എന്നാൽ ഈ പ്രതിഭാസത്തെ തകർകാൻ ക്നാനായ യുവജനജനങ്ങളെ ഒരു റിട്രീറ്റ് സെന്റെര്രിൽ കൊണ്ടുപോയി യുവജന ധ്യാനം എന്ന് പറഞ്ഞ് ക്നാനായകരല്ലാത്ത മറ്റു യുവജനങ്ങളുംമായി ദിവസങ്ങളോളം താമസിപ്പുച്ചു കൈകൾ തമ്മിൽ പിടിപ്പിച്ചു തലയിൽ അന്യോന്യം കൈകൾ വച്ചു പ്രർത്തിപ്പിച്ച് തമ്മിൽ ഹൂകുപ് ചെയ്യാൻ അവസരം വളരെ വിധക്തമായി ഒരുക്കി വരുന്ന തലമുറയെ ഭിന്നിപ്പിച്ചു സങ്കര വിവാഹങ്ങളെ പ്രോത്സഹിപിച്ച് ക്രമേണ ക്നാനായ സമുഹത്തിന്റെ പെട്ടിക്ക് ആണി അടിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ ക്നാനായ റിജൻ അച്ഛൻമാർ ആരുടെയോ ഒടെർ കിട്ടിയതുപിലെ !ഒരു വലിയ ലയിപ്പികലിന്റെ പ്രാരംഭ നടപടികൾ.കോട്ടയം അവിടെ നിക്കട്ടെ,അമേരിക്കയിൽ ക്നാനായകാർ സ്യ്രോമാലബാർ രൂപതയിൽ നിക്കട്ടെ എന്നാ അലെന്ചെര്രി പിതാവിന്റെ വാക്കുകളെ ഇവിടെ നമ്മൾ അനുസ്മരിച്ചേ പറ്റു.
ഇപ്പോൾ രണ്ട് പള്ളികളിലെയും കുര്‍ബാന സിറോ/ക്നാനാനായ അച്ചന്മാർ മാറിമാറി ചൊല്ലുന്നു.അനോട്ടും ഇങ്ങോട്ടും പോയി തിരുകർമ്മങ്ങൾ ചെയുന്നു. ഇപ്പോൾ ഡെറ്റ്രൊഇറ്റ് ക്നാനായ പള്ളി വികാരിയും KCS സ്പ്രിരിച്ചാൽ ഡിരക്ടർരും അയ ഫിലിപ്പ് രാമചതന്റ്ടു അച്ഛൻ, ഈ നവംബർ താങ്കസ് ഗിവിങ്ങ് വീകിൽ KCYL പിള്ളേരെ,ക്നാനായകാർ അല്ലാത്ത കുട്ടികലോടൊപ്പം റിട്രീറ്റ് സെന്റെരുകളിൽ കൊണ്ട് ദിവസങ്ങളോളം താമസിപ്പുച്ചു കൈകൾ തമ്മിൽ പിടിപ്പിച്ചു തലയിൽ അന്യോന്യം കൈകൾ വച്ചു പ്രാർഥിപ്പിച്ചു വളരെ വിധക്തമായി തലമുറയെ ഭിന്നിപ്പിച്ചു സങ്കര വിവാഹങ്ങളെ പ്രോത്സഹിപിച്ച്കാൻ ഒരുങ്ങുന്നു.കുടാതെ സാൻ ജോസിലെ പത്രോസേഅച്ഛൻ ഏതാനും കാഴ്ചകൾക്ക് മുബ്പ് അവിടുത്തെ ക്നാനായ പള്ളിൽ സാൻ ജൊസൈലെ സിറോ മലബാര്‍ പള്ളിലെ കുട്ടികളെയും ക്നാനായ പള്ളിലെ KCYL കുട്ടികളെയും മിക്സ് ചെയ്തു നടത്തിയ റിട്രീറ്റ് ക്നാനായ റീജൻ അച്ഛൻമാരുടെ ക്നാനായ പള്ളി എന്ന കാപട്യത്തിന് ഒരു ഉധാകരണം മാത്രമാണ്.ഇങ്ങനെ സഭ കാര്യങ്ങൾ ഒന്നിച്ചു നടത്താൻ ആണ് എങ്കിൽ എന്തിനു ഒരേ റിത്തിൽലും ഒരേ നിയമാവലിയിലും പെട്ട രണ്ടാമത്തെ പള്ളി പണിതത് ?.ഒറിജിനൽ സ്യ്രോമാലബ്ർ പള്ളി മതിയില്ലയിരുല്ലലോ?.ക്നാനായകാരെല്ലാം സ്യ്രോമാലബ്ർ പള്ളികളിൽ പോയിരുന്നപോലെ സമാധാനമായി പോയാൽ മതിയിരുന്നലോ?.ക്നനയായം നിലനിർതാൻ അസോസിയേഷൻ ഉണ്ടായിരുന്നലോ?ഒരു ടൌണിൽ രണ്ട് ചൈസ് ബാങ്കിന്റെ ആവശ്യം ഇല്ലാലോ?.
