ഒരു രൂപത എന്നുള്ളത് വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങൾ പിന്തുടരുന്ന ഒരു ജന സമൂഹമാണ്...അപ്പോൾ അതിന്റെ ഭരണാധികാരികൾ, ആ രൂപതയെ പ്രതിനിധീകരിക്കുമ്പോൾ ആ രൂപതയിലെ ജനങ്ങളെ മുഴുവനും ആണ് പ്രതിനിധീകരിക്കുന്നത്...അങ്ങിനെയാവുമ്പോൾ, ആ പദവിയിൽ ഇരുന്നുകൊണ്ട് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണത്തിനു പിന്തുണ കൊടുക്കുവാൻ പോവാൻ പാടില്ല... അതിനു നിങ്ങൾക്ക് അധികാരം ഇല്ല...പൊതു ചടങ്ങുകളിലും സർക്കാർ പരിപാടികളിലും രാഷ്ട്രീയക്കാരുടെ കൂടെ വേദി പങ്കിടുന്നത് പോലെയല്ല ഒരു കക്ഷി രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്....നിങ്ങൾക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ അധികാര സ്ഥാനങ്ങൾ രാജി വെച്ചിട്ട് പോവുക...അല്ലാതെ വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങൾ പുലർത്തുന്ന ജനങ്ങളുടെ ആത്മീയ പ്രതിനിധികൾ (പൊതു പ്രതിനിധികൾ) ആയ നിങ്ങൾ ഇതുപോലെയുള്ള കക്ഷി രാഷ്ട്രീയ പ്രവർത്തനത്തിന് പോവരുത്... ഇത് തെറ്റാണ്...ഇത് തെറ്റാണ്..ഇത് തെറ്റാണ്..
Please review an interesting email which is broadcasted in American Kna today and went viral.......
From: Joemon Edattukunnel<Jo
Date: 2016-01-21 19:10 GMT-05:00
Subject: മൂലക്കാട്ട് പിതാവും കോഴ മാണിയും
To: Americankna Kna <americankna@gm
പ്രീയ പിതാവേ
Inline image 4
ജനിച്ച സമുദായത്തിന്റെയ
കാരണം
1. അത്യന്തം നാണം കേട്ട ഒരു രാഷ്ട്രീയ പോരോട്ടു നാടകം നടക്കുമ്പോൾ അതിനു ചൂട്ടു പിടിക്കാൻ പോയത് മാക്കീൽ പിതാവ് മുതൽ കുന്നചെരി പിതാവ് വരെ ഇരൂന്ന ഒരു കസേരയിൽ ഇരുന്നു കൊണ്ടാകരുതായിരു
2. കേരളം കണ്ട ഏറ്റവും നാണം കേട്ട അഴിമതിയിൽ മുങ്ങി നില്ക്കുന്ന , അതിന്റെ പേരില്, സ്ഥാനം നഷ്ടം വന്ന K M മാണിയെ മാമോദീസാ മുക്കുവാൻ അങ്ങ് ചെന്ന് നില്ക്കുന്ന അവസ്ഥ കാണുമ്പോൾ അങ്ങയുടെ ഇടപാടുകളിലും സ്വാഭാവിക സംശയം കുട്ടികള്ക്ക് പോലും ഉണ്ടാകും
3. സരിത എന്നാ സ്ത്രീ യുമായി ഉണ്ടായിരുന്ന നാണം കേട്ട ബന്ധങ്ങൾ മാണി പുത്രന്റെ പേരില് ഉള്ളപ്പോൾ എന്തിനാ പിതാവേ അതിലും നാണം കേട്ട പരിപാടിക്ക് പോകുന്നത്
