Monday, May 4, 2015

ആസുത്രിത LOVE JIHAD പുളവനാൽ സ്റ്റൈൽ, Mixed Retreat നോര്ത്ത് അമേരിക്കയിൽ എങ്ങും പ്രതിഷേതം അലയടിക്കുന്നു ........


ഈയുള്ളവൻ ദെറ്റ്രൊഇറ്റിൽ  ക്നാനായ പള്ളിയുടെ കുടകിഴിൽ നടത്താൻ  പ്ലാൻ ചെയുന്ന യൂത്ത് mixed ക്യാമ്പ്‌ എന്ന റിട്രീറ്റ്നെ ഉദ്ധെശ ലക്ഷ്യങ്ങളെ നിരുപനം ചെയ്തു കൊണ്ട് എഴുതിയ (ക്ലിക്ക് ഹിയർ) ലേഘനത്തെ അനുകുലിച്ചുകൊണ്ടു വന്ന ഒരു ഇമെയിൽ ഇവിടെ ഞാൻ ഷെയർ ചെയുന്നു ....

ഒരു അപേക്ഷ ഉണ്ട് മക്കളെ .. നമ്മുടെ സാമുധായാതെ നമ്മൾ തന്നെ നശിപ്പിക്കരുതേ.......
Americankna kA
---------- Forwarded message ----------
From: Kannampally Mathew‪<Mathewkannampally@
Date: 2015-05-02 20:41 GMT-04:00
Subject: LOVE JIHAD പുളവനാൽ സ്റ്റൈൽ
To: Americankna Kna <americankna@gmail.com>


കുറേക്കാലങ്ങളായി  കേരളത്തിലും  മൊത്തത്തിൽ  ഇന്ത്യയിലും  നടക്കുന്ന  വളരെ അപകടം പിടിച്ച  ഗുരുതരമായ  ഇസ്ലാമിക  മതപരിവർത്തന പദ്ധതിയാണ്  ലവ് ജിഹാദ്  എന്നത്. ഒരുപാട്  പെണ്കുട്ടികളെ ഇത്തരം തട്ടിപ്പ് കല്ല്യാണത്തിലൂടെ  പല  കത്തോലിക്കാ കുടുംബങ്ങൾക്കും നഷ്ടപ്പെട്ടു. മംഗലാപുരം, ബാൻഗ്ലൂർ, ബോംബെ  എന്നിങ്ങനെ  മറ്റ് പട്ടണങ്ങളിൽ  പഠിപ്പിക്കാൻ  വിട്ട കുട്ടികളെയാണ്  കപട പ്രേമത്തിലൂടെ  ഇസ്ലാമിക തീവ്രവാതികൾ  അടിച്ചോണ്ട്  പോയത്. ഇത്തരം ലവ് ജിഹാദ് പ്രവർത്തകരെ പിന്നിൽ  നിന്നും സഹായിക്കുന്നതും പ്രോത്സ്സാഹിപ്പിക്കുന്നതും  തീവ്രവാത  സംഘടനകളും മത നേതാക്കളും ആണ്. ഇന്ന് ക്നാനായ രീജ്യനിൽ  പുളവൻ സ്പോൻസേർഡായി നടക്കുന്ന മിശ്രിത  ലവ് റിട്രീറ്റും ഇതിൽ നിന്ന് വിഭിന്നമല്ല. ഇവിടെ  പ്രേമത്തിന്റെ കതിർനാമ്പുകൾ  പൊട്ടിമുളപ്പിച്ച് നമ്മുടെ  കുഞ്ഞുങ്ങളെ അങ്ങാടിയത്ത് പിതാവിന് കാഴ്ച്ച വയ്ക്കുന്നതിലൂടെ  മുതോലത്തിനു  നഷ്ടമായ  മഹാഭാഗ്യമാണ്  പുളവനാൽ ലക്ഷ്യമിടുന്നത്. കാത് കുത്തിയവൻ പോയപ്പോൾ  കടുക്കൻ ഇട്ടവൻ വന്നു എന്ന് സാരം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ  ഒട്ടുമിക്ക  സങ്കര ഇടവകകളിലും  ഒരു റൌണ്ട്  ദ്യാനം  നടത്തിക്കഴിഞ്ഞു. സീറോ  സിനഡിനെയും  അങ്ങാടിയത്ത് പിതാവിനേയും സുഖിപ്പിക്കുക എന്നതാണ്  പുളവന്റെ ലക്ഷ്യം. കഴിഞ്ഞ കുറേ വർഷങ്ങളായി മുത്തുവിനെ  പുകച്ച് പുറത്തു  ചാടിക്കാൻ  പല  തീവ്രവാതികളുടെയും  ആല്മീയ ഉപദേഷ്ടാവും  ആചാര്യനുമായി പിന്നണിയിൽ നിന്നും നിരന്തരം പാരകൾ പണിത  പുളവന്റെ ആവനാഴിയിൽ  ഇനിയും  അംബുകൾ ഏറെയാണ്‌. സീറൊയെ പ്രീണിപ്പിക്കാൻ  മുതോലത്തിനു  പറ്റാതെ  പോയ പല പണികളും  ഇനി പ്രതീക്ഷിക്കാം. പള്ളികൾ  തനിമയിൽ വേണമെന്ന്  പറഞ്ഞു  പറ്റിച്ചു  വാങ്ങിപ്പിച്ചു കഴിയുമ്പോൾ  പ്രവർത്തികൾ  ചുവന്ന തെരുവിലെ  കാമാട്ടിപുരയിലെതിനേക്കാൾ  കഷ്ടമായി മാറുന്നു.