ചുരുക്കം ക്നാനായകാർ കുടുത്തൽ പോകുന്ന സിറോമലബാര്‍ പള്ളിയില ഒരു ധ്യാനം നടക്കുന്നു,അതിനു KCYL കുട്ടികള്‍ക്ക് ആത്മീയം കുറവാണ് എന്നുപറഞ്ഞു വലിച്ചു എടുത്തു അവര്‍ക്ക് KCYL ന്റെ മുകളിൽ പറഞ്ഞ ഉദെസലക്ഷങ്ങൾ തെറ്റാണു, വിശ്വാസം ആണ് വലുത് എന്ന് പറഞ്ഞു ബ്രെയിൻ വാഷ്ചയെയ്തു ക്നാനായ ബോധം തകര്കാൻ, അഥവാ ക്നാനായ എന്ദൊഗമി ഇല്ലാതാകാൻ വേണ്ടിയുള്ള ഒരു വലിയ മാസ്റ്റർ പ്ലാനിന്റെ തുടക്കം മാത്രം ആണ്ഇത്. ധ്യാനങ്ങിൽ പോയി ഫോർമാറ്റ് ആയി കിടക്കുന്നവര്‍ക്ക് ഒരിക്കലും ഞാൻ ഈ പറയുന്നത് മനസ്സിൽ ആകുകയില്ല കാരണം സൊന്തംആയി ഒരു ശരിയായ തിരുമാനം എടുക്കാൻ ഒള്ള കഴിവ് അവര്‍ക്ക് പലപ്പോളും കുറവാണു. ഈ നടപടികൾ ഒർജിനൽ സ്യ്രോമലർ പള്ളികൾ ഉള്ളപോൾ അവിടെ പോയികൊണ്ട് ഇരുന്ന ക്നാനായകാരനോട് "അവിടെ പോയാല തിണ്ടൽ ഉണ്ടാകും "എന്നുപറഞ്ഞു സപെര്റെറ്റ് ആയി പള്ളികൾ ഉണ്ടാകിയതിന്റെ ഉധെശലക്ഷങ്ങൾ വെറും കള്ളമാണെന്ന് തെളിയിക്കുന്നു .
ഇനി ഇതു ശരി എങ്കിൽ ക്നാനായകരക്ക്വേണ്ടി മാത്രം ക്നാനായപള്ളി നിലന്നിന്നു,ഒന്നിച്ചു സഭകാര്യങ്ങൾ നടത്താതെ, തനിമയിൽയിൽ ക്നാനായ പള്ളികൾ അടിസ്ഥിതമയേനെ ഈകാലം കൊണ്ട് !.എതയോ ഭയങ്കരമായ കുതുകാൽ വെട്ടൽ !
രണ്ടു പള്ളികളിലെയും പള്ളിയോഗ നടപടികൾ ഒന്നാണ് എന്ന് അഭിവന്യ മൂലകട്ടിൽ പിതാവ് പരസ്യമയി പറഞ്ഞിട്ടുള്ളതാണ് എന്നും ഇപ്പോൾ നമ്മൾ ഒര്കെണ്ടാതാണ്. ഒറിജിനൽ സിറോ മലബാര്‍ പള്ളിയുള്ളപ്പോൾ അവിടെനിന്നും ക്നാനായകാരെ വഞ്ചിച്ചു ക്നാനായ പള്ളിയന്നു പറഞ്ഞ് ക്നാനായകാർ കുടുത്തൽ പോകുന്ന ഈ സ്യ്രോമാലബാർ പള്ളികൾ കൊണ്ട് പ്രയോചനം നാട്ടിൽനിന്നു വന്ന ചുല്ലന്മാരായ അച്ഛന്മാര്കും, ഈ അച്ഛൻമാരെ ഉപയോഗിച്ച് മെത്രാൻ പട്ടം പ്രതിഷിച്ചു നില്ല്കുന്ന ബഹുമാനപെട്ട മുതൊലം അച്ഛനും മാത്രം ആണ്.ഒരു ടൌണിൽ രണ്ട് ചൈസ് ബാങ്കിന്റെ ആവശ്യം ഇല്ലാലോ?.ഈ പറയുന്ന അച്ഛൻ ചിക്കാഗോ ക്നാനായ ഫോറോന ഉത്ഗടനതിനു നടത്തിയ പ്രസംഗം മുലകട്ടിൽ പിതാവിനെ നന്നായി വിഷമിപ്പിച്ചു എന്ന് ഒരു സംശയവും ഇല്ല .പിന്നെ KCCNA നിരാഹാരം പോളികാൻ ഇറകിയ ഇടയലെഘനം അത് 1986 രേസ്ക്രിപ്റ്റ് നിനനില്കുമ്പോൾ ഒരു പ്രഹസനം മാത്രമാണ്. കാരണം റോമിനെകയിലും വലുത്ലാലോ കക്കനാട് !
