Saturday, June 13, 2015

Syro Malabar Synodal document for Knanaya community's "VALIDITY" is questionable as long as the 1986 rescript exists. It's violate the Knanaya law .

The circular issued by Mar Angadiath on September 19, 2014 alludes that membership issue in Knanaya catholic parish/mission is the discussion of the issue in the Synod of Syro Malabar Bishops.Its allows the inclusion of the one who marries and non kna and destroy the" Karmam kondum" portion of the definition of knanaya .This document’s validity is questionable as long as the 1986 rescript exists. It's violate the Knanaya law .


 ക്നാനായസഭയില്നിന്നും പുറത്തു പോയി ജിവിത പങ്കാളിയെ സ്യികരികുന്നവർ എങ്ങനെ ക്നാനായകാരനായി ഒന്നും സംഭവിച്ചില്ല എന്നാ ഭാവത്തിൽ സമുദായതി തുടരാൻ പറ്റും ?  രണ്ടു പള്ളികൾആയി സൊന്തം കുടുബം പങ്കിട്ടു പോകുമ്പോൾ ഏതായാലും സൊന്തം കുടുബം പങ്കിട്ടുജീവിക്കാൻ പരിശ്സുധ റോo അനുവദിക്കുകയില്ല .സോഭാവികമായും കുടുബനാഥൻ ക്നാനായകാരൻ ആണമെങ്കിൽ ക്നാനായതിലോട്ടു ക്നാനായകരല്ലാത്ത ഭാര്യയെചെര്കനെ റോം പറയുകയുള്ളൂ. പുറത്തുനിന്നും കേട്ടിയവര്ക് അകതോട്ടു ഒരു രഹസ്യവഴി എന്നെനെകും ആയി തുറന്നുകൊടുത്തു എല്ലാം പള്ളികളും സിറോമലബാര് ആകാൻ  ഉള്ള ഒരു തന്ത്രമായി ഇതിന്റെ നമ്മൾ കാണുന്നതിൽ തെറ്റുണ്ടോ?


ദൈവം യോജിപ്പിച്ചതിനെ സഭയ്ക്ക് വേർപെടുത്താമോ?? ഈ അജപാലന പ്രശ്‌നം അമെരികൈൽ  വളച്ചൊടിക്കപ്പെടുകയാണിപ്പോൾ.


വിവാഹത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിക്കപ്പെടുകയില്ലേ? ഇഷ്ടമില്ലെന്ന് തോന്നിയാൽ ഉപേക്ഷിക്കാനുള്ള വഴികളും കൂടി പറഞ്ഞുകൊടുക്കുന്നതിന് തുല്യമാകില്ലേ അത്? 

പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഫാമിലി മുൻ പ്രസിഡന്റ് കർദ്ദിനാൾ എന്നിയോ ആന്റോണെല്ലി  വീണ്ടും ഉയർന്നുവരാവുന്ന ചില അജപാലന പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അദ്ദേഹം പറയുന്നു, ”ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നിലപാടുകളാണ് ഞാനിവിടെ ഓർക്കുന്നത്. എല്ലാം പ്രതിസന്ധികൾ തന്നെ. പക്ഷേ, മലയുടെ ഉയരം കുറച്ച് എല്ലാവരെയും അവിടെ കയറ്റുവാൻ ഉദ്യമിക്കുന്ന, വിശുദ്ധജീവിതം സരളമാക്കിക്കൊടുക്കുന്ന വഴിയോട് എനിക്ക് യോജിപ്പില്ല.” കർദിനാൾ കൂട്ടിച്ചേർത്തു. ദൈവഹിതവും ധാർമ്മികമായ ശരിയും പുൽകുവാൻ ജനങ്ങളെ സഹായിക്കുകയാണ് വേണ്ടത്. വിശുദ്ധമായ ജീവിതം ഏതാണെന്നുള്ള ബോധ്യം നൽകുന്നതിനും അതിനെ പിന്തുടരുന്നതിനും പകരം ‘ഇങ്ങനെ ജീവിച്ചാലും വിശുദ്ധരാകാം’ എന്ന താഴ്ന്ന വഴി പറഞ്ഞുകൊടുക്കുന്നത് ഒരു നല്ലകാര്യമാണോ?.ഒരു തിന്മയെ പരിഹരിച്ച് അനേകം തിന്മകൾക്ക് വഴിവയ്‌ക്കേണ്ടതില്ലല്ലോ. മാത്രമല്ല, സഹനവും വേദനയും ഏറ്റെടുത്ത് വിഷമം നിറഞ്ഞ കുടുംബജീവിതത്തിലൂടെ കടന്നുപോയ അനേകം മുൻ തലമുറകളെ അവഹേളിക്കുന്നതിന് തുല്യമാകില്ലേ ഇത്? ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ എന്ന ക്രിസ്തുവിന്റെ ഹിതമാണ് അടിസ്ഥാന പ്രബോധനം.രണ്ടു പള്ളികൾ ആയി സൊന്തം കുടുബം പങ്കിട്ടു പോകുമ്പോൾ വിവാഹം വേർപെടുത്താവുന്നതാണ് എന്ന ചിന്തയും അവസ്ഥയും വന്നാൽ, സഹിച്ചും ക്ഷമിച്ചും ആ ബന്ധത്തിൽ തുടരുവാൻ ആരാണ് തയ്യാറാവുക? ജോലി രാജിവയ്ക്കുന്നതുപോലെയും ബിസിനസ്സ് മാറുന്നതുപോലെയും വിവാഹം മാറ്റപ്പെടുന്ന അവസ്ഥ ഭാവിയിൽ കുടുംബങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം പറയുന്നു. പിശാചിന്റെ ഈ തന്ത്രത്തെ തിരിച്ചറിയാനാണ് കർദ്ദിനാൾ വിശ്വാസികളെ ക്ഷണിക്കുന്നത്.