4. ഓസ്ട്രേലിയയിലും
5. ക്നായക്കാരന്റെ കണ്വന്ഷൻ നടക്കുമ്പോൾ എന്ത് വാളാണ് ഒന്ന് വരുവാൻ - കണ്ട കള്ളന്റെ മകനു ഒടുക്കത്തെ ഒപ്രുശ്മ കൊടുക്കാൻ രണ്ടു പിതാകന്മാർ പോകുന്നത് നിങ്ങളുടെ സ്വന്തം പേരിലായിരിക്കണം
പിന്നെ ഞങ്ങളുടെ കാരണവന്മാരുടെ പണം കൊണ്ട് പണിത് സ്ഥാപനങ്ങളിൽ ക്നാനായക്കര്നു ജോലി കിട്ടണം എങ്കിൽ 10 മുതൽ 25 വരെ ലക്ഷം കൈക്കൂലി വാങ്ങുന്ന പിതാവിന് പറ്റിയ കൂട്ട്തന്നെ ആണ് ഈ കോഴ മാണി . നിങ്ങൾ രണ്ടു പേരും ചെയുന്ന പണി ഒന്നാണല്ലോ. അതുപോലെ ക്നാനായക്കാരെ തഴഞ്ഞു മാണിയുടെ ആളുകള്ക്ക് കോട്ടയം രൂപതയുടെ പല ജോലികളും തീറെഴുതി കൊടുക്കുന്ന പിതാവേ, ഇതൊന്നും മൂലക്കാട്ട് നിന്നും കൊണ്ടുവന്ന പണം കൊണ്ട് പണിത സ്ഥാപനങ്ങൾ അല്ല കേട്ടോ
ഇനി താഴെ കാണുന്ന പടം ഒന്ന് കാണുക , എല്ലാം അതിലുണ്ട്
ഇതൊക്കെ കണ്ട് നമ്മൾ മലയാളികൾ ചിരിക്കണോ കരയണോ?
ബൈബിളിൽ മർക്കൊസ്സിന്റെ സുവിശേഷം അദ്ധ്യായം 5 വാക്യങ്ങൾ 1 മുതൽ 13 വരെ വായിക്കുക. അധികപറ്റാകും എന്നറിയാം എന്നാലും ഈ ഉപമ അനുസ്മരിക്കാതെ പറ്റില്ല. ലെഗിയോൻ എന്ന പിശാചുക്കളുടെ കൂട്ടത്തിന് പറ്റിയപോലെയാണ് നമ്മുടെ അഭിവന്ന്യ പിതാക്കന്മാർക്ക് പറ്റിയത്. കൂട്ടത്തോടെ കടലിൽ പോയി ചത്തൊടുങ്ങിയ ലെഗിയോൻ എന്ന പിശാചിന്റെ കൂട്ടത്തെപ്പോലെയായി നമ്മുടെ പിതാക്കന്മാരുടെ ഗതി. നാറിക്കൊണം വന്നിരിക്കുന്ന അപ്പൻമാണിയുടെയും മകൻ മാണിയുടെയും തട്ടിപ്പ് പന്തലിൽ കൂട്ടത്തോടെ ചെന്ന അഭിവന്ന്യ പിതാക്കന്മാർ ഇന്ന് ഏറ്റവും അപഹാസ്സ്യരായിരിക്കുന്നു. .....നെ ചുമന്നാൽ ചുമന്നവനെ നാറും എന്ന പഴമൊഴി ഇവിടെ പ്രാവർത്തീകമായിരിക്കുന്നു. വിനീതകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്ത് പറയാൻ.
ഇനി ഫ്രാൻസിസ് മാർപാപ്പ എന്ത് പറയുന്നു എന്ന് നോക്കാം ...കാസാ സാന്താ മാർത്തയിൽ ദിവ്യബലിയർപ്പണവേളയിൽ മെത്രാൻമാർക്കു വേണ്ട അടിസ്ഥാന ഗുണങ്ങളെ പറ്റിയാണ് പിതാവ് സംസാരിച്ചത്. ദൈവത്തിന്റെ, ഭൂമിയിലെ പ്രതിനിധികളായ മെത്രാന്മാർ, പ്രാർത്ഥനാനിരതരാകാതെ മറ്റു കാര്യങ്ങളിൽ ശ്രദ്ധിച്ചു നടന്നാൽ, ദൈവ ജനങ്ങളുടെ സ്ഥിതി പരിതാപകരമാകും എന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.
