Saturday, March 28, 2015

ഇരിക്കുന്ന കൊബുമുറിക്കുന്ന നമ്മുടെ അവസരവാദികൾ !

കനായക്കാരനെ ക്നാനായക്കാരനാക്കുന്നത് സ്വവംശ വിവാഹനിഷ്ഠയാണ്. അതനുഷ്ടിച്ചു പോരുന്നതില്‍ നമ്മുടെ പൂര്‍വ്വികര്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ഇന്ന് ക്നാനായ സമുദായം എന്ന ഒരു വിഭാഗം തന്നെ ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല. A.D 345 മുതല്‍ ഇങ്ങോട്ട് പതിനേഴു നൂറ്റാണ്ടുകാലം ഏതാണ്ട് നാല്‍പ്പത് തലമുറകള്‍ സ്വവംശ വിവാഹ നിഷ്ഠ കൃത്യമായി പാലിച്ചു പോന്നതു കൊണ്ടാണ് നമ്മളോരോരുത്തരും ഇന്ന് ക്നാനായക്കാരായി തലയുയര്‍ത്തി നില്‍ക്കുന്നത്. 
1600 വര്‍ഷക്കാലം നമുക്ക് ഇടവകകളോ രൂപതയോ പിതാക്കന്മാരോ ഉണ്ടായിരുന്നില്ല. എന്നിട്ടും നമ്മള്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ഒരു എന്ടോഗമസ് കമ്മ്യൂണിറ്റിയായി ഒറ്റക്കെട്ടായി വളര്‍ന്നു. ഒടുവില്‍ നമുക്ക് രൂപതയുണ്ടായി, പിതാക്കന്മാരുണ്ടായി, വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി. നമ്മുടെ മക്കള്‍ വിദ്യാഭ്യാസം നേടി വിദേശ രാജ്യങ്ങളില്‍ കുടിയേറുകയും സ്വന്തം സഹോദരങ്ങളെയെല്ലാം രക്ഷപെടുത്തുകയും ചെയ്തു.സര്‍വ്വവും നമ്മള്‍ നേടി. പക്ഷെ ഒന്നുമാത്രം നമുക്ക് നേടാനായില്ല, പിന്നിട്ടവഴികള്‍ മറക്കാതിരിക്കാനുള്ള വകതിരിവ്.....!
അതില്ലാതെ പോയതുകൊണ്ടാണല്ലോ സഭാപരമായി വളരാന്‍ മറ്റുവഴികളൊന്നുമില്ല എന്ന് സ്വയം വിധിയെഴുതിക്കൊണ്ട് അമേരിക്കയില്‍ നമ്മള്‍ സങ്കരപ്പള്ളികള്‍(Non Endogamous Parishes) സ്വീകരിച്ചത്. നമ്മെ നാമാക്കി മാറ്റിയ സ്വവംശ വിവാഹ നിഷ്ഠ സീറോമലബാര്‍ സഭയ്ക്കു മുന്നില്‍ അടിയറവു വെച്ചുകൊണ്ട് അവര്‍ക്കു വിധേയരായി, സങ്കരപ്പള്ളികള്‍ നേടിയ അന്നു തുടങ്ങിയതാണ്‌ ക്നാനായ സമുദായത്തിന്റെ കണ്ടക ശനി. വന്യ ജീവികളോടും പകര്‍ച്ചവ്യാധികളോടും പടവെട്ടി ജീവിച്ച നിരക്ഷരരും ദരിദ്രരുമായ നമ്മുടെ പൂര്‍വ്വികര്‍ സ്വവംശ വിവാഹ നിഷ്ഠയിലൂടെ തനിമ നിലനിര്‍ത്തുന്നതില്‍ കാണിച്ച ഇച്ചാശക്തി, അഭ്യസ്ത വിദ്യരെന്നു സ്വയം അഭിമാനിക്കുകയും,എലെക്ഷൻ(Election) ഇല്ലാതെ ഷൈൻ ചെയ്യാൻ പറ്റിയ ഉന്നത സ്ഥനങ്ങൾ ആണ് ക്നാനായ പള്ളിലെ കൈകരാൻ പണിയും കപ്യാര് പണിയും എന്ന് പറയുകയും,സമ്പന്നതയുടെ മട്ടുപ്പാവില്‍ അന്തിയുറങ്ങുകയും ചെയ്യുന്ന അമേരിക്കയിലെ നമ്മുടെ ഒരു വിഭാഗം അവസരവാദികൾ ആയ സഹോദരങ്ങള്‍ക്ക്‌ (പ്രഞ്ചികൾ)"പിന്നിട്ടവഴികള്‍ മറക്കാതിരിക്കാനുള്ള വകതിരിവ് "ഇല്ലാതെ പോയതായിരുന്നു നമുക്ക് പറ്റിയ ആദ്യ പരാജയം.

