Welcome to Knanaya blog. An endogamous community by keeping their tradition and culture but co-existed peacefully around the world.
Sunday, May 31, 2015
മുളവനാൽ അച്ഛനോട് അഞ്ച് ചോദ്യങ്ങൾ !!! ഉത്തരം തേടുന്നു ക്നാനായമക്കൾ ....
1. ഈ കഴിഞ്ഞ ജനുവരി മാസം 2-4 തിയതികളിൽ തമ്പ സെക്ര്ട്ടു ഹാർട്ട് ക്നാനായ പള്ളിയുടെ നെത്രിർത്തിൽ അച്ഛന്റെ അറിവോട്കുടി ഒരു സങ്കരയുവജന ധ്യാനം നടന്നു എന്നും,സെക്ര്ട്ടു ഹാർട്ട് ക്നാനായ പള്ളിയുടെ നെത്രിർത്തിൽ നടന്ന ഒരു സങ്കരധ്യാനത്തിൽഅച്ഛൻ സംബന്ധിച്ചിരുന്നു എന്നതും അച്ഛന് നിഷേധികാമോ ?
2. ഈ കഴിഞ്ഞ ഏപ്രിൽ മാസം സാൻ ജോസ് ക്നാനായ പള്ളിയിൽ അച്ഛന്റെ അറിവോടുകുടി ഒരു സങ്കരയുവജന ധ്യാനം നടന്നു എന്നത് അച്ഛൻ നിഷേധികുന്നുവൊ ?
3. ഇതുപോലത്തെതന്നെ ഒരു സങ്കരയുവജന ധ്യാനം ഹുസ്റെൻ ക്നാനായ പളളിയിൽ അച്ഛന്റെ അറിവോടുകുടി കഴിഞ്ഞ വര്‍ഷം നടന്നു എന്നത് അച്ഛൻ നിഷേധികുന്നുവൊ ?
4.ഈ വരുന്ന താങ്ക്സ്ഗിവൈങ്ങ് വീകെണ്ടിൽ ദെറ്റ്രൊഇറ്റ് ക്നാനായ പള്ളിയുടെ നെത്രിർത്തിൽ അച്ഛന്റെ അറിവോടുകുടി ഒരു സങ്കരയുവജന ധ്യാനം നടത്താൻ പ്ലാൻ ചെയുന്നു എന്നും, അത് ദെറ്റ്രൊഇറ്റ് ക്നാനായ പള്ളിയുടെ വികരി ഫ.ഫിലിപ്പ് രാമചന്ടനട്ടു Detroit KCS ഈസ്റ്റെർ ദിനത്തിൽ ഡിറ്റ്രോഇറ്റ് ക്നാനായ സമുഹതൊട് അന്നൌൻസ് ചെയ്ത കാര്യവും അച്ഛൻ നിഷേധിക്കുവാൻപറ്റുമോ ? 5.ക്നാനായമകളുടെ കണ്ണിൽ പുകമറ ശ്രീഷ്ടിച്ചുകൊണ്ട് പേരുകേട്ട ധ്യാന കേന്ദ്രങ്ങളുടെ പേരിന്റെ മറവിൽഅല്ലെ അച്ഛാ ഈ സങ്കര ധ്യാനങ്ങൾ ക്നാനായപള്ളികളിൽ നടത്തുന്നത് എന്ന് നിഷേധിക്കാൻ സാധിക്കുമോ ?
ലോകത്തിൽ എല്ലാവരാലും വിമർശിക്കപെട്ട മുത്തോലത്ത് അച്ഛൻ വികാരി ജനറൾ ആയിരുന്നപ്പോൾ പോലും ഇതു പോലത്തെ സങ്കര പരിപാടികൾ നടത്തിയട്ടില്ല എന്നുള്ളത് ഇവിടെ വളരെ ശ്രദ്ധേയമാണ് ..... അഭിവന്യ മൂലകട്ടിൽ പിതാവ്, അമേരികയിൽ ക്നാനായ പള്ളികൾ ക്നാനായ തനിമയിലും പൈത്ര്കത്തിലും ഒറച്ചുനില്കണം എന്ന് ആഗ്രഹികുകയും നിർദേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ .......അച്ഛൻ വികാരിജനറൾ ആയതിനു ശേഷം ഇങ്ങനെ സങ്കര പരിപാടികൾ അമേരികയിൽ ഉടനിളം അച്ഛൻ നടത്തുന്നത് ദുരുഉധെശത്തിലാണ് എന്ന് ജനം സംശയികുന്നതിൽ അച്ചോ എന്താ തെറ്റ് ? പ്രേമം പോട്ടിമുളകാൻഉള്ള ഒരു അണിയറ പ്രവർത്തനം അല്ലെ ഇത് ? ......വയസുതികഞ യുവാക്കളും യുവതികളും കൈ കോർത്ത് പിടിക്കുബൊൾ ഉണ്ടാകുന്ന അനുരാഗത്തിന് ഉണ്ടോ അച്ഛാ കണ്ണും....... മൂക്കും...........?
