കേരളത്തിനു വെളിയില്‍ പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന ക്നാനായക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അമേരിക്കയിലെ സീറോമലബാര്‍ മെത്രാന്‍ മാര്‍. അങ്ങാടിയത്തും, കോട്ടയം രൂപതയുടെ ക്നാനായ മെത്രാന്‍, മാര്‍. മൂലക്കാട്ടും, സീറോമലബാര്‍ ഹൈരാര്‍ക്കിയുടെ കര്‍ദ്ദിനാള്‍ മാര്‍. ആലഞ്ചേരിയും കൂടിയിരുന്ന് ആലോചിച്ച് ഒരു പുതിയ പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഇതുതന്നെ ശാശ്വത പരിഹാരമാര്‍ഗ്ഗമെന്ന് ക്നാനായ സമുദായത്തിന്റെ മുഖപത്രമായ അപ്നാദേശ് എന്ന മെത്രാന്റെ താളംതുള്ളിപ്പത്രത്തില്‍ വെണ്ടക്കാ മുഴുപ്പില്‍ അച്ചടിച്ച് ക്നാനായ സമുദായാന്ഗങ്ങളെ പമ്പരവിഡ്ഢികളാക്കുന്നു.മെത്രാന്മാരുടെ ഈ മൂവര്‍സംഘത്തില്‍നിന്നും ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന പുതിയ ഫോര്‍മുല അനുസരിച്ച് (1). ക്നാനായപ്പള്ളി ക്നാനായക്കാര്‍ക്ക്മാത്രം. തെറ്റു പറയരുതല്ലോ, കേള്‍ക്കാന്‍ എന്തുസുഖം. സത്യം എന്നുതോന്നും. (2). ക്നാനായക്കാരുടെ Endogamy കാരണം ക്നാനായക്കാര്‍ക്ക് ഇനീ രൂപതയുമില്ല, മെത്രാനെയും കിട്ടുകയില്ല. (ഇത് പരി. സിംഹാസനം പറഞ്ഞിട്ടില്ല, പക്ഷെ ആലഞ്ചെരിയും കുറെ വടക്കുംഭാഗ മെത്രാന്മാരുംകൂടി പറഞ്ഞങ്ങു ഉറപ്പിച്ചു വച്ചിരിക്കുന്നു. (3). സ്വവംശവിവാഹപ്രക്രീയ അഥവാ Endogamy നൂറ്റാണ്ടുകളായി കാത്തുപരിപാലിച്ചുപോരുന്ന ക്നാനായക്കാര്‍ക്ക് 1911ല്‍ രൂപത അനുവദിച്ചത് റോമിനു പറ്റിയ വലിയ മണ്ടത്തരമായിപ്പോയി. ഈ പ്രസ്താവനയും റോമില്‍നിന്ന് Official ആയി ആരും ഇറക്കിയിട്ടില്ല.പക്ഷെ ആലഞ്ചെരിയും കുറെ വടക്കുംഭാഗ മെത്രാന്മാരും പറഞ്ഞങ്ങ് ഉറപ്പിക്കുന്നു. (4). മേല്‍പ്പടി കാരണങ്ങളാല്‍ വടക്കെഅമേരിക്കയിലെ ക്നാനായക്കാര്‍ക്ക് ഇനീ രക്ഷയൊന്നുമില്ല. അതുകൊണ്ട് സീറോമലബാര്‍-ക്നാനായ എന്ന സങ്കരമിഷന്‍ അനുസരിച്ച് ജീവിച്ചുകൊള്ളണം. (അങ്ങാടിയത്ത് പിതാവ് സങ്കരമിഷന്‍ എന്ന് തെളിച്ച് പറയില്ല, ഒറിജിനല്‍ ക്നാനായ മിഷന്‍ എന്നുപറയും). ഭൂതക്കണ്ണാടി വച്ചുനോക്കിയാല്‍ കാണാവുന്ന അക്ഷരത്തില്‍ Terms & Conditionല്‍ ഏറ്റവും താഴെ എഴുതിയിരിക്കുന്നു "ക്നാനായ മിഷനില്‍ വടക്കുംഭാഗനും, മാറിക്കെട്ടിയവനും Membership കൊടുത്തുകൊള്ളണം". അങ്ങനെ കാക്കനാട്ടു വച്ചുനടന്ന ത്രിമൂര്‍ത്തി മെത്രാന്‍ചര്‍ച്ചയില്‍ ക്നാനായരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു.September 26, 27, 28 തീയതികളില്‍ Chicago സീറോമലബാര്‍ മെത്രാന്റെ അരമനക്ക്മുമ്പാകെ KCCNAയുടെ ആഭിമുഖ്യത്തില്‍ നടക്കാന്‍പോകുന്ന 48 മണിക്കൂര്‍ നിരാഹാരസമരം പൊളിക്കാന്‍ കണ്ടുപിടിച്ചനല്ല ചാണക്ക്യതന്ത്രം.ത്രിമൂര്‍ത്തി മെത്രാന്മാരുടെ തീരുമാനങ്ങളെല്ലാം തലകുലുക്കിസമ്മതിച്ച്, ക്നാനായക്കാരുടെ പ്രശ്ന ങ്ങളെല്ലാം പരിഹരിച്ചു എന്ന് ക്നാനായജനതയെ പറഞ്ഞുപറ്റിച്ച് കാക്കനാട്ടുനിന്ന് ഇറങ്ങിയ ക്നാനായമെത്രാനെ കാക്കനാട്ടുനിന്നും കോട്ടയംവരെ തെരണ്ടിവാലുകൊണ്ട് തല്ലാതെ ക്നാനായമക്കള്‍ വിട്ടത് അങ്ങേരുടെ ഭാഗ്യം.പുതിയ പരിഹാര formula എത്രത്തോളം അപകടകരമാണെന്നു വളരെ ലളിതമായി താഴെ വിവരിക്കട്ടെ. വിവരണം ഉദാഹരണം മാത്രം.ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ച ക്രിസ്റ്റീന എന്ന യുവതി, New York ക്നാനായ സംഘടനയായ IKCCയിലും New York സങ്കരമിഷനിലും Membership എടുത്ത് ജീവിക്കുന്നു എന്നുകരുതുക. ക്രിസ്റ്റീന ക്നാനായക്കാരനല്ലാത്ത ഉസ്മാനുമായി സ്നേഹത്തിലായി, പ്രണയിച്ചു വിവാഹംകഴിച്ചു എന്നുംവിചാരിക്കുക. അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്ന ഒന്നാം Amendmend അനുസരിച്ച് 18 വയസ്സുകഴിഞ്ഞ ക്രിസ്റ്റീനയെ ലോകത്തിലാര്‍ക്കും തടയാന്‍ സാദ്ധ്യമല്ല, സ്വന്തം മാതാപിതാക്കള്‍ക്ക്പോലും. അങ്ങാടിയത്തുപിതാവിന്റെ സങ്കരമിഷന്‍ അന്ഗീകരിച്ചാല്‍ ക്രിസ്റ്റീനക്കും ഉസ്മാനും അവളില്‍പ്പിറന്ന കുഞ്ഞുങ്ങല്‍ക്കും New York ക്നാനായ മിഷനില്‍ അംഗത്വം കൊടുത്തെപറ്റൂ. ഇല്ലെങ്കില്‍ ക്രിസ്റ്റീനക്ക് തന്നോട് മിഷന്‍ കാണിക്കുന്ന Discriminationന് എതിരായി അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം.സങ്കരമിഷന്‍ Directorഉം, കമ്മിറ്റിക്കാരും, വികാരിജനറാളും, അങ്ങാടിയത്ത് പിതാവും ആയിരിക്കും പ്രതിക്കൂട്ടില്‍.ആദ്യമാദ്യം ക്രിസ്റ്റീനായും ഉസ്മാനും മക്കളും New York സങ്കരമിഷന്റെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ ക്നാനായമക്കളില്‍ ചിലര്‍ അവളെ പുഛഭാവത്തോടുകൂടി നോക്കിയെന്നുവരാം. പിന്നീട് കുടുംബസമേതം സ്ഥിരം പള്ളിയില്‍വന്ന് എല്ലാവരുമായി സ്നേഹത്തിലാവുമ്പോള്‍ ക്നാനായക്കാരുടെ പുഛഭാവം മയപ്പെടും, ക്രമേണ ഇല്ലാതാകും. ക്രിസ്റ്റീനയും കുടുംബവും IKCCക്കോ, സങ്കരമിഷനൊ 5000മോ 10000മോ എന്തുമാകട്ടെ, സംഭാവന കൊടുക്കുകയാണെന്നു വിചാരിക്കുക. ക്രിസ്ടീനയുടെ Offer നിരാകരിച്ചാല്‍ വിവേചനം കാട്ടിയെന്ന് ആരോപിക്കപ്പെടാം. ഭാവിയില്‍ എന്നെങ്കിലും കോട്ടയം രൂപതാദ്ധ്യക്ഷന്‍ അമേരിക്കയില്‍ വന്ന് " ക്നാനായപ്പള്ളി / Mision ക്നാനായക്കാര്‍ക്ക്മാത്രം' എന്നൊരു വാക്ക് ഉച്ചരിച്ചാല്‍ ആ പരാമര്‍ശനത്തിനെതിരെ ക്രിസ്റ്റീനക്കു കോടതിയില്‍ പോകാം.അമേരിക്കന്‍ ഗവണ്മെന്റിന്റെ Tax Excemption ആനുകൂല്യം അനുഭവിച്ചുപോരുന്ന സങ്കരമിഷന്‍, ക്രിസ്റ്റീനായൊട് വാങ്ങിയ സംഭാവന എന്തുതുകയായാലും അതിന് കണക്കു കാണിക്കാന്‍ ബാധ്യസ്ഥരാണ്. ഇല്ലെങ്കില്‍ Tax Exempted Religious Institution കാണിക്കുന്ന Public Fund Misuse എന്ന വകുപ്പില്‍ വരും. അമേരിക്കയില്‍ suing മില്യണ്‍ കണക്ക് ഡോളര്‍ തുകയിലാണ്. ക്രിസ്റ്റീനയും ഉസ്മാനെയും പോലെ മറ്റു സങ്കരമിഷനുകളിലെ പല ക്രിസ്റ്റീനമാര്‍ ഒരുംമ്പെട്ടാല്‍ ഭാവിയില്‍ കോടതിക്കേസ്സുകളുടെ പ്രളയമായിരിക്കും സങ്കരമിഷന്‍ മേലധികാരികളും ചിക്കാഗോ രൂപതയും നേരിടേണ്ടിവരിക.ക്നാനായ സമുദായത്തില്‍ നിന്ന്മാറിക്കെട്ടിയ ഒരുത്തന്‍ ഇന്ന് ഈനിമിഷം തനിക്കു New York ക്നാനായ Misionല്‍ അംഗത്വം വേണമെന്ന് ശഠിച്ചാല്‍ കൊടുത്തേപറ്റൂ. ഇല്ലെങ്കില്‍ വിഷയം കോടതിയില്‍ എത്തും.