Wednesday, May 20, 2015

മുളവനാൽ അച്ഛന്റെ നിലപാട് വയ്ക്തമാക്കണം.......

ബഹുമാനപെട്ട ക്നാനായ റീജ്ൻ വികാരി ജനറൽ ഫാ:മുളവനാൽ.........

സിറോമലബാര് സഭയുടെ അത്യധികം ബഹുമാന്യനായ അലമ്ചെര്രി പിതാവിന്റെ വലംകൈ ആയ മാർ കുര്യകൊസ് ഭരണികുളങ്ങര പിതാവ് ക്നാനായസമുദായതെ പരസ്യമായി നിന്ദനിച്,സ്യ്രോമാലബാർ സിനോട് സപ്പോർട്ട് ചെയ്തു ഇറകിയ "ബ്ലഡ്‌ വെഡിഇങ്ങ്സ്"എന്ന പുസ്തകത്തിൽ എഴുതിയ പ്രസ്താവന ക്നാനായ റീജിയൻ പള്ളികൾ സപ്പോർട്ട് ചെയുകയാണോ ?
മിനിട്ട് മിനിട്ടിനു ക്നാനായ വിദ്വേഷ പ്രസ്താവനകളും പ്രചാരണങ്ങളും നടത്തി ക്നാനായകാരെ നിന്ദികുന്ന സിറോ മലബാര് നെത്ര്തതോടുള്ള ക്നാനായ റിജിന്റെ നിലപാട് കുടുത്തൽ കുഴാപ്പങ്ങളിലെകാണ് നയികുന്നത്. 

ഒന്ന് മാത്രം പറയാം.........

പൊള്ളയായ വക്ദാനങ്ങളിലുടെ ക്നാനായകാർ കുടുതൽ പൊകുന്ന സിറോമലബാർ പള്ളികൾ പണിത്‌,ക്നാനായ പള്ളിയെന്ന് ജനത്തെ തെറ്റ്ധരിപ്പിച്ചശേഷം സിറോ&ക്നാനായ സഭപരമായ കാര്യങ്ങൾ ഒന്നിച്ച് സംയുക്തമായി നടത്താൻ  തയാർയടുക്കുന്ന അച്ഛാ...
അച്ഛന്റെ ക്നാനായ സ്നേഹത്തിൽ വിശ്വസിച്ച് ( അച്ഛന്റെ ഏത്ര പള്ളികളിൽ വിശുദ്ധ ക്നായി തോമ്മന്റെയും,മാകിൽ പിതാവിന്റെയും,മൂലകട്ടിൽ പിതാവിന്റെയും ഫോട്ടോകൾതുകിട്ടുണ്ട്?) അമേരികയിലേ ക്നാനായസമുഹത്തെ സംരക്ഷിച്ച് വളർത്താൻ താങ്കളെ ക്നാനായ വികാരി ജനറൽആയും KCCNA യുടെ സ്പിരിച്ച്ൽ ഡയറക്റ്റർ ആയും തെരഞ്ഞെടുത്തതില്‍ ക്നാനായ ജനങ്ങള്‍ ഇപ്പോള്‍ തീര്‍ത്തും ലജ്ജിയ്ക്കുന്നു..

ഈ സമുദായ നിന്ദകെതിരെ പ്രതികരിച്ച നിങ്ങളുടെ തന്നെ ദെറ്റ്രൊഇറ്റ് ക്നാനായപള്ളി വികാരി ഫ്ര.രാമചന്ടനട്ടിന്റെയും, അച്ഛമ്മചെടുതിയുടെയും സമുദായ സേന്ഹം അച്ഛൻ കണ്ടു പഠിക്കണം .

സിറോമലബാര് സഭാദ്യക്ഷൻ ബഹുമാന്യനായ അലംചെര്രി പിതാവും മാർ കുര്യകോസ് ഭരണികുളങ്ങര പിതാവും.


”നിങ്ങളോടു സത്യം പറഞ്ഞതുകൊണ്ട് ഞാന്‍ നിങ്ങളുടെ ശത്രുവായിത്തീര്ന്നിരിക്കുന്നോ? അവര്‍ നിങ്ങളില്‍ താത്പര്യം കാട്ടുന്നതു സദുദ്ദേശത്തോടെയല്ല; നിങ്ങളെ ഒറ്റപ്പെടുത്തി അവരില്‍ തത്പരരാക്കുകയാണ് ലക്ഷ്യം” (ഗലാ 4: 16, 17).

2 comments:

  1. I feel like this ,father please help me like this
    http://youtu.be/FmfgiLtVgZ4

    ReplyDelete
  2. NP John ChethalilMay 22, 2015 at 2:36 PM

    In all Knanaya Churches, we must Hang the Pictures of all Bishops from Mar Makil to Mar Pandarassery. Our Leader Arch Bishop Mar Moolakattu is in the US. Why don't ask Him directly about this. At the outset all the Knanaya Catholics in and around Delhi Withdraw the membership if registered and join the Latin Churches where they were before the Syro came there. No Knanaya Members should go to Syro Malabar Churches in Delhi if they believe they are pure Knanayakar.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.