Saturday, May 30, 2015

ഉദേശശുദ്ധിയില്ലാത്ത യുവജന സംങ്കര ക്യാമ്പുകൾ !!! കാലത്തിൻ ഗതി മാറട്ടെ, കാലാവസ്ഥകൾ മാറട്ടെ , നമ്മുടെ പൈതൃക സംസ്കാരത്തിൽ അടിപതറാതെ മുന്നേറാം... ..

ചരിത്രബോധം തൊട്ടുതീണ്ടാത്ത........
ക്നാനായചരിത്രം എന്തെന്ന് കേട്ടിട്ടുപോലുമില്ലാത്ത....... 
പത്തുപൈസയുടെ ലോകവിവരമില്ലാത്ത .....

ക്നാനായ സോവംശഅധിഷ്ടനത്തെയും  
നിലനിര്ത്താൻ  നടത്തുന്ന ശ്രമങ്ങളെയെല്ലാം നിരന്തരം പുച്ചിക്കുന്ന.....

ഭൂമിയിൽ പിറന്നുവീണ (അബദ്ധത്തിൽ)
ചില ജീവികളുണ്ട് ...സത്യം വിളിച്ചു പറയുബോൾ പകൽ മാന്യൻമാരായ ഈകുട്ടർക്കു ക്രിമികടിയാണ്. കാരണം സത്യം അറിയമേകിലും ഷർട്ടിൽ ചെളിപപറ്റാതെ നടക്കുകയാണ് ഈകുട്ടർ ....

അവരോടല്ല ഈ കമന്റിൽകൂടെ ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത്...

അത്തരം അത്ഭുതജീവികളെ പരിചയമുള്ള .... സുബോധം നഷ്ടപ്പെടാത്ത മനുഷ്യരോടാണ് നമുക്ക് സംസാരിക്കാനുള്ളത് ......

ക്നാനായ സമരങ്ങളെയെല്ലാം പുച്ചിക്കുന്ന പടുവിഡ്ഡികൾ ........ 
8 മണിക്കൂർ ജോലി ചെയ്യുന്നു... അതിൽ കൂടുതൽ സമയം ചെയ്യുന്ന ജോലിക്കെല്ലാം അവർ ഓവർ ടൈം ആനുകൂല്യം (പണമായി).... എഴുതി വാങ്ങുന്നു ...

8 മണിക്കൂർ ജോലി 
8 മണിക്കൂർ വിനോദം 
8 മണിക്കൂർ വിശ്രമം (ഉറക്കം)
ഇതിൽ അപ്പുറം ഒരു ലോകം അവര്ക്കില്ല .......

"പോരുമോ നാമെല്ലാം തനിമയിൽ അഭിമാനിച്ചിടാം" മുദ്രാവാക്യം വിളിച്ച് അമേരിക്കിൽ ക്നാനായ മകൾ എന്ദൊഗമിൽ അധിഷിതമായ പള്ളികള്കായി ചിക്കാഗോ തെരുവിധികളിൽ സമരങ്ങൾ നടത്തി...

സമരം നയിച്ചവരെ ഗൂഡാലോചനാ നടത്തി പള്ളി വിരോധികൾ എന്ന് പറഞ്ഞു താരടിക്കുന്നു.....
സമരങ്ങളെ പുച്ചിക്കുന്ന പടുവിഡ്ഡികൾ എല്ലാ രാജ്യങ്ങളിലുമുണ്ട് ...
അവർക്കറിയില്ല .... ക്നാനായകരയ ആയിരങ്ങൾ വംശശുദ്ധി കാത്തുസുക്ഷിചിട്ടാണ്...... 
അനവധി തലമുറകൾ പൂര്വികർക്കുകൊടുത്ത പ്രതിക്ഞ കാത്തു പരിപാലിച്ചതുകൊണ്ടാണ് ....
ഇന്ന് അവരക്ക് ഈ കാണുന്ന കുടുംബം ഉണ്ടായത് , ഇന്നത്തെ അവരുടെ ഭാര്യയും മക്കളും ....കൊച്ചു മക്കളും ......

ഹിന്ദു,മുസ്ലിം രാജ്യത്തു 1800 വര്ഷം എല്ലാ പ്രതിസന്തികളെയും അതിജീവിച്ചു ക്നാനായകാർ വംശശുദ്ധി കാതതുകൊണ്ടാണ് കോട്ടയം രൂപത്ത ഉണ്ടായതു എന്ന് .........