"ഒരു മെത്രാന്റെ ആദ്യത്തെ കടമ യേശുവിനൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുക എന്നതാണ്. അജപാലന പദ്ധതികൾ തയ്യാറാക്കുക എന്നതല്ല; പ്രാർത്ഥന, അതു തന്നെയാണ് ഒരു മെത്രാന്റെ ആദ്യത്തെ ചുമതല! മെത്രാന്റെ രണ്ടാമത്തെ ചുമതല സാക്ഷ്യം വഹിക്കുക എന്നതാണ്. യേശു വാഗ്ദാനം ചെയ്തിട്ടുള്ള മോചനത്തെ പറ്റി, ദൈവജനത്തെ അറിയിക്കുക. ഏറ്റവും പ്രധാനപ്പെട്ട ഈ രണ്ടു ചുമതലകളും നിറവേറ്റുമ്പോഴാണ്, ഒരു മെത്രാൻ തിരുസഭയുടെ നെടുംതൂണായി പരിണമിക്കുന്നത്."
"പ്രാഥമികമായ ഈ രണ്ടു കാര്യങ്ങളും അവഗണിച്ചു കൊണ്ട്, ഭരണകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്ന മെത്രാൻ, തിരുസഭയുടെ അടിസ്ഥാന ശിലകൾക്ക് ബലഹീനതയുണ്ടാക്കുന്നു. ദൈവജനം ദുരിതത്തിലേക്ക് പതിക്കുന്നു!"
ഇനി കോഴയ്ക്ക്കും കൊച്ചു കോഴയ്ക്കും കോട്ടയത്ത് വന്നു കിടന്നിട്ട് കോട്ടയം അരമനെന്ന് ഒന്നും കിട്ടിയില്ല എന്ന് വേണ്ട .........
ReplyDeleteകാശ് കൊണ്ട് വാങ്ങിക്കാൻ പറ്റാത്ത ഒരു വെക്തിയും ഒരു നിയമവും ഒരു ഓഫീസറും ഒരു നേതാവും കേരളത്തിൽ ഇല്ല എന്ന് അഭയ സിസ്റ്റർ കൊലപാതകത്തിൽ തെളിയിച്ചവർ ആണ് ഇവർ. സ്വന്തം സഭയിലെ വിശ്വാസികൾ പട്ടിണി കൊണ്ട് മരിച്ചാലും തിരിഞ്ഞു നോകാത്തവർ മാണിയുടെ മകൻ ഒരു ദിവസം പട്ടിണി കിടന്നപോലെ വന്നിരിന്നു നിലവിളികുകയും പ്രാര്ത്ഥന ചെല്ലുകയും ചെയ്യുന്നു. ഇവർ അനുഗ്രഹികാത്ത ആരും കോട്ടയം ജില്ലയിൽ വിജയികുകയില്ല എന്ന് മാണികും അറിയാം. മലപുറത്തെകാൾ വലിയ വർക്കിയം ആണ് ഇവർ കോട്ടയത്ത് കളികുന്നത്.
ReplyDeletesalute...salute...you both are the real followr of christ..he told the truth without fear and loud.
ReplyDeleteഈ മെത്രാൻ ഇപ്പോൾ മണിയുടെ അപ്പുറത്തും ഇപ്പുറത്തും തിരുനകര മൈതാനത് അരമനയിൽ നിന്ന് ഇറങ്ങി വന്നു കുത്തി ഇരികുന്നത് കോണ്‍വെന്റുകളും കന്യാസ്ത്രീ മഠങ്ങളും വ്യഭിചാരശാലകളും കൂടിക്കൊടുപ്പ് കേന്ദ്രങ്ങളായും മാറ്റിയിരിക്കുകയാണ്. ഈ മഠങ്ങളിൽ എല്ലാം തന്നെ രാത്രികാലങ്ങളിൽ ക്രിസ്തീയ പുരോഹിതർ കന്യസ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. ദൈവസ്നേഹം എന്നത് വെറും അവരുടെ കാപട്യം മാത്രം ആയിരിക്കുന്നു. പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം നല്‍കി വശത്താക്കുന്നവരും അനാഥരായ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരും സഭയിൽ നിരവധിയാണ്. അനേകം പുരോഹിതര്‍ വിധവകളെയും കന്യാസ്ത്രികളെയും എന്നും ലൈംഗികപീഡനത്തിനു അടിമയാക്കുമായിരുന്നു എന്നാ കാരണം കൊണ്ടാണ് !!! കാര്യം കാണാൻ മണിയുടെ മണി മെത്രാൻ അല്ല അവരുടെ അപ്പൗപ്പൻ ആയാലും അടികണം .
