Friday, June 19, 2015

"സത്യമെവ ജയതേ" .. സത്യം ജയിച്ചു ..!!! ക്നാനായ റിജിയൻ നടത്തുന്ന യുവജന ക്യാമ്പ്‌കളിലും ധ്യാനങ്ങളിലും ക്നാനായകാരല്ലാത്ത ആരെയും പങ്കെടുപ്പുകുന്നതല്ല........

സത്യം ജയിച്ചു ......നോരത്ത് അമേരിക്കയിൽ അഞ്ഞടിച്ച ക്നാനായ മക്കളുടെ പ്രതിഷേത കൊടുങ്കാറ്റിനെ ചെറുത്‌നില്കനവാതെ ക്നാനായയുവജനങ്ങളെയും ക്നാനായകാർ അല്ലാത്ത യുവജങ്ങളെയും പങ്കെടുപ്പിച്ചു ക്നാനായ റിജയൻൻറെകിഴിൽ ഡിറ്റ്രൊഇറ്റ് ക്നാനായ ഇടവക യുവജനങ്ങൾകായി നടത്തുന്ന  ധ്യാനങ്ങളിലും ക്യാമ്പ്‌കളിലും ഇനി ക്നാനായകാർ അല്ലാത്ത ആരെയും പങ്കെടുപ്പികുകയില്ല എന്നും ഭാവിയിൽ ഇത്തരം ധ്യനങ്ങൾ ക്നാനായകാർക്ക് വേണ്ടി മാത്രമായിരിക്കും എന്ന് ക്നാനായറീജയൻ വികാരിജനറൽ ഫാ. മുളവനാൽ.


ക്നാനായ റിജിയൻ നടത്തുന്ന യുവജന ക്യാമ്പ്‌കളിലും ധ്യാനങ്ങളിലും ക്നാനായകാർ അല്ലാത്ത ആരെയും പങ്കെടുപ്പികുകയില്ല എന്ന് ക്നാനായ റിജിയൻ വികാരി ജനറൽ ഫ.മുളവനാൽ KCCNA ക് ഉറപ്പ് നല്കി. ഇവിടെ ക്നാനായ അച്ചന്മാർ അവര്ക് തോനുന്നപോലെ ഓരോന്നും കാട്ടി കുട്ടുന്നുണ്ട് എന്നും അത് എന്റെ അറിവോടെ അല്ല എന്നും അദ്ദേഹം KCCNA യെ അറിയിച്ചു. എന്നിട്ട് ഡിറ്റ്രൊഇറ്റ് ക്നാനായ പള്ളി വികാരി ഫ.രാമചന്ടട്ടു അന്നൌൻസ് ചെയിതത് സങ്കരധ്യാനം ആണ് എന്ന സത്യം മൂടിവച്ച് തനി കേരള ചീഞ്ഞ രാഷ്ടിയം പോലെ Detroit KCS ദെറ്റ്രൊഇറ്റ് KCS കമ്മ്യൂണിറ്റിക്ക് തെറ്റുധരിപ്പിക്കുന്ന രീതിയിൽ ഇമെയിൽ അയച്ചിതാണ്‌ ഈ കുഴാപ്പങ്ങല്ക്കാരണം എന്ന് പറഞ്ഞ്  എല്ലാ കുറ്റവും Detroit KCS പ്രസിടന്റിന്റെയും മറ്റു ഭാരവാഹികളുടെ തലയിൽ കെട്ടിവച്ച് മുളവനാൽ അച്ഛൻ തടിതപ്പി.ഈ ആടിനെ പട്ടിയാകുന്ന നടപടി സത്യത്തിനും നീതികും നിരകുന്നതല്ല എന്നുള്ള ഉറച്ച വിശ്വാസം ആണ് ഈ പോസ്റ്റ്‌ എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ....... 


Let me review the clarifications given by North American Knanaya region Vikar General for Chicago Syromalabar Arch Diocese Fr Mulavanal to KCCNA one by one about the Mixed retreat.....
1. The Knanaya Region never discussed nor made any decision to organize retreats for knanaya youth, and admit non-knanaya youth for those retreats.
MY QUESTION- THEN WHO CONTROLS THE KNANAYA CHURCH ?

2. It is the prerogative of the local parish priest to organize retreats; hence the priests do not seek, nor require, Knanaya Region’s permission to conduct the retreats.
MY QUESTION - THEN WHO CONTROLS THE KNANAYA CHURCHES IN USA ?

3. Fr. Mulavanal does not approve or support mixed retreats. 
MY QUESTION - THEN WHO ORDERED THE MIXED RETREAT IN TAMPA ,SAN JOSE , ATLANTA , AND DETROIT ?

4. None of the previous mixed retreats were organized with his knowledge. He never took part in the Tampa retreat (KCCNA has confirmed that the retreat organized by the Tampa Knanaya mission was a mixed retreat); in fact he was out of the country during that retreat. With respect to the San Jose retreat also, he was not present at that retreat, and don’t have any information regarding its nature.
MY QUESTION- WHO CONTROL AND OPERATE KNANAYA CHURCHES IN USA ?

