthy that our youngsters are feeling the pain, dangers and the hidden agendas behind this by our own spiritual leaders. Keep up the good work KCYLNA and always remember NY will be with you to support any good deeds.
Regards,
Aby Karathuruthel
ഈ അച്ചന്മാരെഎല്ലാം തിരിച്ച് വിളിക്ക്. ഇവരില്ലേലും ഞങ്ങൾക്ക് സമാധാനമായി ജിവികാൻ പറ്റും.
ReplyDeleteOnly few people in Detroit are super supporters of this youth Knanaya Syro retreat.If it is exclusively for Knanaya prople we will send out kids and support . Otherwise hell NO
ReplyDeleteWhat is KCS EC's stand.To Be or Not to Be.Remember your oath,Is it good to do a Wrong thing for a Right Cause????!.Why this Kolavery D?
ReplyDelete