അച്ഛൻ ഇനിയും വിശ്വസിക്കുനിലേൽ തമ്പായിൽ ഈ ജനുവരി മാസം ക്നാനായ പള്ളി നടത്തിയ ഏകദേശം 200 കുട്ടികൾ പങ്കെടുത്ത നമ്മൾ എല്ലാം സ്യോമാലബാർ എന്ന് പറഞ്ഞ, സകരയുവജന ക്യാമ്പിന്റെ വീഡിയോ ഇവിടെ തെളിവിനായി ചെര്കുന്നു ....
Fr . Mulavanal is a good priest and our Director of Knanaya region. This is his community and he can run whatever way he want .Blogger mind your business please.
Right on Anonymous...Blogger should mind his own business. From all the blogs this blogger published, it seems that he has a vested interest in demonizing the priests and in fact all the clergy. Grow up mister!! All of the kna priests and other clergy of distinction are doing what they are supposed to do and what they are allowed to do by Rome. You have no right to question that unless you have a plan to revise Rome's directives. Otherwise Shut up!!
Fr. Mulavanal is trying to promote exogamy by organising and allowing such mixed retreats of the knas and nonknas under the label of 'knanaya' parishes. This will destroy endogamy and his own community. Such retreats could have been done under the SM parishes. Mulavanal is only a member of the Community and not its owner. It is the people who makes the Community. So he cannot do anything against the interests of the Community ie. against endogamy especially when he is put in charge of the ‘Knanaya’ region! Blogger must be a tru kna. He is minding his business of trying to promote endogamy in knanaya. This is not against any priest or the clergy. Blogger's interest is only to save the Community.Those knanaya priests who are in charge of knanaya parishes have the legitimate duty to protect the interests of the community viz. endogamy. Knanaya parishes are small knanaya Communities. It is unlawful if Rome interferes in the endogamous membership of the Community after establishing parishes named 'knanaya'. If it cannot allow endogamy in knanaya parish community it could only withdraw the sanction and convert it into SM parish. The mistake we make now is referring or calling the mixed knanaya parishes as ‘knanaya’! The knanaya priests in America and even our Bishop mention those mixed parishes wrongly as ‘knanaya’!!! This 'deliberate' mstake committed by the clergy is the biggest mistake that destroys KNANAYA.
If ENDOGAMY is the fundamental foundation of our existence, why do you feel that it needs to be promoted?? Just be proud of it and live on!! If that is something to be promoted and or defended, then you and I are living in oblivion! There is no point in abusing priests and bishops because they are doing what they are instructed to do by their superiors. If any one doesn't like what they do, all of us have the option NOT to attend that church. Still what good is it to you and me attending another church!! The guardians of the fundamental right of existence of kna community cannot be defended and upheld by the kna clergy, then my dear brothers and sisters, it is about time to think "why it cannot be defended"???Throwing stones is an easy thing to do, but faithfully defending our heritage seems to be very difficult. Have anyone wondered WHY???
You mentally deranged people!!! Who do you think you are for Fr. Mulavanal to answer to?? He reports to an upper force, not to you. You asked for a kna church and Fr. Mutholam and other priests got you the church. You should have known what you were asking for. Now you got what you wanted, but do not like what you got, then ask carefully my friends!! You will get what you ask for, but you may not like the form or shape of what you get!!. Endogamous kna church outside Kottayam Proper is just a myth!! Almost 2 decades passed by trying to revise the Rome's directive so that we can get an endogamous church, last year we got it from Bishop Angadiath the watered down version of the endogamous church! May be keep asking for another 2 more decades and you may get another much diluted version of endogamous church!!
we dont abuse the priests or bishop if knanaya is not endangered in the knanaya parishes. Not attending the church alone doesn't solve the problem. As long as the parish is meant for and named after 'knannaya' the knas cannot simply leave the church. They have a bounden duty to protect the interest of the community in such parishes. The vicars too have that responsibiliy. Rome cannot define the membership of the knanaya community or of the parish as long as it is named 'knanaya'! More over you can see that churches have been made by the contributions made by the knas cheating them saying that it is nonly for knas.