പാപി ചെല്ലുന്നിടം  പാതാളം എന്ന് പറയുംപോലെ മൂലക്കാട്ട് ഇമ്മിണി  വലിയ മത്തായി കപ്പിയാർ  പോകുന്നിടമെല്ലാം തനി പാതാളം ആയി മാറുകയാണ്. മാസ്സം പകുതിയോടെ  പെങ്ങൻമാരെ കാണാൻ  കൊതിയായി ഉണക്കിറച്ചിയും ചമ്മന്തിപൊടിയും അവിലോസ്സുണ്ടയും അച്ചപ്പവും  ചീപ്പപ്പവും  ഒക്കെയായി വരുന്ന   കുഞ്ഞാഞ്ഞക്ക്  പുളവന്റെ വക നല്ല സ്വീകരണം.  കുഞ്ഞാഞ്ഞ തീരുമാനങ്ങൾ   തക്ക സമയത്ത്  എടുക്കണ്ട പോലെ  എടുത്തിരുന്നെങ്കിൽ  ഇരുന്നിരുന്നു ചീഞ്ഞു  നാറാതെ മുത്തുവിന്  ഇറങ്ങി പോകാമായിരുന്നു. ഇന്ന് നാറി ഒരു പരുവമായി  ഒതുങ്ങിയിരിക്കുന്ന മുത്തുവിന്റെ ഗതി ആർക്കും വരാതിരിക്കണമെങ്കിൽ  കുഞ്ഞാഞ്ഞക്ക് കാര്യങ്ങൾ കൃത്യമായി  പുളവന്  പറഞ്ഞു കൊടുത്ത് ക്നാനായ. സമൂഹത്തെ നേരായ വഴിക്ക് മേയിക്കാൻ  പറയണം. ഇല്ലങ്കിൽ മുത്തുവിനേക്കാൾ കഷ്ടമായിരിക്കും  പുളവന്റെ ഗതി. PERVERTTED ആയ ഒരു  പുരോഹിതനെ  അധികനാൾ സഹിക്കും എന്ന് തോന്നുന്നില്ല

സീറോയുടെ കൂടെ  സഹവസ്സിക്കാൻ  കുഞ്ഞുങ്ങളെ  വിട്ട് കൊടുത്തിട്ട് കുടുംബത്തിനും  സമുദായത്തിനും നഷ്ടപ്പെട്ടവരുടെ  കഥയറിയണമെങ്കിൽ ചുറ്റുമൊന്നു  കണ്ണോടിച്ചാൽ  മതിയാകും. ജീസ്സസ്സ്  യൂത്തിന്റെ  കൂടെ സീറോ കളിക്കാൻ  വിട്ട പിള്ളേർ  ഇന്ന് ഒക്കത്തും  തോളത്തും ഓരോ  സീറോ കുഞ്ഞുങ്ങളെയും പേറി  നടക്കുന്നു. ഞങ്ങൾ അന്ന്  മക്കളെ   യൂത്തിന്റെ കൂടെ വിട്ടില്ലായിരുന്നു  എങ്കിൽ ഞങ്ങൾക്ക് ഗതി വരില്ലായിരുന്നു  എന്ന്  വിലപിക്കുന്ന  മാതാപിതാക്കൾ  നമ്മുടെ ചുറ്റിലും  ഉണ്ട്. പുളവനാൽ അച്ഛന്റെ  കറുത്ത  മുഖവും ഹിഡൻ അജണ്ടയും  ഇവിടെ വളരെ വ്യക്തമാണ്. വിറ്റ് വിറ്റ് നമ്മുടെ കുഞ്ഞുങ്ങളെപ്പോലും  വെറുതെ വിടാൻ പുളവൻ തയാറല്ല. കലിയുഗത്തിലെ  കാപാലികർ  ആയി  നമ്മുടെ കുഞ്ഞുങ്ങളെപ്പോലും വെറുതെ  വിടാത്ത ഇവർക്ക് വിടുപണിയെടുക്കാൻ ക്യൂ  നിൽക്കുന്ന പാമരൻമാരോട്  പുച്ഛം  തോന്നുന്നു. സുഖസൌകാര്യങ്ങളുടെ  മട്ടുപ്പാവിൽ  സ്വന്തം  തന്തയേയും തള്ളയേയും കുഞ്ഞുങ്ങളെയും  മറന്ന് ജീവിക്കുന്ന  ചീഞ്ഞ  ശവ തുല്യരാണ്  പെർവേർട്ടട് പുളവന്റെ കൂട്ടാളികൾ. മുതോലം പോലും നമ്മുടെ കുഞ്ഞുങ്ങളെ കൂട്ടിക്കൊടുത്തു  അരപ്പട്ടയും  ചെങ്കൊലും കിരീടവും  നേടിയെടുക്കാൻ  ശ്രമിച്ചില്ലായെന്ന്ഓർക്കണം

