Thursday, July 9, 2015

രാജാവ് വെളിക്കിരങ്ങുന്നത് തിരുനൂൽ ഇറക്കൽ ... പക്ഷെ ഞാൻ പോയാൽ അത് തുറാം പോക്ക്‌ .... !

I want to inform you that few days back ROME denied the request to extend the jurisdiction of Syro malabar world wide includeing America. In Order to protest ROME's this decision Mar Alemcherry ordered one day upavasam and prayer services all the churches including Knanaya churches !. When we went for the Hunger Prayer strike in front of Chicago Syromalabar church against the Knanaya ethnic cleansing and extension of Kottayam ,was against SABA and was against SABA and several people (മറ്റുള്ളവരുടെ തുപ്പൽ കോളത്തിൽ നിന്നുകറങ്ങുന്ന ആദർശബോധം ഇല്ലാത്ത ചത്ത മീനുകൾ പോലെ ഒഴുകിൽ ഒഴുകി നടക്കുന്ന അവസരവാദികളും) including Knanaya priests called "an Evil act".
This tells us several truths ! .When Mar Allemcherry want to protest against Rome for his jurisdiction it is Holy and when we knanayate do that for Kottayam is an Evil Act ?.This is a clear evidence that North American Knanaya community is under the jurisdiction of Rome and the synodal letter signed by Mar Alemcherry , Mar Angaiath and Mar Moolakattil sounds like a recycled garbage to stop people participating the a Hunger prayer strike in front of Chicago Syro Malabar diocese last year .
The 1986 rescript is still valid and even in Chicago St. Mary's Knanaya Church have people those who not practiced endogamy as parish members.


വിശുദ്ധ പത്താം പിയുസ് പാപ്പാ ക്നാനായക്കാർക്കു മാത്രമായി കോട്ടയം രൂപത സ്താപിക്കുംപോൾ മറ്റു രൂപതകളിൽ ഉണ്ടായിരുന്ന ക്നാനായക്കാരെ കോട്ടയത്തിനു കീഴിലേക്കു മാറ്റിയതിലൂടെ ക്നാനായക്കാരുടെമേൽ ക്നാനായമേത്രാനാണ് അധികാരം എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്.വടക്കുംഭാഗരുടെമേൽ വടക്കുംഭാഗ മെത്രാന്മാർക്കും....ക്നാനായ മെത്രാന്മാർ ഇത് പാലിക്കുന്നുണ്ട് .വടക്കുംഭാഗ മെത്രാൻമാരും ഇത് പാലിച്ചാൽമതി പ്രശ്നം തീരും....പിന്നെ ക്നാനായക്കാർ വടക്കുംഭാഗ മേത്രാന്മാരോട് വിധേയത്ത്വം പുലർത്തുന്നെങ്കിൽ അതവരുടെ ഹൃദയവിശാലതയാണ്.മറിച്ച് അവരുടെമേൽ അധികാരമുള്ളത്കൊണ്ടല്ല.വടക്കുഭാഗർക്കു മാത്രം വാരിക്കോരി നൽകുകയും തെക്കുംഭാഗർക്കു മാത്രം ഒന്നും നല്കാതെ വഞ്ചിക്കുകയും ചെയ്യുന്നതുവഴി സീറോമലബാർ സഭയെ ശിധിലമാക്കുകയും ചെയ്യുന്നവർക്ക് എങ്ങിനെയാണ് ക്നാനായക്കാർ കുടുംബ ബന്ധങ്ങൾ ശിധിലമാക്കുന്നുഎന്ന് പറയാൻ പറ്റുക?.
വലിയ സാമൂഹിക നീതിയും സമത്വവും പ്രഘോഷിക്കുന്ന സീറോമലബാർ സഭയെന്തേ ക്നായക്കാർക്കു ഒരു രൂപതപോലും നൽകാത്തത് കണ്ണൂര് ഒരു രൂപത ചോദിച്ചിട്ട് 37 വർഷം ആയില്ലേ?അതേക്കുറിച്ച് പഠിക്കാൻ ഇപ്പോൾ കമ്മിഷനെ വെച്ചിട്ടുണ്ടെന്ന് കേൾക്കുന്നു.സീറോ മലബാർ സഭയിൽ ഇതുപോലോരവസ്ഥ മറ്റേതെങ്കിലും രൂപതക്ക്‌ ഉണ്ടായിട്ടുണ്ടോ ???കേരളത്തിനു വെളിയിൽ ക്നാനായക്കാരെ മുന്നിൽനിർത്തി രൂപത ഒപ്പിച്ചിട്ട് എന്തേ ഒരുക്നാനായക്കാരനെപ്പോലും മേത്രാനാക്കിയില്ലാ ???ഇതില്നിന്നെല്ലാം നിങ്ങളുടെ സാമൂഹിക സമത്വം വെറും കാപട്യമാണെന്ന് വ്യെക്തമല്ലേ ???....ക്നായക്കാരന് നിർവ്വചനം നല്കേണ്ടത് ക്നാനായക്കാരും അവരുടെ മെത്രാന്മാരും ആണ്.അല്ലാതെ വടക്കുംഭാഗരും അവരുടെ മെത്രാന്മാരും അല്ലാ.ഏതെങ്കിലും ക്നാനായ കുടുംബം ശിധിലമായെങ്കിൽ അത് വടക്കുംഭാഗമെത്രാന്റെ കീഴിൽ ആയതിനു ശേഷമാണു.ചിക്കാഗോയും ഡൽഹിയും ബോംബയും ഒക്കെ അതിനു ഉത്തമഉദാഹരണങ്ങളാണ്.-Delhi Kna.