ReplyDeleteപാവങ്ങളെ ഊറ്റി പിഴിഞ്ഞ പണം കൊണ്ട് മെത്രാ ആസനങ്ങൾ ഉണ്ടാക്കി തിരുമേനി കളിക്കുന്നവർക്ക് തോന്ന്യസങ്ങൾക്കു മറപിടിക്കാൻ ഒരു ബലിയാട് വേണ്ടേ ? വിലയിടിവു മൂലം പട്ടിണി കിടക്കുന്ന പാവപ്പെട്ട കർഷകരുടെ ദാരിദ്ര്യത്തിൽ പങ്കു ചേർന്ന് അവന്റെ വീട്ടിൽ പോയി അവനോടു കൂടി ദുഖത്തിൽ പങ്കു ചേരാതെ ഭൂലോക കള്ളനായ മാണിയുടെയും അവന്റെ മകന്റെയും അഭിനയത്തിൽ പങ്കു ചേരാനും, പിതാക്കന്മാരെ, നിങ്ങളെ ഏതു ചെകുത്താനാണ് വശംവദനാക്കിയത്?
ReplyDeleteഅഭയകേസ് ഒതുക്കാന്‍ കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി മന്ത്രി കെ.എം. മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചെന്ന് ബി.സി.എം കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മ. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരിക്ക് കൂടുതല്‍ സ്ത്രീകളുമായി ‘അടുത്ത ബന്ധം’ ഉണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു.
ReplyDeleteകുന്നശേരിക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മന്ത്രി കെ.എം. മാണിയുമായാണ് അദ്ദേഹത്തിന് കൂടുതല്‍ ബന്ധം. ഈ ബന്ധങ്ങള്‍ സിസ്റ്റര്‍ അഭയ കേസ് ഒതുക്കാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തി.സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ വസ്തുതാപരമാണെന്നും ത്രേസ്യാമ്മ പറഞ്ഞു. കേസിലെ സാക്ഷികൂടിയാണ് ഇവര്‍.
ബി.സി.എം കോളജിലെ ഹിന്ദി അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസിയുമായി കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് കൂടിയായ മാര്‍ കുന്നശേരി വളരെ അടുപ്പം പുലര്‍ത്തിയിരുന്നെന്നാണ് സി.ബി.ഐയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.പിതാവിന് ലൂസിയുമായി മാത്രമല്ല ബന്ധമുണ്ടായിരുന്നതെന്ന് ത്രേസ്യാമ്മ പറയുന്നു.
ലൂസിയാണ് മറ്റ് സ്ത്രീകളെ പിതാവിന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നത്. ഇത്തരം കാര്യങ്ങളോട് സിസ്റ്റര്‍ സാവിയോക്ക് എതിരായിരുന്നു. അതിനാല്‍, അവരെ പിതാവ് നിര്‍ബന്ധിത വി.ആര്‍.എസ് എടുപ്പിച്ച് മഠത്തിലിരുത്തി.
പിതാവുമായി അടുപ്പമുള്ളവര്‍ക്ക് ആനുകൂല്യം നല്‍കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും പതിവായിരുന്നു. നേപ്പാളി ഗൂര്‍ഖയെ ഉഴവൂര്‍ കോളജിന്റെ സൂപ്രണ്ടാക്കിയതും എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായ അദ്ദേഹത്തിന്റെ വായ അടപ്പിക്കാനായിരുന്നു.