5. With respect to the planned retreat organized by the Detroit mission, it is a miscommunication from the part of the local association leadership. The Detroit retreat was never meant to include non-knanaya youths. The email from local association was the result of misunderstanding or misinterpretation by the local leaders. 
THIS IS A BIG LIE ,KCS DETROIT NEVER MISLEAD OR MISCOMMUNICATED TO THE COMMUNITY.
THE DETROIT RETREAT ORGANIZED BY DETROIT KNANAYA CHURCH WAS A MIXED RETREAT Wide OPENED TO NON KNANAYA YOUTHS AFTER THREE WEEKS OF DEADLINE TO REGISTER FOR THE DETROIT KNANAYA YOUTHS.THIS WAS ANNOUNCED BY DETROIT KNANAYA CHURCH VIKAR /KCS SPIRITUAL DIRECTOR FR. PHILIP RAMACHANAT DURING KCS EASTER CLEBRATIONS ON APRIL 11, 2015 . 
DETROIT KCS PRESIDENT EVEN CALLED A SPECIAL KCS EC TELEPHONE CONFERENCE to discuss this Mixed retreat issue in detail ON APRIL 26 at 9.00 PM."THIS IS A TRUTH AND NOTHING BUT A TRUTH" .
6. Fr. Ramachanat, Detroit mission director, has assured Fr. Mulavanal that no non knanaya youth will be allowed to register or participate in the retreat organized by the Detroit mission.
MY QUESTION- IF FR MULAVANAL DON'T HAVE CONTROL OF KNANAYA CHURCHES IN USA,THEN WHAT IS THE VALIDITY OF THIS "ASSURANCE " 

7. Fr. Mulavanal also expressed his frustration with respect to the accusations that he condones and support mixed retreats. He also raised his concern about views in certain quarters that all knanaya priests are anti-kna. He stated that all knanaya priests serving in North America love the community and want to keep our customs and traditions intact.
MY QUESTION- WHAT IS THE ROLE OF FR. MULAVANAL AS A V.G OF KNANAYA REGION ? DID HE IS THE RESPONSIBLE FOR MAINTAINING KNANAYA COMMUNITY AS A EXTENSION OF  KOTTAYAM DIOCESE IN USA ? OR HIS POSITION NOTHING BUT A WATER PILL?




VIDEO - റോമാ സിംഹാസനാധിപനും ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പൌരാണീകവും കാനോനീകവും ആയ പരിശുദ്ധ അന്ത്യോക്യാ സിംഹാസനാധിപനുംകണ്ട് മുട്ടിയപ്പോള്‍..... SYRIAN KNANAYA CHURCH AND ROMAN CATHOLIC CHURCH UNION VIDEO

  പരിശുദ്ധ റോമാ സിംഹാസനാധിപനും പരിശുദ്ധ അന്ത്യോക്യാ സിംഹാസനാധിപനും


ഇത് ചരിത്ര മുഹൂര്‍ത്തം... ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പൌരാണീകവും കാനോനീകവും ആയ പരിശുദ്ധ അന്ത്യോക്യാ സിംഹാസനാധിപനും,(345 ഇൽ ക്നായിതോമ്മനയും 72 കുടുബംകാരയും കൊടുങ്ങ്ലൂരിലെട്ടു അനുഗ്രഹിച്ചു ആശീർവതിച്ചുവീട്ട അന്ത്യോക്യൻ പാത്രിയർകീസ് ബാവയുടെ പീന്ഗാമി) Mor Cyril Aphrem Karim, Patriarch,AD കാനോനീകം ആയി വാഴിക്കപ്പെട്ട പൌരസ്ത്യ കാതോലിക്കയുടെ സാന്നിദ്ധ്യത്തില്‍ ഫ്രാൻസിസ് പാപ്പയുമായി ഇന്ന് റോമിൽ വച്ച് കുടികാഴ്ച നടത്തി.(Read more about the The Rome and Antioch union http://knanayasabtham.blogspot.com/2015/03/common-declaration-of-1984holy.html?m=1)

THE HISTORICAL MEETING VIDEO

Tuesday, June 16, 2015

Mor Cyril Aphrem Karim, Patriarch,AD -345 ഇൽ ക്നായിതോമ്മനയും 72 കുടുബംകാരയും കൊടുങ്ങ്ലൂരിലെട്ടു അനുഗ്രഹിച്ചു ആശീർവതിച്ചുവീട്ട അന്ത്യോക്യൻ പാത്രിയർകീസ് മോറാൻ മോർ യുസ്തെദിയോസ് ഇഗ്നാത്യൊസ് ബാവയുടെ പീന്ഗാമി.


 A youtube video of a visit of the newly elected Patriarch (who was then the Bishop of Syriac Orthodox Church of the Eastern USA diocese which has their main cathedral St. Mark's at Teaneck, NJ). This is the video of when His Holiness visited St. Peter's Jacobite church in Philadelphia. HH was born in Syria. HH used to go to Kerala several times and is familiar with several of the practices in Kerala and even says some Malayalam words including prayers during Holy Eucharist. St. Peters Jacobite church in Philadelphia is under the Theethos Thirumeni.

 In this below video, HH explains about his life experience as a child, about fasting and prayer also. It is a good message. Encouraging all to hear it.  Then during the question and answer session (about 50-60 minutes of the video) you can hear about the Church history where HH explains about the Nicene Synod (council) which occurred in AD 345. The three Churches established by the disciples were Antiochian Church (Patriarch) in Antioch, Roman Catholic Church (Pope) in Rome, Egyptian - Coptic (Pope) in Alexandria. Basically Patriarch was responsible for all churches in Asia, Roman Catholic Pope for Europe and Egyptian Coptic Pope for Africa. 

Then also explains about Thomas of Cana, Bishop from Edessa, how people & families with Knai Thoma came to Kerala to give leadership to Christians in Kerala. 