വരാന്‍പോകുന്ന വന്‍ ദുരന്തത്തെ മുന്നില്‍ കണ്ടുകൊണ്ട് അങ്ങാടിയത്തും ആലഞ്ചെരിയും മൂലക്കാട്ടും കൂടി സീറോമലബാര്‍ - ക്നാനായ എന്ന സങ്കര Mision പിരിച്ചുവിടുകയാണ് രണ്ടുകൂട്ടര്‍ക്കും നല്ലത്.എന്നിട്ട് ക്നാനായക്കാര്‍ക്കു അവരുടേതായ മിഷനും പള്ളിയും പട്ടക്കാരെയും കൊടുത്ത് അവരെ വെറുതേ വിട്ടേക്കുക.2002വരെ യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്ന ക്നാനായ സമുദായത്തില്‍ ഇപ്പോള്‍ ഉരുണ്ടുകൂടിയിരിക്കുന്ന ഈ പൊല്ലാപ്പ് എല്ലാം ഉണ്ടാകാന്‍ കാരണക്കാര് "ക്നാനായ സമുദായ അന്തകന്‍" എന്ന് ചരിത്രം തങ്കലിപികളാല്‍ രേഖപ്പെടുത്താന്‍ പോകുന്ന മൂലക്കാട്ട് മെത്രാനും, വടക്കുംഭാഗ മേത്രാനോടൊപ്പംനിന്ന് ക്നാനായ സമുദായത്തെ വഞ്ചിച്ച ഒറ്റുകാരന്‍ മുത്തോലം കത്തനാരും തന്നെ.മുത്തോലം കത്തനാരുടെ സ്ഥാനത്ത് ബഹു. Fr. Joseph മണപ്പുറം ക്നാനായക്കാരുടെ വികാരി ജനറാള്‍ ആയിരുന്നെങ്കില്‍ അമേരിക്കന്‍ ക്നാനായക്കാര്‍ക്കു ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല.ഒഴിവാക്കാമായിരുന്ന ദുരന്തം(1). 2002ല്‍ ചിക്കാഗോ സീറോമലബാര്‍ രൂപത രൂപംകൊള്ളുന്നതിനുമുമ്പ് കോട്ടയം ക്നാനായമെത്രാന്റെ നേരിട്ടുള്ള അജപാലാധികാരത്തില്‍ അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന 16 ക്നാനായ മിഷനുകളും പിരിച്ചുവിടാതെ അവയുടെ Status Quo അതേപടി നിലനിര്‍ത്തണമെന്ന് കുന്നശ്ശേരിപ്പിതാവിന് അന്ന് ആവശ്യപ്പെടാമായിരുന്നു. അതിനുപകരം അന്നദ്ദേഹം ഒരു വടക്കുംഭാഗമെത്രാനെ സ്റ്റേജില്‍ ഇരുത്തി കൈചൂണ്ടിക്കാട്ടി പറഞ്ഞത് "ഇനീമുതല്‍ ഞാനല്ല നിങ്ങളുടെ പിതാവ്". "എനിക്ക് നിങ്ങളുടെമേല്‍ അധികാരമില്ല". "ഈ ഇരിക്കുന്ന അങ്ങാടിയത്തുപിതാവാണ് ഇനീമുതല്‍ നിങ്ങളുടെ പിതാവ്". ക്നാനായ മക്കളുടെ ശാപം, അധോഗതി അവിടെത്തുടങ്ങി. Million Dollar Lottary അടിച്ചതുപോലെ, താന്‍ ആഗ്രഹിക്കാത്ത അവകാശംകൂടി മരമണ്ടനായ ക്നാനായമെത്രാന്‍ തനിക്ക് തീറെഴുതിത്തന്നിരിക്കുന്നു.(2). സീറോമലബാര്‍ - ക്നാനായ സങ്കരമിഷന്‍ ക്നാനായസമുദായത്തിന് സ്വീകാര്യമല്ലെന്നും, അങ്ങനെയൊരു സങ്കലനചരിത്രം ക്നാനായ സമുദായത്തില്‍ ഉണ്ടായിട്ടില്ലെന്നും മൂലക്കാട്ട് പിതാവിനു സീറോ Hirarchiയെ അറിയിക്കാമായിരുന്നു.(3). അമേരിക്കയിലുള്ള, വടക്കുംഭാഗത്തുനിന്നും മാറിക്കെട്ടിയ ചില ആള്‍ക്കാരുടെ പരാതിമൂലം 1986ല്‍ ഇറക്കിയ റെസ്ക്രിപ്റ്റ് മാര്‍പ്പാപ്പായുടെ ഒരു Bull അല്ല. പാലാരൂപതയില്‍പ്പെട്ട പൂഞ്ഞാര്‍, പൈകക്കാരന്‍ വടക്കുംഭാഗന്‍ Rajkot Bishop ആയിരുന്ന കരോട്ടെമ്പ്രേല്‍പിതാവ് റോമിലെ ഏതോ മുഴുത്ത ആളാണെന്ന്പറഞ്ഞ് അങ്ങേരുതന്നെ എഴുതിയുണ്ടാക്കിയ എഴുത്താണ് 86ലെ വലിയ മുഴുത്ത Rescript. റോമിന്റെ മതിലിനുള്ളിലേക്ക് എത്തിനോക്കാന്‍ കഴിവില്ലാത്ത കുന്നശ്ശേരിപ്പിതാവിനോ, മൂലക്കാട്ടുപിതാവിനൊ വടക്കുംഭാഗമെത്രാന്മാരുടെ ചതിയുടെ ആഴമറിയാമോ ?. ഈ Rescript തങ്ങള്‍ക്കും സമുദായത്തിനും സ്വീകാര്യമല്ലെന്ന് പറയാമായിരുന്നല്ലോ ?.ക്നാനായസമുദായത്തില്‍ ബുദ്ധികൂടിപ്പോയ Doctors, Engineers, Professors, Advocates, IASകാര്, എഴുത്തുകാര്, സുപ്രീംകോടതി ജഡ്ജിമാരൊക്കെയില്ലെ ?. മാക്കീല്‍പിതാവും, ചൂളപ്പറമ്പില്‍പിതാവും, തറയില്‍പിതാവും തലമുറകളെ ഏല്‍പ്പിച്ചുപോയ ക്നാനായത്വത്തില്‍ സങ്കലം നടത്തണമെന്ന് ഇത്ര നിര്‍ബന്ധംപിടിക്കുന്ന മൂലക്കാട്ട് മെത്രാന്റെ കയറൂരിവിട്ടുള്ള പോക്കിനെ തടയിടാന്‍ നിങ്ങള്‍ക്കൊന്നും ചെയ്യാനില്ലേ ?.സാക്ഷാല്‍ മാര്‍പ്പാപ്പാ പറഞ്ഞാല്‍പ്പോലും ക്നാനായത്വത്തില്‍ സങ്കലനം നടത്താന്‍ ലോകമെമ്പാടുമുള്ള ക്നാനായമക്കള്‍ സമ്മതിക്കുകയില്ല, പിന്നെയാ ഒരു മൂലക്കാട്ടുമെത്രാന്‍.മാക്കീല്‍പിതാവിന്റെയും,ചൂളപ്പറമ്പില്‍പിതാവിന്റെയും തറയില്‍പിതാവിന്റെയും നാമത്തില്ലോകമെമ്പാടുമുള്ള ക്നാനായമക്കള്‍ ഒറ്റക്കെട്ടായിനിന്ന് പ്രഖ്യാപിക്കുന്നു സങ്കരമിഷനും, സങ്കരപ്പള്ളിയും, സങ്കരരൂപതയും ഞങ്ങള്‍ക്കു വേണ്ട. അഭി. മൂലക്കാട്ടു മെത്രാനെ, നിങ്ങള്‍ സീറോമലബാറില്‍നിന്ന് എന്ത് അച്ചാരം വാങ്ങിയാലും ഞങ്ങള്‍ക്കത് സ്വീകാര്യമല്ല.ചിക്കാഗോയില്‍ നടക്കാന്പോകുന്ന 48 മണിക്കൂര്‍ നിരാഹാര സമരം ഒരു തുടക്കംമാത്രം. ചിക്കാഗോ രൂപതയ്ക്ക് ക്നാനായമക്കള്‍ നല്‍കുന്ന ദശാംശം നിര്‍ത്തലാക്കല്‍, സങ്കരമിഷനിലും പള്ളികളിലും സേവനമനുഷ്ട്ടിക്കുന്ന വൈദീകരുടെ ശമ്പളം റദ്ദ്‌ചെയ്യുകയും, അവരുടെ Accommodation, വീട്, car, ആരോഗ്യ insurance ആനുകൂല്യങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങിയ കടുത്ത നടപടികളിലേക്ക് ക്നാനായമക്കളെ വലിച്ചിഴക്കരുതെ.ജെയിംസ് വട്ടപ്പറമ്പില്‍,Connecticut, USA.
Welcome to Knanaya blog. An endogamous community by keeping their tradition and culture but co-existed peacefully around the world.
Tuesday, September 1, 2015
ക്രിസ്റ്റീനയും ഉസ്മാനും സങ്കരമിഷനില്‍
Thursday, July 23, 2015
അമെരിക്കയിൽ കളിച്ച ഡോളർ തിരകഥ ബാഹുബലിയായി അസ്സ്ട്രലിയയിൽ.KCYL പ്രസിഡന്റിനെ മിഷൻ കൌണ്‍സിൽ മീറ്റിംഗിൽ പങ്ക്ടുകാൻ അനുവദിച്ചില്ല,KCYL മൂലകട്ടിൽ പിതാവിന് പരാതി അയച്ചു .
![]() |
| Melbourne Knanaya Community Youth League Excuitive Committee |
പ്രിയ ക്നാനായ സഹോദരി സഹോദരന്മാരെ,
KCYL( Knanaya Community Youth Leuage) മെൽബണ് നമ്മുടെ പിതാക്കൻമാർക്കു അയച്ച കത്ത് അവരുടെ ആവശ്യപ്രകാരം ഇവിടുത്തെ ക്നാനായക്കാരുടെ അറിവിലേക്കായി താഴെ ചേർക്കുകയാണ്. KCYL പ്രസിഡൻറ്റ് മിഷൻ കൗണ്സിൽ പ്രതിനിധി എന്നത് പൊതുയോഗ തിരുമാനം ആണ്. എന്നാൽ ഇന്നലെ നടന്ന മിഷൻ കൗണ്സിൽ മീറ്റിംഗിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട KCYL പ്രസിഡന്റ്റിനെ ഷണിച്ചില്ല എന്ന് മാത്രമല്ല അതിൽ പങ്കെടുക്കാൻ വന്ന അദ്ധേഹത്തെ യോഗത്തിൽ നിന്നും ഇറക്കി വിടുകയും ചെയ്തു. ഇതു തികച്ചുo അപലപനീയവും സാമാനിയ മര്യയാദയ്ക്കു നിരക്കാത്തതുമാണ്. കണ്ടാരപ്പള്ളി അച്ഛനും തോമസ് കുംബുങ്കൽ അച്ഛനുംഏതാനുംചില മിഷൻ കൗണ്സിൽ അംഗങ്ങളും ചേർന്നു ഇന്നലെ അപമാനിച്ചിറക്കിവിട്ടതു വെറുമൊരു വ്യക്തിയെ അല്ല മറിച്ചു മെൽബണിലെ മുഴുവൻ ക്നാനായ യുവജനങ്ങളുടെയുo പ്രതിനിധിയെയാണ് എന്ന കാര്യo നാം ഗൗരവത്തോടെ കാണണം.