Mulavanal to the Knanaya people all across the world "You are nothing but perverted Knas"!! This is a priest from Malabar who does not truly know the real meaning of Knanayam.
They are playing with a group of double standers in the church and associations Mr Bloger. Some people think they will go to heaven if they stick with the church and their sins will wash away with confessions ...
Fr Mulavanal is working with Bishop Angadi to mix our youths with non knanaya youths to make a generation with no Knanaya spirit . Then they can build their empire very easy . It's a long term plan of Alenchery .
Parishes that practice charismatic worship usually hold prayer meetings outside of Mass and feature such gifts as prophecy, faith healing, and glossolalia,a Catholic church describes charismatic worship as uplifted hands during songs and audible praying in tongues. They go on to say that what distinguishes a charismatic Catholic church from a traditional one is their surrender to Jesus in all parts of life, obedience to both the Gospel and the Catholic teachings, and friendships centered around Jesus. When this is uploaded in this people those who cant make decisions for them-self then they will loose their Knanaya spirit and they feel that whatever their forfathers did was wrong . They some times feel that marring their wife/husband was a big mistake because they deserve a better life with out endogamy . It's all brainwashing man , reformatting by makeing some one guilty and fearfull for their death !
AD345-ൽ സിറിയയിൽ നിന്നും കുടിയേറിപ്പാർത്ത യഹൂദ വംശജരാണ് ക്നാനയക്കാർ ക്നാനായത്വം എന്നത് ഒരു സഭയെന്നതിനെക്കാളുപരി ഒരു സമുദായ(വംശം)മാണ്.ഈ ക്നനായത്വത്തിൽ മറ്റൊരുവർഗ്ഗം പ്രവേശിച്ചാൽ പിന്നെ ക്നനായ സമുദായമില്ല
ക്നാനയത്വം ഒരു കുടുബഅനുഭവവും ഒരു രക്തബന്ധവും ഗൃഹാദുരത്വവുമൊക്കയാണ്
ഉറഹായിൽ നിന്നുംA D 345-ൽ യാത്ര പുറപ്പെടുമ്പോൾ പ്രീയപ്പെട്ടവർ കൊടുക്കുന്ന യാത്രാമൊഴി പുരാതനപ്പാട്ടുകളിലൂടെ കേൾക്കുമ്പോൾ ഈ സമുദായം വിട്ടു പോകുവാൻ ആർക്കും തോന്നില്ല
ഹിന്ദുവിൽ(ഇന്ത്യ)പോയലും ബന്ധം പിരിയാതെ സൂക്ഷിക്കണമെന്നാണ് പൂർവികർ ഉപദേശിച്ചിരീക്കുന്നത് ഇതനുസരിക്കാതെയുള്ളവൻ സമുദായത്തിൻറ പുറത്താണ്
പുറത്തുപോയവർ 'അഭിനവ രക്ഷകനായ'P C George നെകൊണ്ടു കുറ്റം പറയിപ്പിച്ചിട്ടോ മാർപാപ്പയെ വിമർശിച്ചിട്ടോ വല്ല കാരൃവുമുണ്ടോ?
ഇത്രയും. വർഷം തുടർന്ന ഈ പാരമ്പരൃത്തെ ഒരു PCGeorge പറഞ്ഞാൽ മാറുമോ?