എന്നിട്ടും ഈകുട്ടർ എന്ദൊഗമി  വിഷയത്തില്‍ പ്രതികരിച്ച് സഭാമേലധികാരികളുടെ കണ്ണിലെ കരടാവാതിരിക്കാനായി മൗനം പാലിച്ച് താഴെ പറയുന്ന മൂന്ന് കാര്യങ്ങിൽ മാത്രം വ്യപിതർആയിരിക്കുന്നു....

8 മണിക്കൂർ ജോലി 
8 മണിക്കൂർ വിനോദം 
8 മണിക്കൂർ വിശ്രമം (ഉറക്കം) 

വിവേചനശേഷി ഉണ്ടെന്നു കരുതപ്പെടുന്ന മനുഷ്യരായ നമുക്ക് കുറച്ചൊക്കെ നന്ദികേടാകാം........

പക്ഷെ എങ്ങനെ മറക്കാൻ സാധിക്കും, നമുക്ക് വേണ്ടി 1800 വര്ഷം ക്നാനായ സമുഹത്തെ തനിമയിൽ , ഒരുമയിലും ഇവിടംവരെ എത്തിച്ച നമ്മുടെ മാതാപിതകളെയും അവരുടെ കര്നോർമാരെയും ..........?

മാകിൽ പിതാവിനെയും ,കോട്ടയം രൂപത എന്ദൊഗമിയെയും അതിനുവേണ്ടി വാദിക്കുന്നവരെയും പുച്ഛക്കുന്ന അവസരവാദികളെ..........

രൂപതാ നേതൃത്വത്തെ പ്രീണിപ്പിക്കുക വഴി തങ്ങള്‍ക്കു ലഭിക്കാവുന്ന സ്ഥാനമാനങ്ങള്‍ കൈക്കലാക്കി എന്ടോഗാമി വാദം കാലഘട്ടത്തിനു ചേര്‍ന്നതല്ലെന്നു ചിന്തിക്കുന്നവരെ .........

നമ്മെ നാമാക്കി മാറ്റിയ സ്വവംശ വിവാഹ നിഷ്ഠ കാലഹരണപ്പെട്ടതും പുരോഗമന ചിന്താഗതിക്കു നിരക്കാത്തതും കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകള്‍ക്കു വിരുദ്ധവുമാണെന്നും ചിന്തിക്കുന്ന വിഡികൊമരെങ്ങളെ .....

ഫവോന്റെ അടിമത്തത്തിൽ നിന്നും മോശയുടെകൂടെ വാക്ക്ദത്ത നാട്ടിൽലേക്ക്  പാലയാനം ചെയ്തപോൽ,യഹോവയിലും മോശയിലും ഉള്ള വിശ്വാസം നഷ്ടപെട്ട് കനാൻദേശം ഒന്ന് ഇല്ല എന്നുപറഞ്ഞു ലൌകികതയിലും, വിഗ്രഹ ആരാധനയിലും പെട്ട് കുട്ടം തെറ്റിയ രക്തംമാണോ നിങ്ങൾ ?

ക്നാനായ വർഗ്ഗത്തിന്റെ ഉറവിടം എവിടെ എന്ന് അന്വേഷിച്ചു നോക്കിയാൽ .... ........
"ജീവിതത്തിൽ ഇതേവരെ എത്രമാത്രം വിവരക്കേടുകൾ ചുമക്കുകയായിരുന്നു"
എന്ന തിരിച്ചറിവെങ്കിലും നിങ്ങൾക്ക് ഉണ്ടാകും !................. കാരണം ...ആദ്യ പിതാവായ എബ്രഹാംത്തിന്റെ സന്തതിപരമ്പരയായഇസ്രയേൽ വംശത്തിന്റെ പിന്തലമുറകാരായ , അപ്പസ്തോലാൻമാരുടെ പാരബ്രര്യംമുള്ള ലോകത്തില അവശേഷിക്കുന്ന ആദിമ ക്രിസ്ത്യാനികളാണ് ക്നനയകാർ .അതായത് കേരളത്തിലോട്ടു കൽദായ സുറിയാനി സഭ ആചരങ്ങളുംമായി AD 325 ൽ നികിയോണ്‍ സുനഗദോസ്ത്ന്റെ തിരുമാന പ്രകാരം അന്തോക്യൻ പ്രത്യ്കിയോസ് എ ഡി. 345 ൽ ക്ക്ണായ്ത   തോമ്മന്റെ കൂടെ അയച്ച ജൂഥയാ ഇസ്രായൽ ജനം ആണ് നമ്മൾ ...... ക്നാനായ ജനമാണ് ഒര്ജിനാൽ ദൈവികജനം.ബാകിയുള്ള കേരളത്തിലെ ക്രിസ്തിയ വിഭാഗങ്ങൾ എല്ലാം തോമസ്ല്ഹാ കേരളത്തിലെ ഹിന്ദുകളെ മത പരിവര്തനത്തിൽ കുടി ക്രിസ്തിയാനികൾ ആകിയതാണ്........ എന്ന് ഇവറ്റകൾ മനസ്സിൽ ആകിയിയിരുനെങ്ങിൽ ............... 