സിനഡിൽ  പോയി എന്തോ ഉണ്ടാക്കിയെന്നു  വീരവാതം  മുഴക്കുന്ന  അതിരൂപത മെത്രാപ്പോലീത്ത  മത്തായി  കുഞ്ഞാഞ്ഞ സീറോ മലബാർ സിനഡിനു  കൊടുത്ത വാക്കനുസ്സരിച്ചാണോ പുളവന്റെ ഭരണ പരിഷ്കാരം  എന്നറിയാൻ  ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. കുഞ്ഞാഞ്ഞയോട്  ഞങ്ങൾക്ക് ഒന്നേ  പറയാനുള്ളൂ. കഴിഞ്ഞ  കുറേ നാളുകളായിട്ടുള്ള ഞങ്ങളുടെ  മൌനം അങ്ങേയ്ക് പീറ പുളവൻമാരെക്കൊണ്ട്  ഞങ്ങളുടെ കുഞ്ഞുങ്ങളെ തൊട്ട് കളിക്കാൻ തീറെഴുതി  തന്ന  ലൈസൻസ്സ് അല്ല. ഇതൊരു  പ്രൊബേഷൻ  പീരീട്  ആണ്  അങ്ങേയ്ക്. ക്ഷമകെട്ട ഒരു ജനതയുടെ  അവസ്സാനത്തെ മൌനം ആണ് ഇപ്പോൾ  കാണുന്നത്. കാത്തിരിപ്പ്‌  ഞങ്ങളുടെ ബലഹീനതയല്ല  മറിച്ച് പിതാമഹന്മാർ  തലമുറകളായി  കൈമാറി തന്ന  മഹനീയമായ പൈതൃകങ്ങളിൽ ഒന്ന്  മാത്രം



6 comments:

  1. You should not support this fake churches

    ReplyDelete
  2. Any church that is built using Politics and easy Money never lasts long. Only that is built on solid values and faith survives. The Knanaya region was built based on the hyper political minded and kalla panam filled Chicago Knanayites. They continue to pour money into the wrong cause and play same old dirty games. The educated and decent people like to be silently lead and manipulated by the political people without complaint. So now what do you expect? What knanaya community are you expecting in the future? Look forward to many Knanaya Clubs and priests who will service the knanaya clubs. The church is not Knanaya any more friends. All the leaders have failed the community terribly.

    ReplyDelete
    Replies
    1. Correctly said Anonymous! I am sure some leaders in the community knew what they were getting into when they agreed to buy all these churches. If the didn't then this the price people give for ignorance and stupidity!! Kalla Panam does not make a person(s) any better than who he (they) was before becoming rich!! The stupid remains stupid even if they amass wealth and that too cheating the "Caesar".

      Delete
    2. മുഗിളിൽ എഴുതിയതെ വല്ലേറെ ഷെരിയ. ഈ വറ്ഷം ഏക്സൊഗമുസ് ക്നാനായ യുടേ പിള്ളേര് വെതുവാദം പടിക്യുന്നു, വതെവാദം പദിപിക്യുന്നു, ആധി കുറുബാന സവിക്യരികുന്നു, പെരുനാല്ല് നടത്തുന്നു. ഡോലര് എന്ടോഗമുസ് ക്നനയകാർ മോടുകുന്നു. പിന്നെ ഒറു തമാശിന് ക്നാനായ ബോര്ഡ് വെച്ചിട്ട് ഒന്ടു. അതിൻടെ തൽകാലിഗ ഗുണനം ക്നാനായ അച്ചന്മാരുടെ ജോബ്‌ സെകുരിടിക്യ വേണ്ടി മാത്രം.