ഒരു കാര്യം ഉറപ്പാണ്, അമേരിക്കൽ എല്ലാ ക്നാനായ പള്ളികളിലും സങ്കര യുവജന കുട്ടയിമ സംങ്കടിപ്പിച്ചു ക്നാനായകാരുടെവരും തലമുറയെ ഒരു ക്ലോണിംഗ് പ്രോസിസ്സിൽ വർത്ത്എടുത്തു സങ്കരമാക്കി കാക്കനാട് സ്യ്നോടിനെ സന്തോഷിപ്പിച്ചു ബഹുമാനപെട്ട മുതൊലം അച്ഛനെകാലും വല്യിയ പുലിയാണ് ഞാൻ എന്ന് കാണിക്കുകയാണ് ഇപ്പോളത്തെ വെകാരി ജനരാൾ മുളവനാൽ അച്ഛന്റെ ഈ പുതിയ സങ്കര റിട്രീറ്റ്. അമേരിക്കലെ ക്നാനായകാരെ അടിഉറച്ച ക്നാനായ വിശ്വസത്തിലും തനിമയിലും ഒരു കുടകിഴിൽ മാക്കിൽ പിതാവ് ഒന്നിപ്പിച്ചപോലെ ഒന്നിപ്പികാൻ തന്റെ അധികരപരുധി പരുമിതമയതുകൊണ്ടും അമേരിക്കൻ ക്നാനായ സമുഹം അഭിവന്യ അങ്ങടിയത് പിതാവിന്റെ നേരിട്ടുള്ള ഭരണത്തിൽലയതുകൊണ്ടള്ള ക്നാനായ റീജൻൻറെ മുലകട്ടിൽ പിതാവിനോടുംഒള്ള ഉദാസിന മനോഭാവം കൊണ്ടും സാധികുന്നില്ല.
ഇന്ന് ക്നാനായ തനിമയുടെ പേരിൽ ഒച്ചപ്പാടുണ്ടാക്കുന്നവരുടെ പല്ലു കൊഴിയുന്നതും കാത്തിരിക്കുകയാണു കാക്കനാട് സിനോട് .ഏറിയാൽ മുപ്പതു വർഷം, അതിനുള്ളിൽ സങ്കരപ്പള്ളികളുടെ വിശ്വരൂപം അമേരിക്കയിലെ ക്നാനായക്കാർ നേരിട്ടു കാണും. ഇന്നത്തെ തനിമ വാദികളൊക്കെ അന്ന് ഏതെങ്കിലും വൃദ്ധ സദനങ്ങളിലായിരിക്കും.ഇതു നന്നായിട്ടു മനസിലാക്കിയിട്ടാണു കാക്കനാട് സിനോട് പണിതുടങ്ങിയിരിക്കുന്നത്. അതിന് ഒത്താശ ചെയ്യാൻ അമേരികൈൽ ക്നാനായകാരെ മെരുക്കാൻ വന്നിരിക്കുന്ന ചില ച്ചുള്ളൻ പുരോഹിതരും. മിയാമി ക്രുസ് കഴിഞ്ഞു എവിടെ ഒക്കെ പോയി എന്ന് ഒന്ന് ഓർത്ത് നോക്കികെ.വേകുവോളം നിൽക്കാമെങ്കിൽ ആറുവോളം നിൽക്കാൻ അവർ തയ്യാറാണ് !.
![]() |
| ക്നാനായകാർ കുടുത്തൽ പോകുന്ന സ്യ്രോമാലബാർ പള്ളികളുടെ ഒരു ഫൊറോന ഉത്ല്ഗടനം.എവടെ നമ്മുടെ ഗോത്ര തലവനായ മൂലകട്ടിൽ പിതാവ് ? ഈ ഫോട്ടോ തന്നെ നിങ്ങളുടെ അനേകം ചോദ്യങ്ങല്ക്ക് ഉത്തരം തരും ...... |

Kanaya catholic association at Mumbai was most active knanaya association outside Kerala before establishing Syro Malabar diocese at this region. Today this association has been vanished and Kottaym diocese does not have any kind of communication or records regarding knanyates at this region. Syro Malabar trying to accomplish same on other newly established diocese.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteപ്രിയ ടോംസ്, ക്നാനായ ശബ്ദത്തിലെ താങ്കളുടെ ലേഖനങ്ങള്‍ ശൈലി കൊണ്ടും വിഷയത്തിന്റെ പ്രസക്തി കൊണ്ടും സമ്പന്നമാണ്. "ക്നാനായകാർ കുടുത്തൽ പോകുന്ന സിറോമലബാര്‍ പള്ളിയില ഒരു ധ്യാനംത്തിനു ക്നാനായ അച്ഛൻമാരെഉപയോഗിച്ച് ക്സിൽ കുട്ടികൾക്ക് ആത്മീയം കുറവാണ് എന്നുപറഞ്ഞു വലിച്ചു എടുത്തു , വിശ്വാസം ആണ് വലുത് എന്ന് പറഞ്ഞു ബ്രെയിൻ വാഷ്ചയെയ്തു ക്നാനായ ബോധം തകര്കാൻ, അഥവാ ക്നാനായ എന്ദൊഗമി ഇല്ലാതാകാൻ വേണ്ടിയുള്ള ഒരു വലിയ മാസ്റ്റർ പ്ലാനിന്റെ തുടക്കം മാത്രം ആണ്ഇത്. ധ്യാനംകുടി മരണഭയത്തിൽ ഇരിക്കുന്നവർക്ക് എതോനു ക്നനയം,ഇവരുടെഒക്ക എത്ര പിള്ളേർ നമ്മുടെ പള്ളിയിൽ വരുന്നുണ്ട് ? "
ReplyDeleteസമുദ്യയതെ വേറെ ചായം പൂശി പുതിയ തലമുറയ്ക്ക് കാട്ടികൊടുക്കുക എന്നതാണ് ഇതിന് പിന്നിൽ.