സിറിയയിൽ നിന്നും കുടിയേറിപ്പാർത്ത യഹൂദ വംശജരാണ് ക്നാനയക്കാർ.
ക്നാനായത്വം എന്നത് ഒരു സഭയെന്നതിനെക്കാളുപരി ഒരു സമുദായ(വംശം)മാണ്.ഈ ക്നനായത്വത്തിൽ മറ്റൊരുവർഗ്ഗം പ്രവേശിച്ചാൽ പിന്നെ ക്നനായ സമുദായമില്ല
ക്നാനയത്വം ഒരു കുടുബഅനുഭവവും ഒരു രക്തബന്ധവും ഗൃഹാതുരത്വവുമൊക്കയാണ്.
ഉറഹായിൽ നിന്നുംA D 345-ൽ യാത്ര പുറപ്പെടുമ്പോൾ പ്രീയപ്പെട്ടവർ കൊടുക്കുന്ന യാത്രാമൊഴി പുരാതനപ്പാട്ടുകളിലൂടെ കേൾക്കുമ്പോൾ ഈ സമുദായം വിട്ടു പോകുവാൻ ആർക്കും തോന്നില്ല

"കപ്പെലെ കേറുവാൻ കടപ്പുറം പുക്കാറെ,
ഉറ്റവർ ഉടയവർ ബധ്നുക്കളെല്ലാരും
തങ്ങളിൽ തങ്ങളിൽ അൻപോടെ- തഴുകുന്നു,
മാർവത്തു കണ്ണൂനീർ മാർ വ്വം നനയുന്നു,
തമ്പുരനല്ലാതെ ഇല്ലോരു സാക്ഷിയും.
മക്കളെ കാണുമോ ഹിന്ദുവിൽ- പോയാലും
ബന്ധങ്ങൾ- വേർപിടാതോർക്കണമെപോഴും
പത്തുമൊരേഴുമെന്നെപ്പോഴും- ചിന്തിപ്പീൻ"


 ഹിന്ദുവിൽ(ഇന്ത്യ)പോയലും ബന്ധം പിരിയാതെ സൂക്ഷിക്കണമെന്നാണ് പൂർവികർ ഉപദേശിച്ചിരീക്കുന്ന ഇതനുസരിക്കാതെയുള്ളവൻ സമുദായത്തിൻറ പുറത്താണ്
പുറത്തുപോയവർ 'അഭിനവ രക്ഷകനായ'P C George നെകൊണ്ടു കുറ്റം പറയിപ്പിച്ചിട്ടോ മാർപാപ്പയെ വിമർശിച്ചിട്ടോ വല്ല കാരൃവുമുണ്ടോ? ഇത്രയും. വർഷം തുടർന്ന ഈ പാരമ്പരൃത്തെ ഒരു PCGeorge പറഞ്ഞാൽ മാറുമോ? ഒരു ഗുരുദാസൻ പറഞ്ഞാൽ മാറുമോ?
ഒരു സഭയെ സഭയാക്കുന്നത് അതിൻറ വ്യക്തത്വവും,ആരാധനാക്രമവും,ആത്മീയതയുമൊക്കെയാണ്. അത് ക്നാനയസഭക്കുണ്ട്
അക്രൈസ്തവനെ ക്രൈസ്തവനാക്കുവാൻ ഈശോക്ക് ഒരുപാട് മാർഗങ്ങൾ ഉണ്ട് അതോർത്ത് അരും വ്യാകുലപ്പെടണ്ട. മറ്റു ധാരാളം രൂപതകൾ ഉണ്ടല്ലോ ? പിന്നെ ക്നാനായക്കാര്ക്ക് ആകെയുള്ള കോട്ടയം രൂപതയിൽ തന്നെ വേണമെന്നുണ്ടോ ?സഭയും സമുദായവും രണ്ടും രണ്ടാണെന്ന് ഇനിയെങ്കിലും മനസിലാക്കിയാൽ നല്ലത് .

