Thursday, July 16, 2015

പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ പള്ളിയിൽ ഇടവകക്കാർ !! സിറോമലബാര് സിനടിന്റെ വഞ്ചന ക്നാനായ ജനമേ അറിയുക .!!

സിറോമലബാര് സിനടിന്റെ വഞ്ചന ക്നാനായ ജനമേ അറിയുക .... പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ പള്ളിയിയിൽ ആയസ്ഥിക്ക് എങ്ങനെ തിരുഹ്രദയ പള്ളി ഒരു ക്നാനായ പള്ളി എന്ന് വിളിക്കാൻ പറ്റും ? അതും ക്നാനായ റിജിയൻ വികാരി

ജനറൽ മുളവനാൽ അച്ഛന്റെ പളളിയിൽ !!!!  

ഒരു വഞ്ചനയുടെ ഇരുൾ മുടിയ കഥ ഇവിടെ പുറത്തു 
വന്നിരിക്കുകയാണ് ..

 ക്നാനായമക്കളുടെ സങ്കല്‍പത്തിലുള്ള ക്നാനായക്കാരനായി  ചിക്കാഗോ സിറോ മലബാര് രുപതയിൽയുള്ള ക്നാനായകാർ കുടുത്തൽ പോകുന്ന  സിറോ മലബാര്റിന്റെ രണ്ടാമത്തെ പള്ളികളിൽ തുടരുക സാധ്യമല്ല. ക്നാനായത്വം സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ശത്രുക്കള്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് അവരെ ബഹിഷ്ക്കരിക്കുക.ക്നാനായ അസോസിയേഷൻ കമ്മ്യൂണിറ്റി സെൻറെർകൾ പണിത്‌ 1800 വര്ഷം നമ്മുടെ കര്നോര്മാർ കതുപരിപാലിച്ച ക്നാനായ തനിമയും വിശ്വാസവും നിലലനിർത്തി കുടുബ ജിവിതം നയിക്കുക.

സാധാരണ ക്നാനായകാരനെ കുപ്പിൽ ഇറക്കി സമുദായത്തെ തുണ്ടം തുണ്ടം ആകി, ലോകം എമ്പാടും ഉള്ള ക്നാനായകാരുടെ മേൽ കോട്ടയം രൂപത്ത അധ്യക്ഷന് അധികാരം കൊടുക്കാതെ കാനായ സമുദായത്തെ ഇല്ലാതാകാനുള്ള സിറോമലബാര് സിനടിന്റെ വഞ്ചന ക്നാനായ ജനമേ അറിയുക..... 













The facts .......

1. എൻഡോഗമസ് പള്ളി എന്നത് കോട്ടയത്തെ പോലെ ഉള്ള സംവിധാനം ആണ്.( പത്താം പീയൂസ് പാപ്പാ തെക്കും ഭാഗര്ക്ക് എൻഡോഗമസ്പ്രാക്ടീസ് ചെയുവാൻ വേണ്ടി അനുവദിച്ചു നല്കിയ സംവിധാനം.)