ഇതിലുപരി മറ്റൊരു യുവജന സംഘടന രൂപികരിക്കാൻ അടുത്ത വെള്ളിയാഴ്ച CLAYTON- ൽ ഒരു യുവജനയോഗം വിളിച്ചു ചേർത്തിരിക്കുന്നതു എന്തിനു വേണ്ടിയാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു യുവജന സംഘടന ഉള്ളപ്പോൾ മറ്റൊരു യുവജന സംഘടനയുടെ ആവശ്യo എന്താണ്.വളരെ സ്നേഹത്തിലും ഐക്യത്തിലും കഴിയുന്ന നമ്മുടെ യുവതി യുവാക്കളിലേക്ക് വിഭാഗിയതയുടെ വിത്തുകൾ പാകുന്നത് ആരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ്?.ചെമ്മരിയാടുകളെ കൂട്ടി ഇടുപ്പിച്ചു ചോര കുടിക്കാൻ ആർത്തി പൂണ്ടിരിക്കുന്ന കുറുക്കന്ടെ കൗശല ബുദ്ധി മനസ്സിലാക്കുവാൻ പതിമൂന്നു വർഷത്തെ സെമിനാരി ജിവിതത്തിന്റ്റെ ഒന്നും ആവശ്യമില്ല. മറിച്ച് സാമാന്യ ബുദ്ധിയുള്ള ആർക്കും ഊഹിക്കാവുന്നതെ ഉള്ളൂ.
Thursday, July 16, 2015
പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ പള്ളിയിൽ ഇടവകക്കാർ !! സിറോമലബാര് സിനടിന്റെ വഞ്ചന ക്നാനായ ജനമേ അറിയുക .!!
സിറോമലബാര് സിനടിന്റെ വഞ്ചന ക്നാനായ ജനമേ അറിയുക .... പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ പള്ളിയിയിൽ ആയസ്ഥിക്ക് എങ്ങനെ തിരുഹ്രദയ പള്ളി ഒരു ക്നാനായ പള്ളി എന്ന് വിളിക്കാൻ പറ്റും ? അതും ക്നാനായ റിജിയൻ വികാരി
ജനറൽ മുളവനാൽ അച്ഛന്റെ പളളിയിൽ !!!!
ഒരു വഞ്ചനയുടെ ഇരുൾ മുടിയ കഥ ഇവിടെ പുറത്തു
വന്നിരിക്കുകയാണ് ..
ക്നാനായമക്കളുടെ സങ്കല്‍പത്തിലുള്ള ക്നാനായക്കാരനായി ചിക്കാഗോ സിറോ മലബാര് രുപതയിൽയുള്ള ക്നാനായകാർ കുടുത്തൽ പോകുന്ന സിറോ മലബാര്റിന്റെ രണ്ടാമത്തെ പള്ളികളിൽ തുടരുക സാധ്യമല്ല. ക്നാനായത്വം സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ശത്രുക്കള്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് അവരെ ബഹിഷ്ക്കരിക്കുക.ക്നാനായ അസോസിയേഷൻ കമ്മ്യൂണിറ്റി സെൻറെർകൾ പണിത് 1800 വര്ഷം നമ്മുടെ കര്നോര്മാർ കതുപരിപാലിച്ച ക്നാനായ തനിമയും വിശ്വാസവും നിലലനിർത്തി കുടുബ ജിവിതം നയിക്കുക.
സാധാരണ ക്നാനായകാരനെ കുപ്പിൽ ഇറക്കി സമുദായത്തെ തുണ്ടം തുണ്ടം ആകി, ലോകം എമ്പാടും ഉള്ള ക്നാനായകാരുടെ മേൽ കോട്ടയം രൂപത്ത അധ്യക്ഷന് അധികാരം കൊടുക്കാതെ കാനായ സമുദായത്തെ ഇല്ലാതാകാനുള്ള സിറോമലബാര് സിനടിന്റെ വഞ്ചന ക്നാനായ ജനമേ അറിയുക.....

The facts .......
1. എൻഡോഗമസ് പള്ളി എന്നത് കോട്ടയത്തെ പോലെ ഉള്ള സംവിധാനം ആണ്.( പത്താം പീയൂസ് പാപ്പാ തെക്കും ഭാഗര്ക്ക് എൻഡോഗമസ്പ്രാക്ടീസ് ചെയുവാൻ വേണ്ടി അനുവദിച്ചു നല്കിയ സംവിധാനം.)
2. അമേരിക്കയിൽഉള്ള ക്നാനായ പള്ളി എന്ന പത്താം പീയൂസ് പാപ്പയുടെ കല്പന കാറ്റിൽ പറത്തി ,ക്നാനായക്കാരന്റെ ട്രേഡ് നെയ്മ് (Trade Name) ഉപയോഗിച്ച് അധികാരികൾ സൃഷ്ടിച്ച ഒരു പുകമറ ആണ്.
3. DKCC പ്രസിഡന്റ് ക്നാനായ റീജിയന്റെ അമേരികയിൽഉള്ള പളളികളിലും ആര്ക്കും മെമ്പർആകാം, എന്ടോഗോമി ഒരു തടസമേ അല്ല എന്ന് സീറോ മലബാര്‍ ബിഷപ്പ് മാർ അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനം പറയുന്നു എന്ന് അങ്ങയുടെ മുബ്ബിൽ വെച്ച് തന്നെ തെളിയിച്ചു. (VIDEO http://youtu.be/0p6n5NdapiA ).ക്നാനായ റീജിയന്റെ അമേരിക്കയിൽഉള്ള പള്ളികൾഒന്നും സ്വവംശവിവാഹനിഷ്ഠ പാലിക്കേണ്ടുന്ന പള്ളികൾ അല്ല,മറിച്ച് കുടുതല്‍ ക്നാനായക്കാർ പോകുന്ന സീറോ മലബാറിന്റെ പള്ളിഎന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ.കാരണം രണ്ടു പള്ളികളും സീറോ മലബാര്‍ ബിഷപ്പ് മാർ അങ്ങാടിയത്ത് പിതാവിന്റെ പള്ളികൾആണ്.രണ്ടു പള്ളികളിലും മെമ്പര്‍ഷിപ്പ് ചട്ടങ്ങൾ ഒരുപോലെയാണ്(Same bylaws,ref: Houston case).സീറോ മലബാര്‍ പള്ളികളിൽ ആർക്കും മെമ്പർ ആകാം,ക്നാനായ റീജിയന്റെ അമേരിക്കയിലുള്ള പളളികളിലുംആര്ക്കും മെമ്പർആകാം,എൻഡോഗമി ഒരു തടസമേ അല്ല.
ചുരുക്കം പറഞ്ഞാൽ ക്നാനായപള്ളികൾ എന്ന് പറഞ്ഞ് ക്നാനായകാരുടെ കാശ്മുടക്കി വാങ്ങിച്ചത് എല്ലാം കോട്ടയത്തെ പോലത്തെ പള്ളികൾഅല്ല മറിച്ച് സീറോ മലബാർ പള്ളികൾ തന്നെ.(We are cheated Chicago Secreted heart Knanaya Palli and Kcs president video http://youtu.be/K6319iHx0m8 ) അമേരിക്കയിലെ "സിറോ മലബാർ രുപതുടെ ക്നാനായ
പള്ളികൾ"എല്ലാം മാർ അങ്ങാടിയത്ത് പിതാവിന്റെ സമ്പൂർണ നിയന്ത്രണത്തിൽ ആണ്. കാരണം എല്ലാ പള്ളികളും അദ്ദേഹത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ (Eclesatical Cooperations .501c )ആണ്.ക്നാനായക്കാരനു ഈപള്ളികളിൽ യാതൊരു ഉടമസ്ഥാവകാശവും ഇല്ല.റ്റെക്സസ് കൊപ്പേൽ പള്ളി യുടെ ബാങ്ക് അക്കൗണ്ട് വരെ മാർ അങ്ങാടിയത്ത് മരവിപ്പിച്ചതുവരെ ഇവിടെ ഓർക്കേണ്ടതാണ് .link http://youtu.be/9iysLkN_KEc )
4. എൻഡോഗമി എന്നത് വ്യക്ത്യധിഷ്ഠിതം ആണ് എന്നും എൻഡോഗമസ് പള്ളി എന്ന ഒരു ആശയം ഇല്ല എന്നും പറയുന്നത്, തിരു സഭയോടും,ചരിത്രത്തോടും, നീതീകരണം ഇല്ലാത്ത ഒരു വ്യാഖ്യാനം ആണ്.
5. ഇവിടെ ഉള്ള "ക്നാനായ പള്ളികൾ " എൻഡോഗമസ ആണെന്നും, മൂലക്കാട്ട് പിതാവിന്റെ നിര്ദേശം അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നതെന്നും, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇവിടുത്തെ ചില വൈദികരെ എത്രയും വേഗം നിയന്ത്രിക്കണം, കാരണം ഇത്തരം തെറ്റ്ധാരണകളിൽ നിന്നാണല്ലോ പൊട്ടിത്തെറികൾ ഭാവിയിൽ ഉണ്ടാകുന്നത്.
ചിന്ത ഒന്ന് ...
എൻഡോഗമിയിൽ അധിഷ്ടിതമല്ലാത്ത പള്ളികൾ സൃഷ്ടിച്ച് സഭ യോടൊത്ത് വളരണം,എൻഡോഗമി പള്ളിയിലല്ല നിങ്ങളുടെ വീട്ടിലാണ് നടപ്പാകേണ്ടത് എന്നൊക്കെ പറഞ്ഞ്, ക്നാനായത്വം ഇല്ലാത്ത പള്ളികളെ വളർത്തി, എല്ലാം സീറോ മലബാറിൽ ലയിപ്പിക്കുവാൻ, അഥവാ സ്വവംശവിവാഹനിഷ്ഠ ഇല്ലാത്ത ഒരു ക്നാനായ ജനതയെ സൃഷ്ടിച്ച് ക്നാനായവംശത്തെ ക്രമേണ ഇല്ലാതാക്കാൻ ഒരു സഹായ മെത്രാനായി സീറോ മലബാർ സിനഡ് റോമിൽ അവശ്യപ്പെട്ടതും റോം അത് നിഷേധിച്ചതും വലിയ ഒരു ഞെട്ടലോടു ഞങ്ങൾ കേട്ടു.എന്തിനാ ക്നാനായത്വത്തിന്റെ അടിസ്ഥാനമായ എൻഡോഗമി ഇല്ലാത്ത ഒരു സമൂഹത്തെ ഉണ്ടാക്കി 1800 പരം വർ ഷങ്ങളുടേ ശ്രേഷ്ഠമായ പാരമ്പര്യം ഉള്ള ഒരു അപ്പസ്തോലിക് വംശീയ സമുദായതിന്റെ മുഖച്ഛായ മാറ്റാൻ ഇവിടുത്തെ ചില വൈദികരെ ശ്രമിക്കുന്നത്?. കാക്കക്കൂട്ടിൽ കുയിലിനെ കൊണ്ട് മുട്ട ഇടുവിപ്പിച്ചു കാക്കയെ പറ്റിക്കുന്നതിന് തുല്യമല്ലേ ഈ നടപടി ?. പാലിൽ വെള്ളം ചേർത്താൽ പാലേത് വെള്ളം ഏത് എന്ന് തിരിച്ചറിയാൻ ഒരിക്കലും പറ്റത്തില്ല എന്നതുപോലെ ക്നാനായ സഭയുടെ അടിസ്ഥാനമായ എൻഡോഗമി വേണ്ട എന്നുള്ളത് ക്നാനായ പള്ളികളിൽ ഒരു
നിയമം ആക്കിയാൽ പിന്നെ സമുദായത്തിനു ഒരിക്കലും നിലനില്പ്പുണ്ടാകുകയില്ല . മാക്കിൽ പിതാവ് മുതൽ കുന്നശ്ശേരി പിതാവ് വരെ കോട്ടയം രൂപതയുടെ പള്ളികൾ എൻഡോഗമി അധിഷ്ടിതമല്ല അത് നിങ്ങളുടെ വീട്ടിലാണ് നടപ്പാകേണ്ടത് എന്ന നിലപാടു എടുത്തിരുന്നെങ്കിൽ കോട്ടയം രൂപത എന്നത് കാനായക്കാരുടെ മാത്രം രൂപതയായി ഇന്നു കാണുമായിരുന്നോ ? .