ആദ്യമസഭ എന്നാൽ ക്നാനായ ജനം ആണ് .......

ജിവികുന്ന ദൈവത്തിന്റെ ജനംമാണ് ക്നനയകാർ ................

നിക്കിയോണ്‍ സുനഹധോസിന്റെ ആറാമത്തെ ക്നനോൻ പ്രകാരം ക്നായി തോമയുടെകൂടെ അന്തോക്യയുടെ കിഴക്ക് പ്രദേശങ്ങളിൽ പ്രേഷിത പ്രവര്ത്തനത്തിന്
AD 345 വന്നതാണ് നമ്മൾ.........

കാത്തോലിക് തലസ്ഥാനമായി റോം മാറിയത്‌ AD1054 മാത്രമാണ് ! അതുകൊണ്ട് ,ആദ്യം ക്രിസ്ത്യാനി പിന്നെ കാത്തോലിക് പിന്നെ ക്നാനായ എന്ന് തിരിച്ചു പറയുന്നത് തെറ്റാണ്‌.........

ക്നാനായകാരണ് ആദ്യമ കാലം തൊട്ടേ ദൈവജനം................... 

ഇപ്പോൽ കേരളത്തിൽ ഇന്നു കാണുന്ന ഇതര ക്രിസ്ത്യാനി മതങ്ങൾ എല്ലാം ക്നാനായ കാരന്റെ സാധിന്യം കൊണ്ട് ഉണ്ടായതാണ് ! അങ്ങനെയുള്ള ഒരു വലിയ ജനത്തെയാണ് നിങ്ങൾ ഇപ്പോൾ തള്ളി പറയുന്നത്.............

ആരെങ്കിലും പറഞ്ഞു എന്ന് പറഞ്ഞു തത്തമ്മേ പൂച്ച പുച്ച എന്ന് പറഞ്ഞു...... ഒരു കുപ്പി ഹെന്നസിയും കുറെ പോത്ത് ഉലതിയതും കുട്ടി അടിച്ചു പോത്തിനെ പോലെ ഇവറ്റകൾ ആകതിരികുവാൻ ഉള്ള വകതിരുവ് ഇവര്ക് ഉണ്ടായിരുനെങ്കിൽ.......

ഇനി എങ്കിലും സൊയം നന്നായി തബുരാക്കൻമാരുടെ കുട്ട കക്കുസിൽ കിടന്നുരുണ്ട്‌ ക്ലോനിങ്ങിനു കുട്ടുനിന്ന് ജിവിതം പാഴാക്കാതെ ,മക്കൾക്ക്‌ അഭിമാനമായി, മറ്റുള്ളവര്ക് ഒരു പ്രചോതനം ആയി ജീവിക്കാൻ ശ്രമിക്കുക .....

ക്നാനായ പള്ളിയിൽ യൂത്ത് ധ്യാനം നടത്തനമെങ്കിൽ അത്‌ ക്നാനായപള്ളി ക്നാനായകാർക്ക്‌ മാത്രമെന്ന് പറയുന്ന സ്ഥിതിക്ക്, ഉള്ളതിനെ നമ്മുടെതായി മാറ്റിയടുക്കണം എന്ന് പറയുന്ന  സ്ഥിതിക്ക് അത് ക്നാനായകാർക്ക്‌ മാത്രമായി നടത്തണം.......... 

ക്നാനായകാരെ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ചു അവരുടെതനിമ  നിലനിത്തി സോവശവിവാഹങ്ങൾകനുസരണമായ അജപാലനം നടത്താണ് കോട്ടയം രുപത കാനായകാരായ പുരോഹിതരെ അമേരികയിലോട് വിട്ടിരികുന്നത് ............ 

