റോമിന്റെ നേരിട്ടുള്ള ഭരണത്തിൽ സ്വതന്ത്രമായ ഒരുരൂപതയായി മാർപ്പാപ്പപോലും അനുവാദം നൽകിയ ക്നാനായ കാരെ വഞ്ചിച്ചു എങ്ങനെ സിറോമലബാർ മെത്രാൻസമ്മതിയുടെ അടിയിലാക്കി എന്ന് ,നമ്മൾ എല്ലാം സിറോമലബാർ എന്നുപറയുന്നവർ അറിയുന്നതിന് .....
ഇപ്പോൾ ക്നാനായ റീജിയന്റെ എല്ലാ പള്ളികളുടെയും പേര് സിറോമലബാർ ക്നാനായ എന്നുമാറ്റി എന്നിട്ടു ചിലർ മാറ്റിയില്ല എന്ന് പച്ചയ്ക്കു നുണപറയുന്നു (ക്നാനായ പള്ളികളുടെ പൂർണവിവരം Scroll down and see name of your church http://www.stthomasdiocese.org/parishes )പത്തുവർഷം മുമ്പ് കിങ്കോസ് എന്ന സ്ഥാപനം ഫെഡെക്സ് കിങ്കോസ് ആയിരുന്നു കുറച്ചുനാൾ മുബ്ബു്വരെ എന്നാൽ ഇപ്പോൾ കിങ്കോസ് പൂർണമായി ഫെഡെക്സ് ആയിമാറി. ഇതാണ് ട്രിക് - ക്നാനായ പള്ളി നമ്മള് പോലും ശ്രദ്ധിക്കാതെ പൂർണമായി ക്നാനായ എടുത്ത് കളഞ്ഞു പൂർണമായിസിറോമലബാർ ആക്കുന്നത് .
മാക്കിൽ പിതാവ് കാലേകൂട്ടി കണ്ട ,ചൂളപ്പറമ്പിൽ പിതാവ് ജീവിതകാലം മുഴുവനും പരിശ്രമിച്ച ,ക്നാനായസ്വയം ഭരണസഭക്ക് എറണാകുളം മെത്രാൻ ശുപാർശ കത്തുകൊടുക്കാൻ താല്പര്യം കണിച്ചില്ല എന്നുള്ളതാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന ഈ വളർച്ചമുറ്റിയ അവസ്ഥക്ക് കാരണം
തെക്കും ഭാഗരും വടക്കും ഭാഗരും തമ്മിൽ തുടര്ന്നു വന്നിരുന്ന ശത്രുതകൾക്കും ശക്തി പരീക്ഷണങ്ങൾക്കും ഒരു വിരാമമിടുവാൻ, തെക്കും ഭാഗക്കാരുടെ പ്രത്യേകതകളെ കണക്കിലെടുത്ത്, 1911 ഓഗസ്റ്റ് 29 ന് പരിശുദ്ധ പത്താം പീയുസ് മാർപ്പാപ്പ In Universi Christiani എന്ന തിരുവെഴുത്ത് വഴി കോട്ടയം വികരിയാത്ത് കൽപ്പിച്ചനുവദിച്ചു. അങ്ങനെ മാർ മത്തായി മാക്കിൽ കോട്ടയം വികരിയാത്തിന്റെ അപ്പസ്തോലിക്കാ ആയും,സിറോമലബാർ രൂപീകരിക്കുമ്പോൾ കോട്ടയം രൂപതയെ സിറോമലബാർ നേതൃത്വത്തിന് വിധായരാകാതെ റോമിന്റെ നേരിട്ടിട്ടുള്ള നേതൃത്വത്തിന് കിഴ്യിൽ ആകണം എന്നും മനസിലാക്കിയ അന്നേ മകിൽപിതാവ് റോമിയോട് ആവശ്യപ്പെട്ടായിരുന്നു,പിന്നീട് 1923 ൽ കോട്ടയം രൂപത ആക്കി ഉയർ ത്തിയപ്പോൾ ആദ്യ മെത്രാനും ആയി നിയമിതനായി.പ്രസ്തുത രൂപതയുടെ മെത്രാനും മെത്രാന്മാർക്കും തന്റെ ഗണത്തിനു മേൽ സീറോ മലബാറിന്റെ അതിർത്തികളോളം അധികാരം കൽപ്പിചനുവദിച്ചു കൊണ്ടുള്ള തായിരുന്നു പ്രസ്തുത തിരുവെഴുത്ത്.
