![]() |
Melbourne Knanaya Community Youth League Excuitive Committee |
പ്രിയ ക്നാനായ സഹോദരി സഹോദരന്മാരെ,
KCYL( Knanaya Community Youth Leuage) മെൽബണ് നമ്മുടെ പിതാക്കൻമാർക്കു അയച്ച കത്ത് അവരുടെ ആവശ്യപ്രകാരം ഇവിടുത്തെ ക്നാനായക്കാരുടെ അറിവിലേക്കായി താഴെ ചേർക്കുകയാണ്. KCYL പ്രസിഡൻറ്റ് മിഷൻ കൗണ്സിൽ പ്രതിനിധി എന്നത് പൊതുയോഗ തിരുമാനം ആണ്. എന്നാൽ ഇന്നലെ നടന്ന മിഷൻ കൗണ്സിൽ മീറ്റിംഗിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട KCYL പ്രസിഡന്റ്റിനെ ഷണിച്ചില്ല എന്ന് മാത്രമല്ല അതിൽ പങ്കെടുക്കാൻ വന്ന അദ്ധേഹത്തെ യോഗത്തിൽ നിന്നും ഇറക്കി വിടുകയും ചെയ്തു. ഇതു തികച്ചുo അപലപനീയവും സാമാനിയ മര്യയാദയ്ക്കു നിരക്കാത്തതുമാണ്. കണ്ടാരപ്പള്ളി അച്ഛനും തോമസ് കുംബുങ്കൽ അച്ഛനുംഏതാനുംചില മിഷൻ കൗണ്സിൽ അംഗങ്ങളും ചേർന്നു ഇന്നലെ അപമാനിച്ചിറക്കിവിട്ടതു വെറുമൊരു വ്യക്തിയെ അല്ല മറിച്ചു മെൽബണിലെ മുഴുവൻ ക്നാനായ യുവജനങ്ങളുടെയുo പ്രതിനിധിയെയാണ് എന്ന കാര്യo നാം ഗൗരവത്തോടെ കാണണം.
ഇതിലുപരി മറ്റൊരു യുവജന സംഘടന രൂപികരിക്കാൻ അടുത്ത വെള്ളിയാഴ്ച CLAYTON- ൽ ഒരു യുവജനയോഗം വിളിച്ചു ചേർത്തിരിക്കുന്നതു എന്തിനു വേണ്ടിയാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു യുവജന സംഘടന ഉള്ളപ്പോൾ മറ്റൊരു യുവജന സംഘടനയുടെ ആവശ്യo എന്താണ്.വളരെ സ്നേഹത്തിലും ഐക്യത്തിലും കഴിയുന്ന നമ്മുടെ യുവതി യുവാക്കളിലേക്ക് വിഭാഗിയതയുടെ വിത്തുകൾ പാകുന്നത് ആരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ്?.ചെമ്മരിയാടുകളെ കൂട്ടി ഇടുപ്പിച്ചു ചോര കുടിക്കാൻ ആർത്തി പൂണ്ടിരിക്കുന്ന കുറുക്കന്ടെ കൗശല ബുദ്ധി മനസ്സിലാക്കുവാൻ പതിമൂന്നു വർഷത്തെ സെമിനാരി ജിവിതത്തിന്റ്റെ ഒന്നും ആവശ്യമില്ല. മറിച്ച് സാമാന്യ ബുദ്ധിയുള്ള ആർക്കും ഊഹിക്കാവുന്നതെ ഉള്ളൂ.
This is b shit and making as fight with our brothers
ReplyDeleteമെൽബെൻ ക്നാനായ യുവതക്കായി കെ സി വൈ എൽ എന്ന സന്ഖടന ഉള്ളപ്പോൾ നേതൃത്വം മാറി എന്നാ ഒറ്റക്കാരണം കൊണ്ട് അതിനെ അന്ഗീകരിക്കാതെ ആ കുഞ്ഞുങ്ങളെ തമ്മിൽ അകറ്റി മറ്റൊരു യുവജന സന്ഖടന ഉണ്ടാക്കുവാനുള്ള മിഷന്റെ നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണം എന്ന് വിനീതമായി അഭ്യര്ധിക്കുന്നു. കഴിഞ്ഞ കെ സി സി ഓ നേതൃത്വം ശ്രീ സജി വയലുങ്കലിന്റെ നേതൃത്വത്തിൽ മുന്കൈ എടുത്താണ് മേല്ബെനിൽ മിഷൻ രൂപികരിക്കുന്നത്. അമേരിക്കൻ ക്നാനായ സന്ഖടന ആയ കെ സി സി എൻ എ അവർ മിഷൻ ഉണ്ടാക്കുവാൻ കൊടുത്ത അപേക്ഷയാണ് കെ സി സി ഓ മാതൃകയായി സ്വീകരിച്ചതു. അതിന് ശേഷം അതുമായി ബന്ധപെട്ട പേപ്പർ വർക്കുകൾ നടത്തിയത് ശ്രി ഷീൻസ് ആകശാലയും ശ്രീ സജിമോൻ വരകുകാലയും ചേർന്നാണ്.