Sunday, November 22, 2015

ഓസ്ട്ര്ർലിയൻ ക്നാനായ അസോസിയേഷൻനെ തകർത്ത് സ്യ്രോമാലബാർ രൂപതയുടെ കിഴിൽ സിറോമലബാർ കത്തോലികാ കോണ്‍ഗ്രസ് സിറോ മലബാർ മെത്രാൻ തുടങ്ങി !!!



ഓസ്ട്ര്ർലിയൻ ക്നാനായ അസോസിയേഷൻനെ തകർത്ത് സ്യ്രോമാലബാർ രൂപതയുടെ കിഴിൽ സിറോമലബാർ കത്തോലികാ കോണ്‍ഗ്രസ് സിറോ മലബാർ മെത്രാൻ,മൂലകട്ടിൽ പിതാവിന്റെ പൂർണ സപ്പൊർട്ടിൽ തുടങ്ങി.ഈ ഹിഡൻ അജണ്ടയികു വേണ്ടിയാണു ക്നാനായ സാമുഹം കണ്ടത്തിൽ വച്ച് വലിയ ഒരു സ്പ്രിരിച്ൽ വഞ്ചനയിൽ പണം സമാഹരിച്ച് സോവംശവിവാഹത്തിൽ അതിഷ്ടിതമായ തെകുംഭാഗകക്ക് വേണ്ടിമാത്രമായി ഉള്ള പള്ളികൾ എന്ന വ്യാജേന സംഗരപള്ളികൾ ഇവിടെ പണ്തത്.
ലോകംഎബാടുമുള്ള ക്നനയകരെ താൻ പാപിയാണ് എന്ന കുറ്റബോധം മനസിന്റെ അബ്രാപാളികളിൽ അവശ്യമില്ലാത്ത അഗ്ഗ്രെസ്സിവ്‌ ബ്രെയിൻ വാഷിംഗ്‌ലുടെ സൃഷ്ടിച്ച് ആണ് ക്നാനായം ഒരു കുറ്റകൃത്യം ആണ് അതിന്റെ പുറകെ പോകരുത്,കോട്ടയം ക്നാനായ രൂപത റോമിന് പറ്റിയ വലിയ തെറ്റ്,എന്ദൊഗമി തെറ്റായധുരാചാരമാണ് എന്നൊക്കെ പറഞ്ഞ് ആണ് തനിമയിൽ ഒരുമയിൽ ജിവികുന്ന ക്നാനായ ജനത്തെ മനുപ്ലയ്റ്റ്റ് ചെയുന്നത്‌.

മനുഷന് ചിന്തികാൻഒള്ള കഴിവ്‌ നശിപ്പിചുകളഞ്ഞ് മനസ്സിൽ കുറ്റബോധം വളർത്തി അവനെ ക്നാനായകാർ കുടുത്തൽ പോകുന്ന സിറോമലബാർ പള്ളിയിൽ ക്നാനായ എന്ന് പുറത്ത് ബോർഡ്‌ എഴുതിവച്ച് ആ പള്ളിയിൽ ഒരു ക്നാനായ പുരോഹിതന്റെ നിറുത്തിയാണ് കാക്കനാട് സിനോട് ഈ ഹിഡൻ അജണ്ട നടപ്പിൽ ആകാൻ ശ്രമികുന്നത്.

പള്ളിൽ അല്ലാതെ നടത്തുന്ന എല്ലാ കുട്ടായിമ്മകളെ ഈ പറയുന്ന പുരിഹിതർ നമ്മളിൽതന്നെയുള്ള നമുദായാതോട് "കൂർ" ഇല്ലാത്ത അവസരവാദികളെ ഇറകിയും,പള്ളിക്ക് പുറത്ത് നടത്തുന്ന ക്നാനായ കുട്ടായിമ്മകൾ "നശത്തിലോട്ട്ഉള്ള" പോക്കാണ് എന്ന് പറഞ്ഞ് നാശിപിക്കാൻ ശ്രമിക്കുന്നു.അങ്ങനെ പള്ളിയിൽ കുരുങ്ങുന്ന ആടുകളെ വശികരിച്ച്ആണ്‌ കോട്ടയം രൂപാതയിൽ വളർന്ന നമ്മളെ ബ്രൈൻവഷ് ചെയ്ത്‌ മാനസികമായി വികലാങ്ഗർ ആക്കുന്നത്.ഇങ്ങനെ ഒരവസ്ഥയിയിൽ ഒരുവന്റെ പേര് മാറ്റിയാൽ പോലും അവൻ അറിയുകയില്ല.....