അല്ലാതെ .....ഇതുപോലത്തെ സംങ്കര പരിപാടികൾ കോട്ടയം രൂപതയുടെ പ്രതിഫലനംആകേണ്ട കാനായ പള്ളിയിൽ നടത്തി നോണ്‍എന്ദൊഗമസയ ഒരുതലമുറ കാക്കനാട് സിനഡിന്വേണ്ടി ഉണ്ടാക്കാൻ  അല്ല.............. 

കാനായകരനെ വെറുതെ വിട് .... എന്തിനു അവന്റെ കുടുബത്തെ/ഗോത്രത്തെ,അവന്റെ പ്രരംബ്ര്യ്രത്തിന് വിപരിതമായി നിയന്ത്രിക്കുന്നു?.

നമ്മക്ക് എല്ലാംവേറെ വേണം...., വടക്കുംഭാഗപള്ളിയിൽ പോയാൽ നമ്മുടെ കുട്ടികൾ നശിച്ചു പോകും എന്ന് പറഞ്ഞ് സിറോമലബാര്  പള്ളികളിൽ ക്നാനായകാരെവിടാതെ ഈ കണ്ട പള്ളികൾ എല്ലാം ക്നാനായ പള്ളികൾ എന്ന് പറഞ്ഞ് പണിതിട്ടു
 ….  ദാ ഇപ്പോൾ ഇനി എല്ലാം സംയുക്തമയി  നടത്താം എന്ന് , വിണ്ടും ശശിയായി !!

നോര്ത് അമേരികയെലേ ക്നാനായറീജൻ രാജ്യവ്യാപകആയി നമ്മുടെ ക്നാനായ 
(KCYL)കുട്ടികളെയും, സിറോമലബാര്  കുട്ടികളെയും ധ്യാനംഎന്നും ക്യാമ്പ് എന്നുംഒക്കയുള്ള  സംഗമത്തിൽകൂടെ ക്നനയംഇല്ലാത്ത അനേകം പുതിയകുടുബത്തിൽ കതിരുകൾ വിശുദ്ധകുര്ബാന എഴുനോള്ളിച്ചു വച്ച് ഭക്തിസന്ത്രമായ അന്തരിഷത്തിൽ നമ്മൾ എല്ലാം ഒരുജനം എന്നാ ബോധത്തിൽ വിരിയികാൻ പോകുന്ന സങ്കരയുവജന ധ്യാനനിനെതിരയിഒരു  നിലപാട് മുളയിലെതന്നെ ഏടുത്തു.....

 ശക്തമായ പ്രതികരിച്ച  KCCNA പ്രസിഡന്റ്‌ ശ്രീ .സോണി പൂഴികലായികും ഞങ്ങളുടെ അഭിവാദനങ്ങൾ ......... 


LETTER FROM KCCNA PRESIDENT MR.SOONY PUOOZHIKALA  TO KNANAYA COMMUNITY REGARDING  KNANAYA REGIONS NON ENDOGAMOUS RETREAT CAMP 

വിമൻസ്  ഫോറം പ്രസിഡന്റ്‌  ശ്രിമതി.പ്രതിഭ തച്ചെട്ടിനും ഞങ്ങളുടെ അഭിവാദനങ്ങൾ .........
LETTER FROM KCWFNA PRESIDENT MISS.PRATHIBA THACHETTU  TO KNANAYA COMMUNITY REGARDING  KNANAYA REGIONS NON ENDOGAMOUS RETREAT CAMP 


KCYLNA  പ്രസിഡന്റ്‌   കുമാരി എമി മൂലകട്ടിൽലിനും ഞങ്ങളുടെ അഭിവാദനങ്ങൾ ...........
LETTER FROM KCYLNA PRESIDENT MISS.AMY MOOLAKATTU  TO KNANAYA COMMUNITY REGARDING  KNANAYA REGIONS NON ENDOGAMOUS RETREAT CAMP 


കുടാതെ ക്നാനായസമുദായത്തിന്റെ നിലനില്പ്പിനയി നിലകൊള്ളുന്ന ബഹുമാനപെട്ട പുരോഹിതൻമാർക്കും എല്ലാ സമുദായ സ്നേഹികൾക്കും.......ഞങ്ങളുടെ അഭിവാദനങ്ങൾ .........


 THE HISTORICAL KNANAYA  ENDOGAMY MARCH 


ഒത്തു തിരിച്ചവർ കപ്പൽകേറി മലനാട് നോകി പുറപെട്ടാരെ.......
ടോംസ് മാത്യു കിഴകെകട്ടിൽ  
ഡിട്രോയിട്ട്.





No comments:

Post a Comment

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.