ന്ത്രണ്ടാം പയൂസ് മാർപാപ്പാ 1955 ഏപ്രിൽ 29 ന് "ഖുയെ സുടിസ്റ്റ്ഇകാ ജിൻസ് "എന്ന ഡിക്രി വഴി സിറോമലബാര് റിത് ഉള്ളടതെല്ലാം കോട്ടയം അർച്ച് ബിഷപിന് പേർസണൽ ജൂഡിസ്ക്രസ്നൻ (സോയംഭരണ അധികാരം) കൊടുത്തിട്ടുണ്ട്‌..... ഈ ബൂള പ്രകാരം അമേരിക്ക, ഓസ്തൃലിയ, ഡൽഹി എനീവിടങ്ങളിൽ ക്നാനായകാർ കോട്ടയം രുപതക്കിഴിൽ ഒരു സമുഹമയിഒരു ഗോത്രതലവന്റെ  അജപലനത്തിൽ വരാൻ പറ്റും. ഇതിന്ആണ് കാക്കനാട് സിനടിന് താൽപര്യം ഇല്ലാത്തത് !!! വെണമെങ്കിൽ ചക്ക വേരേലും കായിക്കും എന്നാണല്ലോ ചൊല്ല് !!! അതുകൊണ്ട് ഈ ബൂള പ്രകാരം സിറോമലബാര് റിത് ഉള്ളടതെല്ലാം കോട്ടയം ക്നാനായ ബിഷൊപ്പിന് അധികാരം കൊടുകെണ്ടാതാണ് !!!! അതുകൊണ്ട് അമേരികയിൽ ക്നാനായകാർക്ക് തനിമയും നാളിതുവരെ അനുഷ്ടിച്ചുപോന്ന സോവംശവിവാഹത്തിലും ഇല്ലാത്ത പള്ളികൾ ഒരുപറ്റം അധികാരമോഹികളുടെ സഹായത്തോടെ സ്യ്രോമാലബാർ സഭയുടെ സിനാട്  കാനായപിതക്കാൻമാരുടെ സബ്തത്തെ വോട്ട് ഇട്ടുതോപിച്ച് പണിതിട്ട് അതിനെ കാനായപള്ളികൾ എന്ന് വിളിക്കാൻ ക്നാനായകാരോട് അവശ്യപെട്ടാൽ എങ്ങനെ ശരിയാകും ?.


 ഈ അധികാരമോഹികൾ 2014 KCCNA  നിരാഹാര സമരം പ്രക്യപിച്ചപോൾ, KCCNA നേതൃത്വവുമായി ഒരു സംഭാഷണവും ഉണ്ടാകാതിരിക്കാനും അവരിൽ നിന്ന് മൂലക്കാട്ട് പിതാവിനെ അകറ്റി നിർത്താനും ചില ഇത്തിൾക്കണ്ണികൾ ശ്രമിച്ചിരുന്നു. കോട്ടയത്ത് നിന്നും അഭിവന്യ ജോയ് പിതാവിന്റെ മെത്രഅഭിഷേകത്തിനു പുറപ്പെടും മുൻപ് KCCNA നേതാക്കളുമായി അനുരഞ്ജന സംഭാഷണം നടത്താൻ തീരുമാനിച്ച പിതാവിനെ ഒരു  വ്യാഴാഴ്ച്ച രാത്രിയിൽ അട്ടിമറിച്ച് പിതാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി KCCNA പ്രസിഡന്റിനു കത്തയച്ച കറുത്ത ശക്തികളെ തിരിച്ചറിയേണ്ടതും ക്നാനായ സമുദായത്തിന്റെ മുൻനിരയിൽ നിന്ന് അകറ്റി നിർത്തേണ്ടതും അത്യാവശ്യമാണ്. ക്നാനായ സമൂഹത്തിൽ അന്തചിദ്രം ഉണ്ടാക്കി KCCNA ക്ക് ബദലായി പാരലൽ സംഘടനയുണ്ടാക്കാൻ ശ്രമിച്ച് നടക്കുന്ന വികലമായ മനസ്സിനുടമകളാണ് ഇക്കൂട്ടർ. 