2. അമേരിക്കയിൽഉള്ള ക്നാനായ പള്ളി എന്ന പത്താം പീയൂസ് പാപ്പയുടെ കല്പന കാറ്റിൽ പറത്തി ,ക്നാനായക്കാരന്റെ ട്രേഡ് നെയ്മ് (Trade Name) ഉപയോഗിച്ച് അധികാരികൾ സൃഷ്ടിച്ച ഒരു പുകമറ ആണ്.
3. DKCC പ്രസിഡന്റ്‌ ക്നാനായ റീജിയന്റെ അമേരികയിൽഉള്ള പളളികളിലും ആര്ക്കും മെമ്പർആകാം, എന്ടോഗോമി ഒരു തടസമേ അല്ല എന്ന് സീറോ മലബാര്‍ ബിഷപ്പ് മാർ അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനം പറയുന്നു എന്ന് അങ്ങയുടെ മുബ്ബിൽ വെച്ച് തന്നെ തെളിയിച്ചു. (VIDEO http://youtu.be/0p6n5NdapiA ).ക്നാനായ റീജിയന്റെ അമേരിക്കയിൽഉള്ള പള്ളികൾഒന്നും സ്വവംശവിവാഹനിഷ്ഠ പാലിക്കേണ്ടുന്ന പള്ളികൾ അല്ല,മറിച്ച് കുടുതല്‍ ക്നാനായക്കാർ പോകുന്ന സീറോ മലബാറിന്റെ പള്ളിഎന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ.കാരണം രണ്ടു പള്ളികളും സീറോ മലബാര്‍ ബിഷപ്പ് മാർ അങ്ങാടിയത്ത് പിതാവിന്റെ പള്ളികൾആണ്.രണ്ടു പള്ളികളിലും മെമ്പര്‍ഷിപ്പ് ചട്ടങ്ങൾ ഒരുപോലെയാണ്(Same bylaws,ref: Houston case).സീറോ മലബാര്‍ പള്ളികളിൽ ആർക്കും മെമ്പർ ആകാം,ക്നാനായ റീജിയന്റെ അമേരിക്കയിലുള്ള പളളികളിലുംആര്ക്കും മെമ്പർആകാം,എൻഡോഗമി ഒരു തടസമേ അല്ല.
ചുരുക്കം പറഞ്ഞാൽ ക്നാനായപള്ളികൾ എന്ന് പറഞ്ഞ് ക്നാനായകാരുടെ കാശ്മുടക്കി വാങ്ങിച്ചത് എല്ലാം കോട്ടയത്തെ പോലത്തെ പള്ളികൾഅല്ല മറിച്ച് സീറോ മലബാർ പള്ളികൾ തന്നെ.(We are cheated Chicago Secreted heart Knanaya Palli and Kcs president video http://youtu.be/K6319iHx0m8 ) അമേരിക്കയിലെ "സിറോ മലബാർ രുപതുടെ ക്നാനായ 
പള്ളികൾ"എല്ലാം മാർ അങ്ങാടിയത്ത് പിതാവിന്റെ സമ്പൂർണ നിയന്ത്രണത്തിൽ ആണ്. കാരണം എല്ലാ പള്ളികളും അദ്ദേഹത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ (Eclesatical Cooperations .501c )ആണ്.ക്നാനായക്കാരനു ഈപള്ളികളിൽ യാതൊരു ഉടമസ്ഥാവകാശവും ഇല്ല.റ്റെക്സസ് കൊപ്പേൽ പള്ളി യുടെ ബാങ്ക് അക്കൗണ്ട്‌ വരെ മാർ അങ്ങാടിയത്ത് മരവിപ്പിച്ചതുവരെ ഇവിടെ ഓർക്കേണ്ടതാണ് .link http://youtu.be/9iysLkN_KEc )
4. എൻഡോഗമി എന്നത് വ്യക്ത്യധിഷ്ഠിതം ആണ് എന്നും എൻഡോഗമസ് പള്ളി എന്ന ഒരു ആശയം ഇല്ല എന്നും പറയുന്നത്, തിരു സഭയോടും,ചരിത്രത്തോടും, നീതീകരണം ഇല്ലാത്ത ഒരു വ്യാഖ്യാനം ആണ്.
5. ഇവിടെ ഉള്ള "ക്നാനായ പള്ളികൾ " എൻഡോഗമസ ആണെന്നും, മൂലക്കാട്ട് പിതാവിന്റെ നിര്ദേശം അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നതെന്നും, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇവിടുത്തെ ചില വൈദികരെ എത്രയും വേഗം നിയന്ത്രിക്കണം, കാരണം ഇത്തരം തെറ്റ്ധാരണകളിൽ നിന്നാണല്ലോ പൊട്ടിത്തെറികൾ ഭാവിയിൽ ഉണ്ടാകുന്നത്.
ചിന്ത ഒന്ന് ...
എൻഡോഗമിയിൽ അധിഷ്ടിതമല്ലാത്ത പള്ളികൾ സൃഷ്ടിച്ച് സഭ യോടൊത്ത് വളരണം,എൻഡോഗമി പള്ളിയിലല്ല നിങ്ങളുടെ വീട്ടിലാണ് നടപ്പാകേണ്ടത് എന്നൊക്കെ പറഞ്ഞ്, ക്നാനായത്വം ഇല്ലാത്ത പള്ളികളെ വളർത്തി, എല്ലാം സീറോ മലബാറിൽ ലയിപ്പിക്കുവാൻ, അഥവാ സ്വവംശവിവാഹനിഷ്ഠ ഇല്ലാത്ത ഒരു ക്നാനായ ജനതയെ സൃഷ്ടിച്ച് ക്നാനായവംശത്തെ ക്രമേണ ഇല്ലാതാക്കാൻ ഒരു സഹായ മെത്രാനായി സീറോ മലബാർ സിനഡ് റോമിൽ അവശ്യപ്പെട്ടതും റോം അത് നിഷേധിച്ചതും വലിയ ഒരു ഞെട്ടലോടു ഞങ്ങൾ കേട്ടു.എന്തിനാ ക്നാനായത്വത്തിന്റെ അടിസ്ഥാനമായ എൻഡോഗമി ഇല്ലാത്ത ഒരു സമൂഹത്തെ ഉണ്ടാക്കി 1800 പരം വർ ഷങ്ങളുടേ ശ്രേഷ്ഠമായ പാരമ്പര്യം ഉള്ള ഒരു അപ്പസ്തോലിക് വംശീയ സമുദായതിന്റെ മുഖച്ഛായ മാറ്റാൻ ഇവിടുത്തെ ചില വൈദികരെ ശ്രമിക്കുന്നത്?. കാക്കക്കൂട്ടിൽ കുയിലിനെ കൊണ്ട് മുട്ട ഇടുവിപ്പിച്ചു കാക്കയെ പറ്റിക്കുന്നതിന് തുല്യമല്ലേ ഈ നടപടി ?. പാലിൽ വെള്ളം ചേർത്താൽ പാലേത് വെള്ളം ഏത് എന്ന് തിരിച്ചറിയാൻ ഒരിക്കലും പറ്റത്തില്ല എന്നതുപോലെ ക്നാനായ സഭയുടെ അടിസ്ഥാനമായ എൻഡോഗമി വേണ്ട എന്നുള്ളത് ക്നാനായ പള്ളികളിൽ ഒരു 
നിയമം ആക്കിയാൽ പിന്നെ സമുദായത്തിനു ഒരിക്കലും നിലനില്പ്പുണ്ടാകുകയില്ല . മാക്കിൽ പിതാവ് മുതൽ കുന്നശ്ശേരി പിതാവ് വരെ കോട്ടയം രൂപതയുടെ പള്ളികൾ എൻഡോഗമി അധിഷ്ടിതമല്ല അത് നിങ്ങളുടെ വീട്ടിലാണ് നടപ്പാകേണ്ടത് എന്ന നിലപാടു എടുത്തിരുന്നെങ്കിൽ കോട്ടയം രൂപത എന്നത് കാനായക്കാരുടെ മാത്രം രൂപതയായി ഇന്നു കാണുമായിരുന്നോ ? .