എന്നാൽ ഈ കാലയളവിനുള്ളിൽ വടക്കും ഭാഗക്കർക്ക് നിരവധി രൂപതകളും, അതി രൂപതകളും ആയി ക്കഴിഞ്ഞിരുന്നൂ എന്ന കാര്യം വിസ്മരിച്ചുകൂട.
എന്നാൽ ഈ കാലയളവിനുള്ളിൽ വടക്കും ഭാഗക്കർക്ക് നിരവധി രൂപതകളും, അതി രൂപതകളും ആയി ക്കഴിഞ്ഞിരുന്നൂ എന്ന കാര്യം വിസ്മരിച്ചുകൂട.
തുടർന്ന് മാക്കിൽ പിതാവിന് പിൻഗാമികളായി മാർ അലെക്സാണ്ടർ ചൂള പറംബിൽ അവരോധിക്കപ്പെട്ടു. ചൂളപ്പറമ്പിൽ പിതാവ് നിരവധി കത്തുകൾ പൗരത്യ തിരുസംഘവം വഴി റോമിന് അയക്കുകയും മാർപ്പാപ്പ കോട്ടയം ഒരു നേരിട്ട് റോമ്മാസിംഹാസനത്തിന് മാത്രം വിധേയമായ ഒരു സഭാഘടകമായി നിലകൊള്ളാൻ കാരണം ബോധിപ്പിക്കുകയും ചെയിതു .
സിറോമലബാർ ഇവിടെ ഹയരാര്‍ക്കി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തന്റെ സമുദായത്തിന്റെ സഭാപരമായ നിലനില്‍പ്പിനെപ്പറ്റി ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ചൂളപ്പറമ്പില്‍ പിതാവ് 1920 ഡിസംബര്‍ 8-ാം തീയതി അന്നത്തെ പൗരസ്ത്യ തിരുസംഘത്തിന് ഒരു നിവേദനം നല്‍കിയിരുന്നതായി കാണുന്നു. അതിന്റെ പ്രസക്തഭാഗത്തില്‍നിന്ന്; .... സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കുമ്പോള്‍ അതിന്റെ മെത്രാപ്പോലീത്തായ്ക്ക് തെക്കുംഭാഗ ജനത്തിനുവേണ്ടിയുള്ള വികാരിയത്ത് അതിന് അധീനമാക്കാതെ നേരിട്ട് പരിശുദ്ധ സിംഹാസനത്തിന് വിധേയമാക്കിക്കൊണ്ട്, സഫ്രഗനില്ലാതെ ഒരു രൂപതയായി ഉയര്‍ത്തണം. അതിന് കാരണമായി പറയുന്ന കാര്യങ്ങള്‍ക്ക് ഇന്ന് ആനുകാലിക പ്രസക്തി വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പിതാവ് തുടര്‍ന്ന് എഴുതുന്നു; 1911 ന് മുന്‍പ് ചങ്ങനാശ്ശേരി വികാരിയത്തില്‍ ഉണ്ടായിരുന്നതുപോലുള്ള ബുദ്ധിമുട്ടുകളും കുഴപ്പങ്ങളുമാവര്‍ത്തിച്ച്, നിലവിലുള്ള ഐക്യവും സമാധാനവും നഷ്ടമാകുവാന്‍ ഇടയാകരുത് എന്നായിരുന്നു .