ക്നാനായ റിജിയൻ നടത്തുന്ന യുവജന ക്യാമ്പ്‌കളിലും ധ്യാനങ്ങളിലും ക്നാനായകാർ അല്ലാത്ത ആരെയും പങ്കെടുപ്പികുകയില്ല എന്ന് ക്നാനായ റിജിയൻ വികാരി ജനറൽ ഫ.മുളവനാൽ KCCNA ക് ഉറപ്പ് നല്കി. ഇവിടെ ക്നാനായ അച്ചന്മാർ അവര്ക് തോനുന്നപോലെ ഓരോന്നും കാട്ടി കുട്ടുന്നുണ്ട് എന്നും അത് എന്റെ അറിവോടെ അല്ല എന്നും അദ്ദേഹം KCCNA യെ അറിയിച്ചു. എന്നിട്ട് ഡിറ്റ്രൊഇറ്റ് ക്നാനായ പള്ളി വികാരി ഫ.രാമചന്ടട്ടു അന്നൌൻസ് ചെയിതത് സങ്കരധ്യാനം ആണ് എന്ന സത്യം മൂടിവച്ച് തനി കേരള ചീഞ്ഞ രാഷ്ടിയം പോലെ Detroit KCS ദെറ്റ്രൊഇറ്റ് KCS കമ്മ്യൂണിറ്റിക്ക് തെറ്റുധരിപ്പിക്കുന്ന രീതിയിൽ ഇമെയിൽ അയച്ചിതാണ് ഈ കുഴാപ്പങ്ങല്ക്കാരണം എന്ന് പറഞ്ഞ് എല്ലാ കുറ്റവും Detroit KCS പ്രസിടന്റിന്റെയും മറ്റു ഭാരവാഹികളുടെ തലയിൽ കെട്ടിവച്ച് മുളവനാൽ അച്ഛൻ തടിതപ്പി.ഈ ആടിനെ പട്ടിയാകുന്ന നടപടി സത്യത്തിനും നീതികും നിരകുന്നതല്ല എന്നുള്ള ഉറച്ച വിശ്വാസം ആണ് ഈ പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് .......
Welcome to Knanaya blog. An endogamous community by keeping their tradition and culture but co-existed peacefully around the world.
Friday, June 19, 2015
"സത്യമെവ ജയതേ" .. സത്യം ജയിച്ചു ..!!! ക്നാനായ റിജിയൻ നടത്തുന്ന യുവജന ക്യാമ്പ്‌കളിലും ധ്യാനങ്ങളിലും ക്നാനായകാരല്ലാത്ത ആരെയും പങ്കെടുപ്പുകുന്നതല്ല........
ക്നാനായ റിജിയൻ നടത്തുന്ന യുവജന ക്യാമ്പ്‌കളിലും ധ്യാനങ്ങളിലും ക്നാനായകാർ അല്ലാത്ത ആരെയും പങ്കെടുപ്പികുകയില്ല എന്ന് ക്നാനായ റിജിയൻ വികാരി ജനറൽ ഫ.മുളവനാൽ KCCNA ക് ഉറപ്പ് നല്കി. ഇവിടെ ക്നാനായ അച്ചന്മാർ അവര്ക് തോനുന്നപോലെ ഓരോന്നും കാട്ടി കുട്ടുന്നുണ്ട് എന്നും അത് എന്റെ അറിവോടെ അല്ല എന്നും അദ്ദേഹം KCCNA യെ അറിയിച്ചു. എന്നിട്ട് ഡിറ്റ്രൊഇറ്റ് ക്നാനായ പള്ളി വികാരി ഫ.രാമചന്ടട്ടു അന്നൌൻസ് ചെയിതത് സങ്കരധ്യാനം ആണ് എന്ന സത്യം മൂടിവച്ച് തനി കേരള ചീഞ്ഞ രാഷ്ടിയം പോലെ Detroit KCS ദെറ്റ്രൊഇറ്റ് KCS കമ്മ്യൂണിറ്റിക്ക് തെറ്റുധരിപ്പിക്കുന്ന രീതിയിൽ ഇമെയിൽ അയച്ചിതാണ് ഈ കുഴാപ്പങ്ങല്ക്കാരണം എന്ന് പറഞ്ഞ് എല്ലാ കുറ്റവും Detroit KCS പ്രസിടന്റിന്റെയും മറ്റു ഭാരവാഹികളുടെ തലയിൽ കെട്ടിവച്ച് മുളവനാൽ അച്ഛൻ തടിതപ്പി.ഈ ആടിനെ പട്ടിയാകുന്ന നടപടി സത്യത്തിനും നീതികും നിരകുന്നതല്ല എന്നുള്ള ഉറച്ച വിശ്വാസം ആണ് ഈ പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് .......