ഒരു സഭയെ സഭയാക്കുന്നത് അതിൻറ വ്യക്തത്വവും,ആരാധനാക്രമവും,ആത്മീയതയുമൊക്കെയാണ് അത് ക്നാനയസഭക്കുണ്ട്
അക്രൈസ്തവനെ ക്രൈസ്തവനാക്കുവാൻ ഈശോക്ക് ഒരുപാട് മാർഗങ്ങൾ ഉണ്ട് അതോർത്ത് അരും വ്യാകുലപ്പെടണ്ട. ക്നാനായ പള്ളികളിൽ നിന്നും ലഭികത പ്രശയുടെയും പ്രതീക്ഷയുടെയും സന്ദേശങ്ങളും ആത്മാഭിഷകവും കുടാതെ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ച് തലമുറ തലമുറകളായി പകര്‍നുതന്ന ക്നായി തോമന്റെ ദീപശിഘ കെടുത്തി ക്നാനാകാരനെ വെറും നിർവികാരജീവി ആകാനുള്ള അങ്ങടിതത്തിന്റെ ഒരു വലിയ പഞ്ചാവത്സര പദ്ധതി. ഇതു നടപ്പിലാകാൻ നാട്ടിൽ നിന്നും കെട്ടിയെടുത്ത കുറെ തലതിര്ഞ്ഞ കുറെ പുരോഹിതരും.
There was no Malayalam language in 345 AD. Not only that Malayalam language is limited to Kerala boundaries only. How can knayi thomman and people leave his birthplace singing Malayalam purathana pattukal??
പെണ്ണും പിടകോഴിയും ഇല്ലാത്തവര്‍ക്ക് എന്ടോഗിമി കൊണ്ട് ഒരു പ്രയോചണവും ഇല്ല . പിന്നെ അവർക്ക് അവരുടെ ഇനിയുള്ള കാലം നാട്ടിൽ പോകാതെ അമേരികയിൽ ഹാപ്പിയായി കോളേജ് കുമാരൻമാരെ പോലെകഴിയുക എന്നതാണ് പ്രധാനം.അതിന് അങ്ങടിയതിന്റെ പ്രീതി കിട്ടാൻ അവർ എന്തുവേണെലും ക്നാനായ പള്ളികളിൽ നടപ്പാക്കും. ഇതിന് സപ്പോർട്ട് ചെയാൻ തലയിൽ ആരും താമസില്ലാത്ത ഒരു ഗ്രൂപ്പ് ക്നാനായകാരെ ഇവർ സൃഷ്ടിച്ചിട്ടുണ്ട്.
1911-ല്‍ തെക്കുംഭാഗസമുദായ മെത്രാന് വ്യക്തിഗതമായി തെക്കുംഭാഗക്കാരെ മാത്രം ഭരിക്കുന്ന ഒരു സഭാഘടകമായിരുന്നുവല്ലോ. മദ്ധ്യസ്ഥരോ, മറ്റ് അധികാരസ്ഥാനങ്ങളോ ഇല്ലാതെ, നേരിട്ട് റോമ്മാസിംഹാസനത്തിന് മാത്രം വിധേയമായ ഒരു സഭാഘടകമായിരുന്നു അത്. പൗരസ്ത്യ കാനോന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ; ഏറ്റവും താഴ്ന്നപടിയായ അപ്പസ്തോലിക് വികാരിയത്ത് (എക്സാര്‍ക്കി) ആയിരുന്നു എന്നു കാണാം. ഇതിനെ തകര്ടിട്ടാണ് 1923 ഇൽ സ്യ്രോമാലബാർ കോട്ടയം ചൂളപറമ്പിൽ പിതാവുന്റെ കൈയിൽ നിന്നും രുപത പിടിചെടുത്ത് ഇപ്പോൾ ഈ മിക്സിങ്ങ് പരിപാടി നടത്തികൊണ്ട് ഇരികുന്നത്
We asked no church but they said we need Knanaya churches for a Knanaya rupatha. With our money they bought another syro churches and now they trap.Our status now is equal to a girl trapped in the red street of Mumbai .
The blogger seems to have nothing better to do, so it seems he decided to propagate animosity!! The blogger is known to have deranged mind and you should take some pills to become normal. Those who know that they are knanaya do not need to be taught what it means. Also, clergy does what they are directed by their superiors. So either back off or you will lead the community to violence!!
You are right as "clergy does what they are directed by their superiors " . 1911 Knanaya was directly under Rome for 12 years and 1924 the syromalabr won the battle agnist Knanaya community. Now our superiors want to remove our family name from Knanaya to Syro . So now we can't blame fr mulavanal if he organize mixed retreat for his superiors .