ReplyDeleteSambavamee Yuga yuga.The ordinance from 3 mosquitos from Kakkanad was a born throw to the dog for keep silent. Now they can do whatever they want.The general knanaya people believe that we got more than what we deserve from sero,sorry.
ReplyDeleteNot only Knanaya youth, but the entire Syro Malabar youths in USA has been chased away from the Syro Churches. Look at the last few weekends and count the number of Syro young families (syro & Kna) in there 30's and 40's who have done their children's First Holy Communions in Catholic churches all across North America. I am so appauled by the ineptitude of the Syro Malabar clergy at all levels of hierarchy by their big failure to include the future into the Sabha. I am equally disgusted by their hennessy & phote crazed nadan politics minded parents who are now in their 50's & 60's who don't see this big division happening in the future of their own family. Welcome to the future of 2-church policy. Parents church (Kerala based ego driven generation) and Our Church (Future generations to come).
ReplyDeleteKCyL and Syro kids togather will flourish the sankarapalli in 5 years.
ReplyDeleteThis camp is a project of Fr Mulavanal as per a knanaya priest , he already instructed all Knanaya region priests to conduct mixed camp for kCYL and other Syro kids . Fr Mulavanal is working with Bishop Angadi to mix our youths with non knanaya youths to destroy the knanaya community in North America . ക്നാനായക്കാരന്റെ ഉപ്പും ചോറും ഉണ്ടുകൊണ്ട് സമുധായത്തെ വഞ്ചിക്കുന്ന വൈദീകർ കോട്ടയം രൂപത വിട്ടു പോകണം. നിങ്ങളുടെ സ്വാർഥതയ്ക്ക് വേണ്ടി ദുരുപയോഗം ചെയിത് അധികാരം നിലനിർത്താനും ഉണ്ടാക്കുവാനും ഉള്ള ഒരു നാമമല്ല ക്നാനായ സമുദായം എന്നത്. ഇരുണ്ട കാലഘട്ടത്തിൽ ജീവിക്കുന്ന മന്തബുദ്ധികൾ ആല്ല ഇന്ന് ക്നാനായക്കാർ. പടിപടിയായി തന്റെ മരണം സംഭവിക്കും മുൻപ് കോട്ടയം രൂപത കൂടി ഇല്ലാതാക്കി സീറോ മലബാർ സഭയുടെ അരപ്പട്ട കെട്ടിയ അമൂൽ ബേബിമാർക്ക് അടിയറ വയ്ക്കാൻ ആട്ടിൻ തോലണിഞ്ഞു നടക്കുന്ന Fr Mulavanal, അദ്ദേഹത്തിന് ഓശാന പാടി സ്തുതിക്കുന്ന കാപാലിക വൃന്താവും. ക്നാനായക്കാരുടെ പ്രശ്നം സീറോ മലബാർ സിനഡ് അല്ല മറിച്ച് സാക്ഷാൽ Fr Mulavanal പിതാവും അദ്ദേഹത്തിന് സ്തുതി പാടുന്ന ഉപജാപക വൃന്തങ്ങളും ആണന്ന് സകല ക്നാനായ സമുദായവും മനസ്സിലാക്കുന്നു. മൂലക്കാട്ട് ഫോർമുലയിൽ ക്നാനായ ഇടവകകൾ നിർവചിക്കുകയും എന്നാൽ ഒരേസമയം എന്ടോഗമസ്സ് കത്തോലിക്കാ സഭയുടെ പോളിസ്സി അല്ലന്നും പറയുക അത് വഴി ക്നാനായ സമുധായത്തെ വഞ്ചിക്കുക. ഇവിടെ ഉദിച്ചിരിക്കുന്ന ക്നാനായ ജനകീയ മുന്നേറ്റം തടുക്കുവാൻ Fr Mulaval പിതാവിനും കൂട്ടർക്കും സാധിക്കില്ല. കോട്ടയം രൂപത വിട്ട് തിരിച്ചു സന്ന്യാസ്സ ജീവിതവുമായി പോകുന്നതാണ് Fr Mulavanal പിതാവിന് ഉത്തമം.