ചിന്ത രണ്ട്....
അമേരിക്കൻ കത്തോലിക്കര്‍ക്കിടയില്‍ ആദ്യമായി ബ്രെയിന്‍ വാഷ് നടത്തിയത് ആരാണന്നു അറിയാമല്ലോ .ചിക്കാഗോ അതിരൂപതയുടെ കീഴില്‍ ഒരുമയോടെ പൊയ്ക്കൊണ്ടിരുന്ന വിശ്വാസികളില്‍ വിഭാഗീയതയുടെ വിഷം കുത്തി വെച്ചു സമുദായത്തെ രണ്ടായി പിളർതിയത് പ്രിയപ്പെട്ട power hungry priest ആണ്. അതിനായി രണ്ടു ബ്ലോഗുകൾ എന്ന മഞ്ഞ പത്രവും പ്രിയപ്പെട്ട priest തുടങ്ങി വച്ചവിവരം അങ്ങേക്ക് അറിയാമല്ലോ ?
ഇങ്ങനെ സമുദായത്തെ രണ്ടായി പിളർന്ന് കനാനായക്കാർ കൂടുതൽ പോകുന്ന അങ്ങാടിയത്ത് പിതാവിന്റെപള്ളികളിൽ മെമ്പർഷിപ് ചട്ടങ്ങൾ സഭാ പരമായും നിയമപരംആയും ക്നാനായക്കാർക്ക് വേണ്ടി മാറ്റാൻ ശ്രമിക്കുന്നതിനു പകരം, ക്നാനായക്കാർ കുടുതൽ പോകുന്ന പള്ളികളിൽ ,ക്നാനായക്കാർ അല്ലാത്തവർ ക്കും മെമ്പർഷിപ് കൊടുക്കാൻ നമ്മൾ സമ്മതിക്കരുത്. ഇതിനുവേണ്ടി ക്നാനായ റീജിയന്റെ ഇടവകക്കാർ ഒറ്റക്കെട്ടായി ജീവൻ കൊടുത്തും പോരാടണം എന്ന് KCCNA 2014 convention opening speech-ൽ അങ്ങ് ആഹ്വാനാം ചെയ്തപ്പോൾ ഞാൻ തരിച്ചിരുന്നുപോയി.
എന്നാൽ ഈ പറയുന്നതിനു വിപരിതമായി ചിക്കാഗോ
തിരുഹ്രദയ പള്ളിയിയിൽ സോവംശ വിവാഹനിഷ്ട അധിഷ്ടിതമല്ലാത്ത (പുറത്തുനിന്നും കെട്ടിയവർ )കുടുംബങ്ങൾ
ഉണ്ട് എന്നുള്ള സത്യം മുടിവചിരികുന്നത് എന്തു കൊണ്ടാണ് ?
മാത്രവും അല്ല എല്ലാ ക്നാനായകരെപോലെ
തുല്യമായ ഇടവകഅഗത്ത സ്ഥാനം ഇന്ന് ഇവർക്കുണ്ട് !
Summery
ക്നാനായ പള്ളിയിൽ ക്നാനായകരല്ലതവരെ ഒന്ന് കാണിക്കാമോ എന്ന് ഈയുള്ളവനോട് ചോദിച്ച അവസരവാദികൾ എവിടെ ? അതുകൊണ്ട് ഈ പറയുന്ന ക്നാനായ റെജിയന്റെ നോര്ത്ത് അമെരിക്കയിൽ ഉള്ള പള്ളികൾ എല്ലാം
നമ്മുടെ കോട്ടയത്തെ പോലെ ക്നാനായ പള്ളികൾ അല്ല മറിച്ച് വെറും സിറോ മലബാറിന്റെ മറ്റൊരു പള്ളിയാണ് എന്ന് ഇപ്പൊൾ ്യക്തംമാണ്. ഇനി ഏങ്കിലും ആടിനെ പട്ടിയാക്കുന്ന ഇടപാട് നിറുത്തുക .മിന്നുംതല്ലാം പൊന്നല്ല എന്ന് ഇനി എങ്കിലും മനസിൽ ആക്കുക. സത്യത്തെ മുറുകെ പിടിച്ചു മക്കള്ക് മാതിർകാപരമയ ഒരു ജിവിതം കാണിച്ചു കൊടുക്കുക. രണ്ട്ണ്ടെടുതും കലുച്ചവിട്ടി നിന്നാൽ നമ്മുടെ വരും തലമുറ നമ്മൾ ഒരു വ്യക്തമായ നിലപാടില്ലാത്തവരാണ്, എന്ന് പറഞ്ഞു അവര്ക് തോനുന്ന വഴിയെ പോകും .
"അങ്ങനെ ചില വൈദികരെ കണ്ടുമുട്ടിയാല്‍ ഞാനും വൈദിക വിരോധിയാകും. വൈദികരുടെ അധികാര പ്രമത്തതയ്ക്ക് ക്രിസ്തീയതയുമായി ബന്ധമൊന്നുമില്ല"- Francis Papa
2. അമേരിക്കയിൽഉള്ള ക്നാനായ പള്ളി എന്ന പത്താം പീയൂസ് പാപ്പയുടെ കല്പന കാറ്റിൽ പറത്തി ,ക്നാനായക്കാരന്റെ ട്രേഡ് നെയ്മ് (Trade Name) ഉപയോഗിച്ച് അധികാരികൾ സൃഷ്ടിച്ച ഒരു പുകമറ ആണ്.
3. DKCC പ്രസിഡന്റ് ക്നാനായ റീജിയന്റെ അമേരികയിൽഉള്ള പളളികളിലും ആര്ക്കും മെമ്പർആകാം, എന്ടോഗോമി ഒരു തടസമേ അല്ല എന്ന് സീറോ മലബാര്‍ ബിഷപ്പ് മാർ അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനം പറയുന്നു എന്ന് അങ്ങയുടെ മുബ്ബിൽ വെച്ച് തന്നെ തെളിയിച്ചു. (VIDEO http://youtu.be/0p6n5NdapiA ).ക്നാനായ റീജിയന്റെ അമേരിക്കയിൽഉള്ള പള്ളികൾഒന്നും സ്വവംശവിവാഹനിഷ്ഠ പാലിക്കേണ്ടുന്ന പള്ളികൾ അല്ല,മറിച്ച് കുടുതല്‍ ക്നാനായക്കാർ പോകുന്ന സീറോ മലബാറിന്റെ പള്ളിഎന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ.കാരണം രണ്ടു പള്ളികളും സീറോ മലബാര്‍ ബിഷപ്പ് മാർ അങ്ങാടിയത്ത് പിതാവിന്റെ പള്ളികൾആണ്.രണ്ടു പള്ളികളിലും മെമ്പര്‍ഷിപ്പ് ചട്ടങ്ങൾ ഒരുപോലെയാണ്(Same bylaws,ref: Houston case).സീറോ മലബാര്‍ പള്ളികളിൽ ആർക്കും മെമ്പർ ആകാം,ക്നാനായ റീജിയന്റെ അമേരിക്കയിലുള്ള പളളികളിലുംആര്ക്കും മെമ്പർആകാം,എൻഡോഗമി ഒരു തടസമേ അല്ല.
ചുരുക്കം പറഞ്ഞാൽ ക്നാനായപള്ളികൾ എന്ന് പറഞ്ഞ് ക്നാനായകാരുടെ കാശ്മുടക്കി വാങ്ങിച്ചത് എല്ലാം കോട്ടയത്തെ പോലത്തെ പള്ളികൾഅല്ല മറിച്ച് സീറോ മലബാർ പള്ളികൾ തന്നെ.(We are cheated Chicago Secreted heart Knanaya Palli and Kcs president video http://youtu.be/K6319iHx0m8 ) അമേരിക്കയിലെ "സിറോ മലബാർ രുപതുടെ ക്നാനായ
പള്ളികൾ"എല്ലാം മാർ അങ്ങാടിയത്ത് പിതാവിന്റെ സമ്പൂർണ നിയന്ത്രണത്തിൽ ആണ്. കാരണം എല്ലാ പള്ളികളും അദ്ദേഹത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ (Eclesatical Cooperations .501c )ആണ്.ക്നാനായക്കാരനു ഈപള്ളികളിൽ യാതൊരു ഉടമസ്ഥാവകാശവും ഇല്ല.റ്റെക്സസ് കൊപ്പേൽ പള്ളി യുടെ ബാങ്ക് അക്കൗണ്ട് വരെ മാർ അങ്ങാടിയത്ത് മരവിപ്പിച്ചതുവരെ ഇവിടെ ഓർക്കേണ്ടതാണ് .link http://youtu.be/9iysLkN_KEc )
പള്ളികൾ"എല്ലാം മാർ അങ്ങാടിയത്ത് പിതാവിന്റെ സമ്പൂർണ നിയന്ത്രണത്തിൽ ആണ്. കാരണം എല്ലാ പള്ളികളും അദ്ദേഹത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ (Eclesatical Cooperations .501c )ആണ്.ക്നാനായക്കാരനു ഈപള്ളികളിൽ യാതൊരു ഉടമസ്ഥാവകാശവും ഇല്ല.റ്റെക്സസ് കൊപ്പേൽ പള്ളി യുടെ ബാങ്ക് അക്കൗണ്ട് വരെ മാർ അങ്ങാടിയത്ത് മരവിപ്പിച്ചതുവരെ ഇവിടെ ഓർക്കേണ്ടതാണ് .link http://youtu.be/9iysLkN_KEc )
4. എൻഡോഗമി എന്നത് വ്യക്ത്യധിഷ്ഠിതം ആണ് എന്നും എൻഡോഗമസ് പള്ളി എന്ന ഒരു ആശയം ഇല്ല എന്നും പറയുന്നത്, തിരു സഭയോടും,ചരിത്രത്തോടും, നീതീകരണം ഇല്ലാത്ത ഒരു വ്യാഖ്യാനം ആണ്.