റോമിന് പൗരസ്ത്യ കാനോന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ; ഏറ്റവും താഴ്ന്നപടിയായ അപ്പസ്‌തോലിക് വികാരിയത്ത് (എക്‌സാര്‍ക്കി) ആയിരുന്നു നിലനിൽക്കാൻ കോട്ടയം രൂപതക്ക് തടസമില്ല എന്ന് അറിയിച്ചതാണ് . ചൂളപ്പറമ്പില്‍ പിതാവ് സ്വയാധികാര ആവശ്യത്തിനായി ഇടപെടലുകള്‍ നടത്തുമ്പോള്‍ കോട്ടയം വികാരിയത്തില്‍ അന്ന് 30 പള്ളികളേ ഉണ്ടായിരുന്നുള്ളൂ എന്നു കാണാം. ഒരു സ്വയാധികാര സഭയ്ക്കായി ആവശ്യമുന്നയിക്കുമ്പോള്‍ അതിന് അടിസ്ഥാനപരമായി എന്തൊക്കെയുണ്ടാകണം എന്ന പ്രാഥമികമായ അറിവ് അന്ന് ചൂളപ്പറമ്പില്‍ പിതാവിനുണ്ടായിരുന്നില്ല എന്ന് ആരും പറയുകയില്ലല്ലോ.തുടർന്ന് തുടർന്ന് ചൂളപറബിൽ പിതാവിന്റെ സൊയംഭരണ അധികാരസഭക്കുള്ള എല്ലാ ശ്രമങ്ങളെ അട്ടിമാറിച്ചുകൊണ്ട്, വാക്കുകൊടുത്ത മാർപാപ്പയുടെ വാക്കിനെ ധികരിച്ചുകൊണ്ടു ഒരു സ്വയം അധികാര ഭരണ രൂപതയായി ക്നാനായ കാരെ ആയി വിടാൻ താല്പര്യമില്ലാതെ എറണാകുളം അർച്ചബിഷൊപ് ശുപാര്ശകത്തു കൊടുക്കാതിരുന്നതിനാൽ ,
റോംമേനെ യഥാർത്യത്തിൽ നിന്ന് വ്യതിചലിപ്പിച്ചു 1923 നിൽ സ്യ്രോമാലബ്ർ സഭ കേരളത്തില രുപികൃതമാവുകയം ,എന്നാൽ ക്നാനായ രൂപത്ത സ്യ്രോമാലബ്ർ സഭയുടെ കിഴിൽ സോവംശ വിവാഹ അടിസ്ഥാനത്തിൽ ഉള്ള ക്നാനായകാരെ മാത്രം ഉള്ള ഒരു രൂപതയി മാറുകയും ചെയ്തു.
ആയിരുന്നു എന്ന് കോട്ടയം രൂപതയുടെ 1985 ജൂബലി സ്മരണികയിൽ പറഞ്ഞിട്ടുണ്ട്.ഇങ്ങനെയാണ് സിറോമലബർ മെത്രാൻ സമതി കോട്ടയം രൂപത പിടിച്ചെടുത്തത്.
ക്നാനായ റീജിയന്റെ അമേരിക്കയിലെ പള്ളികൾ എല്ലാം വെറും സിറോമലബാർ പള്ളികൾ ആണ് ക്നാനായ പള്ളികൾ അല്ല.ക്നാനായപള്ളികൾ എല്ലാം സിറോമലബാർ സഭയുടെ ആണ് എന്ന് പറയുന്നതിനേക്കാളും തെറ്റാണ് കാരണം ടിപ്പു സുൽത്താൻ മലബാർ കയ്യടക്കി നാട്ടുരാജാക്കന്മാരുടെ മുകളിൽ മേൽക്കോയ്മ്മ സ്ഥാപിച്ചു മുട്ടുകുത്തിച്ചു തലയിൽ ചവുട്ടി അടിമകൾ ആക്കിയപോലെ ദൈവദാസൻ മാക്കിൽപിതാവിനോടും ചൂളപ്പറമ്പിൽ പിതാവിനെയും ചവിട്ടി താഴ്ത്തിയാണ് ക്നാനായസമൂഹത്തെ സിറോമലബാർമെത്രാൻസമിതിയുടെ കിഴിൽ ആക്കിവച്ചിരിക്കുന്നത് എന്നുപറയുന്നതായിരിക്കും ശരി.