Below is a quick brief information of Church History  
After resurrection of Jesus (as in the Book of Acts), different disciples and apostles went to different regions to spread the Word of God. St. Peter preaching primarily to Jews and St. Paul to Gentiles. St. Stephen was the first Christian martyr... Jerusalem temple was destroyed. Christians were persecuted and they even conducted prayers in caves. But Roman Emperor Constantine (the Great) stopped all the Christian persecutions and allowed Christians to pray openly etc. His mother Queen Helena gave leadership to the group who found the Cross on which Jesus died. We celebrate the remembrance of this on September 14 (feast of Holy Cross- sleeba perunal).  
NICENE  Synod of AD 325

 False teachings about God continued and Emperor Constantine held the Nicea Synod in AD 325. This was the first meeting of all Church Fathers. They rejected the false teachings by Arius. Arius propagated that Son and Father are not of same essence etc. It was decided in this Synod that (1) Father and Son was of same essence, (2) decided to conduct Easter on first Sunday after the full moon after the equinox in month of March (3) A clear distinction was made on Church Administration, jurisdiction, authority of the Churches of Antioch, Alexandria (Egyptian-Coptic), Rome. The Chief Metropolitan on the East of Tigris was given the title of Catholicose and this Catholicose was under the supervision of Patriarch of Antioch. 

CONSTANTINOPLE Synod of AD 381 
False teachings continued. Emperor Theodosis decided to gather a Synod (council). At this time, (1) it was accepted that Holy Spirit was equal to Father and Son and (2) added portion about Holy Spirit to the Nicene Creed (3) Established that Patriarch of Antioch was the supreme head of Church in the East.  
EPHESUS synod of AD 431- this is the first synod of Ephesus.  

Nestorius started to propagate false teachings. He taught that Godly nature and human nature of God are separate, Mother Mary could not be called as Mother of God, he started to ask to remove the portion of the prayer 'who was crucified for us' from prayers. Emperor Theodosius called for another council Synod meeting. At this meeting, all the teachings of Nestorius were rejected. 
   Jinu Andrews


Saturday, June 13, 2015

Syro Malabar Synodal document for Knanaya community's "VALIDITY" is questionable as long as the 1986 rescript exists. It's violate the Knanaya law .

The circular issued by Mar Angadiath on September 19, 2014 alludes that membership issue in Knanaya catholic parish/mission is the discussion of the issue in the Synod of Syro Malabar Bishops.Its allows the inclusion of the one who marries and non kna and destroy the" Karmam kondum" portion of the definition of knanaya .This document’s validity is questionable as long as the 1986 rescript exists. It's violate the Knanaya law .


 ക്നാനായസഭയില്നിന്നും പുറത്തു പോയി ജിവിത പങ്കാളിയെ സ്യികരികുന്നവർ എങ്ങനെ ക്നാനായകാരനായി ഒന്നും സംഭവിച്ചില്ല എന്നാ ഭാവത്തിൽ സമുദായതി തുടരാൻ പറ്റും ?  രണ്ടു പള്ളികൾആയി സൊന്തം കുടുബം പങ്കിട്ടു പോകുമ്പോൾ ഏതായാലും സൊന്തം കുടുബം പങ്കിട്ടുജീവിക്കാൻ പരിശ്സുധ റോo അനുവദിക്കുകയില്ല .സോഭാവികമായും കുടുബനാഥൻ ക്നാനായകാരൻ ആണമെങ്കിൽ ക്നാനായതിലോട്ടു ക്നാനായകരല്ലാത്ത ഭാര്യയെചെര്കനെ റോം പറയുകയുള്ളൂ. പുറത്തുനിന്നും കേട്ടിയവര്ക് അകതോട്ടു ഒരു രഹസ്യവഴി എന്നെനെകും ആയി തുറന്നുകൊടുത്തു എല്ലാം പള്ളികളും സിറോമലബാര് ആകാൻ  ഉള്ള ഒരു തന്ത്രമായി ഇതിന്റെ നമ്മൾ കാണുന്നതിൽ തെറ്റുണ്ടോ?


ദൈവം യോജിപ്പിച്ചതിനെ സഭയ്ക്ക് വേർപെടുത്താമോ?? ഈ അജപാലന പ്രശ്‌നം അമെരികൈൽ  വളച്ചൊടിക്കപ്പെടുകയാണിപ്പോൾ.


വിവാഹത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിക്കപ്പെടുകയില്ലേ? ഇഷ്ടമില്ലെന്ന് തോന്നിയാൽ ഉപേക്ഷിക്കാനുള്ള വഴികളും കൂടി പറഞ്ഞുകൊടുക്കുന്നതിന് തുല്യമാകില്ലേ അത്? 

പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഫാമിലി മുൻ പ്രസിഡന്റ് കർദ്ദിനാൾ എന്നിയോ ആന്റോണെല്ലി  വീണ്ടും ഉയർന്നുവരാവുന്ന ചില അജപാലന പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അദ്ദേഹം പറയുന്നു, ”ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നിലപാടുകളാണ് ഞാനിവിടെ ഓർക്കുന്നത്. എല്ലാം പ്രതിസന്ധികൾ തന്നെ. പക്ഷേ, മലയുടെ ഉയരം കുറച്ച് എല്ലാവരെയും അവിടെ കയറ്റുവാൻ ഉദ്യമിക്കുന്ന, വിശുദ്ധജീവിതം സരളമാക്കിക്കൊടുക്കുന്ന വഴിയോട് എനിക്ക് യോജിപ്പില്ല.” കർദിനാൾ കൂട്ടിച്ചേർത്തു. ദൈവഹിതവും ധാർമ്മികമായ ശരിയും പുൽകുവാൻ ജനങ്ങളെ സഹായിക്കുകയാണ് വേണ്ടത്. വിശുദ്ധമായ ജീവിതം ഏതാണെന്നുള്ള ബോധ്യം നൽകുന്നതിനും അതിനെ പിന്തുടരുന്നതിനും പകരം ‘ഇങ്ങനെ ജീവിച്ചാലും വിശുദ്ധരാകാം’ എന്ന താഴ്ന്ന വഴി പറഞ്ഞുകൊടുക്കുന്നത് ഒരു നല്ലകാര്യമാണോ?.ഒരു തിന്മയെ പരിഹരിച്ച് അനേകം തിന്മകൾക്ക് വഴിവയ്‌ക്കേണ്ടതില്ലല്ലോ. മാത്രമല്ല, സഹനവും വേദനയും ഏറ്റെടുത്ത് വിഷമം നിറഞ്ഞ കുടുംബജീവിതത്തിലൂടെ കടന്നുപോയ അനേകം മുൻ തലമുറകളെ അവഹേളിക്കുന്നതിന് തുല്യമാകില്ലേ ഇത്? ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ എന്ന ക്രിസ്തുവിന്റെ ഹിതമാണ് അടിസ്ഥാന പ്രബോധനം.രണ്ടു പള്ളികൾ ആയി സൊന്തം കുടുബം പങ്കിട്ടു പോകുമ്പോൾ വിവാഹം വേർപെടുത്താവുന്നതാണ് എന്ന ചിന്തയും അവസ്ഥയും വന്നാൽ, സഹിച്ചും ക്ഷമിച്ചും ആ ബന്ധത്തിൽ തുടരുവാൻ ആരാണ് തയ്യാറാവുക? ജോലി രാജിവയ്ക്കുന്നതുപോലെയും ബിസിനസ്സ് മാറുന്നതുപോലെയും വിവാഹം മാറ്റപ്പെടുന്ന അവസ്ഥ ഭാവിയിൽ കുടുംബങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം പറയുന്നു. പിശാചിന്റെ ഈ തന്ത്രത്തെ തിരിച്ചറിയാനാണ് കർദ്ദിനാൾ വിശ്വാസികളെ ക്ഷണിക്കുന്നത്.

സിറിയയിൽ നിന്നും കുടിയേറിപ്പാർത്ത യഹൂദ വംശജരാണ് ക്നാനയക്കാർ.
ക്നാനായത്വം എന്നത് ഒരു സഭയെന്നതിനെക്കാളുപരി ഒരു സമുദായ(വംശം)മാണ്.ഈ ക്നനായത്വത്തിൽ മറ്റൊരുവർഗ്ഗം പ്രവേശിച്ചാൽ പിന്നെ ക്നനായ സമുദായമില്ല
ക്നാനയത്വം ഒരു കുടുബഅനുഭവവും ഒരു രക്തബന്ധവും ഗൃഹാതുരത്വവുമൊക്കയാണ്.
ഉറഹായിൽ നിന്നുംA D 345-ൽ യാത്ര പുറപ്പെടുമ്പോൾ പ്രീയപ്പെട്ടവർ കൊടുക്കുന്ന യാത്രാമൊഴി പുരാതനപ്പാട്ടുകളിലൂടെ കേൾക്കുമ്പോൾ ഈ സമുദായം വിട്ടു പോകുവാൻ ആർക്കും തോന്നില്ല

"കപ്പെലെ കേറുവാൻ കടപ്പുറം പുക്കാറെ,
ഉറ്റവർ ഉടയവർ ബധ്നുക്കളെല്ലാരും
തങ്ങളിൽ തങ്ങളിൽ അൻപോടെ- തഴുകുന്നു,
മാർവത്തു കണ്ണൂനീർ മാർ വ്വം നനയുന്നു,
തമ്പുരനല്ലാതെ ഇല്ലോരു സാക്ഷിയും.
മക്കളെ കാണുമോ ഹിന്ദുവിൽ- പോയാലും
ബന്ധങ്ങൾ- വേർപിടാതോർക്കണമെപോഴും
പത്തുമൊരേഴുമെന്നെപ്പോഴും- ചിന്തിപ്പീൻ"


 ഹിന്ദുവിൽ(ഇന്ത്യ)പോയലും ബന്ധം പിരിയാതെ സൂക്ഷിക്കണമെന്നാണ് പൂർവികർ ഉപദേശിച്ചിരീക്കുന്ന ഇതനുസരിക്കാതെയുള്ളവൻ സമുദായത്തിൻറ പുറത്താണ്
പുറത്തുപോയവർ 'അഭിനവ രക്ഷകനായ'P C George നെകൊണ്ടു കുറ്റം പറയിപ്പിച്ചിട്ടോ മാർപാപ്പയെ വിമർശിച്ചിട്ടോ വല്ല കാരൃവുമുണ്ടോ? ഇത്രയും. വർഷം തുടർന്ന ഈ പാരമ്പരൃത്തെ ഒരു PCGeorge പറഞ്ഞാൽ മാറുമോ? ഒരു ഗുരുദാസൻ പറഞ്ഞാൽ മാറുമോ?
ഒരു സഭയെ സഭയാക്കുന്നത് അതിൻറ വ്യക്തത്വവും,ആരാധനാക്രമവും,ആത്മീയതയുമൊക്കെയാണ്. അത് ക്നാനയസഭക്കുണ്ട്
അക്രൈസ്തവനെ ക്രൈസ്തവനാക്കുവാൻ ഈശോക്ക് ഒരുപാട് മാർഗങ്ങൾ ഉണ്ട് അതോർത്ത് അരും വ്യാകുലപ്പെടണ്ട. മറ്റു ധാരാളം രൂപതകൾ ഉണ്ടല്ലോ ? പിന്നെ ക്നാനായക്കാര്ക്ക് ആകെയുള്ള കോട്ടയം രൂപതയിൽ തന്നെ വേണമെന്നുണ്ടോ ?സഭയും സമുദായവും രണ്ടും രണ്ടാണെന്ന് ഇനിയെങ്കിലും മനസിലാക്കിയാൽ നല്ലത് .

