Saturday, June 11, 2016

KCCNA യുടെ അടുത്ത നട്ടല്ല് ഉള്ള സാരഥികളെ തിരഞ്ഞെടുകുവാൻ നമ്മക്ക് ചിന്തികേണ്ട സമയം ആയി......


എനിക്ക് വീട്ടുജോലിക്ക് ഒരാൾ വേണം.
1. പഎനിക്ക് വീട്ടുജോലിക്ക് ഒരാൾ വേണം.
1. പണികൾ എല്ലാം അറിഞ്ഞിരിക്കണം.
2. നല്ല ആരോഗ്യം വേണം.
3. അത്യാവശ്യം ചെറുപ്പം ആയിരിക്കണം.
4. ഏകദേശം ... ഇത്ര രൂപ മാസം കൊടുക്കും.
5. ചികിത്സാ ചെലവുകൾ എല്ലാം സ്വയം വഹിക്കണം.
6. മാസത്തിൽ 4 ദിവസം ലീവ്..
7.കള്ളം പറയരുത്.
8. മോഷണം, കുറ്റകൃത്യങ്ങൾ എന്നിവയിൽ പെട്ട ആളാകരുത്.

ഒരു ശരാശരീ മലയാളി വീട്ടുജോലിക്ക് ആളെ വയ്ക്കുമ്പോൾ പറയുന്ന കുറച്ചു കണ്ടിഷൻസ് ആണ് മുകളിൽ പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ട് നമ്മൾ ഇത്രയും സെലക്റ്റീവ് ആകുന്നു..?
നമ്മുടെ കുട്ടികൾ,
നമ്മുടെ വീട്,
നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ,
സാധന സമഗ്രഹികൾ..
ഇതെല്ലാം കുറച്ചു നേരത്തേക്ക് ആണെങ്കിൽ കൂടി, ഒരു വീട്ടു ജോലിക്കാരിയെ ഏൽപിച്ചു പുറത്തു പോകാൻ നേരം നെഞ്ച് ഒന്ന് പിടക്കും അല്ലേ..?

പിന്നെന്താ, KCCNA തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഈ പറഞ്ഞരീതിയിൽ നമുക്ക് നമ്മുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഈ പറഞ്ഞരീതിയിൽ നമുക്ക് നമ്മുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ 2017 -2018 KCCNA NC ലോട്ട്  സാധിക്കണം.

നമ്മുടെ പൈസ കൈകാര്യം ചെയ്യാൻ കള്ളനെ എൽപ്പിക്കുമോ...?

ഏതു group ആയിക്കോട്ടെ, അഴിമതി ആരോപണം നേരിടുന്നവനെ പൊട്ടിക്കുക.
നമ്മുടെ കാര്യങ്ങൾ നോക്കാൻ ഉള്ള ദാസൻ ആണ് ഒരു KCCNA ജനപ്രതിനിധി.കാക്കനാട് സിറോ മലബാര് സിനടിനു നേരെ നെച്ഞ്ചു വിടർത്തി നിവര്ന്നുനിന്നു പടവേട്ടുന്നവനാകണം KCCNA ജനപ്രതിനിധി.സമുദായത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരഷികാൻ,1800 വര്ഷത്തെ പരംബിര്യം കാക്കാൻ, കോട്ടയം രൂപതയുടെ കിഴിൽ അമേരികയിലെ ക്നാനായസമുഹത്തെ ഒന്നിപികാൻ നമ്മൾ തെരഞ്ഞെടുത്തു ഉത്തരവാദിത്തം എപ്പിക്കുന്നവരാണ് ഒരു KCCNA ജനപ്രതിനിധി.

അങ്ങനെ ഉള്ള ഈ ജോലിക്ക്, നമുക്ക് പെട്ടന്ന് സമീപിക്കാവുന്ന വ്യക്തി ആകണം നമ്മുടെ KCCNA ജനപ്രതിനിധി. അല്ലാതെ തിരഞ്ഞെടുപ്പ് കാലത്തു മുകളിൽ നിന്നും നൂലിൽ കെട്ടി ഇറക്കുന്നവൻ ആകരുത്.