ഒരു ക്നാനായ കാരൻ/കാരി സമുദായത് ജനികുന്നത് അടുത്ത തലമുറയിലെ കാനായ കുഞ്ഞുനല്ക് ജമം നല്കാനാണ്. ക്നാനായ സമുദായത്തെ തലമുറ തലമുറയെ നില നിരത്താൻ ആണ്. സൊന്തം കുടുബത്തിലെ ക്നാനായം ഉപെഷിച്ചിട്ടു ഒരല്പം സുഖം കുടുത്തൽ തെടിപോകുന്നത് ഈഇടെ ഒരച്ചൻ പറഞപൊലെ വ്യഭിചാരം ആണ്. പെണ്ണിനും പണത്തിനും വേണ്ടി സ്വയം പുറത്തു പോയി ഇസ്രൽ ജനത്തിന്റെ വിശ്വാസത്തെ കൈവെടിഞ്ഞവർ ദയവായി കാനായ സമുദായത്തെ ഉപാദ്രവിക്കാതെ വെറുതെ വെടുക.കണ്ട വഴിപോക്കനെയൊക്കെ പെരക്കകത്ത് കയറ്റി കിടത്തണോ വരാന്തയിൽ അതോ മിറ്റത്തു കിടത്തണോ എന്ന് തീരുമാനിക്കുന്നത് ആ വീട്ടുടമസ്ഥനാ അല്ലാതെ നാട്ടുകാരല്ല.അതിന് പുറകിൽ ആ സാധനം വേണം.
ഈ പറഞ്ഞ കാന അനുഭാവമുള്ള കുട്ടരുടെ, അതായത് മക്കൾ പുറത്തുനിന്നു കെട്ടിയാലും സാരമില്ല എന്റെ ഹെന്നിസ്സി മൊടക്കതിരുനാൽ മതി എന്ന് പറയുന്നവരുടെ  ക്നാനായ കുടുബ ജിവിതം ഒരു പരാജയം ആയിരിക്കും കാരണം മറ്റുള്ളവരുടെ തുപ്പൽ കോളത്തിൽ കിടന്നുരുണ്ടു ജിവിതം തള്ളിനികുന്നതാണ് ഇതിന് കാരണം. ഇതരകാർ ആസനത്തിൽ അല് കിളിതാലും അഴക്‌ എന്നുപറഞ്ഞു നടക്കും,ഇവരുടെ മക്കൾ ഇവരെ കണ്ടാണ്‌ പഠിക്കുന്നത്, തന്റെ മാതപിതകൾ ജിവിതത്തിൽ ഒരു ആദർശങ്ങളും ഇല്ലാതാവരനെനും,രണ്ടു വള്ളതെലും കാല് ചവട്ടി ജിവിച്ചു, തന്റെതായ ഒരബിപ്രയങ്ങളും ഇല്ലാത്തവരാണ് എന്ന് മനസിലാകു്പോൾ അവർ അവര്ക് തോനുനവരെ വിവാഹം കഴിക്കും. പിന്നെ ക്നാനായഎന്ന് പറഞ്ഞു കരഞ്ഞിട്ട് ഒരുകാര്യവും ഇല്ല .കുടുംബത്  സ്നേഹം ഇല്ലാതായി മക്കളും അപ്പനും അമ്മയും തമ്മിൽ അകൽച്ച ഉണ്ടാകുന്നതാണ് കാരണം.മകൾക് മാതാപിതകളോട് സ്നേഹം വേണം അതിന് മാതാപിതകൾ  അവര്ക് മാത്ർകയായി  അവരുടെ ഹീറോയായി മാറണം.ഭാര്യ എത്ര ഭർത്തവകാൻ നോകിയാലും കുടുംബത്തിൽ, കുടുബനാഥന്റെ കുറവ് എല്ലാ തലങ്ങളിലും അനുഭവപ്പെടും !. എല്ലാവരുടെയും എക്സ്ചുസ് " ഇവിടെ ഉണ്ടായ എന്റെ പിള്ളർ പറഞ്ഞാൽ കേക്കില്ല അവര്ക് ഇഷ്ടം ഉള്ളവരെ കെട്ടും എന്നാണ് " കുട്ടികള്ക് ക്നാനായ ബോധം വളര്ത്തുക എന്നുള്ളത് മാതാപിതാകളുടെ കടമയാണ് എന്ന മൂലകട്ടിൽ പിത്വിന്റെ വാക്കുകളോട് ഞാൻ യോചിക്കുന്നു.
മകള്ക്ക് ഒരു റോൾ മോഡൽ ആയി ഒരു ക്നാനായ സമുദായസ്നേഹിആയി ജിവിച്ചു, മകളെ ക്നാനായ സമുദായം ഏതാണെന്ന് പറഞു പഠിപ്പികേണ്ടത് മാതാപിത്കളുടെ കടമയാണ്.അതില്ലാതെ ആയാൽ ആണ് കണ്ട കറബൻ കൊച്ചു മോനെയും, മെക്സിചൻ കൊച്ചു മോനെയും ബേബിസിറ്റ് ചെയ്യണ്ട ഗതികേട് പ്രഞ്ചിയെട്ടാൻമാർക്കു വരുന്നത് !