ചിന്ത രണ്ട്....
അമേരിക്കൻ കത്തോലിക്കര്‍ക്കിടയില്‍ ആദ്യമായി ബ്രെയിന്‍ വാഷ്‌ നടത്തിയത് ആരാണന്നു അറിയാമല്ലോ .ചിക്കാഗോ അതിരൂപതയുടെ കീഴില്‍ ഒരുമയോടെ പൊയ്ക്കൊണ്ടിരുന്ന വിശ്വാസികളില്‍ വിഭാഗീയതയുടെ വിഷം കുത്തി വെച്ചു സമുദായത്തെ രണ്ടായി പിളർതിയത് പ്രിയപ്പെട്ട power hungry priest ആണ്. അതിനായി രണ്ടു ബ്ലോഗുകൾ എന്ന മഞ്ഞ പത്രവും പ്രിയപ്പെട്ട priest തുടങ്ങി വച്ചവിവരം അങ്ങേക്ക് അറിയാമല്ലോ ?
ഇങ്ങനെ സമുദായത്തെ രണ്ടായി പിളർന്ന് കനാനായക്കാർ കൂടുതൽ പോകുന്ന അങ്ങാടിയത്ത് പിതാവിന്റെപള്ളികളിൽ മെമ്പർഷിപ്‌ ചട്ടങ്ങൾ സഭാ പരമായും നിയമപരംആയും ക്നാനായക്കാർക്ക് വേണ്ടി മാറ്റാൻ ശ്രമിക്കുന്നതിനു പകരം, ക്നാനായക്കാർ കുടുതൽ പോകുന്ന പള്ളികളിൽ ,ക്നാനായക്കാർ അല്ലാത്തവർ ക്കും മെമ്പർഷിപ്‌ കൊടുക്കാൻ നമ്മൾ സമ്മതിക്കരുത്. ഇതിനുവേണ്ടി ക്നാനായ റീജിയന്റെ ഇടവകക്കാർ ഒറ്റക്കെട്ടായി ജീവൻ കൊടുത്തും പോരാടണം എന്ന് KCCNA 2014 convention opening speech-ൽ അങ്ങ് ആഹ്വാനാം ചെയ്തപ്പോൾ ഞാൻ തരിച്ചിരുന്നുപോയി. 