KCCNA യുടെ അടുത്ത സാരഥികളെ തിരഞ്ഞെടുകുവാൻ നമ്മക്ക് ചിന്തികേണ്ട സമയം ആയി, ക്നാനായ സമുദായത്തെ ഇപ്പൊൾ ഒള്ള അടിമത്തത്തിൽനിന്നു കരകകയറ്റി, ക്നാനായകരക്ക്‌ മാത്രമായ ഒരു സഭ സംവിധാനത്തിൽ കോട്ടയം അതിരുപതയുടെ മുത്തികുട കിഴിൽ കൊണ്ടുവരാൻ ഉള്ള നട്ടല്ല് ഉള്ള
വരയിരികണം 2017 KCCNA NC.

KCCNA നേതാകന്മാർ മൂല്യ ബോധം ഒള്ളവ്ർ ആയിരിക്കണം, മറ്റുള്ളവര്ക് അവരുടെ കുടുബജിവിതം ഒരു മാതിർക ആയിരികണം.കുടുംബപരമായി സോവംശ്യവിവാഹ നിഷ്ഠ പാലിച്ചു ക്നാനായ സമുദായത്തെ തലമുറകളായി പരിപാലിച്ചു വളര്തുനവർ ആയിരികണം.
എല്ലാ ക്നാനായ അസോസിയേഷൻ  യുനിട്ടുകളിലും ക്നാനായ ബോധവല്കരണ സെമിനാറുകൾ നടത്തി പുതിയ തലമുറയെ ക്നാനായ ബോധത്തിൽ വളർത്തി സമുദായം വളര്താൻ സൊന്തം സമയവും ഹാർഡ് വർകും ചെയ്യാൻ ഒള്ള ആർപ്പണ ബോധം ഒള്ളവനയിരികണം.

Group മത, രാഷ്ട്രീയ ഫോർമുലകൾക്കിടയിലൂടെ, കുറച്ചു പ്രായോഗികമായി ചിന്തിച്ചു വോട്ട് ചെയ്താൽ, നമ്മുടെ സമുദായത്തിന്റെ അഭിമാനമായി ആയി നല്ല കുറെ വ്യക്തികളെ 2017 KCCNA EC- ൽ നമുക്ക് തിരഞ്ഞെടുക്കാൻ ആകും.

സ്വയം ചിന്തിക്കുക,

3 comments:

  1. We need qulified people in the KCCNA EC for next year .

    ReplyDelete
  2. അങ്ങനെ നട്ടെല്ല് ഒത്തിരി ഉള്ള ഒരുത്തൻ രണ്ടു വര്ഷം നോക്കിയിട്ടു ഇവിടെ എന്തു അത്ഭുതം സംഭവിച്ചു?
    അതുകൊണ്ടു കാര്യം കാണാൻ പ്ലാസ്റ്റിക് പോലെ വളയുന്നവരെ അല്ലെ ഇനി നമുക്ക് വേണ്ടത്?

    ReplyDelete
  3. ജന്മം കൊണ്ടും കർമ്മം കൊണ്ടും ഒരാൾ ക്നാനായക്കാരൻ ആകണം എന്ന ക്നാനായ നിര്വചനത്തെ മാറ്റി എഴുതി ,ജന്മംകൊണ്ട് മാത്രം മതി അതുകൊണ്ടു ക്നാനായായതിൽനിന്നും കല്യാണം കഴിച്ചില്ലേലും കുഴപ്പമില്ല എന്നുപറഞ് പാലിൽ വെള്ളം ചേർക്കുന്നപോലെ ക്നാനയം കലക്കി ഒരു പത്തു ഇരുപതു വർഷംകൊണ്ട് പുതിയ ക്നാനയമില്ലാത്ത തലമുറകളെ സൃഷിക്കുക എന്ന Syro സിനോടിന്റെ മാസ്റ്റർ പ്ലാൻ നടപ്പിൽ ആക്കാൻ ആണോ ഈ സ്വന്തമായി നിവർന്നുനിൽകാൻ കുടുബത് കഴിവില്ലാത്തവരേ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് ?

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.