22 comments:
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.
Congratulations Tom , I salute your dedication and love to our community . keep it up don't let this mobsters sallow your spirits ...
ReplyDeleteTom, I really appreciate you for starting this blog to communicate and stand for the ordinary Knanaya citizens. You are a honest person I know and you made this guys mouth shut because they don't have no ground to justify their actions. GOD BLESS YOU .
ReplyDeleteസീറോ മലബാറിലെ വടക്കും ഭാകർ വളരെ ബുദ്ദിപൂർവമാണ് കരുക്കൾ നീക്കുന്നത്.. അതുകൊണ്ടാണ് ഇപോൾ സങ്കരധ്യനങ്ങൾ നടത്തി നമ്മുടെ കുട്ടികൾക്ക് ക്നാനായകരലാത്ത കുട്ടികളായി,മതപിതകൾ ഓക്കേ പറഞ്ഞ തങ്ങളുടെ പള്ളി നടത്തുന്ന വിശുദ്ധ കുര്ബാന എഴുനോള്ളി വച്ചുകൊണ്ട് ഇടപഴുകാൻ സിറോ മലബാർ അവസരം ഒരുക്കാൻ നോക്കുന്നത്. എന്തുകൊണ്ടാണ് മുളവനാൽ ഞാൻ ഈ നാട്ടുകാരൻ അല്ലഎന്ന് പറഞ്ഞ് തടിതപ്പിയത്എന്ന് ആലോചിച്ചുനോക്കിയാൽ ഇത് മനസിലാകും.
ReplyDeleteസുറിയാനി പാരമ്പര്യത്തിന്റെ അവകാശികൾ അവരാണെന്നും അതിൽ ക്നനായക്കാര്ക്ക് യാതൊരു പങ്കുമില്ലെന്നും സ്ഥാപിചെടുക്കുകയാണ് അവരുടെ ദീർഘ വീക്ഷണം. ഈ സുറിയാനി പാരമ്പര്യമാണ് ലെതീൻ സഭയിൽ നിന്നും കേരളത്തിലെ മറ്റെല്ലാ സഭകളെയും വേര്തിരിക്കുന്നത് . 1599 ഇൽ കേരളത്തിലെ സുറിയാനി ക്രൈസ്തവരെ ബലം പ്രയോഗിച്ചും "മഞ്ഞപ്പൊടി" കൊടുത്തും ലെതീൻ സഭയിൽ ചേർത്ത നാൾ മുതൽ ആരംഭിച്ച സുരിയനിക്കാരുടെ ആത്മ രോതനം 1653 ഇൽ കൂനൻ കുരിശു യുദ്ധത്തോടെ അണ പൊട്ടിയൊഴുകി.. സ്വന്തം പാരമ്പര്യങ്ങളെ മാനിക്കാത്ത റോമാ ആതിപത്യത്തിൽ നിന്നും വിമുക്തരായി..എന്നാൽ അല്പം സുറിയാനി പാരമ്പര്യവുമായി പോപ്പ്പിന്റെ കീഴിൽ തന്നെ നിന്നുകൊള്ലാം എന്നാഗ്രഹിച്ചവർക്കായി സീറോ മലബാർ രൂപം കൊണ്ടു.... അതെ സമയം , സുറിയാനി പാരമ്പര്യത്തിൽ ഒട്ടും വെള്ളം ചേര്ക്കാതെ സ്വീകരിക്കമെങ്കിൽ ,,പാത്ര്യാര്കീസിന്റെ കീഴിൽ നിന്നും മാറി പോപ്പിന്റെ കീഴിൽ വരാൻ ആഗ്രഹിച്ചവര്ക്കായി സീറോ മലങ്കരയും ലഭിച്ചു.ക്നാനായകർക്കു മറ്റൊരുസ്യ്രോമാലബാർ പള്ളി അമേരിക്കയിൽ കൊടുത്തിട്ട്, ഈ പള്ളികളിലോട്ടു ക്നാനായ പുരോഹിതരെ നാട്ടിൽ നിന്നു കൊണ്ട് വന്ന് ക്നാനായകാരെ ക്നാനായ സ്പിരിറ്റ് ഇല്ലാതാകി സിറോ മനോഭാവത്തിൽ കൊണ്ടുവരാൻ ആണ് ഒരു അമ്ബ്രില്ല കവർറെജുകൊടുത്ത് ഇവിടെ ക്നാനായ പള്ളികളിൽ ആലംചേര്രിയും അങ്ങാടിയതും നിറുതിയിരികുന്നത്.