ബഹുമാന്യനായ ഡെന്നിസ് ഹാര്ട്ട് പിതാവിന് കൊടുത്ത അപേക്ഷയിൽ ആമുഖമായി ക്നാനായ ചരിത്രം എടുത്തത്തിരിക്കുന്നത് കെ സി സി ഓ യുടെ ഭരണഖടയിൽ നിന്നുമാണ്.എന്തിനേറെ പറയുന്നു ആ പവർ പൊയന്റിൽ ശബ്ദം പോലും കൊടുത്തിരിക്കുന്നത് ശ്രീ സജി വരകുകലയുടെ പ്രിയ പുത്രനും കെ സി വൈ എല് ഓ യുടെ നേതാവുമായ പാച്ചിയാണ്. ഇപ്പോൾ മിഷന്റെ പിത്രത്വം എത്ടുകൊണ്ടും സന്ഖടനകൾ മിഷന് എതിരാണ് എന്ന് വിലംബിക്കൊണ്ടും ചില ആരാട്ടുമുണ്ടന്മാർ മുന്നോട്ടു വരുമ്പോൾ ശ്രീ വൈക്കം മുഹമ്മദു ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ ആണ് ഓര്മ വരുന്നതു. കെ സി സി ഓ വീണ്ടും അടിവരയിട്ടു പറയാം ഒശ്യനയിലെ ഒരു സന്ഖടനകളും മിഷന് എതിരല്ല.പക്ഷെ സമുദയതെതെ രണ്ടു തട്ടിൽ നിരത്തിയുള്ള അതിന്റെ പ്രവരത്തനത്തെ ആണ് എതിര്ക്കുന്നത്. സന്ഖടനകളും മിഷനും ഒന്ന് ചേർന്ന് പ്രവർത്തിച്ചാൽ എന്താണ് കുഴപ്പം?? എന്തിനാണ് രണ്ടിനും വേറെ ഭാരവാഹികൾ?? ആത്മീയ കാര്യങ്ങൾ മിഷനും സന്ഖടന കാര്യങ്ങൾ അസ്സോസിഅഷനുകളും ചെയ്യട്ടെ. ഒരു പട്ടണത്തിൽ രണ്ടു ക്നാനായ സന്ഖടനകൾ എന്നാ അവസ്ഥയിലേക്ക് സിഡ്നി ക്നാനായ സമൂഹം എത്ത്തിച്ച്ചെർന്നപ്പോൾ എത്ര മാത്രുകാപരമായാണ് ബഹുമാന്യനായ jos chirayilpuththanpurayil അച്ചനും അല്മായ നേതാക്കളും അത് പരിഹരിച്ചത്. ക്ഷമയും സ്നേഹവുമെല്ലാം പറഞ്ഞു കൊടുക്കെണ്ടാവർ ഒരു പക്ഷത്തു നിന്ന് യുദ്ധം ചെയ്യുന്നത് ഒരു പാട് വേദനയോടെയാണ് ഈ സമൂഹം നോക്കിക്കാണുന്നത്. നമ്മെ എതിർക്കുന്നവർ അതിനെ അതിലേറെ പരിഹാസത്തോടെയും. ഒരു പാട് വേദനയോടെ പറയുന്നു അന്ന് മിഷൻ ഉണ്ടാക്കുവാൻ കെ സി സി ഓ വൈസ് പ്രസിഡന്റ് എന്ന നിലയിൽ കൂട്ട് നിന്നതിൽ ഇന്നു ദുഃഖം തോന്നുന്നു. ഞങ്ങൾ പ്രതീക്ഷിച്ചതു ആദ്മീയമായും സന്ഖടനാപരമായും ഒരുമിച്ചു നില്ക്കുന്നതും വളരുന്നതുമായ ഒരു ക്നാനായ സമൂഹത്തെയാണ് . മറിച്ചു രണ്ടായി പിളര്ക്കുന്നവരെ അല്ല. മേല്ബെൻ ക്നാനായ കമ്മ്യൂണിറ്റി യൂത്ത് ലീഗ് എന്നാ പേരില് ഇതിനു മുൻപ് കെ സി വൈ എല് പ്രവരത്തിച്ച്ചപ്പോൾ അങ്ങീകരിക്കാമായിരുന്നല്ലൊ? മിഷനരീസ് ഓഫ് ചാരിറ്റി , സെന്റ് വിന്സെന്റ് ടെ പോൾ , മിഷൻ ലീഗ് തുടങ്ങിയ പേരുകളിൽ " കത്തൊലിക" ഇല്ലല്ലൊ?? സ്വന്തം താല്പ്പര്യം സംരക്ഷിക്കാൻ മറ്റൊരു സന്ഖടനക്ക് വേണ്ടിയല്ലേ ഈ പേരിലെ പ്രശ്നം പറയുന്നത്? അതോ ഏറെ കൊട്ടിഖോഷിച്ച്ച്ച ഒക്ടോബർ യൂത്ത് ഡേ നടത്താൻ വേണ്ടി മാത്രമോ? ഇനി ഒരു ചോദ്യം പി ആർ ഓ എന്നാ പദവി നാട്ടിൽ എത്ര പരിഷ് കമ്മറ്റികളിൽ ഉണ്ട്?
ReplyDeleteBinu Thuruthiyil