അഭിവന്യ ജോയ് പിതാവിന്റെ മെത്രഅഭിഷേകത്തിന് തലേദിവസം വെള്ളിയാഴ്ച്ച വൈകുന്നേരം വിജയകരമായി പൂർത്തീകരിച്ച അനുരഞ്ജന സംഭാഷണത്തോടെ സത്യാഗ്രഹം പിൻവലിച്ചപ്പോൾ ക്നാനായ സമൂഹത്തെ തുണ്ടം തുണ്ടമായി വിറ്റഴിച്ചിരുന്നവരുടെ സ്വപ്നമാണ് വീണ്ടും തകർന്നടിഞ്ഞത്. 2012 ഫെബ്രുവരി മാസ്സം തൊട്ട് തുടർച്ചയായി പിതാവിന്റെ അഭിമാനത്തിന് ക്ഷതം വരുത്തിയ സമൂഹം തിരസ്കരിച്ച വ്യക്തികളെ പിതാവ് തന്റെ ചുറ്റും നിന്ന് അകറ്റി നിർത്തേണ്ടത് സമുദായ നന്മക്ക് അത്യാവശ്യമാണ്. വന്ന് ചേർന്ന നന്മയെ ചെറുതാക്കിയും അപ്രസക്തമാക്കിയും സമൂഹത്തിൽ വീണ്ടും കലാപം ഉണ്ടാക്കി അസ്ഥിരതയും അശാന്തിയും ഉണ്ടാക്കാൻ ചില പ്രതിലോമ ശക്തികൾ ശ്രമിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല.

നമ്മളെ നമ്മൾ തന്നെ ഭരിച്ചതും നയിച്ചതുമായ പാരമ്പര്യത്തിൽ ജീവിച്ച ക്നാനായ മക്കൾക്ക് കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലധികമായ ചിക്കാഗോ സീറോ മലബാർ രൂപത വന്ന ശേഷമുള്ള പ്രവാസ്സ കാലഘട്ടം യഹൂദ ജനതയുടെ ഫറവോന്റെ അടിമത്വതിലുള്ള സമയത്തിന് തുല്യമാണ്. ചരിത്രപരമായി കഴിഞ്ഞ നൂറു വർഷത്തിലധികം സ്വതന്ത്രവും സമാധാനപരവുമായി കേരളത്തിൽ ഒരുമയോടെ ജീവിച്ച ക്നാനായക്കാരടങ്ങുന്ന സീറോ മലബാർ വിശ്വാസ്സികൾക്ക് അമേരിക്കയിലും അതുപോലെ ജീവിക്കാൻ അവകാശമുണ്ട്.KCCNA യിലൂടെ അവതരിക്കപ്പെട്ട നോർത്ത് അമേരിക്കൻ ക്നാനായ മക്കളുടെ ജന്മാവകാശങ്ങൾ മൂലക്കാട്ട് പിതാവ് സാധിച്ചുകൊടുക്കാൻ സമയബന്തിതമായി മുന്നിട്ടിറങ്ങുമ്പോൾ അതിനുള്ള സാഹചര്യങ്ങൾ ഒറ്റക്കെട്ടായി ഒരുക്കിക്കൊടുക്കേണ്ടത് KCCNA യുടെ നേതൃത്വത്തിലൂടെ ഓരോ ക്നാനായക്കാരന്റെയും ഉത്തരവാതിത്വമാണ്.


പരസ്പര ബഹുമാനവും കഴിഞ്ഞ കാലത്തെ ദുഃഖകരമായ അവസ്ഥകൾ മറക്കുവാനുമുള്ള നന്മയും എല്ലാവർക്കും ആവശ്യമാണ്‌.  പന്ത്രണ്ടാം പയൂസ് മാർപാപ്പാ 1955 ഏപ്രിൽ 29 ന് "ഖുയെ സുടിസ്റ്റ്ഇകാ ജിൻസ് "എന്ന ഡിക്രി വഴി ലോകം എനടുമുള്ള ക്നാനായകാരെ ഭരികാൻ മുലകട്ടുപിതാവിനെ അലംചേരിപിതാവ് അനുവദിച്ചാൽ ഞങ്ങളുടെ പ്രശനങ്ങൾ എല്ലാംതിരും.........

 അല്ലാതെ ആടിനെ പട്ടിയക്കുന്ന, സംകര ധ്യാനവും, സകര പ്രീ മാര്യേജ് കോഴ്സ്കളുംപോലത്തെ  പരിപാടികൽ ഇനി ക്നിയിതൊമ്മന്റെ കൊച്ചുമക്കളുടെ അടുത്ത് നടക്കില്ല !!! 

No comments:

Post a Comment

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.