ReplyDeleteDEAR BLOGER ,
ReplyDeleteTHE KNANAYA REGION GOT 20 CHURCHES AND IT’S An OPEN MARKET WITH THOUSENDS OF SUBCRIBERS LIKE FISHES IN THE NET OTHERWISE KNOW AS SPRITIUAL SLAVES.NOW THE PROCESS IS STARTED TO WATER IT DOWN SPRITIUALLY.ONE BISHOP POST IS OPEN AND LOT OF APPILICENTS.WHOEVER MAKE ANGADIATH MORE HAPPY WILL BE THE NEXT ACCILARY BISHOP . WE All THEIR OBEDIENT DOGS ha ha ha. Got it ?
KCYL is under kCCNA so this retreat ia happening with the permission of KCCNA. Double standard.
ReplyDeleteWhy you blamming kccna? kcs chicago inaugurated the new chicago kcyl paravahigal by Mulavanal achan in palli instead of community center. all these plan start in chicago by kcs. Ask the president why he encouraging this? why he make kcyl youngsters take oath in syro church?
Deleteയൂത്തിനെ ഉദ്ധരിക്കാൻ സങ്കര ധ്യാനം
ReplyDeleteഅമേരിക്കയിലെ ക്നാനായ Region വികാരിജനറാൾ ബഹു. മുളവനാലച്ചനും, അമേരിക്കൻ ക്നാനായക്കാരെ സേവിച്ചു സേവിച്ച് നക്കിക്കൊല്ലാൻ കച്ചകെട്ടിയിരങ്ങിയിരിക്കുന്ന ക്നാനായ വൈദീകരും ചേർന്ന് ഒരു പുതിയ Trend നു തുടക്കം കുറിച്ചിരിക്കുന്നു. "സങ്കര KCYL റിട്രീറ്റ്". അധികം താമസിയാതെ തെക്കുംഭാഗരും വടക്കുംഭാഗരും ചേർന്ന് സങ്കര പെരുന്നാൾ, സങ്കരകണ്വൻഷൻ, സങ്കരകുർബാന, സങ്കരധ്യാനം, സങ്കര യൂത്ത് Summit , സങ്കരകുമ്പസാരം, പാപമോചനം, സങ്കര Cruise യാത്ര, അവസാനംസങ്കരവിവാഹം എന്നിവയൊക്കെ നടക്കുകയില്ലെന്നാര് കണ്ടു.?.
അമേരിക്കൻ ക്നാനായക്കാരുടെ കണ്ണിൽ പൊടിയിടാൻ എന്തിനൊരു Separate ക്നാനായ റീജിയൻ ?. എന്തിനു Separate ക്നാനായ പള്ളി ?. വടക്കേഅമേരിക്കയിൽനിന്നും ക്നാനായത്വം ഉച്ചാടനം ചെയ്യുവാനുള്ള സീറോമലബാർ ഹൈരാർക്കിയുടെ നിഗൂഡപദ്ധതിയുടെ ആദ്യപടിയായി കുർബാനക്കിടെ പ്രസംഗമദ്ധ്യേയും, മറ്റ് അവസരങ്ങളിലും വൈദീകർ വളരെ തന്മയുക്തമായിസ്നേഹമസൃണമായ, അനുകമ്പയാർന്ന ഭാഷയിൽ മാതാപിതാക്കളെ മയക്കിയടിക്കും. ഇതൊരു ദൈവീക പദ്ധതിയാണെന്നും, വളർന്നുവരുന്ന ക്നാനായ യുവതലമുറ കൈവിട്ടുപോകും, നശിച്ചുപോകും എന്നൊക്കെപ്പറഞ്ഞ് മാതാപിതാക്കളിൽ ഭീതിപരത്തുന്നു. ക്നാനായ യുവജനങ്ങളെ ആത്മീയമായി ഉണർത്തി സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള ദൈവീകപദ്ധതി എന്നപേരിൽ നടത്തുന്ന ഈ Mixing പരിപാടി വിവരമുള്ള ക്നാനായ മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്.