കോട്ടയം രൂപതയിൽയുടെ സോഭാവ സവിശേഷതയിൽഒള്ള ക്നാനായ അസ്സൊസീഏഷനിൽ നിന്ന് അടർത്തി എടുത്ത്,കോട്ടയം രുപതയുമായിയുള്ള പുക്കിൾകൊടി ബന്തം മുറിച്ച്മാറ്റി വേറെ ഒരു ഗർഭപത്രത്തിൽ ഇട്ടു ക്നനയം നാശിപിച്ച്,സിറോ മലബാർ രൂപതയുടെ ഫുൾ കണ്ട്രോളിൽ ഓസ്ട്രലിൻ സിറോമലബാർ മെത്രാൻ "കാതോലിക കോണ്‍ഗ്രസ്" ഉത്ഘാടനം ചെയ്ത് തുടങി വിവാദനായ കണ്ടരപള്ളി അച്ഛന്റെ കൈയിൽ വളർത്താൻ എട്ടു കൊടുത്തത്.ക്നനയം ഇല്ലാത്ത ഒരു ജനാവലിയെ സൃഷിക്കുക എന്നതാണ് സിനോടിന്റെ ഹിഡൻ അജണ്ട.തന്നെയും അല്ല മൂലകട്ടിൽ പിതാവ് പറയുന്നത് അനുസരികത്ത,സമരം ചെയ്ത ഒരു അസോസിയേഷൻ കുടുബങ്ങളുടെ ഭവനങ്ങിൽ മിഷന്റെ ഈ വർഷത്തെ ക്രിസ്മസ് കാരോൾ പോകുന്നതല്ല എന്നും കണ്ടാരപള്ളി അച്ഛൻ പ്രക്യാപിച്ചു.തട്ടിയെടുത്ത സമുഹത്തിൽ ഒറ്റപെടുത്തി അസോസിയേഷൻ കുടുബങ്ങളെ എങ്ങനെ പിഡിപ്പിക്കാം എന്നും , അവസാനം അവർ പത്തിയും മടക്കി മിഷൻ മേമ്ബെര്ഷിപ് എടുക്കും, അങ്ങനെ അസോസിയേഷൻനെ പെട്ടിലാക്കി ആനിഅടിക്കാൻ ആണ് പരിപാടി.എത്രയോ പരിശുദ്ധമായ ദൈവപരിപലനയിൽ കണ്ടരപള്ളി അച്ഛന്റെ വലിയ മോഹം !

കുറച്ചു ദിവസങ്ങൾക് മുബ്പ് ഒരു ക്നാനായ അച്ചൻ പറഞ്ഞപോലെ പെണ്ണും പിള്ളേരും ഇല്ലങ്കിൽ പിന്നെ ഞങൾ എന്തിനാണ് എന്ദൊഗമിയെ കയറി പിടികുന്നത് ? ശരിയാണ്,ഇവിടെ വളരെ നമ്മളെ വേദനിപ്പിക്കുന്ന സങ്കടകരമായ ഒരു സത്യം നമ്മുടെ തന്നെ പുരോഹിതര്ക് സമുധ്യതെ സംരക്സികാൻ യാതൊരുതാല്പര്യവും ഇല്ല എന്നുല്ലതണ് ,അതുകൊണ്ടാണ് സിറോമലബാർ സിനടി ന്റെ ക്നാനായ വിരുധനിലപാടിന് എല്ലാം ഇപ്പോൾ കുട്ടുനില്കുന്നത്.......ഇവർ സിറോ മലബാര് സിഡിന്റെ എംപ്ലോയീസ് മാത്രമാണ്.
മിണ്ടാതിരുന്ന് മണ്ടനായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് സത്യം പറഞ്ഞ് വെറുക്കപ്പട്ടവനായി ജീവിക്കുന്നതാണ്...

ക്നാനായ സമുദായ സംഘടനകൾ ആണ് ഇങ്ങനെ ഒരു വലിയ ഒരു സമുദായ കൊള്ളക്ക് എതിരേ ഉടനെ ആഞ്ഞടികേണ്ടത്....


അപ്പനദേശിൽ വന്ന ന്യൂസ്‌ വായികുക.http://apnades.in/melbone-kcc/

1 comment:

  1. Nice now we all can be in one church , no Knanaya

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.