പെബർനോതിയും പിള്ളേരും ഇല്ലാത്ത മുളവനും ,ഫിലിപ്പ് രാമചന്തനാട്ടിനും എന്ദൊഗമി കിട്ടിയിട്ട് എന്താ കാര്യം ? കുട്ടത്തിൽ എന്ദൊഗമി വിട്ടിൽ പാലിക്കാൻ പരാജയപെട്ടകുറെ ഭൂലോക വേസ്റ്റുകളും.
ReplyDeleteSHAME ON ALL OF YOU TRYING TO AVOID NON KNA YOUTH EVEN ATTENDING A RETREAT.WHAT KIND OF PEOPLE ARE YOU? HUMAN?ANIMALS WHO FUCK THERE ON MOTHER AND CHILDREN? I S I S WHO ARE KILLING PEOPLE ? OR JUST IGNORENT ASS HLOES? WHY YOU CLAIM TO BE A CHRISTIAN AND WORSHIP JESUS CHRIST? WHY DON'T YOU ALL GO BACK TO KOTTAYAM AND LEAVE CHRISTIANITY, I FEEL PITTY AND ASHAMED
ReplyDeleteGood. We feel the same too. We the Knas feel we are the one who got royally F**ck*d. So just do us a favor, and remove the name of "Knanaya" from our church boeards and call it a day. We do not need to exist under this hypocracy and a big Farce perpetuated against the kna community.
DeleteAFTER READING KCCNA PRESIDENT'S LETTER ABOUT THE CLARIFICATION GIVEN BY FR, MULAVANAL, I MET WITH FR, MULAVANAL AT ST, MARY'S CHURCH IN MORTONGROVE, FR, MULAVANAL TOTALY DENIED SAYING ANYTHING IN THE LETTER BY KCCNA PRESIDENT, ALSO HE ASSURED ME THAT HE IS NOT AGAINST ANYBODY ATTENDING THE RETREAT OR ATTENDING CHURCH, HE FURTHER CLARFIED THAT AS A CATHOLIC PRIEST HE CAN'T EVEN IMAGIN SAYING SUCH A THING.AFTER THIS TALK I CALLED THE KCCNA PRESIDENT AND HAD A LENGTHY TALK, HE CLAIMS THAT FR, MULAVANAL TOLD HIM EVERYYTHING HE WROTE IN HIS LETTER, SO ONE OF THEM IS LYING OR MISLEADING WHO? LET YOUR WISDOM DECIDE THAT?
DeleteShame on you all you hard core people. i wonder who thier kids are going to marry? Black , white
ReplyDeleteLets have the next parish priests in all these churches as Non-Kna Syro Malabar achanmar. What is the purpose of having non-kna parishes run by kna priests? Why cultural job security only for Parishpriests and not parishners? WHy not have non-kna catholics as committee members and kudarya yogam coordinators? Can someone please explain.
ReplyDeleteNone of the Kna wife trust their husband in America. Because of that big gap of emptiness they seek for peace and happiness .That they can find it in any Malayalam church. They will be deeply involved in all the spiritual activities there while their hubby get a lap dance somewhere .Now tell me why you blame this bachelor Virgin Acheans instead of you . First you love your wife and let your G/F go.
ReplyDeleteWhy did the DETROIT KNANAYA ASSOCIATION PRESIDENT GOT BLAMED FOR MIXED RETREAT ? DID ASSOCIATION SUPPORTED THIS MIXED RETREAT AT ANY POINT ?
ReplyDeleteBlogger's One Man Army won the battle. Congrats.!