      Delete
  3. എന്റെ സഹോദര. "ലീടെര്സ്" എന്ന് ഒള്ള വാക് ഇന്നി ഉഭവിക്യല്ലെ. ഈ കഴിന്ജ്യ 15 വർഷകാലം ഉണർന് ലീടെര്സ്, ക്നാനായ സമുധായതിനെ രണ്ടു ഗ്രൂപ്പ്‌ ആകി തിരിച്ചു പൊളിറ്റിക്സ് കളിച്ചും പാട്നെര്ഷിപുകൾ ഒന്ദകി സ്വന്തം നെല്ലാ നിള്പുനെ വേണ്ടി, സെൽഫിഷ് ഗോളുഗല്ക് വേണ്ടി മാത്രം അല്ലെയോ ഈ മഹാന്മാര് പ്രവര്തിച്ച്യത്?

    പ്രാഞ്ചി ഗ്രൂപ്പ് 'ലീടെര്സ്' ഓടി പോയി ക്നനയകര്കും പോലും മേമ്ബെര്ഷിപ് ഇല്ലാതാ പള്ളി സ്ഥാപിച്ച് മിടുകന്മാരായി. അവരുടെ സ്വന്ധം മകള്ക് ഈ പള്ളിയില മുന്നോട്ട് ഒള്ള 25 വര്ഷം തൊദർച ആയി അലമിഗ വളര്ച്യ ഇല്ല്യ എന്ന് മനസിലയപോല്ല് മിദ്ക്യന്മാരൊ പോട്ടന്മാര്രോ? ച്ഛിന്ദിക്യ. മകല്ലേ ഓര്ത് പ്രന്ചി ലീടെര്സിനു ഇപോള് ലടിൻ പള്ളിഗളിൽ ഒണ്ടു മേമ്ബെര്ഷിപ്.

    മു്ജി ഗ്രൂപ്പ്‌ 'ലീടെര്സ്' എല്യം കോടതിയിൽ കൂടെ, കകെനാടിൽ കൂടെ, റോമിൽ കൂടെ ഷെരി ആകി തരാം എന്നു പരഞ്ഞു അവരുടെ വിട് മുറ്റതിൽ സ്വന്ധം മകള്ക് ഒരു നേരും ഭാഷണം പോലും വെലുംബാൻ പറ്റാത്ത കണ്വന്ഷ്യൻ നടത്തി സമുധയ്തെനെ മുന്ജിച്ചു. ഈവർ ലീടെര്സോ ഫ്രൗദ്സൊ? ച്ഛിന്ദിക്യ. മകല്ലേ ഓര്ത് മുഞ്ഞികല് ലീടെര്സിനു ഇപോള് ലടിൻ പള്ളിഗളിൽ ഒണ്ടു മേമ്ബെര്ഷിപ്. ചെല്ലെ മുന്ജി ലീദെർസ് ക്നാനായ പള്ളിക്യ പണ്ണം കൊടുകരുധു എന്ന് പറഞ്ഞ് സാധാരണ കാരെ വിട്ടിക്യാൽ ആകി, ഇപ്പോള് രഹസയം ആയിഉം, പരസ്യം ആയിഉം സന്കര പള്ളി എന്ന് അവര് പേരെ ഇട്ട വലിക്യാ വെലിയ തോകഗൽ നേരുന്നു. എന്നട്ട് വേണും പള്ളിയിൽ കേറി അടത് പട്നെര്ഷിപ്ഉം, എമ്പ്ലോയിസ്നെ വല ഇട്ടു പിടിക്യൻ.

    പക്ഷെ, സമുദായം ഒരു കാര്യം മനസ്സിൽ ആകിയാൽ അവര്ക് കൊല്ലം. ഈ രണ്ടു ഗ്രൂപില്ലേ 'ലീടെര്സ്' എന്ദൊഗമി എന്ന് ഒക്കെ പറഞ്ഞു നടന്ന് അവരുടെ സോതുകലൂദെ എണ്ണം കൂദി. അവരുടെ പിനനല്ലേ പോയി ഇവര് അധിഗ്യോം പാപ്പര് ആയി, അല്യങ്ങിൽ അവരുടെ ജ്യോളികാര് ആയി. നാടിൽ നേതാകന്മാരുടെ പോരഗിൽ കൊടിയും പിടിച്ചു അവെശേതോടെ നടന്നു സനദ്യ ആഗുമ്പൊൽ, നേതാകന്മാര് ക്ലബിൽഉം, കോടി പിദിച്യവൻ കംബിക്യ പിന്നിൽ. അതുപോല്ലേ തന്നെ ചിക്കാഗോയിൽ ഇപ്പോള് നേതാകന്മാര് ബംഗ്ലാവ്‌ വീട്ടിൽഉം, കോടി പിദിച്യവൻ ബുല്ലെറ്റ് പ്രൂഫ്‌ ഗ്ലാസ്സിണ്ടേ പിന്നിൽ.

    അതുകാരണം സഹാദര, ഒന്നോടെ അഭേഷിക്യുന്നു. 'ലീടെര്സ്' എന്ന് വാക്ക് ഉഭ്വൈക്യരുതെ.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.