5. ഇവിടെ ഉള്ള "ക്നാനായ പള്ളികൾ " എൻഡോഗമസ ആണെന്നും, മൂലക്കാട്ട് പിതാവിന്റെ നിര്ദേശം അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നതെന്നും, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇവിടുത്തെ ചില വൈദികരെ എത്രയും വേഗം നിയന്ത്രിക്കണം, കാരണം ഇത്തരം തെറ്റ്ധാരണകളിൽ നിന്നാണല്ലോ പൊട്ടിത്തെറികൾ ഭാവിയിൽ ഉണ്ടാകുന്നത്.
ചിന്ത ഒന്ന് ...
എൻഡോഗമിയിൽ അധിഷ്ടിതമല്ലാത്ത പള്ളികൾ സൃഷ്ടിച്ച് സഭ യോടൊത്ത് വളരണം,എൻഡോഗമി പള്ളിയിലല്ല നിങ്ങളുടെ വീട്ടിലാണ് നടപ്പാകേണ്ടത് എന്നൊക്കെ പറഞ്ഞ്, ക്നാനായത്വം ഇല്ലാത്ത പള്ളികളെ വളർത്തി, എല്ലാം സീറോ മലബാറിൽ ലയിപ്പിക്കുവാൻ, അഥവാ സ്വവംശവിവാഹനിഷ്ഠ ഇല്ലാത്ത ഒരു ക്നാനായ ജനതയെ സൃഷ്ടിച്ച് ക്നാനായവംശത്തെ ക്രമേണ ഇല്ലാതാക്കാൻ ഒരു സഹായ മെത്രാനായി സീറോ മലബാർ സിനഡ് റോമിൽ അവശ്യപ്പെട്ടതും റോം അത് നിഷേധിച്ചതും വലിയ ഒരു ഞെട്ടലോടു ഞങ്ങൾ കേട്ടു.എന്തിനാ ക്നാനായത്വത്തിന്റെ അടിസ്ഥാനമായ എൻഡോഗമി ഇല്ലാത്ത ഒരു സമൂഹത്തെ ഉണ്ടാക്കി 1800 പരം വർ ഷങ്ങളുടേ ശ്രേഷ്ഠമായ പാരമ്പര്യം ഉള്ള ഒരു അപ്പസ്തോലിക് വംശീയ സമുദായതിന്റെ മുഖച്ഛായ മാറ്റാൻ ഇവിടുത്തെ ചില വൈദികരെ ശ്രമിക്കുന്നത്?. കാക്കക്കൂട്ടിൽ കുയിലിനെ കൊണ്ട് മുട്ട ഇടുവിപ്പിച്ചു കാക്കയെ പറ്റിക്കുന്നതിന് തുല്യമല്ലേ ഈ നടപടി ?. പാലിൽ വെള്ളം ചേർത്താൽ പാലേത് വെള്ളം ഏത് എന്ന് തിരിച്ചറിയാൻ ഒരിക്കലും പറ്റത്തില്ല എന്നതുപോലെ ക്നാനായ സഭയുടെ അടിസ്ഥാനമായ എൻഡോഗമി വേണ്ട എന്നുള്ളത് ക്നാനായ പള്ളികളിൽ ഒരു നിയമം ആക്കിയാൽ പിന്നെ സമുദായത്തിനു ഒരിക്കലും നിലനില്പ്പുണ്ടാകുകയില്ല . മാക്കിൽ പിതാവ് മുതൽ കുന്നശ്ശേരി പിതാവ് വരെ കോട്ടയം രൂപതയുടെ പള്ളികൾ എൻഡോഗമി അധിഷ്ടിതമല്ല അത് നിങ്ങളുടെ വീട്ടിലാണ് നടപ്പാകേണ്ടത് എന്ന നിലപാടു എടുത്തിരുന്നെങ്കിൽ കോട്ടയം രൂപത എന്നത് കാനായക്കാരുടെ മാത്രം രൂപതയായി ഇന്നു കാണുമായിരുന്നോ ? .
ചിന്ത രണ്ട്....
അമേരിക്കൻ കത്തോലിക്കര്‍ക്കിടയില്‍ ആദ്യമായി ബ്രെയിന്‍ വാഷ് നടത്തിയത് ആരാണന്നു അറിയാമല്ലോ .ചിക്കാഗോ അതിരൂപതയുടെ കീഴില്‍ ഒരുമയോടെ പൊയ്ക്കൊണ്ടിരുന്ന വിശ്വാസികളില്‍ വിഭാഗീയതയുടെ വിഷം കുത്തി വെച്ചു സമുദായത്തെ രണ്ടായി പിളർതിയത് പ്രിയപ്പെട്ട power hungry priest ആണ്. അതിനായി രണ്ടു ബ്ലോഗുകൾ എന്ന മഞ്ഞ പത്രവും പ്രിയപ്പെട്ട priest തുടങ്ങി വച്ചവിവരം അങ്ങേക്ക് അറിയാമല്ലോ ?
ഇങ്ങനെ സമുദായത്തെ രണ്ടായി പിളർന്ന് കനാനായക്കാർ കൂടുതൽ പോകുന്ന അങ്ങാടിയത്ത് പിതാവിന്റെപള്ളികളിൽ മെമ്പർഷിപ് ചട്ടങ്ങൾ സഭാ പരമായും നിയമപരംആയും ക്നാനായക്കാർക്ക് വേണ്ടി മാറ്റാൻ ശ്രമിക്കുന്നതിനു പകരം, ക്നാനായക്കാർ കുടുതൽ പോകുന്ന പള്ളികളിൽ ,ക്നാനായക്കാർ അല്ലാത്തവർ ക്കും മെമ്പർഷിപ് കൊടുക്കാൻ നമ്മൾ സമ്മതിക്കരുത്. ഇതിനുവേണ്ടി ക്നാനായ റീജിയന്റെ ഇടവകക്കാർ ഒറ്റക്കെട്ടായി ജീവൻ കൊടുത്തും പോരാടണം എന്ന് KCCNA 2014 convention opening speech-ൽ അങ്ങ് ആഹ്വാനാം ചെയ്തപ്പോൾ ഞാൻ തരിച്ചിരുന്നുപോയി. എന്നാൽ ഈ പറയുന്നതിനു വിപരിതമായി ചിക്കാഗോ
തിരുഹ്രദയ പള്ളിയിയിൽ സോവംശ വിവാഹനിഷ്ട അധിഷ്ടിതമല്ലാത്ത (പുറത്തുനിന്നും കെട്ടിയവർ )കുടുംബങ്ങൾ
ഉണ്ട് എന്നുള്ള സത്യം മുടിവചിരികുന്നത് എന്തു കൊണ്ടാണ് ?
മാത്രവും അല്ല എല്ലാ ക്നാനായകരെപോലെ
തുല്യമായ ഇടവകഅഗത്ത സ്ഥാനം ഇന്ന് ഇവർക്കുണ്ട് !
Summery
ക്നാനായ പള്ളിയിൽ ക്നാനായകരല്ലതവരെ ഒന്ന് കാണിക്കാമോ എന്ന് ഈയുള്ളവനോട് ചോദിച്ച അവസരവാദികൾ എവിടെ ? അതുകൊണ്ട് ഈ പറയുന്ന ക്നാനായ റെജിയന്റെ നോര്ത്ത് അമെരിക്കയിൽ ഉള്ള പള്ളികൾ എല്ലാം
നമ്മുടെ കോട്ടയത്തെ പോലെ ക്നാനായ പള്ളികൾ അല്ല മറിച്ച് വെറും സിറോ മലബാറിന്റെ മറ്റൊരു പള്ളിയാണ് എന്ന് ഇപ്പൊൾ ്യക്തംമാണ്. ഇനി ഏങ്കിലും ആടിനെ പട്ടിയാക്കുന്ന ഇടപാട് നിറുത്തുക .മിന്നുംതല്ലാം പൊന്നല്ല എന്ന് ഇനി എങ്കിലും മനസിൽ ആക്കുക. സത്യത്തെ മുറുകെ പിടിച്ചു മക്കള്ക് മാതിർകാപരമയ ഒരു ജിവിതം കാണിച്ചു കൊടുക്കുക. രണ്ട്ണ്ടെടുതും കലുച്ചവിട്ടി നിന്നാൽ നമ്മുടെ വരും തലമുറ നമ്മൾ ഒരു വ്യക്തമായ നിലപാടില്ലാത്തവരാണ്, എന്ന് പറഞ്ഞു അവര്ക് തോനുന്ന വഴിയെ പോകും .
"അങ്ങനെ ചില വൈദികരെ കണ്ടുമുട്ടിയാല്‍ ഞാനും വൈദിക വിരോധിയാകും. വൈദികരുടെ അധികാര പ്രമത്തതയ്ക്ക് ക്രിസ്തീയതയുമായി ബന്ധമൊന്നുമില്ല"- Francis Papa
"അജപാലകരെയാണ് ദൈവജനത്തിനാവശ്യം. അല്ലാതെ സര്‍ക്കാരുദ്യോഗസ്ഥരെപ്പോലെ പെരുമാറുന്ന പുരോഹിതരെയല്ല"-Francis Papa
സഭയോടൊത്തു ചിന്തിക്കുക എന്നു പറഞ്ഞാല്‍ സഭയുടെ ഹയരാര്‍ക്കിയോടൊത്തു ചിന്തിക്കുകയാണെന്ന് നാം ഒരിക്കലും കരുതരുത്"- Francis Papa .
Thursday, July 9, 2015
രാജാവ് വെളിക്കിരങ്ങുന്നത് തിരുനൂൽ ഇറക്കൽ ... പക്ഷെ ഞാൻ പോയാൽ അത് തുറാം പോക്ക് .... !
I want to inform you that few days back ROME denied the request to extend the jurisdiction of Syro malabar world wide includeing America. In Order to protest ROME's this decision Mar Alemcherry ordered one day upavasam and prayer services all the churches including Knanaya churches !. When we went for the Hunger Prayer strike in front of Chicago Syromalabar church against the Knanaya ethnic cleansing and extension of Kottayam ,was against SABA and was against SABA and several people (മറ്റുള്ളവരുടെ തുപ്പൽ കോളത്തിൽ നിന്നുകറങ്ങുന്ന ആദർശബോധം ഇല്ലാത്ത ചത്ത മീനുകൾ പോലെ ഒഴുകിൽ ഒഴുകി നടക്കുന്ന അവസരവാദികളും) including Knanaya priests called "an Evil act".
This tells us several truths ! .When Mar Allemcherry want to protest against Rome for his jurisdiction it is Holy and when we knanayate do that for Kottayam is an Evil Act ?.This is a clear evidence that North American Knanaya community is under the jurisdiction of Rome and the synodal letter signed by Mar Alemcherry , Mar Angaiath and Mar Moolakattil sounds like a recycled garbage to stop people participating the a Hunger prayer strike in front of Chicago Syro Malabar diocese last year .
The 1986 rescript is still valid and even in Chicago St. Mary's Knanaya Church have people those who not practiced endogamy as parish members.