ന്ത്രണ്ടാം പയൂസ് മാർപാപ്പാ 1955 ഏപ്രിൽ 29 ന് "ഖുയെ സുടിസ്റ്റ്ഇകാ ജിൻസ് "എന്ന ഡിക്രി വഴി സിറോമലബാര് റിത് ഉള്ളടതെല്ലാം കോട്ടയം അർച്ച് ബിഷപിന് പേർസണൽ ജൂഡിസ്ക്രസ്നൻ (സോയംഭരണ അധികാരം) കൊടുത്തിട്ടുണ്ട്‌..... ഈ ബൂള പ്രകാരം അമേരിക്ക, ഓസ്തൃലിയ, ഡൽഹി എനീവിടങ്ങളിൽ ക്നാനായകാർ കോട്ടയം രുപതക്കിഴിൽ ഒരു സമുഹമയിഒരു ഗോത്രതലവന്റെ  അജപലനത്തിൽ വരാൻ പറ്റും. ഇതിന്ആണ് കാക്കനാട് സിനടിന് താൽപര്യം ഇല്ലാത്തത് !!! വെണമെങ്കിൽ ചക്ക വേരേലും കായിക്കും എന്നാണല്ലോ ചൊല്ല് !!! അതുകൊണ്ട് ഈ ബൂള പ്രകാരം സിറോമലബാര് റിത് ഉള്ളടതെല്ലാം കോട്ടയം ക്നാനായ ബിഷൊപ്പിന് അധികാരം കൊടുകെണ്ടാതാണ് !!!! അതുകൊണ്ട് അമേരികയിൽ ക്നാനായകാർക്ക് തനിമയും നാളിതുവരെ അനുഷ്ടിച്ചുപോന്ന സോവംശവിവാഹത്തിലും ഇല്ലാത്ത പള്ളികൾ ഒരുപറ്റം അധികാരമോഹികളുടെ സഹായത്തോടെ സ്യ്രോമാലബാർ സഭയുടെ സിനാട്  കാനായപിതക്കാൻമാരുടെ സബ്തത്തെ വോട്ട് ഇട്ടുതോപിച്ച് പണിതിട്ട് അതിനെ കാനായപള്ളികൾ എന്ന് വിളിക്കാൻ ക്നാനായകാരോട് അവശ്യപെട്ടാൽ എങ്ങനെ ശരിയാകും ?.


 ഈ അധികാരമോഹികൾ 2014 KCCNA  നിരാഹാര സമരം പ്രക്യപിച്ചപോൾ, KCCNA നേതൃത്വവുമായി ഒരു സംഭാഷണവും ഉണ്ടാകാതിരിക്കാനും അവരിൽ നിന്ന് മൂലക്കാട്ട് പിതാവിനെ അകറ്റി നിർത്താനും ചില ഇത്തിൾക്കണ്ണികൾ ശ്രമിച്ചിരുന്നു. കോട്ടയത്ത് നിന്നും അഭിവന്യ ജോയ് പിതാവിന്റെ മെത്രഅഭിഷേകത്തിനു പുറപ്പെടും മുൻപ് KCCNA നേതാക്കളുമായി അനുരഞ്ജന സംഭാഷണം നടത്താൻ തീരുമാനിച്ച പിതാവിനെ ഒരു  വ്യാഴാഴ്ച്ച രാത്രിയിൽ അട്ടിമറിച്ച് പിതാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി KCCNA പ്രസിഡന്റിനു കത്തയച്ച കറുത്ത ശക്തികളെ തിരിച്ചറിയേണ്ടതും ക്നാനായ സമുദായത്തിന്റെ മുൻനിരയിൽ നിന്ന് അകറ്റി നിർത്തേണ്ടതും അത്യാവശ്യമാണ്. ക്നാനായ സമൂഹത്തിൽ അന്തചിദ്രം ഉണ്ടാക്കി KCCNA ക്ക് ബദലായി പാരലൽ സംഘടനയുണ്ടാക്കാൻ ശ്രമിച്ച് നടക്കുന്ന വികലമായ മനസ്സിനുടമകളാണ് ഇക്കൂട്ടർ. 

അഭിവന്യ ജോയ് പിതാവിന്റെ മെത്രഅഭിഷേകത്തിന് തലേദിവസം വെള്ളിയാഴ്ച്ച വൈകുന്നേരം വിജയകരമായി പൂർത്തീകരിച്ച അനുരഞ്ജന സംഭാഷണത്തോടെ സത്യാഗ്രഹം പിൻവലിച്ചപ്പോൾ ക്നാനായ സമൂഹത്തെ തുണ്ടം തുണ്ടമായി വിറ്റഴിച്ചിരുന്നവരുടെ സ്വപ്നമാണ് വീണ്ടും തകർന്നടിഞ്ഞത്. 2012 ഫെബ്രുവരി മാസ്സം തൊട്ട് തുടർച്ചയായി പിതാവിന്റെ അഭിമാനത്തിന് ക്ഷതം വരുത്തിയ സമൂഹം തിരസ്കരിച്ച വ്യക്തികളെ പിതാവ് തന്റെ ചുറ്റും നിന്ന് അകറ്റി നിർത്തേണ്ടത് സമുദായ നന്മക്ക് അത്യാവശ്യമാണ്. വന്ന് ചേർന്ന നന്മയെ ചെറുതാക്കിയും അപ്രസക്തമാക്കിയും സമൂഹത്തിൽ വീണ്ടും കലാപം ഉണ്ടാക്കി അസ്ഥിരതയും അശാന്തിയും ഉണ്ടാക്കാൻ ചില പ്രതിലോമ ശക്തികൾ ശ്രമിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല.