പത്ത് കാശിന് പണിയാതെ അന്യന്റെ കാശിന് തിന്നു മദിച്ച് നടക്കുന്ന മെത്രാച്ചൻമാർ മാണിയും മകനും നടത്തുന്ന നാടകത്തിനു കുട പിടിക്കാൻ പോയതില്‍ ഒരു അത്ഭുതവും ഇല്ല .കഷ്ടം തന്നെ. ജീവിതത്തിലാദ്യമായി ജനിച്ചു ജീവിക്കുന്ന സമുദായത്തോട് പുച്ഛം തോന്നുന്നു. ഇത്ര നാളും രാഷ്ട്രീയക്കാർ അരമനയിലേക്ക് ആയിരുന്നു.ഇപ്പോൾ ഇതാ അരമന ഒരു നപുംസകത്തിന് പുറകേ....കഷ്ടം!!! കർഷകന്റെ ഷഡ്ഡി വരെ വിറ്റ കാശാണ് ഈ നാറികളുടെ കയ്യിലെന്ന് അറിയാഞ്ഞിട്ടല്ല ഈ മെത്രാൻമാരുടെ എഴുന്നെളളത്ത്. ഒളിഞ്ഞും തെളിഞ്ഞും മഠങ്ങളിലും പാസ്റ്ററൽ സെന്റ്റർ പോലുളള ആഡംബരസൗധങ്ങളിലും കാണിച്ചുകൂട്ടുന്ന വൃത്തികേടുകള്‍ , കണ്ട് പോയതിന്റെപേരില്‍ കൊന്ന് കിണറ്റിലും, കക്കൂസ് ടാങ്ക്കളിലും താഴ്ത്തിയ ഒരിക്കലും തെളിയാത്ത കേസുകളുടെ സൂഷിപ്പ് കാരനാണ് മാണി.അതിനുളള നന്ദി കാണിക്കും ഇവറ്റകള്‍....ക്രിസ്സോസ്റ്റം പിതാവിനെ കൊണ്ടുവന്ന് പുതുശ്ശേരി കൂറ് കാണിച്ചു.ഇടുക്കി ബിഷപ്പിനെ കൊണ്ടു വന്ന് കൂറ് കാണിക്കാൻ റോഷി അഗസ്റ്റിൻ ശ്രമിച്ചപ്പോൾ "എനിക്ക് ഒരു തന്തയേ ഉളളൂ ഈ കളള തരത്തിന് എന്നെ കിട്ടില്ലെന്ന് പറഞ്ഞ് സഭയുടെയും പിതാക്കൻമാരുടെയും അന്തസ്സ് കാത്ത് സൂഷിച്ച ഇടുക്ക് ബിഷപ്പിന് അഭിവാദ്യങ്ങൾ...
ReplyDeleteകാടിളക്കിയുള്ള പ്രഘോഷണങ്ങള്‍ ഒരുവനെയും മാറ്റിയതായി ഞാന്‍ കേട്ടിട്ടില്ല. ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രമെന്നും, ആയിരം ചിത്രങ്ങളേക്കാള്‍ ശക്തമാണ് ഒരു മാതൃകയെന്നും ഞാന്‍ കേട്ടിട്ടുണ്ട് well done Mr Bloger .
ReplyDeleteവന്ദിക്കണോ, നിന്ദിക്കണോ, അതോ തൊഴിക്കണോ?
ReplyDeleteഒരു രൂപത എന്നുള്ളത് വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങൾ പിന്തുടരുന്ന ഒരു ജന സമൂഹമാണ്...
ReplyDeleteഅപ്പോൾ അതിന്റെ ഭരണാധികാരികൾ, ആ രൂപതയെ പ്രതിനിധീകരിക്കുമ്പോൾ ആ രൂപതയിലെ ജനങ്ങളെ മുഴുവനും ആണ് പ്രതിനിധീകരിക്കുന്നത്...