വര്ഷങ്ങളായി എനിക്ക് പരിചായമുള്ളതും തനിമയിൽ ഒരുമ എന്ന മുദ്ര്യ വാക്യം എന്റെ കുടെനിന്നുവിളിച്ച രണ്ട് ക്നാനകാർ ഈ ഇടെ പറഞ്ഞ രണ്ട് കര്യംങ്ങൾ ആണ് താഴെ പറയുന്നത്.

1."" എന്റെ മകൾ പുറത്ത് നിന്നും കേട്ടുന്നത്തിൽ എനിക്ക് പ്രശനമില്ല, അവര് ഹാപ്പി അയീരിക്കുന്നതാണ് എനിക്ക് പ്രധാനം .

2.നമ്മുടെ സമുദ്യത്തിൽ പിള്ളേര് കുറവാണു അതുകൊണ്ട് ഇനി വടക്കും ഭാഗതിൽ നിന്നായാലും കുഴപ്പമില്ല

3.സിറോ മലബാര്കാരെ ഡിസ്ക്രിമിനറ്റ് ചെയ്യരുത് ,അവരുടെ കുട്ടികൾ നമ്മുടെ പിള്ളേരുമായി രൂപതയുടെ പരിപാടിയിൽ അടുത്ത് ഇടപഴാകട്ടെ, പള്ളിയിൽ ഓക്കേ വരട്ടെ .""


വളരെ വേദനിച്ചു ഈ വാക്കുകൾ .....
പുരോഹിതരുടെ കണ്ണിൽ കരടകതെ ഇരിക്കാൻ മനസാക്ഷി മാംസംപോലെ വില്കുന്ന അവസ്ഥ ... അവർ തിർത്ത ഭയാനകമായ അന്തരീഷതിൽ സോന്തമായ ഒരു തിരുമാനവും എടുക്കാൻഉള്ള കഴിവ് നഷ്ടപെട്ട യജമന് അശ്രിതൻ ആയ പുലയന്റെ അവസ്ഥ. ഒന്നാം പ്രമാണവും രണ്ടാം പ്രമാണവും ലംഘികാൻ യാതൊരു മടിയും ഇല്ലാത്ത അവസ്ഥ. ചുരുകം കനാൻദേശതിലേക്കു ദൈവം തൻറെ ജനത്തെ നയിച്ചപോൾ മോശയിൽ വിശ്വാസം നഷ്ടപെട്ട് കാളകുട്ടിയേയും കാഴുകനെയും ആരാധിച്ച കാലം പോലെതേ അവസ്ഥ... അമേരികയിൽ തനിമയില്ലാത്ത പള്ളികൾ വന്നതിന് ശേഷമുള്ള അവസ്ഥയാണ് ഇത് ‌ ...