വാൽകഷണം

തിരക്കില്‍ ,പകലന്തിയോളം വ്യഭിചാരിണിയെ, പഴിച്ചും, വെറുത്തും കല്ലെറിഞ്ഞവന്‍........ചുവന്നമാനം കറുത്തുതുടങ്ങിയപ്പോള്‍, അവള്‍ക്കായി വാതില്‍പ്പടിയില്‍ കാവലിരുന്നു തളരുന്നു .... അര്കുവേണ്ടി ?

8 comments:

  1. Well done Man .... Good article...

    ReplyDelete
  2. താങ്കൾ പറഞ്ഞത് 100 % ശരിയാണ് .... പേരുവച്ച് സമുഹത്തിന്റെ നന്മ്മക്ക് വേണ്ടി എഴുതുന്ന താങ്കളെ ദൈവം അനുഗ്രഹികട്ടെ.

    ReplyDelete
  3. I LIKE THIS PART ' എല്ലാവരുടെയും എക്സ്ചുസ് " ഇവിടെ ഉണ്ടായ എന്റെ പിള്ളർ പറഞ്ഞാൽ കേക്കില്ല അവര്ക് ഇഷ്ടം ഉള്ളവരെ കെട്ടും എന്നാണ് " കുട്ടികള്ക് ക്നാനായ ബോധം വളര്ത്തുക എന്നുള്ളത് മാതാപിതാകളുടെ കടമയാണ് എന്ന മൂലകട്ടിൽ പിത്വിന്റെ വാക്കുകളോട് ഞാൻ യോചിക്കുന്നു'

    ReplyDelete
  4. എലെക്ഷൻ(Election) ഇല്ലാതെ ഷൈൻ ചെയ്യാൻ പറ്റിയ ഉന്നത സ്ഥനങ്ങൾ ആണ് ക്നാനായ പള്ളിലെ കൈകരാൻ പണിയും കപ്യാര് പണിയും എന്ന് പറയുകയും,സമ്പന്നതയുടെ മട്ടുപ്പാവില്‍ അന്തിയുറങ്ങുകയും ചെയ്യുന്ന അമേരിക്കയിലെ നമ്മുടെ ഒരു വിഭാഗം അവസരവാദികൾ ആയ സഹോദരങ്ങള്‍ക്ക്‌ "പിന്നിട്ടവഴികള്‍ മറക്കാതിരിക്കാനുള്ള വകതിരിവ് "ഇല്ലാതെ പോയതായിരുന്നു നമുക്ക് പറ്റിയ ആദ്യ പരാജയം.