ക്നാനായ യൂത്തിനെയും സീറോമലബാർ യൂത്തിനെയും കൂട്ടിക്കലർത്തി ധ്യാനം നടത്തിയാലെ സ്വർഗ്ഗരാജ്യത്തിന് അവകാശികളാകൂ എന്നുണ്ടോ ?. ക്നാനായ യൂത്തിൽ ദൈവീകാംശം നശിച്ചുപോയെന്ന് ആരുപറഞ്ഞു ?. ക്നായ യൂത്തിനെ മാത്രംപങ്കെടുപ്പിച്ചു ധ്യാനം നടത്തിയാൽ ധ്യാനമാവില്ലേ ?. ക്നാനായ യൂത്തിനുവേണ്ടി ധ്യാനം നടത്താൻ പ്രാപ്തരായ ധ്യാനഗുരുക്കൾ ക്നാനായ സമുദായത്തിൽ ഇല്ലേ ?. ഇപ്രകാരം 4 സങ്കരധ്യാനം നടത്തിക്കഴിയുമ്പോൾ ക്നാനായ യൂത്തിൽ ഒരു 25 ശതമാനമെങ്കിലും വടക്കുംഭാഗത്തുനിന്നു തങ്ങളുടെ ഭാവി വരനെയും വധുവിനെയും കണ്ടുപിടിക്കും.
ക്നാനായ സമുദായത്തിൽ വളരെ പ്രഗല്ഭരായ നല്ല ഒന്നാംതരം ധ്യാനഗുരുക്കൾ ഉണ്ട്. സ്ഫുടമായ ഇംഗ്ലീഷ് സംസാരിക്കുന്ന, നല്ല അമേരിക്കൻ Accent ഇൽ ധ്യാനം നടത്തുന്ന ധ്യാനഗുരുക്കൾ സമുദായത്തിലുണ്ട്. പൊട്ട മുറിഇംഗ്ലീഷിൽ ബ്ബ ബ്ബ ബ്ബ പറയുന്ന സീറോമലബാർ വൈദീകരുടെ അടുത്തേക്ക് ക്നാനയമക്കളെ Retreat നു അയക്കണമോ ?.
ക്നാനായക്കാരനായ ബഹു. കുര്യൻ കാരിക്കലച്ചൻ വളരെ പ്രഗല്ഭനായ പേരുകേട്ട ധ്യാനഗുരുവാണ്. 2001 ഇൽ അമേരിക്കയിൽ visit visa ഇൽ ധ്യാനം നടത്താൻ വന്ന ഇദ്ദേഹത്തെ അറ്റ്ലാന്റായിലെ ക്നാനായ കമ്മ്യൂണിറ്റിയെ മുന്നിൽകണ്ടുകൊണ്ട് അങ്ങാടിയത്ത്പിതാവ് അമേരിക്കയിലെ ആദ്യ സീറോമലബാർ പള്ളിയായ ST. അൽഫോൻസ പള്ളി പടുത്തുയർത്താൻ ഭരമെൽപ്പിച്ചു. പിന്നീട് ഇതെപള്ളിയിൽ ആദ്യ വികാരിയായി നിയമിച്ചു. അതുവഴി ആജീവനാന്ത Religious വിസയും അങ്ങാടിയത്ത് സമ്മാനിച്ചു. കാരിയച്ചന്റെ കഠിന പ്രയത്നവും, പണപ്പിരിവും, അറ്റ്ലാന്റായിലെ ക്നാനായക്കാരുടെ നിർലോഭമായ സാമ്പത്തിക സഹായവും കൊണ്ട് പള്ളിപണി പൂർത്തിയായി. കേരളത്തിലെ അതിരമ്പുഴപ്പള്ളി പോലെ ഒരു വലിയ ഇടവകപ്പള്ളിയാക്കി വളർത്തി വലുതാക്കി. സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടുകഴിഞ്ഞപ്പോൾ അന്ഗാടിയത്തുപിതാവ് കാരിയച്ചനെ നിഷ്കരുണം കറിവേപ്പില പോലെ പുറത്തെറിഞ്ഞു. ക്നാനായക്കാരനായ കാരിയച്ചനു ഒരു പ്രത്യേകതയുണ്ട്. അദ്ദേഹത്തിനു ക്നാനായവും
Endogamy യും വളരെ അലർജിയുള്ള വിഷയമാണ്. പ്രഗല്ഭനായ ഈ ദൈവവചന പ്രഘോഷകന് ക്നാനായ Label ഇൽ അറിയപ്പെടുകയെന്നത് എന്തോ മോശമായ കാര്യമാണെന്ന് തോന്നുന്നു.