ReplyDeleteHat off to you blogger Chettai - it takes a lot of courage to start this blog in your name while others write anonymous blogs. You stand on the same stand since we had mission in 2001.
ReplyDeleteEndogamy Rally നടത്തിയ ഒരു വാക്കുപോലും മിണ്ടാതിരുന്ന നേതാക്നമാരെ ഹാ കഷ്ടം. ക്നാനായ സമുദായത്തിന്റെ ഈ പോക്കില്‍ സമുദായം നശിക്കും എന്ന് പാവപെട്ട ജനങ്ങളെ പഠിപിച്ചവര്‍ ഇപ്പോള്‍ സൌകര്യപൂര്‍വ്വം മിണ്ടാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കട്ടെ. സത്യമേവജയതെ തെറിവിളിച്ചു പങ്കുകച്ചവടം ചെയ്തു ക്നാനായ സമുദായത്തെ ഒറ്റികൊടുത്ത നമ്മുടെ നേതാക്കന്മാരാണോ യഥാര്‍ത്ഥ കരിങ്കാലികള്‍? Blogger's One Man Army won the battle. Congrats.
ReplyDeleteWhy this Bolger is fighting alone ? What happened to his wife's Kottoor family ? Why they keep quite ?
ReplyDeleteTHIS RETREAT IS TO KILL KCYL RETREAT planed by syros. To make Knanaya zero
ReplyDeleteഇതല്ല ഇനി മുളവനും മുതോലവും നിങളുടെ വികാരി രാമചന്ടനട്ടും ഈ നാട്ടിലെ മുഴുവൻ ക്നനയകരുടെയും തന്തയ്ക്കും തള്ളയ്ക്കും വിളിച്ചാലും.. നമ്മള് ഒരക്ഷരം. മിണ്ടില്ല . അതാണ് നമ്മളുടെയൊക്കെ ഒരു ശീലം.. ഡല്ഹി ഒക്കെ പോലെ ജനങ്ങള്ക്ക് വേണ്ടി ഐക്യം ഉള്ള ക്നനയകർ ഉണ്ടെങ്കിലെ ഇതൊക്കെ ഷെയർ ചെയ്ടിട്ടു കാര്യമുള്ളൂ.. ഇതും ഷെയർ ചെയ്ദ് നാളെ രാവിലെ തന്നെ ഈ പറയുന്ന സങ്കര പള്ളികളിൽ പോകതിരുന്നു ഫൈൻനാണ്സൽ സപ്പോർട്ട് നിർത്താൻ ആര്കെങ്കിലും പറ്റുവോ .... അത്രയ്ക്കൊന്നും നമ്മള് വളര്ന്നിട്ടില്ല ഇനിയൊട്ടു വളരൂമില്ല ... കഷ്ടം !
ReplyDeleteWhy did Mulavanal lying now ? He told in Chicago as soon as the mixed retreat was announced in Detroit ,that we have to joint ventures with Syromalabar in all planes hereafter . I agree he is bipolar personality .
ReplyDeleteഒരു കമണ്ടോയെപോലെ മുളവനാൽ മിചിഗൻ പള്ളിവികാരി ഫിലിപ്പ് രാമചാൻനാട്ടിൽലിനെ ഈ വിവാദത്തിൽ നിന്ന് രക്ഷപെടുത്തി പകരം, പള്ളിക്ക് ഓശാന പാടിയ അസ്സൊസീയെഷനെ പ്രതിയാകി .കുടുത്തൽ രാജ ഭക്തിയാൽ രാജാവ് ഇതല്ല ഇതിൽ അപ്പുറവും കാണിക്കും.
ReplyDeleteI lost all respect on Mulavanal. He is a big lair .
ReplyDeleteWhy did the KCS supported this Syro malabar youth camp in Knanaya church? Supporting non Knanaya spiritual activities is agnist the Knanaya ethics .
ReplyDeleteഇവിടെ U.K യിൽ ഒരേ രൂപതയിൽ സീറോമലബാർ ചപ്ലൈൻസിയും ക്നാനായ ചപ്ലൈൻസിയും അനുവദിച്ചു....ഇനി എന്താണാവോ സീറോ മലബാറിന്റെ അടവ് നയം...!!!
ReplyDelete