    ReplyDelete
  5. I didn't follow what my parents asked me in my childhood and I was lazy enough not to study. Luckily I was Knanaya and got an opportunity to marry a Knanaya girl from US. Now I am enjoying my life with her salary but no choice to talk I am become a slave because I couldn't find good income. Any way Ia m getting enough food and drinks so I am happy like always.
    My children are like me no plans about life and as they are in US they don't mind sleeping with anyone. They don't want to follow any Knanaya tradition as they are not going to get any extra benefit like which i received to move in US.

    So who care about Knanaya. They also live like me as a bullshit.

    ReplyDelete
  6. Mutholam once announced that he never going attend any Kana weddings,IF ANY KNA MARRY A NON KNA , but look what he did -His brothers kid got married to a black dude and Mutholam went and blessed that wedding. He is a cheater and lier to knanaya community

    ReplyDelete
  7. Hi Tom,

    I appreciate the painful effort you are taking for the betterment of the Knanaya Community to keep it's identity and pass it on to next generation. It is a tough task and there will be many temptations to deviate you from your mission. Be strong and you can count on my support.

    As former KCCNA Gen Secretary I made it crystal clear in 2007 KCCNA Convention in front of all Bishops and dignitaries stating clearly We need our own diocese just like Kottayam or come under the jurisdiction of Kottayam Diocese with our own priests and Bishop"

    The rescript from Rome came in 1986 and not 1987 as I was then Chicago KCS VP and we never followed or gave any validity to that. So, just forget about it. But let me give little background information as I am actively involved in this community for over 33 years in US.

    This rescript was written by late Cardinal Lourdswamy, a Tamil priest who hails from Tindivanam, in Tamil Nadu State. He became a Bishop in 1973, while I was in Tindivanam, a small village and we had big celebeartion. I was 19 years old and was in the Tindivanam Novitiate. I participated in the celebration. He was a simple man and do not know mallu or knanaya politics.

    He was influenced by KANA correspondence stating that they represent the majority of the knananites of North America( misrepresentation) a crime committed by this group in 1986. One living knanaya person who married outside and who is close to Cardinal Lourswamy and speaks his language was the chief culprit to get 1986. I do not know how much donation was given to perform this ecclesiastical cheating.

    In 996, while I was Chicago KCS President, we were promised that once the Syro Malabar is established in North America, we can have our own set up just like in Kottayam, another ecclesiastical cheating!! We gave our support based on these promises.

    In 2006, as KCCNA Gen Secretary, we supported the Knanaya Missions/Parishes as our priests gave assurance that they will conduct these missions and parishes exclusively for knananites and explained the importance of having more missions and parishes to have our own diocese and bishops! Do we have our Bishop? our diocese? We so far
    got a FORANO! Let us hope for a bright future.

    Regardless, It is high time we as a community unite together under duly elected efficient KCCNA leadership of Sonny Poozhikala and team as well as our VG and Spiritual Director of KCCNA, Rev Fr Thomas Mulavanal, and other priests and lay leaders to attain our ultimate goal of having our own diocese and Bishop so that we can chart our destiny for the knananites of North America, which will be followed by other parts of the world. This will be good for Syro Malabar authorities as they do not have to have this knanaya headache. They are also growing very fast establishing every nook and corner of America. Good luck to them. Let us all grow. Live and let live

    With best wishes

    Cyriac Puthanpurayil

    NC Member & DKCC Delegate
    Chicago

    ReplyDelete
  8. ക്നാനായക്കാരുടെമേൽ ക്നാനായമെത്രാനു മാത്രമേ അധികാരമുള്ളൂ.ഈ അധികാരം മറ്റുള്ളവർക്ക് അടിയറവെച്ചതാണ് നമ്മുടെ പരാജയം.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.