9, 10, 12 ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ക്നാനായ കുട്ടികൾ സഭക്ക് പോകും. ഈശോസഭ, സലേഷ്യൻസഭ, ഫ്രാൻസീസ്ക്കൻസഭ, കപ്പുചിൻസഭ, വല്ലംബ്രോസൻസഭ എന്നിങ്ങനെ നൂറായിരം സഭകളുണ്ട്. ചെറുപ്പകാലത്ത് പല കുട്ടികളും സന്യാസജീവിതത്തിലേക്ക് തിരിയുന്നത് ദൈവവിളി ഉണ്ടായിട്ടല്ല. ഒന്നുകിൽ വീട്ടിലെ ദാരിദ്ര്യം, അല്ലെങ്കിൽ മദ്യപനായ അപ്പന്റെ കുടുംബകലഹം, അതുമല്ലെങ്കിൽ Bullying ഇൽ നിന്നും രക്ഷപ്പെടാൻ, നല്ലഭക്ഷണം കഴിച്ചു നല്ല വിദ്യാഭ്യാസം നേടാൻ, ഉത്തരേന്ത്യക്ക് പോകാൻ, ട്രെയിനിലും Aeroplane ലും യാത്രചെയ്യാൻ, വിദേശയാത്ര നടത്താൻ, ഇംഗ്ലീഷ് പഠിക്കാൻ ഇങ്ങനെ കാരണങ്ങൾ പലതുണ്ട്. ഈ ക്നാനായ കുട്ടികളുടെ സഹ വൈദീക വിദ്യാർഥികളിൽ 90 ശതമാനവും വടക്കുംഭാഗരായ സീറോമലബാർകാരും. ഇവരാരും Theology ക്ലാസ്സിൽ ക്നാനായത്വമൊ ക്നാനായചരിത്രമൊ പഠിക്കുന്നില്ല. ഇവരൊക്കെ വൈദീകരും, മെത്രാനും, ആയതിനുശേഷമാണ് ക്നാനായത്വമെന്തെന്നും ക്നാനായ ചരിത്രം എന്തെന്നും അറിയുന്നത്. ഇങ്ങനെയുള്ളവർ വൈദീകനായും മെത്രാനായും ക്നാനായ സമുദായം ഭരിച്ചാൽ എങ്ങിനെയിരിക്കും ?. സമുദായത്തോട് കൂറ് ഇല്ലാത്തവൻ സമുദായം ഭരിക്കരുത്.
ക്നാനായമക്കൾ വടക്കുംഭാഗത്തുനിന്നും വിവാഹബന്ധത്തിനു മുതിർന്നാൽ അവരെ ഒരിക്കലും തടയരുത്. സർവ്വവിധ ബഹുമാനങ്ങളും അനുഗ്രഹാശിസുകളോടുംകൂടി മക്കളുടെ ആഗ്രഹം നിറവേറ്റികൊടുക്കണം. പക്ഷെ ഒരു കണ്ടീഷൻ. "അവരും അവരുടെ spouse ഉം കുടുംബവും Local വടക്കുംഭാഗ സീറോമലബാർ രൂപതയിലോ പള്ളിയിലോ അംഗത്വമെടുത്തു സീറോമലബാർ രൂപതാങ്ങങ്ങളായി ജീവിച്ചുകൊള്ളണം. അതാണ് ക്നാനായ പൂർവ്വപിതാക്കന്മാർ പഠിപ്പിച്ചുതന്ന അലിഖിതമായ നിയമം. ഈ നിയമം കത്തോലിക്കാ തിരുസഭയുടെ അവസാനവാക്ക് ആയ മാർപ്പാപ്പാക്കുപോലും തിരുത്താനാവില്ല. ഈ നിയമം പൂർവ്വ പിതാക്കന്മാര് എസ്രാ പ്രവാചകന്റെ ശവകുടീരത്തിൽ പോയി പ്രാർഥിച്ചു ശപഥം ചെയ്ത് ക്നായിതോമയും, ഉറഹാമാർ ഔസെഫു മെത്രാനും കൂട്ടരും നമ്മളെ പഠിപ്പിച്ച് അത് പിന്തുടർന്ന്കൊള്ളണം എന്ന് കല്‍പ്പിച്ച നിയമമാണ്. സീറോമലബാർ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേയുള്ള നിയമം.
ReplyDeleteരണ്ടു ക്നാനായ വർഗ്ഗങ്ങൾ തമ്മിലെ ചേരൂ. ഒന്ന് ക്നാനായ കത്തോലിക്കായും, മറ്റേതു ക്നാനായ യാക്കൊബായവും. ക്നാനായരും വടക്കുംഭാഗവും തമ്മിൽ ചേരില്ല. മാർപ്പാപ്പാ തിരുമനസ്സ് കാനോൻ നിയമം ഇറക്കി നിയമനിർമ്മാണം നടത്തിയാലും തെക്കുംഭാഗവും വടക്കുംഭാഗവും തമ്മിൽ ചേരില്ല.