Coffee-with Dominic Savio FM INTERVIEW (click here)
ഇന്ന് ക്നാനായ സഹോദരങ്ങൾ നേരിടുന്നനത് പുരോഹിതരുടെ കണ്ണിൽ കരടകതെ ഇരിക്കാൻ മനസാക്ഷി മാംസംപോലെ വില്കുന്ന അവസ്ഥയാണ് , അവർ തിർത്ത ഭയാനകമായ അന്തരീഷതിൽ സോന്തമായ ഒരു തിരുമാനവും എടുക്കാൻഉള്ള കഴിവ് നഷ്ടപെട്ട യജമന് അശ്രിതൻ ആയ പുലയന്റെ അവസ്ഥ. ഒന്നാം പ്രമാണവും രണ്ടാം പ്രമാണവും ലംഘികാൻ യാതൊരു മടിയും ഇല്ലാത്ത അവസ്ഥ. ചുരുകം കനാൻദേശതിലേക്കു ദൈവം തൻറെ ജനത്തെ നയിച്ചപോൾ മോശയിൽ വിശ്വാസം നഷ്ടപെട്ട് കാളകുട്ടിയേയും കാഴുകനെയും ആരാധിച്ച കാലം പോലെതേ അവസ്ഥ...
കക്കനാടിൻറെ ഹിഡൻ അജണ്ട... ക്നാനായ വികാരം ക്നാനായകാരുടെ സിരകളിൽ നിന്ന് ഉറ്റി കളയുക ... പകരം കാക്കനാട് വികാരം എല്ലതലങ്ങളും ഉണ്ടാകി എടുക്കുക. അത്മിയത കേന്ദ്രങ്ങൾ ഉപയോഗിച്ച് ക്നാനായകാരന്റെഉള്ളിൽ കുറ്റബോധവും ഭയവും വളരത്തി ജിവികാനുള്ള അവന്റെ സകല അത്മവിസ്വസത്തെയും തകര്തുക പിന്നെ ശിഷ്ടകാലം അവൻ കാക്കനാട് പറയുന്ന കേട്ട് നേര്ച്ചയിട്ട് അവർക്ക് പിന്നാലെ നടന്നുകൊള്ളും.സത്യത്തെ അധികം നാൾമറക്കാൻ പറ്റില്ല. പിന്നണിയിൽ വലിയ ഒരു ക്നാനായസമുഹം പടയോരുനുകയി...അമേരിക്കയിൽ പള്ളികൾ ക്നാനായക്കാർ വലയിട്ടു സിറോമലബാർ മെത്രാൻ സമിതിക്കു പിടിക്കാൻ ആണ് ക്നാനായ പള്ളികൾ എന്ന് പറഞ്ഞു വാശി കേറ്റി മേടിപ്പിച്ചത്. പക്ഷെ എന്ന് ഈനാടകം പൊളിഞ്ഞു കാരണം ഇത് കാക്കകൂട്ടിൽ കുയിൽ മുട്ടയിടിന്നപോലെയാണ് എന്ന് എപ്പോൾ എല്ലാവര്ക്കും മനസിലായി ഇനിയും ക്നാനായകാരെ വഞ്ചിക്കാൻ സിറോമാഫിയക് ആവുകയില്ല.കാരണം ക്നാനായകാർ ക്നാനായക്കാർ ആണ്.

No comments:
Post a Comment
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.