നമ്മളെ നമ്മൾ തന്നെ ഭരിച്ചതും നയിച്ചതുമായ പാരമ്പര്യത്തിൽ ജീവിച്ച ക്നാനായ മക്കൾക്ക് കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലധികമായ ചിക്കാഗോ സീറോ മലബാർ രൂപത വന്ന ശേഷമുള്ള പ്രവാസ്സ കാലഘട്ടം യഹൂദ ജനതയുടെ ഫറവോന്റെ അടിമത്വതിലുള്ള സമയത്തിന് തുല്യമാണ്. ചരിത്രപരമായി കഴിഞ്ഞ നൂറു വർഷത്തിലധികം സ്വതന്ത്രവും സമാധാനപരവുമായി കേരളത്തിൽ ഒരുമയോടെ ജീവിച്ച ക്നാനായക്കാരടങ്ങുന്ന സീറോ മലബാർ വിശ്വാസ്സികൾക്ക് അമേരിക്കയിലും അതുപോലെ ജീവിക്കാൻ അവകാശമുണ്ട്.KCCNA യിലൂടെ അവതരിക്കപ്പെട്ട നോർത്ത് അമേരിക്കൻ ക്നാനായ മക്കളുടെ ജന്മാവകാശങ്ങൾ മൂലക്കാട്ട് പിതാവ് സാധിച്ചുകൊടുക്കാൻ സമയബന്തിതമായി മുന്നിട്ടിറങ്ങുമ്പോൾ അതിനുള്ള സാഹചര്യങ്ങൾ ഒറ്റക്കെട്ടായി ഒരുക്കിക്കൊടുക്കേണ്ടത് KCCNA യുടെ നേതൃത്വത്തിലൂടെ ഓരോ ക്നാനായക്കാരന്റെയും ഉത്തരവാതിത്വമാണ്.


പരസ്പര ബഹുമാനവും കഴിഞ്ഞ കാലത്തെ ദുഃഖകരമായ അവസ്ഥകൾ മറക്കുവാനുമുള്ള നന്മയും എല്ലാവർക്കും ആവശ്യമാണ്‌.  പന്ത്രണ്ടാം പയൂസ് മാർപാപ്പാ 1955 ഏപ്രിൽ 29 ന് "ഖുയെ സുടിസ്റ്റ്ഇകാ ജിൻസ് "എന്ന ഡിക്രി വഴി ലോകം എനടുമുള്ള ക്നാനായകാരെ ഭരികാൻ മുലകട്ടുപിതാവിനെ അലംചേരിപിതാവ് അനുവദിച്ചാൽ ഞങ്ങളുടെ പ്രശനങ്ങൾ എല്ലാംതിരും.........

 അല്ലാതെ ആടിനെ പട്ടിയക്കുന്ന, സംകര ധ്യാനവും, സകര പ്രീ മാര്യേജ് കോഴ്സ്കളുംപോലത്തെ  പരിപാടികൽ ഇനി ക്നിയിതൊമ്മന്റെ കൊച്ചുമക്കളുടെ അടുത്ത് നടക്കില്ല !!! 

Tuesday, June 9, 2015

രാജവിന്റെ മക്കളെ മൂക്കുകയറിടാൻ ശ്രമിക്കുന്ന തിരുമേനിമാർ ...



ക്നാനായക്കാരുടെ തനിമയ്ക്കും സ്വവംശ വിവാഹരീതിക്കുമെതിരായി ചിലർ നടത്തുന്ന നീക്കത്തിനെതിരെ നാം ജാഗരൂകരാവുകയും യഥാസമയം പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്. ക്നാനായക്കാർ മറ്റു ക്രിസ്ത്യനികളേക്കാളുമോ , മറ്റു മനുഷ്യരെ അപേക്ഷിച്ചോ ഉന്നതരാണെന്ന് അവകാശപെടുന്നില്ല. കുലമഹിമയല്ല മനസിന്റെ നന്മയാണ് ഒരുവനെ ദൈവ തിരുമുമ്പിൽ ഉൽക്രുഷ്ടനാക്കുന്നത്. എന്നാൽ നൂറ്റാണ്ടുകളായി തുടരുന്ന തനിമയും സ്വവംശ വിവാഹനിഷ്ഠയും പാരമ്പര്യങ്ങളുംഈ സമുദായത്തെ അനന്യരാക്കുന്നു.

