Saturday, May 16, 2015

ക്നാനായ ഇടവകകൾ സിറോ മലബാറിൽ ഇനി തരില്ല !!!. ഭരണിക്കുളങ്ങര പിതാവ് ക്നാനായ വിരുദ്ധ നിലപാടുകളുംമായി വിണ്ടും രംഗത്ത് !!

ഭരണിക്കുളങ്ങര പിതാവ് ക്നനയഇടവകൾ തരില്ല എന്ന് ഈഉള്ളവൻ കാഴിഞ്ഞ ജൂലയിൽ എഴുതിയതും അതിനെ ന്യികരികരികാൻ അമെരികിലെ ക്നാനായ പള്ളികൾ എന്ന്  അവകാശപെടുന്ന സിറോ മലബാറിന്റെ രണ്ടാമത്തെ പള്ളികളിൽ കുര്ബനകിടയിൽ അങ്ങനെ ഒന്നും  ഇല്ല  എന്നും  പറഞ്ഞ് അറിയപ്പ്‌ വായിച്ചതും നമ്മുക്ക് ഒര്മയുല്ലതാണല്ലോ . എന്നാൽ വിണ്ടും ഭരണിക്കുളങ്ങര പിതാവ് ക്നാനായ വിരുദ്ധ നിലപാടുകളുംമയി രംഗത്ത് എത്തിരിക്കുന്നു ....

ഭരണിക്കുളങ്ങര പിതാവ് തന്റെ ഔദ്യോഗിക ഇ മെയില്‍ അഡ്രെസ്സില്‍ നിന്നും ശ്രീ ജെയിംസ്‌ കോട്ടൂരിനു നല്‍കിയിരിക്കുന്ന മറുപടി പ്രധിക്ഷേധാര്‍ഹാമാണ്.തനിമയില്‍ ഇതിനു മുന്‍പും ബിഷപ്പ് ഭരണിക്കുളങ്ങരയുടെ ക്നാനായ വിരുദ്ധ നിലപാടുകളെ സംബന്ധിച്ച് എഴുതിയപ്പോള്‍ അതിന്റെ 
ഭരണിക്കുളങ്ങര പിതാവ് തന്റെ ഔദ്യോഗിക ഇ മെയില്‍ അഡ്രെസ്സില്‍ നിന്നും ശ്രീ ജെയിംസ്‌ കോട്ടൂരിനു നല്‍കിയിരിക്കുന്ന മറുപടി പ്രധിക്ഷേധാര്‍ഹാമാണ്.തനിമയില്‍ ഇതിനു മുന്‍പും ബിഷപ്പ് ഭരണിക്കുളങ്ങരയുടെ ക്നാനായ വിരുദ്ധ നിലപാടുകളെ സംബന്ധിച്ച് എഴുതിയപ്പോള്‍ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തവര്‍ക്ക് ഇതാ ഒരു തെളിവുകൂടി.


Taru BA, tharuba@yahoo.com April 25/15, 

Dear Mr. Kottoor,
I am so pleased to see that you have noted the cancer of endogamy in certain corners of the Church.On whatever grounds – justifiable or not – in a country like India with hundreds of tribes and castes, how can one promote endogamoy? This is not only regarding families. There are tendancies to have priests, bishops, etc only from the same tribe and caste. Then we should have created so many dioceses as these tribes and castes count. In the case of Kottayam Archdiocese, there are two rellgious congregations, that recruit only “Knanaya” candidates. Where are we? 
I have strongly prohibited exclujsive parishes in my diocese based on endogamy. If such parishes are created, they start dividing families, outsting members, even from the ecclesial community!!! As long as they are in the “Catholic” parish open to all, that problem can be avoided. I have opposition here bec of that.+Kuriakose, 

ശ്രീ ജെയിംസ്‌ കൊട്ടൂരിന്റെ Fence Eating the Crop? എന്ന ലേഖനത്തിന് ബിഷപ്പ് ഭരണിക്കുളങ്ങര നല്‍കിയ മറുപടിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ക്നാനായ സമുദായത്തെയും, സ്വവംശ വിവാഹ നിഷ്ടയെയും ഒരു തരത്തിലും അന്ഗീകരിക്കുവാന്‍ കഴിയുകയില്ല എന്ന് അഭിപ്രായപ്പെടുന്ന ഭരണിമെത്രാന്‍ തന്റെ രൂപതയില്‍ ഒരു കാരണവശാലും സ്വവംശ വിവാഹ നിഷ്ടയില്‍ അധിഷ്ഠിതമായ ഇടവകകള്‍ അനുവദിക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. 

അഭിവന്ദ്യ ഭരണിക്കുളങ്ങര മെത്രാന് ഫരീദാബാദ് ഇന്ത്യയിലാണെന്നും, ഇന്ത്യന്‍ ഭരണ ഘടന സ്വവംശ വിവാഹത്തെയും, ഗോത്ര സംസ്കാരത്തെയും പാരമ്പര്യത്തെയും അംഗീകരിക്കുന്നു എന്നും അറിയില്ലാ എന്നുണ്ടോ? ക്നാനായ സമുദായത്തിന്റെ രക്ത ശുദ്ധി വാദത്തെ എങ്ങനെ പിന്തുണക്കാന്‍ സാധിക്കും എന്ന് താങ്കള്‍ ചോദിക്കുമ്പോള്‍ സീറോ മലബാര്‍ സഭയും ഒരു ആത്മ പരിശോധന നടതെണ്ടാതില്ലേ? ബ്രാഹ്മണ്യത്തിന്റെ കുലീനത ഉയര്‍ത്തി പിടിക്കുന്ന നിങ്ങള്‍ അല്ലെ ഭാരത സഭയില്‍ യഥാര്‍ത്ഥ വര്‍ണ്ണ വിവേചനം കൊണ്ടുനടക്കുന്നത്? ചരിത്ര രേഖകളും പരിശുദ്ധ സിംഹാസനവും എ.ഡ.52- ല്‍ തോമാശ്ലീഹാ കേരളത്തില്‍ എത്തിയിരുന്നു എന്ന വാദത്തോട് യോജിക്കുന്നില്ല. പിന്നെ എന്ത് ശ്ലൈഹീക പാരമ്പര്യത്തിന്റെ പേരിലാണ് സീറോ മലബാര്‍ സഭ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും സെന്റ്‌ തോമസ്‌ പാരമ്പര്യം അടിച്ചേല്‍പ്പിക്കുന്നത്? 