അങ്ങിനെയാവുമ്പോൾ, ആ പദവിയിൽ ഇരുന്നുകൊണ്ട് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണത്തിനു പിന്തുണ കൊടുക്കുവാൻ പോവാൻ പാടില്ല... അതിനു നിങ്ങൾക്ക് അധികാരം ഇല്ല...
പൊതു ചടങ്ങുകളിലും സർക്കാർ പരിപാടികളിലും രാഷ്ട്രീയക്കാരുടെ കൂടെ വേദി പങ്കിടുന്നത് പോലെയല്ല ഒരു കക്ഷി രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്....
നിങ്ങൾക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ അധികാര സ്ഥാനങ്ങൾ രാജി വെച്ചിട്ട് പോവുക...
അല്ലാതെ വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങൾ പുലർത്തുന്ന ജനങ്ങളുടെ ആത്മീയ പ്രതിനിധികൾ (പൊതു പ്രതിനിധികൾ) ആയ നിങ്ങൾ ഇതുപോലെയുള്ള കക്ഷി രാഷ്ട്രീയ പ്രവർത്തനത്തിന് പോവരുത്...
ഇത് തെറ്റാണ്...ഇത് തെറ്റാണ്..ഇത് തെറ്റാണ്..
shame on you mathew moolakkattu and joseph pandarassery...
Thouse who use K.M.Mani for their gain visited his son as a token of appriciation please note the main visiters name bellow
ReplyDeleteറബര്‍ കര്‍ഷക രക്ഷയ്ക്കായുളള സമരത്തിന് പ്രാര്‍ഥനാശംസകളുമായി മതമേലധ്യക്ഷന്‍മാരുടെ മഹനീയ സാന്നിധ്യം അനുഭവിക്കാനുളള ഭാഗ്യവുംലഭിച്ചു.
അഭിവന്ദ്യ പിതാക്കന്‍മാരായ ,ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ക്‌നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവിയോസ് വലിയ തിരുമേനി,പാലാ രൂപത മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, ശ്ാന്തിഗിരി ആശ്രമം മഠാധിപതി ഗുരുരത്‌നം ജ്ഞാന തപസ്വി, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ സമരപന്തലില്‍ സന്ദര്‍ശിച്ച് അനുഗ്രാശിസുകള്‍ ചൊരിഞ്ഞു.
ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ.ജോസഫ് മുണ്ടകത്തില്‍, കോട്ടയം അതിരൂപത വികാരി ജനറാല്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, മുന്‍ മന്ത്രി എം.പി ഗോവിന്ദന്‍ നായര്‍ ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍, റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി സിറിയക്.കോട്ടയ്ക്കുപുറം പള്ളി വികാരി ഫാ.സക്കറിയാസ് കുന്നയ്ക്കാട്ട്തറ, എന്നിവരും അഭിവാദ്യങ്ങളര്‍പ്പിച്ചു
വളരെ മോശമായിപ്പോയി... റബ്ബറിന്റെ വില വർദ്ധനവിന് വേണ്ടി സത്യാഗ്രഹമിരിക്കുന്ന ഒരു നേതാവിനെ കാണാൻ പോയി എന്ന് ഒരു ന്യായത്തിന് പറയാം... പക്ഷേ മാണിയുടെയും മകന്റയും ഈ കളി എന്തിനാണെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന ഈ കാലത്ത്..... ബഹുമാനപ്പെട്ട പിതാക്കന്മാർ ഈ തറ പ്രകടനം നടത്തരുതായിരുന്നു.. നിങ്ങൾ വെറും പിതാക്കന്മാരല്ല .. ഒരു സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ് എന്ന കാര്യം മറക്കരുതായിരുന്നു. വളരെ മോശമായിപ്പോയി... ഈ നിരാഹാരം ഇരുന്നത് പിണറായി വിജയനായിരുന്നെങ്കിൽ നിങ്ങൾ പോയി സന്ദർശിക്കുമായിരുന്നോ?
ReplyDeleteTodays Politicians, Priests, Police and Businessmen are all behind Power and Pannam.
ReplyDeleteThey have out beaten the old Kallanmaru and Kollakaru in the art of defrauding the ordinary citizens and middle class.