ക്നാനായക്കാരനെ അവനാക്കുന്നതു; ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും നൂറ്റാണ്ടുകളായിപാലിച്ചു പോരുന്ന അവന്റെ വംശശുധിയും കൂടിചെര്ന്നാണ് ക്നാനായക്കാർ ക്രിസ്തീയവിശ്വാസവും സ്ലൈഹീക പാരമ്പര്യവും പിന്തുടരുന്നു എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ലേ കത്തോലിക്കാ സഭ ക്നാനാനായക്കാർക്ക് വേണ്ടി പ്രത്യേകമായി കോട്ടയം രൂപത അനുവദിച്ചു തന്നത്. ക്നാനായക്കാർ പാരമ്പര്യമായി പിന്തുടരുന്ന ആചാര രിതികൾ തുടരുന്ന വിധം സഭാ സംവിധാനം ചിട്ടപ്പെടുത്തേണ്ടത് സിറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഉത്തരവാദിത്തം ആണ്. വെറും വെരെഒരു പള്ളി തന്നിട്ട് ക്നാനായ പള്ളി എന്ന് പറഞ്ഞ് ഇനിയും ക്നാനായകാരനെ പൊട്ടൻ കളിപ്പിക്കാം എന്ന് കരുതേണ്ട ....
ക്നാനായക്കാര്‍ക്ക് അവരുടെ വംശശുധിയും പാരമ്പര്യവും കാത്തുസൂക്ഷിക്കുവാന്‍ ക്നാനായക്കാരുടെതായ ക്നാനായ വ്യക്തിഗത ഇടവകകള്‍ ലഭിക്കാത്തിടത്തോളം ഞങ്ങള്‍ കോട്ടയം രുപതഭാഗംയിത്തന്നെ നിലനില്ക്കും എന്ന് ഉറപ്പിച്ചു പറയട്ടെ.
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.
O MY GOSH,I don't know this is happening in our church, Lord have Mercy
ReplyDeleteFr . Mulavanal is a good priest and our Director of Knanaya region. This is his community and he can run whatever way he want .Blogger mind your business please.
ReplyDeleteRight on Anonymous...Blogger should mind his own business. From all the blogs this blogger published, it seems that he has a vested interest in demonizing the priests and in fact all the clergy. Grow up mister!! All of the kna priests and other clergy of distinction are doing what they are supposed to do and what they are allowed to do by Rome. You have no right to question that unless you have a plan to revise Rome's directives. Otherwise Shut up!!
DeleteFr. Mulavanal is trying to promote exogamy by organising and allowing such mixed retreats of the knas and nonknas under the label of 'knanaya' parishes. This will destroy endogamy and his own community. Such retreats could have been done under the SM parishes.
DeleteMulavanal is only a member of the Community and not its owner. It is the people who makes the Community. So he cannot do anything against the interests of the Community ie. against endogamy especially when he is put in charge of the ‘Knanaya’ region!
Blogger must be a tru kna. He is minding his business of trying to promote endogamy in knanaya. This is not against any priest or the clergy. Blogger's interest is only to save the Community.Those knanaya priests who are in charge of knanaya parishes have the legitimate duty to protect the interests of the community viz. endogamy.
Knanaya parishes are small knanaya Communities.
It is unlawful if Rome interferes in the endogamous membership of the Community after establishing parishes named 'knanaya'. If it cannot allow endogamy in knanaya parish community it could only withdraw the sanction and convert it into SM parish.
The mistake we make now is referring or calling the mixed knanaya parishes as ‘knanaya’! The knanaya priests in America and even our Bishop mention those mixed parishes wrongly as ‘knanaya’!!! This 'deliberate' mstake committed by the clergy is the biggest mistake that destroys KNANAYA.
If ENDOGAMY is the fundamental foundation of our existence, why do you feel that it needs to be promoted?? Just be proud of it and live on!! If that is something to be promoted and or defended, then you and I are living in oblivion! There is no point in abusing priests and bishops because they are doing what they are instructed to do by their superiors. If any one doesn't like what they do, all of us have the option NOT to attend that church. Still what good is it to you and me attending another church!! The guardians of the fundamental right of existence of kna community cannot be defended and upheld by the kna clergy, then my dear brothers and sisters, it is about time to think "why it cannot be defended"???Throwing stones is an easy thing to do, but faithfully defending our heritage seems to be very difficult. Have anyone wondered WHY???