വിശുദ്ധ പത്താം പിയുസ് പാപ്പാ ക്നാനായക്കാർക്കു മാത്രമായി കോട്ടയം രൂപത സ്താപിക്കുംപോൾ മറ്റു രൂപതകളിൽ ഉണ്ടായിരുന്ന ക്നാനായക്കാരെ കോട്ടയത്തിനു കീഴിലേക്കു മാറ്റിയതിലൂടെ ക്നാനായക്കാരുടെമേൽ ക്നാനായമേത്രാനാണ് അധികാരം എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്.വടക്കുംഭാഗരുടെമേൽ വടക്കുംഭാഗ മെത്രാന്മാർക്കും....ക്നാനായ മെത്രാന്മാർ ഇത് പാലിക്കുന്നുണ്ട് .വടക്കുംഭാഗ മെത്രാൻമാരും ഇത് പാലിച്ചാൽമതി പ്രശ്നം തീരും....പിന്നെ ക്നാനായക്കാർ വടക്കുംഭാഗ മേത്രാന്മാരോട് വിധേയത്ത്വം പുലർത്തുന്നെങ്കിൽ അതവരുടെ ഹൃദയവിശാലതയാണ്.മറിച്ച് അവരുടെമേൽ അധികാരമുള്ളത്കൊണ്ടല്ല.വടക്കുഭാഗർക്കു മാത്രം വാരിക്കോരി നൽകുകയും തെക്കുംഭാഗർക്കു മാത്രം ഒന്നും നല്കാതെ വഞ്ചിക്കുകയും ചെയ്യുന്നതുവഴി സീറോമലബാർ സഭയെ ശിധിലമാക്കുകയും ചെയ്യുന്നവർക്ക് എങ്ങിനെയാണ് ക്നാനായക്കാർ കുടുംബ ബന്ധങ്ങൾ ശിധിലമാക്കുന്നുഎന്ന് പറയാൻ പറ്റുക?.
വലിയ സാമൂഹിക നീതിയും സമത്വവും പ്രഘോഷിക്കുന്ന സീറോമലബാർ സഭയെന്തേ ക്നായക്കാർക്കു ഒരു രൂപതപോലും നൽകാത്തത് കണ്ണൂര് ഒരു രൂപത ചോദിച്ചിട്ട് 37 വർഷം ആയില്ലേ?അതേക്കുറിച്ച് പഠിക്കാൻ ഇപ്പോൾ കമ്മിഷനെ വെച്ചിട്ടുണ്ടെന്ന് കേൾക്കുന്നു.സീറോ മലബാർ സഭയിൽ ഇതുപോലോരവസ്ഥ മറ്റേതെങ്കിലും രൂപതക്ക് ഉണ്ടായിട്ടുണ്ടോ ???കേരളത്തിനു വെളിയിൽ ക്നാനായക്കാരെ മുന്നിൽനിർത്തി രൂപത ഒപ്പിച്ചിട്ട് എന്തേ ഒരുക്നാനായക്കാരനെപ്പോലും മേത്രാനാക്കിയില്ലാ ???ഇതില്നിന്നെല്ലാം നിങ്ങളുടെ സാമൂഹിക സമത്വം വെറും കാപട്യമാണെന്ന് വ്യെക്തമല്ലേ ???....ക്നായക്കാരന് നിർവ്വചനം നല്കേണ്ടത് ക്നാനായക്കാരും അവരുടെ മെത്രാന്മാരും ആണ്.അല്ലാതെ വടക്കുംഭാഗരും അവരുടെ മെത്രാന്മാരും അല്ലാ.ഏതെങ്കിലും ക്നാനായ കുടുംബം ശിധിലമായെങ്കിൽ അത് വടക്കുംഭാഗമെത്രാന്റെ കീഴിൽ ആയതിനു ശേഷമാണു.ചിക്കാഗോയും ഡൽഹിയും ബോംബയും ഒക്കെ അതിനു ഉത്തമഉദാഹരണങ്ങളാണ്.-Delhi Kna.
വര്ഷങ്ങളായി എനിക്ക് പരിചായമുള്ളതും തനിമയിൽ ഒരുമ എന്ന മുദ്ര്യ വാക്യം എന്റെ കുടെനിന്നുവിളിച്ച രണ്ട് ക്നാനകാർ ഈ ഇടെ പറഞ്ഞ രണ്ട് കര്യംങ്ങൾ ആണ് താഴെ പറയുന്നത്.
1."" എന്റെ മകൾ പുറത്ത് നിന്നും കേട്ടുന്നത്തിൽ എനിക്ക് പ്രശനമില്ല, അവര് ഹാപ്പി അയീരിക്കുന്നതാണ് എനിക്ക് പ്രധാനം .
2.നമ്മുടെ സമുദ്യത്തിൽ പിള്ളേര് കുറവാണു അതുകൊണ്ട് ഇനി വടക്കും ഭാഗതിൽ നിന്നായാലും കുഴപ്പമില്ല.
3.സിറോ മലബാര്കാരെ ഡിസ്ക്രിമിനറ്റ് ചെയ്യരുത് ,അവരുടെ കുട്ടികൾ നമ്മുടെ പിള്ളേരുമായി രൂപതയുടെ പരിപാടിയിൽ അടുത്ത് ഇടപഴാകട്ടെ, പള്ളിയിൽ ഓക്കേ വരട്ടെ .""
വളരെ വേദനിച്ചു ഈ വാക്കുകൾ .....
പുരോഹിതരുടെ കണ്ണിൽ കരടകതെ ഇരിക്കാൻ മനസാക്ഷി മാംസംപോലെ വില്കുന്ന അവസ്ഥ ... അവർ തിർത്ത ഭയാനകമായ അന്തരീഷതിൽ സോന്തമായ ഒരു തിരുമാനവും എടുക്കാൻഉള്ള കഴിവ് നഷ്ടപെട്ട യജമന് അശ്രിതൻ ആയ പുലയന്റെ അവസ്ഥ. ഒന്നാം പ്രമാണവും രണ്ടാം പ്രമാണവും ലംഘികാൻ യാതൊരു മടിയും ഇല്ലാത്ത അവസ്ഥ. ചുരുകം കനാൻദേശതിലേക്കു ദൈവം തൻറെ ജനത്തെ നയിച്ചപോൾ മോശയിൽ വിശ്വാസം നഷ്ടപെട്ട് കാളകുട്ടിയേയും കാഴുകനെയും ആരാധിച്ച കാലം പോലെതേ അവസ്ഥ... അമേരികയിൽ തനിമയില്ലാത്ത പള്ളികൾ വന്നതിന് ശേഷമുള്ള അവസ്ഥയാണ് ഇത് ...
സഹചാര്യ സമ്മർധ്യം മൂലം മനുഷമനസുകൾ മാറുന്നത് സഹജമാണ്.... സമ്മതിച്ചു... ക്നാനയം കുറെനാൾ കാണാതെയും കേക്കാതെയും ഇരിക്കുമ്പോൾ മനുഷൻ മറക്കും ......പരസ്യം കുറെനാൾ ഇല്ലതാകുബോൾ വില്പന കുറയുന്നപോലെ. ....
കക്കനാടിൻറെ ഹിഡൻ അജണ്ട... ക്നാനായ വികാരം ക്നാനായകാരുടെ സിരകളിൽ നിന്ന് ഉറ്റി കളയുക ... പകരം കാക്കനാട് വികാരം എല്ലതലങ്ങളും ഉണ്ടാകി എടുക്കുക. അത്മിയത കേന്ദ്രങ്ങൾ ഉപയോഗിച്ച് ക്നാനായകാരന്റെഉള്ളിൽ കുറ്റബോധവും ഭയവും വളരത്തി ജിവികാനുള്ള അവന്റെ സകല അത്മവിസ്വസത്തെയും തകര്തുക പിന്നെ ശിഷ്ടകാലം അവൻ കാക്കനാട് പറയുന്ന കേട്ട് നേര്ച്ചയിട്ട് അവർക്ക് പിന്നാലെ നടന്നുകൊള്ളും.സത്യത്തെ അധികം നാൾമറക്കാൻ പറ്റില്ല. പിന്നണിയിൽ വലിയ ഒരു ക്നാനായസമുഹം പടയോരുനുകയി...
ഞാന് # ക്നനായക്കാരന് എന്നതില് അഭിമാനിക്കുന്നു.........കാരണം എന്റെ രക്ത
ശുദ്ധിയില് എനിക്ക് വിശ്വാസമുണ്ട്............എനിക്കറിയാം ക്നനായക്കാരന് എന്ന് പറഞ്ഞു ഇന്ന്
അനുഭവിക്കുന്ന സന്തോഷം അഭിമാനം ആദരവ് എന്റെ പൂര്വ്വപിതാക്കന്മാരുടെ ത്യാഗത്ത ിന്റെ വേദനയുടെ സഹനത്തിന്റെ ഫലമാണ് .. ...എന്റെ ദൈവനുഗ്രഹത്തിന്റെ ഫലമായാണ്ഞാന് ക്നാനായ സമുദായത്തില് ജനിച്ചത് ...കാരണം ജന്മം കൊണ്ട്മാത്രമേ ഒരാള്ക്ക് ക്നനയക്കാരന്
ആവാൻ സാധികുകയോഒള്ളു......ജന്മം കൊണ്ട് അത്നേടുന്നവന് കര്മം കൊണ്ട് അത് നഷ്ടപ്പെടുത്തിയാല് അവന് പുകഞ്ഞ കൊള്ളിയാണ്..... ..അവനെ ക്നനയക്കാരന് എന്ന് കരുതാന് ആത്മാഭിമാനമുള്ള ഒരുക്നനയക്കാരന് സാധിക്കില്ല ക്നാനായകാരുടെ ഒരു പള്ളിയിലും അവന് ഇടവക ചേരാൻ സാധിക്കുകഇല്ല ........അത് കൊണ്ട് ചിന്തിക്കു ........നമ്മള്ക് ലഭിച്ചിരിക്കുന്ന ഭാഗ്യത്തില് അഭിമാനിക്കൂ നമ്മുടെ സമുധയതിന്റെ നടുവോടിക്കുവാൻ കച്ചകെട്ടി നടക്കുന്ന മറ്റുള്ളവരുടെ തുപ്പൽ കോളത്തിൽ ഒഴുകി നടക്കുന്ന ചത്ത മീനുകളെ തട്ടി പൂച്ചക്ക് ഇട്ടുകൊടുക്കുക..... .......സുര്യനും ചന്ദ്രനും ഉള്ള കാലത്തോളം ഈ സമുദായം ഒരുമയില് തനിമയില് വിശ്വാസ നിറവില് ഒന്നായി നില്ക്കാന് പ്രാര്ത്ഥിക്കാം.........