എന്നാൽ ഈ പറയുന്നതിനു വിപരിതമായി ചിക്കാഗോ 
തിരുഹ്രദയ പള്ളിയിയിൽ സോവംശ വിവാഹനിഷ്ട അധിഷ്ടിതമല്ലാത്ത (പുറത്തുനിന്നും കെട്ടിയവർ )കുടുംബങ്ങൾ 

ഉണ്ട് എന്നുള്ള സത്യം മുടിവചിരികുന്നത് എന്തു കൊണ്ടാണ് ? 


മാത്രവും അല്ല ല്ലാ ക്നാനായകരെപോലെ 

തുല്യമായ ഇടവകഅഗത്ത സ്ഥാനം ഇന്ന് ഇവർക്കുണ്ട്‌ !




Summery

ക്നാനായ പള്ളിയിൽ ക്നാനായകരല്ലതവരെ ഒന്ന് കാണിക്കാമോ എന്ന് ഈയുള്ളവനോട് ചോദിച്ച അവസരവാദികൾ എവിടെ ? അതുകൊണ്ട് ഈ പറയുന്ന ക്നാനായ റെജിയന്റെ  നോര്ത്ത് അമെരിക്കയിൽ ഉള്ള പള്ളികൾ എല്ലാം
നമ്മുടെ കോട്ടയത്തെ പോലെ ക്നാനായ  പള്ളികൾ അല്ല മറിച്ച് വെറും സിറോ മലബാറിന്റെ മറ്റൊരു പള്ളിയാണ് എന്ന് ഇപ്പൊൾ ്യക്തംമാണ്‌. ഇനി ഏങ്കിലും ആടിനെ പട്ടിയാക്കുന്ന ഇടപാട് നിറുത്തുക .മിന്നുംതല്ലാം പൊന്നല്ല എന്ന് ഇനി എങ്കിലും മനസിൽ ആക്കുക. സത്യത്തെ മുറുകെ പിടിച്ചു മക്കള്ക് മാതിർകാപരമയ ഒരു ജിവിതം കാണിച്ചു കൊടുക്കുക. രണ്ട്ണ്ടെടുതും കലുച്ചവിട്ടി നിന്നാൽ നമ്മുടെ വരും തലമുറ നമ്മൾ ഒരു വ്യക്തമായ നിലപാടില്ലാത്തവരാണ്, എന്ന് പറഞ്ഞു അവര്ക് തോനുന്ന വഴിയെ പോകും .


"അങ്ങനെ ചില വൈദികരെ കണ്ടുമുട്ടിയാല്‍ ഞാനും വൈദിക വിരോധിയാകും. വൈദികരുടെ അധികാര പ്രമത്തതയ്ക്ക് ക്രിസ്തീയതയുമായി ബന്ധമൊന്നുമില്ല"- Francis Papa


"അജപാലകരെയാണ് ദൈവജനത്തിനാവശ്യം. അല്ലാതെ സര്‍ക്കാരുദ്യോഗസ്ഥരെപ്പോലെ പെരുമാറുന്ന പുരോഹിതരെയല്ല"-Francis Papa

സഭയോടൊത്തു ചിന്തിക്കുക എന്നു പറഞ്ഞാല്‍ സഭയുടെ ഹയരാര്‍ക്കിയോടൊത്തു ചിന്തിക്കുകയാണെന്ന് നാം ഒരിക്കലും കരുതരുത്"- Francis Papa .

4 comments:

  1. Dear blogger , you are absolutely writing the truth , the behind the sceans reality in each church built for Knanaya community by misleading them . I am a member of st Mary's Chicago , and you are correct we have non Knanaya people

    ReplyDelete
  2. Now I understand why you are telling this is not Knanaya church .

    ReplyDelete
  3. This is unbeliveable.. we are cheated with all this non knanaya churches ...

    ReplyDelete
  4. Are you just waking up? It is been like that since the beginning of kna churches in the US.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.