DeleteI don't think this Bloger is abusing Fr mulavanal , all he do is give an explanation to the north American Knanaya community
DeleteMr Bloger your questions make sense , let Fr mulavanal answer your questions .
DeleteYou mentally deranged people!!! Who do you think you are for Fr. Mulavanal to answer to?? He reports to an upper force, not to you. You asked for a kna church and Fr. Mutholam and other priests got you the church. You should have known what you were asking for. Now you got what you wanted, but do not like what you got, then ask carefully my friends!! You will get what you ask for, but you may not like the form or shape of what you get!!. Endogamous kna church outside Kottayam Proper is just a myth!! Almost 2 decades passed by trying to revise the Rome's directive so that we can get an endogamous church, last year we got it from Bishop Angadiath the watered down version of the endogamous church! May be keep asking for another 2 more decades and you may get another much diluted version of endogamous church!!
Deletewe dont abuse the priests or bishop if knanaya is not endangered in the knanaya parishes. Not attending the church alone doesn't solve the problem. As long as the parish is meant for and named after 'knannaya' the knas cannot simply leave the church. They have a bounden duty to protect the interest of the community in such parishes. The vicars too have that responsibiliy. Rome cannot define the membership of the knanaya community or of the parish as long as it is named 'knanaya'! More over you can see that churches have been made by the contributions made by the knas cheating them saying that it is nonly for knas.
Deletelot of people now buy dogs as pets .hmmmmmm why they try to buy from a reputed breeder. you be the judge......
ReplyDeleteMulavanal to the Knanaya people all across the world "You are nothing but perverted Knas"!! This is a priest from Malabar who does not truly know the real meaning of Knanayam.
ReplyDeleteKeep up the good work Toms. But most of the people are mandhabuddikal. These priests are making good use of the mandhabuddikal in U.S.A.
ReplyDeleteThey are playing with a group of double standers in the church and associations Mr Bloger. Some people think they will go to heaven if they stick with the church and their sins will wash away with confessions ...
ReplyDeleteFr Mulavanal is working with Bishop Angadi to mix our youths with non knanaya youths to make a generation with no Knanaya spirit . Then they can build their empire very easy . It's a long term plan of Alenchery .