Wednesday, July 8, 2015
ക്രിസ്ത്യാനികള്‍ കുറയുന്നതും, ആത്മീയം കുറയുന്നതും ജനത്തിന്‍റെ കുറ്റം അല്ല .... Trichur Auxiliary Bishop Mar Raphael Thattil
സഭയുടെ വഴികളിലെ അപകടങ്ങളെ കുറിച്ച് Trichur Auxiliary Bishop Mar Raphael Thattil മനസ്സു തുറക്കുന്നു: ഏതു കള്ളത്തരത്തിലൂടെ ഉണ്ടായ പണവും സഭയുടെ വികസനത്തിനു കൊടുത്താലേ സകല പാപങ്ങളും തീരുമെന്നുള്ള സഭയുടെ പഠനവും, കള്ളുവിറ്റിട്ടാണെങ്കിലും കരിഞ്ചന്ത നടത്തിട്ടാണെങ്കിലും കൈകൂലിവേടിച്ചിട്ടാണെങ്കിലും പണം കൊണ്ടുപോയി സഭയില്‍ കൊടുത്താല്‍ എല്ലാ തിന്മകളും കഴുകി വൃത്തിയാക്കുമെന്നുള്ള സഭയുടെ പഠനവും, സഭകളിലെ തിരുനാളുകള്‍ നടത്താന്‍ വലിയ കണ്‍വഷനുകള്‍ നടത്താന്‍ പള്ളികളുടെ നിര്‍മ്മാണവേളകളില്‍ ധാരാളം പേരുടെ പണം കൈനീട്ടിവാങ്ങിച്ചിട്ടു സഭ അവര്‍ക്കു കൊടുക്കുന്ന ഉറപ്പുണ്ട്; നീ കള്ളനാണെങ്കിലും മദ്യപാനിയായാലും വ്യഭിചാരിയായാലും നിന്‍റെ പണം ദൈവീകകാര്യങ്ങള്‍ക്ക് നല്‍കപ്പെട്ടതുകൊണ്ട് നിന്‍റെ എല്ലാ തിന്മയും കഴുകി പൂര്‍ണനാക്കപ്പെടും. ഇതു സഭയുടെ പഠനം!
''വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തെക്കു നിന്ദ്യമാണ്.'' (നിയമാര്‍ത്തനം.23:18)
''കര്‍ത്താവിന്‍റെ ദിനത്തില്‍ ഇസ്രായേല്‍ ഭവനം യുദ്ധത്തില്‍ ഉറച്ചുനില്‍ക്കാന്‍വേണ്ടി നിങ്ങള്‍ കോട്ടയിലെ വിള്ളലുകള്‍ പരിശോധിക്കുകയോ കോട്ട പുതുക്കിപ്പണിയുകയോ ചെയ്തില്ല...., കോട്ടയും അതിനുവെള്ളപൂശിയവരും എന്‍റെ ക്രോധത്തിന്നിരയാകും. ഞാന്‍ നിങ്ങളോടു പറയും: കോട്ടയോ അതിനു വെള്ളപൂശിയവരോ അവശേഷിക്കുകയില്ല.'' (എസെ.13:5,15)
സഭയെവെള്ളപൂശുന്ന പുരോഹിതരെകൊണ്ടും പ്രഘോഷകരെകൊണ്ടും സഭകള്‍ നിറയുന്നത് യുഗാന്ത്യത്തിന്‍റെ ഒരു പ്രധാന അടയാളമാണ്.
ഇന്നു സഭകളിലുള്ള അനേകം പുരിഹിതരും മെത്രാന്‍മാരും സുവിശേഷപ്രഘോഷകരും സഭയെ വെള്ളപൂശുന്നവരായി മാറിയിരിക്കുന്നു.
'കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രയേലിലെ പ്രവാചകന്‍മാര്‍ക്കെതിരായി നീ പ്രവചിക്കുക. സ്വന്തമായി പ്രവചനങ്ങള്‍ നടത്തുന്നവരോടു പറയുക: കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദര്‍ശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്തുടരുന്ന ഭോഷന്‍മാരായ പ്രവാചകന്‍മാര്‍ക്ക് ദുരിന്തം. ഇസ്രയേലേ, നിന്‍റെ പ്രവാചകന്‍മാര്‍ നാശക്കൂമ്പാരങ്ങള്‍ക്കിടയില്‍ കഴിയുന്ന കുറുനരികളെപ്പോലെയാണ്. കര്‍ത്താവിന്‍റെ ദിനത്തില്‍ ഇസ്രായേല്‍ ഭവനം യുദ്ധത്തില്‍ ഉറച്ചുനില്‍ക്കാന്‍വേണ്ടി നിങ്ങള്‍ കോട്ടയിലെ വിള്ളലുകള്‍ പരിശോധിക്കുകയോ കോട്ട പുതുക്കിപ്പണിയുകയോ ചെയ്തില്ല.... സമാധനമില്ലാതിരിക്കെ സമാധാനം എന്ന്‍ ഉദ്ഘോഷിച്ച് അവര്‍ എന്‍റെ ജനത്തെ വഴിതെറ്റിച്ചു. എന്‍റെ ജനം കോട്ടപണിതപ്പോള്‍ അവര്‍ അതിന്‍മേല്‍ വെള്ള പൂശി... ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ക്രോധത്തില്‍ ഞാനൊരു കൊടുങ്കാറ്റഴിച്ചുവിടും. എന്‍റെ കോപത്തില്‍ ഒരു പെരുമഴ വര്‍ഷിക്കും. എന്‍റെ ക്രോധത്തില്‍ എല്ലാം നശിപ്പിക്കുന്ന കന്മഴ അയ്യ്ക്കും. നിങ്ങള്‍ വെള്ളപൂശിയ കോട്ട ഞാന്‍ തകര്‍ക്കും. അസ്തിവാരം തെളിയത്തക്കവിധം ഞാന്‍ അതിനെ നിലംപതിപ്പിക്കും. അതു നിലംപതിക്കുബോള്‍ അതിനടിയില്‍പ്പെട്ടു നിങ്ങളും നശിക്കും. ഞാനാണ് കര്‍ത്താവ് എന്ന്‍ അപ്പോള്‍ നിങ്ങള്‍ അറിയും. കോട്ടയും അതിനുവെള്ളപൂശിയവരും എന്‍റെ ക്രോധത്തിന്നിരയാകും. ഞാന്‍ നിങ്ങളോടു പറയും: കോട്ടയോ അതിനു വെള്ളപൂശിയവരോ അവശേഷിക്കുകയില്ല.'' (എസെ.13:1/5 , 13:15)
''കോട്ട''യെന്നതുകൊണ്ട് ദൈവപിതാവ് ഉദ്ദേശിക്കുന്നത് സഭയെയാണ്. വ്യാജപ്രവാചകര്‍ സഭയെ വെള്ളപൂശുന്നവരാണ്. സഭയില്‍നിന്നും നുണവചനങ്ങളും അബദ്ധപ്രബോധനങ്ങളും അനേകം തിന്മകളും ഉണ്ടായാലും അവര്‍ സഭയെ ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്യും. കര്‍ത്താവിന്‍റെ ദിനത്തിലെയ്ക്ക് സഭയെ കേടുപാടുകള്‍നീക്കി സജ്ജമാക്കുന്നില്ല. എന്നാണ് വചനം പറയുന്നത്. കര്‍ത്താവിന്‍റെ ദിനവുമായി ബന്ധപ്പെടുത്തിയാണ് ഇത് ദൈവപിതാവ് പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ത്താവിന്‍റെ ദിനം യുഗാന്ത്യമാണ്. അതിനാല്‍ ഇത് കഴിഞ്ഞു പോയകാര്യമല്ല. അതിനാല്‍ത്തന്നെ അവസാനകാലത്ത് ഈ ഭൂമിയില്‍ ജീവിക്കുന്ന സഭാനേതാക്കളെയും സഭയിലെ പ്രഘോഷകരെയുമാണ് ഇവിടെ അര്‍ത്ഥമാക്കുന്നതെന്ന്‍ വ്യക്തമാണ്.
ഏറ്റവും വലിയ തിന്മകളാണ് ഒന്നാംപ്രമാണലംഘനവും ദൈവവചനനിഷേധവും (ജറെ. 2:13).
ഇതുരണ്ടും ഇന്നത്തെ ക്രിസ്തീയ സഭകള്‍ അഭിമാനപൂര്‍വ്വം ചെയ്യുന്നു. സഭകളിലെ പുരോഹിതരിലും സന്യസ്തരിലും വ്യഭിചാരവും മറ്റു തിന്മകളും കൊടിക്കുത്തി വാഴുന്നതായി വാര്‍ത്താമാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും, വ്യാജപ്രവാചകര്‍ അവരെ വെള്ളപൂശുന്നു. പുരോഹിതരും മനുഷ്യരല്ലേ, സാധാരണ വീടുകളില്‍നിന്നല്ലേ അവരും വരുന്നത്. എന്നൊക്കെപ്പറഞ്ഞ് വ്യാജപ്രവാചകര്‍ തിന്മയ്ക്ക് അടിമകളായ പുരോഹിതരെ വെള്ളപൂശുന്നു. തെറ്റാവരം ദൈവം ഇതുവരെ ആര്‍ക്കും നല്കിയിട്ടില്ലെന്ന്‍ ദൈവവചനം സാക്ഷ്യപ്പെടുത്തിയിട്ടും കത്തോലിക്കാസഭയ്ക്ക് അപ്രമാദിത്വമുണ്ടെന്ന്‍ അവര്‍ പഠിപ്പിക്കുന്നു. അതിനാല്‍, സഭാധികാരികളിലും സഭാതനയരിലും തിന്മ കൊടികുത്തി വാണിട്ടും, സഭയ്ക്കെതിരെ തിന്മ പ്രബലപ്പെട്ടിട്ടും, സഭയ്ക്കൊരു കുഴപ്പവുമില്ലെന്ന്‍ അവര്‍ പ്രസംഗിക്കുന്നു. മെത്രാന്‍മാരുടെയും പുരോഹിതരുടെയും ലൈംഗികാതിക്രമങ്ങള്‍ മൂടിവയ്ക്കാനാണ് സഭാനേതാക്കള്‍ ശ്രമിച്ചിട്ടുള്ളത്. ഇത്രയധികം സഭയെ വെള്ളപൂശുന്ന ഒരു തലമുറ ഇതുവരെ ഉണ്ടായിട്ടില്ല. പുരോഹിതരുടെ സ്വവര്‍ഗ്ഗഭോഗത്തിന്‍റെ ചീഞ്ഞുനാറിയ ഗന്ധമേറ്റ് ലക്ഷകണക്കിന് ജനം ജര്‍മ്മനിയില്‍ സഭവിട്ടുപ്പോയപ്പോള്‍ അവരോടു പോകരുതേ പോകരുതേയെന്ന്‍ കേണപേക്ഷിക്കേണ്ട ഗതികേട് ബനഡിക്ട് പതിനാറാമനുണ്ടായത് ചരിത്രസംഭവമാണ്.
ഇപ്രകാരം, സഭയെയും, സഭയുടെ ദൈവവചനവിരുദ്ധമായ പ്രബോധനങ്ങളെയും, സഭാപുരോഹിതരുടെ തിന്മകളെയും, ന്യായികരിക്കുകയും, ലഘുവായി ചിത്രീകരിക്കുകയും, വെള്ളപൂശി മറച്ചുവയ്ക്കുകയും ചെയ്യുന്ന പുരോഹിതരും നേതാക്കളും സഭകളില്‍ അധികാരത്തിലിരിക്കുന്നത്

സഭകളെ ദൈവം തകര്‍ത്തുകളയുമോ?