“Catholic” parish open to all” എന്ന് പറയുന്ന ബിഷപ്പിന് അറിയില്ല എന്നുണ്ടോ പതിറ്റാണ്ടുകളായി ഡല്‍ഹിയിലെ കത്തോലിക്കര്‍ ലത്തീന്‍ എന്നോ സീറോ മലബാര്‍ എന്നോ നോക്കാതെ ഡല്‍ഹി രൂപതയുടെ ഇടവകകളില്‍ ഏകോദര സഹോദരങ്ങളെപ്പോലെ അവരുടെ ആധ്യാല്മിക കാര്യങ്ങള്‍ നടത്തിപ്പോന്നിരുന്നവര്‍ ആയിരുന്നു എന്നത്!! ആവശ്യമില്ലാത്തിടത്തൊക്കെ തിരുകി കയറി കുത്തിത്തിരിപ്പുണ്ടാക്കി പ്രശ്നങ്ങള്‍ സൃഷ്ടിച്ചാണ് ഫരീദാബാദ് രൂപതയും ഉണ്ടായത് എന്ന കാര്യം മറക്കരുത്. സഭയില്‍ എല്ലാവരും ഒന്നായിരിക്കണം എങ്കില്‍ എന്തിനു സീറോ മലബാര്‍? എല്ലാവരും ഒരേ സഭയില്‍ തുടര്‍ന്നാല്‍ പോരെ?

“There are tendancies to have priests, bishops, etc only from the same tribe and caste”. സീറോ മലബാര്‍ സഭ ഇതില്‍ നിന്നും വ്യത്യസ്തമാണോ? നിങ്ങളില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച അവശ ക്രൈസ്തവരില്‍ നിന്നും എത്രപേര്‍ സീറോ മലബാര്‍ സഭയില്‍ വൈദീകരായുണ്ട്? കോട്ടയം രൂപതയില്‍ വൈദീക പരിശീലനത്തിനായി രണ്ട് സെമിനാരികളും ധാരാളം വൈദീക വിദ്യാര്‍ഥികളും ഉണ്ടെങ്കില്‍ അതിനു കാരണവും ഞങ്ങള്‍ ഞങ്ങളുടെ വംശശുധിയില്‍ വിശ്വസിക്കുന്നതുകൊണ്ട് മാത്രമാണ്. ക്നാനായ വൈദീക വിദ്യാര്‍ത്ഥികളും വൈദീകരും കോട്ടയം രൂപതയില്‍ മാത്രമല്ല റീത്ത് വ്യത്യാസമില്ലാതെ ലോകത്തുള്ള ഒരു വിധം എല്ലാ സഭകളിലും ഉണ്ട് എന്നാ സത്യം അങ്ങ് വിസ്മരിക്കുന്നു. (തന്റെ രൂപതയില്‍ ജോലി ചെയ്യാന്‍ വൈദികരെ ലഭിക്കാത്തതിലുള്ള അസംതൃപ്തി ആയിരിക്കാം ഈ എഴുത്തിനു പിന്നില്‍).

സമുദായത്തെയും, സ്വവംശ വിവാഹ നിഷ്ടയെയും ഒരു തരത്തിലും അന്ഗീകരിക്കുവാന്‍ കഴിയുകയില്ല എന്ന് അഭിപ്രായപ്പെടുന്ന ഭരണിമെത്രാന്‍ തന്റെ രൂപതയില്‍ ഒരു കാരണവശാലും സ്വവംശ വിവാഹ നിഷ്ടയില്‍ അധിഷ്ഠിതമായ ഇടവകകള്‍ അനുവദിക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.തന്റെ രുപതയെലേ പോളിസി സ്യ്രോമാബാർ സഭയുടെ പോളിസി ആണ് എന്ന് എന്നും നമ്മൾ മനസ്സിൽ ആകേണ്ടത് ഉണ്ട്. ക്നാനായക്കാരേ ചിന്തിക്കൂ... ഇനിയും ക്നാനായ പള്ളികളും രുപതയും കോട്ടയത്തെ പോലെ കിട്ടുമെന്ന് ഓർത്ത് ഇരിക്കുന്നവർ ചിന്തിക്കുക ഇനി സിറോ മലബാര് സിനടിന്റെ മൂട് താങ്ങണമോ എന്ന്!!!!

അധികം താമസികാതെ കോട്ടയം രൂപതയിലെ സെമിനരികളും. കൊൻവെന്റുകളും ക്നാനായകരല്ലാത്ത അച്ഛന്മാര്ക്കും അമ്മമാര്കും വേണ്ടി തുറന്ന് കൊടുക്കും കാരണം ഇനി എല്ലാം സിറോ മലബാർ മയം !!! സിറോ മലബാർ മയം !!!

തനിമ- പ്രവാസി ക്നാനായ കൂട്ടായ്മ





No comments:

Post a Comment

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.