ReplyDeleteParishes that practice charismatic worship usually hold prayer meetings outside of Mass and feature such gifts as prophecy, faith healing, and glossolalia,a Catholic church describes charismatic worship as uplifted hands during songs and audible praying in tongues. They go on to say that what distinguishes a charismatic Catholic church from a traditional one is their surrender to Jesus in all parts of life, obedience to both the Gospel and the Catholic teachings, and friendships centered around Jesus. When this is uploaded in this people those who cant make decisions for them-self then they will loose their Knanaya spirit and they feel that whatever their forfathers did was wrong . They some times feel that marring their wife/husband was a big mistake because they deserve a better life with out endogamy . It's all brainwashing man , reformatting by makeing some one guilty and fearfull for their death !
ReplyDeleteAD345-ൽ സിറിയയിൽ നിന്നും കുടിയേറിപ്പാർത്ത യഹൂദ വംശജരാണ് ക്നാനയക്കാർ ക്നാനായത്വം എന്നത് ഒരു സഭയെന്നതിനെക്കാളുപരി ഒരു സമുദായ(വംശം)മാണ്.ഈ ക്നനായത്വത്തിൽ മറ്റൊരുവർഗ്ഗം പ്രവേശിച്ചാൽ പിന്നെ ക്നനായ സമുദായമില്ല
ReplyDeleteക്നാനയത്വം ഒരു കുടുബഅനുഭവവും ഒരു രക്തബന്ധവും ഗൃഹാദുരത്വവുമൊക്കയാണ്
ഉറഹായിൽ നിന്നുംA D 345-ൽ യാത്ര പുറപ്പെടുമ്പോൾ പ്രീയപ്പെട്ടവർ കൊടുക്കുന്ന യാത്രാമൊഴി പുരാതനപ്പാട്ടുകളിലൂടെ കേൾക്കുമ്പോൾ ഈ സമുദായം വിട്ടു പോകുവാൻ ആർക്കും തോന്നില്ല
"കപ്പെലെ കേറുവാൻ കടപ്പുറം-
പൂക്കാറെ
ഉറ്റവർ ഉടയവർ ബധ്നുക്കളെല്ലാരും
തങ്ങളിൽ തങ്ങളിൽ അൻപോടെ- തഴുകുന്നു
മാർവത്തു കണ്ണൂനീർ മാ-
ർഗ്ഗം നനയുന്നു
തമ്പുരനല്ലാതെ ഇല്ലോരു സാക്ഷിയും
മക്കളെ കാണുമോ ഹിന്ദുവിൽ- പോയാലും
ബന്ധങ്ങൾ- വേർപിടാതോർക്കണമെപോഴും
പത്തുമൊരേഴുമെന്നെപ്പോഴും- ചിന്തിപ്പീൻ"
ഹിന്ദുവിൽ(ഇന്ത്യ)പോയലും ബന്ധം പിരിയാതെ സൂക്ഷിക്കണമെന്നാണ് പൂർവികർ ഉപദേശിച്ചിരീക്കുന്നത്
ഇതനുസരിക്കാതെയുള്ളവൻ സമുദായത്തിൻറ പുറത്താണ്
പുറത്തുപോയവർ 'അഭിനവ രക്ഷകനായ'P C George നെകൊണ്ടു കുറ്റം പറയിപ്പിച്ചിട്ടോ മാർപാപ്പയെ വിമർശിച്ചിട്ടോ വല്ല കാരൃവുമുണ്ടോ?
ഇത്രയും. വർഷം തുടർന്ന ഈ പാരമ്പരൃത്തെ ഒരു PCGeorge പറഞ്ഞാൽ മാറുമോ?
ഒരു സഭയെ സഭയാക്കുന്നത് അതിൻറ വ്യക്തത്വവും,ആരാധനാക്രമവും,ആത്മീയതയുമൊക്കെയാണ് അത് ക്നാനയസഭക്കുണ്ട്
അക്രൈസ്തവനെ ക്രൈസ്തവനാക്കുവാൻ ഈശോക്ക് ഒരുപാട് മാർഗങ്ങൾ ഉണ്ട് അതോർത്ത് അരും വ്യാകുലപ്പെടണ്ട.
ക്നാനായ പള്ളികളിൽ നിന്നും ലഭികത പ്രശയുടെയും പ്രതീക്ഷയുടെയും സന്ദേശങ്ങളും ആത്മാഭിഷകവും കുടാതെ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ച് തലമുറ തലമുറകളായി പകര്‍നുതന്ന ക്നായി തോമന്റെ ദീപശിഘ കെടുത്തി ക്നാനാകാരനെ വെറും നിർവികാരജീവി ആകാനുള്ള അങ്ങടിതത്തിന്റെ ഒരു വലിയ പഞ്ചാവത്സര പദ്ധതി. ഇതു നടപ്പിലാകാൻ നാട്ടിൽ നിന്നും കെട്ടിയെടുത്ത കുറെ തലതിര്ഞ്ഞ കുറെ പുരോഹിതരും.
There was no Malayalam language in 345 AD. Not only that Malayalam language is limited to Kerala boundaries only. How can knayi thomman and people leave his birthplace singing Malayalam purathana pattukal??
Deleteപെണ്ണും പിടകോഴിയും ഇല്ലാത്തവര്‍ക്ക് എന്ടോഗിമി കൊണ്ട് ഒരു പ്രയോചണവും ഇല്ല . പിന്നെ അവർക്ക് അവരുടെ ഇനിയുള്ള കാലം നാട്ടിൽ പോകാതെ അമേരികയിൽ ഹാപ്പിയായി കോളേജ് കുമാരൻമാരെ പോലെകഴിയുക എന്നതാണ് പ്രധാനം.അതിന് അങ്ങടിയതിന്റെ പ്രീതി കിട്ടാൻ അവർ എന്തുവേണെലും ക്നാനായ പള്ളികളിൽ നടപ്പാക്കും. ഇതിന് സപ്പോർട്ട് ചെയാൻ തലയിൽ ആരും താമസില്ലാത്ത ഒരു ഗ്രൂപ്പ് ക്നാനായകാരെ ഇവർ സൃഷ്ടിച്ചിട്ടുണ്ട്.
ReplyDeleteI don't want my Kids to jump up and down like Monkeys like that in the video , is this is the retreat ?