ലോകത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഇത് അസംഭവ്യമായിത്തോന്നാം കത്തോലിക്കാസഭ ഇന്ന്‍ വളരെ പടര്‍ന്ന്‍ പന്തലിച്ച് ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെ വേരുള്ള ഒരു വടവൃക്ഷമാണ്. അത് തകരില്ല എന്ന്‍ സഭാസ്നേഹികള്‍ വാദിക്കുന്നു. അവളുടെ പ്രൌഢിയും, സബത്തും, സ്വാധീനവും കണക്കിലെടുക്കുബോള്‍ സഭതകര്‍ക്കപ്പെടില്ല എന്ന്‍ അവര്‍ ഉറപ്പിക്കുന്നു. സഭ യേശുക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ടതാണ്; അതിനെതിരെ നകരകവാദങ്ങള്‍ പ്രഭലപ്പെടില്ല എന്നും, യുഗാന്ത്യം വരെ താന്‍ സഭയോടോത്തുണ്ടായിരിക്കുമെന്നും യേശുക്രിസ്തു വാഗ്ദാനം ചെയ്തീട്ടുണ്ട്; പത്രോസിന്‍റെ പിന്‍ഗാമി സഭയെ ശക്തിപ്പെടുത്തികൊണ്ടിരിക്കും; ഈ ശക്തമായ സഭയെ തകര്‍ക്കാന്‍ ഒന്നിനും കഴിയില്ല എന്നൊക്കെ അവര്‍ അവകാശപ്പെടുന്നു. സഭ കഴിഞ്ഞ 2000 വര്‍ഷം നിലനിന്നു. നിരവധി ആളുകള്‍ സഭയിനിന്നും പിരിഞ്ഞുപോയെങ്കിലും, സഭയെ എതിര്‍ത്തെങ്കില്ലും, സഭയ്ക്കൊന്നും സംഭവിച്ചീട്ടില്ല. മറിച്ച്, എതിര്‍ത്തവര്‍ ഛിന്നഭിന്നമായിപ്പോയി. ഇങ്ങനെയൊക്കെ പോകുന്നു അവരുടെ വാദഗതികള്‍.
സഭകള്‍ തകര്‍ക്കപ്പെടുമെന്ന്‍ ഇത്രയും കാലത്തിനിടെ ആരും പ്രഖ്യാപിച്ചിട്ടില്ല എന്നാല്‍, സഭകള്‍ തകര്‍ക്കപ്പെടുമെന്ന്‍ പരിശുദ്ധ ബൈബിളില്‍ എഴുതപ്പട്ടിട്ടുണ്ട് (1കോറി.15:24). സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ സംഭവിക്കേണ്ട അതിന്‍റെ പ്രഖ്യാപനം നടന്നത് ഇപ്പോഴാണ് അതു സീയോനിലാണു നടന്നത്. കത്തോലിക്കാസഭയില്‍നിന്നും അനേകം ചെറുസഭകള്‍ പിരിഞ്ഞുപോയിട്ടുണ്ടെങ്കില്ലും, അവരാരും സഭകള്‍ ദൈവത്താല്‍ തകര്‍ക്കപ്പെടുമെന്ന്‍ നാളിതുവരെ പറഞ്ഞിട്ടില്ല. ''2008 ജനുവരിയില്‍ സഭകള്‍ തകര്‍ക്കപ്പെടുമെന്ന പ്രഖ്യാപനം സീയോനില്‍ നടത്തികഴിഞ്ഞു. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ! .''
Chesin Jeiel

Friday, June 19, 2015
"സത്യമെവ ജയതേ" .. സത്യം ജയിച്ചു ..!!! ക്നാനായ റിജിയൻ നടത്തുന്ന യുവജന ക്യാമ്പ്‌കളിലും ധ്യാനങ്ങളിലും ക്നാനായകാരല്ലാത്ത ആരെയും പങ്കെടുപ്പുകുന്നതല്ല........
സത്യം ജയിച്ചു ......നോരത്ത് അമേരിക്കയിൽ അഞ്ഞടിച്ച ക്നാനായ മക്കളുടെ പ്രതിഷേത കൊടുങ്കാറ്റിനെ ചെറുത്‌നില്കനവാതെ ക്നാനായയുവജനങ്ങളെയും ക്നാനായകാർ അല്ലാത്ത യുവജങ്ങളെയും പങ്കെടുപ്പിച്ചു ക്നാനായ റിജയൻൻറെകിഴിൽ ഡിറ്റ്രൊഇറ്റ് ക്നാനായ ഇടവക യുവജനങ്ങൾകായി നടത്തുന്ന ധ്യാനങ്ങളിലും ക്യാമ്പ്‌കളിലും ഇനി ക്നാനായകാർ അല്ലാത്ത ആരെയും പങ്കെടുപ്പികുകയില്ല എന്നും ഭാവിയിൽ ഇത്തരം ധ്യനങ്ങൾ ക്നാനായകാർക്ക് വേണ്ടി മാത്രമായിരിക്കും എന്ന് ക്നാനായറീജയൻ വികാരിജനറൽ ഫാ. മുളവനാൽ.
ക്നാനായ റിജിയൻ നടത്തുന്ന യുവജന ക്യാമ്പ്‌കളിലും ധ്യാനങ്ങളിലും ക്നാനായകാർ അല്ലാത്ത ആരെയും പങ്കെടുപ്പികുകയില്ല എന്ന് ക്നാനായ റിജിയൻ വികാരി ജനറൽ ഫ.മുളവനാൽ KCCNA ക് ഉറപ്പ് നല്കി. ഇവിടെ ക്നാനായ അച്ചന്മാർ അവര്ക് തോനുന്നപോലെ ഓരോന്നും കാട്ടി കുട്ടുന്നുണ്ട് എന്നും അത് എന്റെ അറിവോടെ അല്ല എന്നും അദ്ദേഹം KCCNA യെ അറിയിച്ചു. എന്നിട്ട് ഡിറ്റ്രൊഇറ്റ് ക്നാനായ പള്ളി വികാരി ഫ.രാമചന്ടട്ടു അന്നൌൻസ് ചെയിതത് സങ്കരധ്യാനം ആണ് എന്ന സത്യം മൂടിവച്ച് തനി കേരള ചീഞ്ഞ രാഷ്ടിയം പോലെ Detroit KCS ദെറ്റ്രൊഇറ്റ് KCS കമ്മ്യൂണിറ്റിക്ക് തെറ്റുധരിപ്പിക്കുന്ന രീതിയിൽ ഇമെയിൽ അയച്ചിതാണ് ഈ കുഴാപ്പങ്ങല്ക്കാരണം എന്ന് പറഞ്ഞ് എല്ലാ കുറ്റവും Detroit KCS പ്രസിടന്റിന്റെയും മറ്റു ഭാരവാഹികളുടെ തലയിൽ കെട്ടിവച്ച് മുളവനാൽ അച്ഛൻ തടിതപ്പി.ഈ ആടിനെ പട്ടിയാകുന്ന നടപടി സത്യത്തിനും നീതികും നിരകുന്നതല്ല എന്നുള്ള ഉറച്ച വിശ്വാസം ആണ് ഈ പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് .......
Let me review the clarifications given by North American Knanaya region Vikar General for Chicago Syromalabar Arch Diocese Fr Mulavanal to KCCNA one by one about the Mixed retreat.....
1. The Knanaya Region never discussed nor made any decision to organize retreats for knanaya youth, and admit non-knanaya youth for those retreats.
MY QUESTION- THEN WHO CONTROLS THE KNANAYA CHURCH ?
2. It is the prerogative of the local parish priest to organize retreats; hence the priests do not seek, nor require, Knanaya Region’s permission to conduct the retreats.
MY QUESTION - THEN WHO CONTROLS THE KNANAYA CHURCHES IN USA ?
3. Fr. Mulavanal does not approve or support mixed retreats.
MY QUESTION - THEN WHO ORDERED THE MIXED RETREAT IN TAMPA ,SAN JOSE , ATLANTA , AND DETROIT ?
4. None of the previous mixed retreats were organized with his knowledge. He never took part in the Tampa retreat (KCCNA has confirmed that the retreat organized by the Tampa Knanaya mission was a mixed retreat); in fact he was out of the country during that retreat. With respect to the San Jose retreat also, he was not present at that retreat, and don’t have any information regarding its nature.
MY QUESTION- WHO CONTROL AND OPERATE KNANAYA CHURCHES IN USA ?
5. With respect to the planned retreat organized by the Detroit mission, it is a miscommunication from the part of the local association leadership. The Detroit retreat was never meant to include non-knanaya youths. The email from local association was the result of misunderstanding or misinterpretation by the local leaders.
THIS IS A BIG LIE ,KCS DETROIT NEVER MISLEAD OR MISCOMMUNICATED TO THE COMMUNITY.
THE DETROIT RETREAT ORGANIZED BY DETROIT KNANAYA CHURCH WAS A MIXED RETREAT Wide OPENED TO NON KNANAYA YOUTHS AFTER THREE WEEKS OF DEADLINE TO REGISTER FOR THE DETROIT KNANAYA YOUTHS.THIS WAS ANNOUNCED BY DETROIT KNANAYA CHURCH VIKAR /KCS SPIRITUAL DIRECTOR FR. PHILIP RAMACHANAT DURING KCS EASTER CLEBRATIONS ON APRIL 11, 2015 .
DETROIT KCS PRESIDENT EVEN CALLED A SPECIAL KCS EC TELEPHONE CONFERENCE to discuss this Mixed retreat issue in detail ON APRIL 26 at 9.00 PM."THIS IS A TRUTH AND NOTHING BUT A TRUTH" .
6. Fr. Ramachanat, Detroit mission director, has assured Fr. Mulavanal that no non knanaya youth will be allowed to register or participate in the retreat organized by the Detroit mission.
MY QUESTION- IF FR MULAVANAL DON'T HAVE CONTROL OF KNANAYA CHURCHES IN USA,THEN WHAT IS THE VALIDITY OF THIS "ASSURANCE "
7. Fr. Mulavanal also expressed his frustration with respect to the accusations that he condones and support mixed retreats. He also raised his concern about views in certain quarters that all knanaya priests are anti-kna. He stated that all knanaya priests serving in North America love the community and want to keep our customs and traditions intact.
MY QUESTION- WHAT IS THE ROLE OF FR. MULAVANAL AS A V.G OF KNANAYA REGION ? DID HE IS THE RESPONSIBLE FOR MAINTAINING KNANAYA COMMUNITY AS A EXTENSION OF KOTTAYAM DIOCESE IN USA ? OR HIS POSITION NOTHING BUT A WATER PILL?
VIDEO - റോമാ സിംഹാസനാധിപനും ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പൌരാണീകവും കാനോനീകവും ആയ പരിശുദ്ധ അന്ത്യോക്യാ സിംഹാസനാധിപനുംകണ്ട് മുട്ടിയപ്പോള്‍..... SYRIAN KNANAYA CHURCH AND ROMAN CATHOLIC CHURCH UNION VIDEO
![]() |
| പരിശുദ്ധ റോമാ സിംഹാസനാധിപനും പരിശുദ്ധ അന്ത്യോക്യാ സിംഹാസനാധിപനും |
ഇത് ചരിത്ര മുഹൂര്‍ത്തം... ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പൌരാണീകവും കാനോനീകവും ആയ പരിശുദ്ധ അന്ത്യോക്യാ സിംഹാസനാധിപനും,(345 ഇൽ ക്നായിതോമ്മനയും
THE HISTORICAL MEETING VIDEO
Subscribe to:
Comments (Atom)