സഹചാര്യ സമ്മർധ്യം മൂലം മനുഷമനസുകൾ മാറുന്നത് സഹജമാണ്.... സമ്മതിച്ചു... ക്നാനയം കുറെനാൾ കാണാതെയും കേക്കാതെയും ഇരിക്കുമ്പോൾ മനുഷൻ മറക്കും ......പരസ്യം കുറെനാൾ ഇല്ലതാകുബോൾ വില്പന കുറയുന്നപോലെ. .... 

കക്കനാടിൻറെ ഹിഡൻ അജണ്ട... ക്നാനായ വികാരം ക്നാനായകാരുടെ സിരകളിൽ നിന്ന് ഉറ്റി കളയുക ... പകരം കാക്കനാട് വികാരം എല്ലതലങ്ങളും ഉണ്ടാകി എടുക്കുക. അത്മിയത കേന്ദ്രങ്ങൾ ഉപയോഗിച്ച് ക്നാനായകാരന്റെഉള്ളിൽ കുറ്റബോധവും ഭയവും വളരത്തി ജിവികാനുള്ള അവന്റെ സകല അത്മവിസ്വസത്തെയും തകര്തുക പിന്നെ ശിഷ്ടകാലം അവൻ കാക്കനാട് പറയുന്ന കേട്ട് നേര്ച്ചയിട്ട് അവർക്ക് പിന്നാലെ നടന്നുകൊള്ളും.സത്യത്തെ അധികം നാൾമറക്കാൻ പറ്റില്ല. പിന്നണിയിൽ വലിയ ഒരു ക്നാനായസമുഹം പടയോരുനുകയി...


ഞാന് # ക്നനായക്കാരന് എന്നതില് അഭിമാനിക്കുന്നു.........കാരണം എന്റെ രക്ത
ശുദ്ധിയില് എനിക്ക് വിശ്വാസമുണ്ട്............എനിക്കറിയാം ക്നനായക്കാരന് എന്ന് പറഞ്ഞു ഇന്ന്
അനുഭവിക്കുന്ന സന്തോഷം അഭിമാനം ആദരവ് എന്റെ പൂര്വ്വപിതാക്കന്മാരു­­­ടെ ത്യാഗത്ത ിന്റെ വേദനയുടെ സഹനത്തിന്റെ ഫലമാണ് .. ...എന്റെ ദൈവനുഗ്രഹത്തിന്റെ ഫലമായാണ്ഞാന് ക്നാനായ സമുദായത്തില് ജനിച്ചത് ...കാരണം ജന്മം കൊണ്ട്മാത്രമേ ഒരാള്ക്ക് ക്നനയക്കാരന്
ആവാൻ സാധികുകയോഒള്ളു......ജന്മം കൊണ്ട് അത്നേടുന്നവന് കര്മം കൊണ്ട് അത് നഷ്ടപ്പെടുത്തിയാല് അവന് പുകഞ്ഞ കൊള്ളിയാണ്..... ..അവനെ ക്നനയക്കാരന് എന്ന് കരുതാന് ആത്മാഭിമാനമുള്ള ഒരുക്നനയക്കാരന് സാധിക്കില്ല ക്നാനായകാരുടെ ഒരു പള്ളിയിലും അവന് ഇടവക ചേരാൻ സാധിക്കുകഇല്ല ........അത് കൊണ്ട് ചിന്തിക്കു ........നമ്മള്ക് ലഭിച്ചിരിക്കുന്ന ഭാഗ്യത്തില് അഭിമാനിക്കൂ നമ്മുടെ സമുധയതിന്റെ നടുവോടിക്കുവാൻ കച്ചകെട്ടി നടക്കുന്ന മറ്റുള്ളവരുടെ തുപ്പൽ കോളത്തിൽ ഒഴുകി നടക്കുന്ന ചത്ത മീനുകളെ തട്ടി പൂച്ചക്ക് ഇട്ടുകൊടുക്കുക..... .......സുര്യനും ചന്ദ്രനും ഉള്ള കാലത്തോളം ഈ സമുദായം ഒരുമയില് തനിമയില് വിശ്വാസ നിറവില് ഒന്നായി നില്ക്കാന് പ്രാര്ത്ഥിക്കാം.........