ക്നാനായക്കാർ യഹൂദരല്ല, എന്നാൽ യെഹൂദ വംശജരായ ക്രിസ്ത്യാനികളാണ്. ക്നാനായക്കാർ ഒരു സഭാവിഭാഗമല്ല, എന്നാൽ ഒരു സമുദായമാണ്. ഈ സമുദായം കത്തോലിക്കാ സഭയുടെ ഘടകമായ സീറോ മലബാർ സഭയിലെ കോട്ടയം രൂപതയിലും യാക്കോബായ സഭയിൽ ചിങ്ങവനം ഭദ്രാസനതിലുമായി വ്യാപിച്ചു കിടക്കുന്നു. വി. പത്രോസ് ഇടയനായിരുന്ന ആദിമ സഭയിൽ തന്നെ ഹെബ്രായരും ഗ്രീക്കുകാരും എന്ന രണ്ടു വിഭാഗക്കരുണ്ടായ്രുന്നു. പിന്നീട് പല വംശത്തിലും ഭാഷയിലും ഗോത്രങ്ങളിലും പെട്ടവർ ക്രിസ്തുമാർഗതിലേക്ക് വന്നു. അവരെല്ലാം വ്യത്യസ്തമായ പാരമ്പര്യങ്ങളും ആചാരങ്ങളും ഉള്ളവരായിരുന്നു. അതുകൊണ്ടാണല്ലോ കത്തോലിക്കാ സഭയിൽ വ്യത്യസ്ത റീതിലുള്ള കുർബാന ക്രമം ഉള്ളത്. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്തവർഎങ്ങനെ യേശുവിന്റെ സഭയാകും എന്ന് ചോദിക്കുന്നവർ മറ്റു ക്രിസ്തീയ സഭാ വിഭാഗങ്ങളിൽ പെട്ടവരെ സ്വന്തം ഇടവകയിലേക്ക് ചേർക്കുമോ ? 

സാർവത്രീക സഭയെന്നാൽ കത്തോലിക്കാ സഭ മാത്രമാണോ? എല്ലാ മനുഷ്യരെയും പള്ളിയിൽ ഉൾക്കൊള്ളണമെന്ന് വാദിക്കുന്നവർ എന്തുകൊണ്ട് അകതോലിക്കരെ വി. കുർബാന സ്വീകരണത്തിൽ നിന്നും വിലക്കുന്നു. പോർടുഗീസുകാർ വന്നു സമ്മർദം ചെലുത്തി മാർത്തോമ ക്രിസ്ത്യാനികളെറോമാ നുകത്തിൽ കെട്ടിയതുവരെ കേരള സുറിയാനി സഭയുടെ ഭരണപരവും ഭൗതീകവുമായ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതു അൽമായരായിരുന്നു. വൈദീകർ അത്മീയ കാര്യങ്ങളിൽ മാത്രം വ്യാപ്രുതരായി. റോമ സഭയിലേക്ക് കേരള സുറിയാനി സഭയെ അധാർമീകമയി വെച്ച് കെട്ടുന്നതിലുള്ള എതിർപ്പായിരുന്നു ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശു സത്യം. അപ്പോൾ മുതൽ തുടങ്ങിയതാണ്‌ വൈദേശിക മേൽക്കോയ്മയും നമ്മുടെ അസ്ഥിത്വതിൻ മേലുള്ള കടന്നക്രമണവും. കേരള സഭയുടെ പാരമ്പര്യവും തനിമയും ക്നാനായ കുടിയേറ്റവുമായി അഭേദ്യമായി ബന്ദപ്പെട്ടിരിക്കുന്നു.


1599 ലെ ഉദയം പേരൂർ സൂനഹദൊസുവരെ കേരള സുറിയാനി സഭയുടെ അത്മീയ തലവൻ മാർപാപ്പ അല്ലായിരുന്നെന്നും കിഴക്കാൻ സഭകളുടെ തലവനായിരുന്ന സെലുസിയ സ്റെഫിസോണിലെ പാത്രിയാർകീസ് ആയിരുന്നു എന്നും, ഭൌതീക ഭരണ തലവൻ ആർക്കിദിയോക്കൻ ആയിരുന്നെന്നും അറിയുക. ക്നാനായക്കാർ ക്രിസ്തീയവിശ്വാസവും സ്ലൈഹീക പാരമ്പര്യവും പിന്തുടരുന്നു എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ലേ കത്തോലിക്കാ സഭ ക്നാനാനായക്കാർക്ക് വേണ്ടി പ്രത്യേകമായി കോട്ടയം രൂപത അനുവദിച്ചു തന്നത്. ക്നാനായക്കാർ പാരമ്പര്യമായി പിന്തുടരുന്ന ആചാര രിതികൾ തുടരുന്ന വിധം സഭാ സംവിധാനം ചിട്ടപ്പെടുത്തേണ്ടത് കത്തോലിക്കാ സഭയുടെ ഉത്തരവാദിത്തം ആണ്.

ഇടവകയും രൂപതയും ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമല്ലെന്നും സഭയുടെ ഭരണ നിർവഹനതിനായി ആവിഷ്ക്കരിച്ച സംവിധാനമാണെന്നും വിമർശകർ മനസ്സിലാക്കേണ്ടുതുണ്ട്. സത്യ വിരുദ്ധമായി ബൈബിൾ വ്യാഖ്യാനിച്ചു മത പ്രചരണം നടത്തുന്നവരാണ് സഭയിലും സമൂഹത്തിലും ഭിന്നിപ്പ് ഉണ്ടാക്കുന്നത്‌. യെഹൂദരായിരുന്ന യേശു നാഥന്റെ ശിഷ്യന്മാർ യെഹൂദ ആചാരങ്ങൾ പാലിച്ചിരുന്നു. യെഹൂദരും വിജാതീയരും വംശീയമായ ഭിന്നത നിലനില്ക്കെ തന്നെ ആദിമസഭയിൽ ഒരുമിച്ചു വിശ്വാസ സമൂഹമായി കഴിഞ്ഞത് വി. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ദൈവരാജ്യസന്ദേശംഉൽഖോഷിക്കൻ യേശു പരസ്യ ജീവിത കാലത്ത് 72 ശിഷ്യന്മാരെ തെരഞ്ഞെടുത്തു അയച്ചു. ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ ഇടയിലേക്ക് മാത്രമാണ് അവർ അയയ്ക്കപ്പെട്ടത്‌. (മത്തായി 10, 6.) ഉഥാനതിനുശേഷം സുവിശേഷ പ്രഘോഷണത്തിനായി യേശു ചുമതലപ്പെടുത്തിയത് കർത്താവ്‌ തെരഞ്ഞെടുത്തു പരീശീലനം നല്കി പ്രത്യേക അധികാരങ്ങളും വരങ്ങളും നൽകിയ അപ്പസ്തോലെന്മാരെയായിരുന്നു. അതും പരിശുദ്ധ ആൽമാവിനാൽ അഭിഷിക്തരായത്തിനു ശേഷം മാത്രം. പിന്നീട് അപ്പോസ്തോലസഘതോട് ചേർ ക്കപ്പെട്ട വി. പൌലോസും അപ്പോസ്തോലൻമാരുടെ ശിഷ്യന്മാരും മാത്രമാണ് ഇതിനു അപവാദം. സൽപ്രവര്തികളിലൂടെ ഗുരുവിനു സാക്ഷ്യം വഹിച്ചു ദൈവത്തെ മഹത്വപ്പെടുത്തിജീവിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും പ്രേഷിത ദൗത്യം. ( മത്തായി 5,16) അതാണല്ലോ കേരള സുറിയാനി സഭയുടെ പാരമ്പര്യം. 