ReplyDeleteI payed for a Knanaya church not for a Syro church .Knanaya church have to be Knanaya church not another Syro church.
ReplyDeleteIn Chicago they already tried to do a mixed pre marriage course with St Mary's and we said A BIG NO to that !
ReplyDelete1911-ല്‍ തെക്കുംഭാഗസമുദായ മെത്രാന് വ്യക്തിഗതമായി തെക്കുംഭാഗക്കാരെ മാത്രം ഭരിക്കുന്ന ഒരു സഭാഘടകമായിരുന്നുവല്ലോ. മദ്ധ്യസ്ഥരോ, മറ്റ് അധികാരസ്ഥാനങ്ങളോ ഇല്ലാതെ, നേരിട്ട് റോമ്മാസിംഹാസനത്തിന് മാത്രം വിധേയമായ ഒരു സഭാഘടകമായിരുന്നു അത്. പൗരസ്ത്യ കാനോന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ; ഏറ്റവും താഴ്ന്നപടിയായ അപ്പസ്തോലിക് വികാരിയത്ത് (എക്സാര്‍ക്കി) ആയിരുന്നു എന്നു കാണാം. ഇതിനെ തകര്ടിട്ടാണ് 1923 ഇൽ സ്യ്രോമാലബാർ കോട്ടയം ചൂളപറമ്പിൽ പിതാവുന്റെ കൈയിൽ നിന്നും രുപത പിടിചെടുത്ത് ഇപ്പോൾ ഈ മിക്സിങ്ങ് പരിപാടി നടത്തികൊണ്ട് ഇരികുന്നത്
ReplyDeleteWe asked no church but they said we need Knanaya churches for a Knanaya rupatha. With our money they bought another syro churches and now they trap.Our status now is equal to a girl trapped in the red street of Mumbai .
ReplyDeleteThe blogger seems to have nothing better to do, so it seems he decided to propagate animosity!! The blogger is known to have deranged mind and you should take some pills to become normal. Those who know that they are knanaya do not need to be taught what it means. Also, clergy does what they are directed by their superiors. So either back off or you will lead the community to violence!!
ReplyDeleteYou are right as "clergy does what they are directed by their superiors " . 1911 Knanaya was directly under Rome for 12 years and 1924 the syromalabr won the battle agnist Knanaya community. Now our superiors want to remove our family name from Knanaya to Syro . So now we can't blame fr mulavanal if he organize mixed retreat for his superiors .
Deleteക്നാനായക്കാരനെ അവനാക്കുന്നതു; ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും നൂറ്റാണ്ടുകളായിപാലിച്ചു പോരുന്ന അവന്റെ വംശശുധിയും കൂടിചെര്ന്നാണ് ക്നാനായക്കാർ ക്രിസ്തീയവിശ്വാസവും സ്ലൈഹീക പാരമ്പര്യവും പിന്തുടരുന്നു എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ലേ കത്തോലിക്കാ സഭ ക്നാനാനായക്കാർക്ക് വേണ്ടി പ്രത്യേകമായി കോട്ടയം രൂപത അനുവദിച്ചു തന്നത്. ക്നാനായക്കാർ പാരമ്പര്യമായി പിന്തുടരുന്ന ആചാര രിതികൾ തുടരുന്ന വിധം സഭാ സംവിധാനം ചിട്ടപ്പെടുത്തേണ്ടത് സിറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഉത്തരവാദിത്തം ആണ്. വെറും വെരെഒരു പള്ളി തന്നിട്ട് ക്നാനായ പള്ളി എന്ന് പറഞ്ഞ് ഇനിയും ക്നാനായകാരനെ പൊട്ടൻ കളിപ്പിക്കാം എന്ന് കരുതേണ്ട ....
ReplyDeleteക്നാനായക്കാര്‍ക്ക് അവരുടെ വംശശുധിയും പാരമ്പര്യവും കാത്തുസൂക്ഷിക്കുവാന്‍ ക്നാനായക്കാരുടെതായ ക്നാനായ വ്യക്തിഗത ഇടവകകള്‍ ലഭിക്കാത്തിടത്തോളം ഞങ്ങള്‍ കോട്ടയം രുപതഭാഗംയിത്തന്നെ നിലനില്ക്കും എന്ന് ഉറപ്പിച്ചു പറയട്ടെ.