4 comments:

  1. മൂലക്കാട്ട് പുതാവ് ഇവിടെ യു.കെ.യിലും പറഞ്ഞത് സീറോമലബാറിന്റെ കീഴിൽ അവര് പറയുന്നത് കേട്ട് അനുസരണയുള്ള മക്കളായി കഴിഞ്ഞുകൊള്ലാൻ ആണ്.1986 ലെ റിസ്ക്രിപ്റ്റ് മാറ്റാൻ ചെറുവിരൽ പോലും അനക്കാത്തവരുടെ കീഴിൽ കിടന്നിട്ടു എന്ത് നേട്ടമാണ് ക്നാനായ സമുദായത്തിന് ഉള്ളത് ?ഇങ്ങനെ കീഴിൽ കിടന്നിട്ടല്ലേ ഭരണികുളങ്ങരയേപോലുള്ളവർ സമുദായത്തെ കടന്നാക്രമിക്കുന്നത് ?എന്തുകൊണ്ടാണ്‌ തെക്കുംഭാഗ ജെനത്തിനു ഒരു രൂപത പോലും അനുവദിക്കാത്തത് ?ഇവർ ഇത്ര ആല്മാർത്ഥത ഉള്ളവരെങ്കിൽ എന്തേ ഒരു ക്നാനായക്കാരനെ അമേരിക്കയിൽ സഹായമെത്രാൻ ആക്കിയില്ല?.എന്തേ സീറോമലബാറിന്റെ മിഷൻരൂപതകളിൽ ഒരു ക്നായക്കാരനെപ്പോലും മെത്രാൻആക്കിയില്ല ?.ക്നാനായക്കാരന് റോം അനുവദിച്ചുതന്ന കോട്ടയം രൂപതകൂടി വടക്കന് കയ്യടക്കാനുള്ള കുത്സിത നീക്കമല്ലേ 1986 ലെ രിസ്ക്രിപ്ടിനു പിന്നിൽ ? ഒരു ക്നാനായക്കാരൻപോലും ഇല്ലാത്ത ലെത്തീൻ സഭയിൽ എത്ര ക്നാനായ മേത്രാന്മാരുണ്ട് ?നിലവിൽ ക്നാനായ സമുദായത്തോട് നീതിപൂർവം വർത്തിക്കുന്നത് ലെത്തീൻ സഭയാണ്.അതുകൊണ്ട് വിദേശത്തുള്ളവർ ലെത്തീനിൽ ചേർന്ന് പ്രവർത്തിക്കുക.അല്ലാതെ സീറോ മലബാറിന്റെ കീഴിൽ കിടന്നാൽ ക്നാനായക്കാരനെ സീറോ ആക്കും ഉറപ്പ്‌.

    ReplyDelete
  2. Since there is one non endogamous family is there makes Knanaya church to a syro church .

    ReplyDelete
  3. Who is benefited from all this churches ? Our kids are getting more confuse and marrying non Knanaya now .

    ReplyDelete
  4. Hats off blogger chetta great article !

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.