പരമഗുരുവായ യേശുവിനെ ശിഷ്യപ്പെടാൻ ആരെങ്ങിലും ആഗ്രഹിക്കുന്നുവെങ്ങിൽ അതിനു എല്ലാവിധ സഹായങ്ങളും ചെയ്യാൻ ക്നാനായക്കാർ ഒരുക്കമാണ്. പക്ഷെ ക്രിസ്തുവിനെ അനുഗമിക്കാൻ ഒരാൾ ക്നാനായ ഇടവകയിൽ ചേരേണ്ട കാര്യമുണ്ടോ. സഭ ക്രിസ്തുവിന്റെ മൌതീക ശരീരമാണന്നിരിക്കെ ക്നാനായ സമുദായം വിട്ടു പൊയവർ തിരികെ കയറാൻ എന്തിനു വ്യാകുലപ്പെടുന്നു. ഈ സമുദായത്തിന്റെ ഒരുമയും തനിമയും മറ്റു വിഭാഗക്കാർക്ക് പ്രചൊദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
Dr. Johnson Madampam

Sunday, June 7, 2015

ക്നാനായ സോയംഭരണ അധികാരസഭയെ ചതിച്ച ചതിയൻ ചന്ദു ആരാണ് ?

1911-1923 വരെ തെക്കുംഭാഗസമുദായ മെത്രാന്‍ വ്യക്തിഗതമായി തെക്കുംഭാഗക്കാരെ മാത്രം ഭരിക്കുന്ന ഒരു ക്നാനായമെത്രാന്‍ ആയിരുന്നു . മദ്ധ്യസ്ഥരോ, മറ്റ് അധികാരസ്ഥാനങ്ങളോ ഇല്ലാതെ, നേരിട്ട് റോമ്മാസിംഹാസനത്തിന് മാത്രം വിധേയമായ ഒരു സഭാഘടകമായിരുന്നു കോട്ടയം ക്നാനായ  വികാരിയത്ത്. പൗരസ്ത്യ കാനോന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ ഏറ്റവും താഴ്ന്നപടിയായ അപ്പസ്‌തോലിക് വികാരിയത്ത് (എക്‌സാര്‍ക്കി) ആയിരുന്നു  കോട്ടയം ക്നാനായ  വികാരിയത്ത് എന്നു കാണാം.

1923 സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കുമ്പോള്‍ കോട്ടയം ക്നാനായ മെത്രാന്റെ  തെക്കുംഭാഗ വികരിയത് ,സീറോമലബാര്‍ ഹയരാര്‍ക്കക് അധീനമാക്കാതെ നേരിട്ട് പരിശുദ്ധ സിംഹാസനത്തിന് വിധേയമാക്കിക്കൊണ്ട്, സഫ്രഗനില്ലാതെ ഒരു രൂപതയായി ഉയര്‍ത്തണം എന്നാ ചുളപറബിൽ പിതാവിന്റെ എല്ലാശ്രമങ്ങളെയും തകര്ത് റോംമിനെ തെറ്റ്ധരിപിച്ചാണ് സ്യ്രോമാലബാർസഭ തുടങ്ങിയത്.ഇതു ക്നാനായസഭ വളരുന്നതിനെയും ,ഇന്ന് ലോകഎമ്പാടും ഉള്ള ക്നാനായകാരുടെ ഇന്നത്തെ പ്രശനങ്ങളിലേക്കും ആണ് നയിച്ചത് എന്ന്‌ നമ്മല്ക്ക്ക്മനസ്സിൽ ആകാം.ഈ അറിയപെടാത്ത സത്യങ്ങൾ യശശരിധൻനായ ക്നാനായ ആചാര്യൻ ബഹുപനപെട്ട ഫാ.കൊല്ലപരംബിൽ എഴുതിയ ഒരു ലേഘനത്തിൽ എങ്ങനെ കോട്ടയം രൂപത്ത റോമിന്റെ നേരിട്ടുള്ള ഭരണത്തിൽ ഒരു സോയംഭരണ അധികാരസഭയായി മാറ്റാനുള്ള പരിശുദ്ധ മാർപാപ്പാ സമ്മതിച്ച  അഭിവന്യ ചൂളപറബിൽ പിതാവിന്റെ  അപേക്ഷ അട്ടിമറിച്ചു  എന്നതിനെ പറ്റിയുള്ള വിവരങ്ങൾ താഴെ എന്റെ വയനകർക്ക്  വേണ്ടി  ചെർക്കുന്നു....