മെല്ലെമെല്ലെ വളരെ സാവധാനം വടക്കേഅമേരിക്കയിൽ നിന്നും ക്നാനായത്വം തുടച്ചുനീക്കാൻ സീറോമലബാർ നടത്തുന്ന തന്ത്രപരമായ ഗൂഡപദ്ധതികൾ ഇനിയെങ്കിലും തിരിച്ചറിയുക. സങ്കരധ്യാനം, സങ്കര Youth Summit , സങ്കരപെരുന്നാൾ, സങ്കര പിക്നിക്, സങ്കര കണ്വൻഷൻ, സങ്കര Cruise പ്രോഗ്രാം, ഇവയൊക്കെ വ്യക്ത്തികളുടെ വ്യക്ത്തിസ്വാതന്ത്ര്യത്തിനു വിട്ടുകൊടുക്കുക. പള്ളിയോ പട്ടക്കാരനൊ മെത്രാനൊ ക്നാനായക്കാരുടെ ഇടയിൽ സങ്കരപ്പരിപാടികൾ നടത്തേണ്ട കാര്യമില്ല.
ക്നാനായ മാതാപിതാക്കൾ ജാഗരൂഗരായിരിക്കുക.
ജെയിംസ് വട്ടപ്പറമ്പിൽ,
Hartford , Connecticut ,USA
Today they target KCYL tomorrow they will destroy it.KCS Supporting nonendogamous activities is a Bylaw violation.Every KCS officials should read Bylaws.
ReplyDeleteKnanaya friends,this is a very calculated mix and use procedure from our merging syro/knanaya community.This has a long lasting damage to our endogemy .Especially,our youths..I believe KCYL is under Kccna and local units.Who give the authorization to merging retreat ? Why Kccna not responding.?Those who believe in endogemy should,nt allow to contaminate our purity.
ReplyDeleteJoy Nellamattam
Joy,
ReplyDeleteCIRCULATE THROUGH YOUR MEDIA ,Simple solution EITHER YOUTH SHOULD NOT GO FOR THE RETREAT / Parents should not send youth for the retreat , once participate it will become a practice. Rev Fr. Abraham Mutholath never encouraged till today I think Fr.Abraham has not even attended a mixed marriage..
Ulahannan Muzhayanmakkal
World is looking and following America. So whatever implementation successful in America, next day whole world going to follow. Hence in near future same is going to happen at Kottayam dioceses as well.
ReplyDelete'കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നു; എന്നാല്‍ അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംകൂടി ശുദ്ധിയാക്കാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക. കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.'' (മത്താ.23:25-27)
ReplyDeleteDetroit knanaya church is not an endogamous church, nor is any knanaya church in the US. Then why this uproar? What else the VG can do?
ReplyDeleteOpening a store with lot of promises to attract costumers from other stores near by. Once the customer base is stable selling that store to a retail giant with top dollars.This is what happing here. Basic business rule of thumb.
ReplyDeleteIf it is true Knanaya church why the hell they conduct a Non endogamous KCYL retreat under Detroit Knanaya church parish committee ? . So it is so evident that they all are fraud and the so called belivers brain is freezes and lot their mind.
ReplyDeleteWeather it is Church or association, 'knanaya believers' are brain frozen. What they are been told openly and what is implemented behind the back are two different things. Stop believing what is being TOLD and pay attention to what is being DONE. Then your brains will unfreeze. Untill then we are all rats being lead to the river by our pied piper 'leaders'.
Deleteനാലെണ്ണം അകത്തു ചെന്നു കഴിയുമ്പം നടവിളിക്കാനും മർതോമ്മൻ പാടാനും പേരിൽ ഒരു ക്നാനായ വേണം"
ReplyDeleteഈ സങ്കര ധ്യാനത്തിന്റെ പുറകെ പോകുന്നവരുടെ സമുദായ സ്പിരിറ്റ് ഇത്രയൊക്കയേ ഉള്ളൂ.
പള്ളി എന്ടോഗമസ് ആണെങ്കിലേ സമുദായം നിലനില്‍ക്കൂ എന്നൊക്കെ പറഞ്ഞാൽ അവനത് മനസിലാവില്ല. മനസിലാക്കാൻ താല്പര്യവുമില്ല. "ക്നാനായ സമുദായത്തിന്റെ ശവപ്പെട്ടിക്ക് ആദ്യത്തെ ആണിയടിച്ചവർ " എന്ന നിലയിലായിരിക്കും ഇവർ
ചരിത്രത്തിൽ ഇടം തേടുക. അമേരിക്കയിൽ ഇത്തരം ഇടവകകൾ ആകാമെങ്കിൽ എന്തുകൊണ്ട് മറ്റിടങ്ങളിൽ ഇത് ആയിക്കൂടാ...? എന്ന ചോദ്യം ലോകമെങ്ങുമുള്ള ക്നാനായക്കാരുടെ തലയ്ക്കുമീതെ ഡിമോക്ലസിന്റെ വാൾ പോലെ കാലങ്ങളോളം തൂങ്ങി നില്ക്കും!!!! നാണം കെട്ട അസോസിയേഷൻ പെരുച്ഴികൾ.
സുവിശേഷ വയലില്‍ കലപ്പപിടിക്കാന് വന്നവരെ ചില ബിസിനസുകള്‍ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നു
ReplyDelete