ഒരു രൂപത എന്നുള്ളത് വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങൾ പിന്തുടരുന്ന ഒരു ജന സമൂഹമാണ്...അപ്പോൾ അതിന്റെ ഭരണാധികാരികൾ, ആ രൂപതയെ പ്രതിനിധീകരിക്കുമ്പോൾ ആ രൂപതയിലെ ജനങ്ങളെ മുഴുവനും ആണ് പ്രതിനിധീകരിക്കുന്നത്...അങ്ങിനെയാവുമ്പോൾ, ആ പദവിയിൽ ഇരുന്നുകൊണ്ട് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണത്തിനു പിന്തുണ കൊടുക്കുവാൻ പോവാൻ പാടില്ല... അതിനു നിങ്ങൾക്ക് അധികാരം ഇല്ല...പൊതു ചടങ്ങുകളിലും സർക്കാർ പരിപാടികളിലും രാഷ്ട്രീയക്കാരുടെ കൂടെ വേദി പങ്കിടുന്നത് പോലെയല്ല ഒരു കക്ഷി രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്....നിങ്ങൾക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ അധികാര സ്ഥാനങ്ങൾ രാജി വെച്ചിട്ട് പോവുക...അല്ലാതെ വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങൾ പുലർത്തുന്ന ജനങ്ങളുടെ ആത്മീയ പ്രതിനിധികൾ (പൊതു പ്രതിനിധികൾ) ആയ നിങ്ങൾ ഇതുപോലെയുള്ള കക്ഷി രാഷ്ട്രീയ പ്രവർത്തനത്തിന് പോവരുത്... ഇത് തെറ്റാണ്...ഇത് തെറ്റാണ്..ഇത് തെറ്റാണ്..
Please review an interesting email which is broadcasted in American Kna today and went viral.......
From: Joemon Edattukunnel<Jo
Date: 2016-01-21 19:10 GMT-05:00
Subject: മൂലക്കാട്ട് പിതാവും കോഴ മാണിയും
To: Americankna Kna <americankna@gm
പ്രീയ പിതാവേ
Inline image 4
ജനിച്ച സമുദായത്തിന്റെയ
കാരണം
1. അത്യന്തം നാണം കേട്ട ഒരു രാഷ്ട്രീയ പോരോട്ടു നാടകം നടക്കുമ്പോൾ അതിനു ചൂട്ടു പിടിക്കാൻ പോയത് മാക്കീൽ പിതാവ് മുതൽ കുന്നചെരി പിതാവ് വരെ ഇരൂന്ന ഒരു കസേരയിൽ ഇരുന്നു കൊണ്ടാകരുതായിരു
2. കേരളം കണ്ട ഏറ്റവും നാണം കേട്ട അഴിമതിയിൽ മുങ്ങി നില്ക്കുന്ന , അതിന്റെ പേരില്, സ്ഥാനം നഷ്ടം വന്ന K M മാണിയെ മാമോദീസാ മുക്കുവാൻ അങ്ങ് ചെന്ന് നില്ക്കുന്ന അവസ്ഥ കാണുമ്പോൾ അങ്ങയുടെ ഇടപാടുകളിലും സ്വാഭാവിക സംശയം കുട്ടികള്ക്ക് പോലും ഉണ്ടാകും
3. സരിത എന്നാ സ്ത്രീ യുമായി ഉണ്ടായിരുന്ന നാണം കേട്ട ബന്ധങ്ങൾ മാണി പുത്രന്റെ പേരില് ഉള്ളപ്പോൾ എന്തിനാ പിതാവേ അതിലും നാണം കേട്ട പരിപാടിക്ക് പോകുന്നത്
4. ഓസ്ട്രേലിയയിലും
5. ക്നായക്കാരന്റെ കണ്വന്ഷൻ നടക്കുമ്പോൾ എന്ത് വാളാണ് ഒന്ന് വരുവാൻ - കണ്ട കള്ളന്റെ മകനു ഒടുക്കത്തെ ഒപ്രുശ്മ കൊടുക്കാൻ രണ്ടു പിതാകന്മാർ പോകുന്നത് നിങ്ങളുടെ സ്വന്തം പേരിലായിരിക്കണം
പിന്നെ ഞങ്ങളുടെ കാരണവന്മാരുടെ പണം കൊണ്ട് പണിത് സ്ഥാപനങ്ങളിൽ ക്നാനായക്കര്നു ജോലി കിട്ടണം എങ്കിൽ 10 മുതൽ 25 വരെ ലക്ഷം കൈക്കൂലി വാങ്ങുന്ന പിതാവിന് പറ്റിയ കൂട്ട്തന്നെ ആണ് ഈ കോഴ മാണി . നിങ്ങൾ രണ്ടു പേരും ചെയുന്ന പണി ഒന്നാണല്ലോ. അതുപോലെ ക്നാനായക്കാരെ തഴഞ്ഞു മാണിയുടെ ആളുകള്ക്ക് കോട്ടയം രൂപതയുടെ പല ജോലികളും തീറെഴുതി കൊടുക്കുന്ന പിതാവേ, ഇതൊന്നും മൂലക്കാട്ട് നിന്നും കൊണ്ടുവന്ന പണം കൊണ്ട് പണിത സ്ഥാപനങ്ങൾ അല്ല കേട്ടോ
ഇനി താഴെ കാണുന്ന പടം ഒന്ന് കാണുക , എല്ലാം അതിലുണ്ട്
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സിന്തറ്റിക് റബ്ബർ (കൃത്രിമ റബ്ബർ) ഇറക്കുമതി ചെയ്യുന്ന കമ്പനി റോയൽ മാർക്കറ്റിംഗ്& ഡിസ്റ്റ്രിബ്യൂഷ ൻ കമ്പനി ,ഈ കമ്പനിയുടെ ഉടമസ്ഥർ ജോസ് കെ മാണിയും അളിയൻ സേവ്യറുംഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ളത് മനോരമയുടെ ഉപസ്ഥാപനമായ എം ആർ എഫ് ആണ്.കോമഡി എന്താണെന്ന് വച്ചാൽ റബ്ബർ വിലയിടിവിനെതിരെ നിരാഹാരം കിടക്കുന്നത് ജോസ് കെ മാണി😀😀😀
സ്പോൺസർ ചെയ്യുന്നത് മനോരമ😀😀😀ഇതൊക്കെ കണ്ട് നമ്മൾ മലയാളികൾ ചിരിക്കണോ കരയണോ?
Valkashanam
ബൈബിളിൽ മർക്കൊസ്സിന്റെ സുവിശേഷം അദ്ധ്യായം 5 വാക്യങ്ങൾ 1 മുതൽ 13 വരെ വായിക്കുക. അധികപറ്റാകും എന്നറിയാം എന്നാലും ഈ ഉപമ അനുസ്മരിക്കാതെ പറ്റില്ല. ലെഗിയോൻ എന്ന പിശാചുക്കളുടെ കൂട്ടത്തിന് പറ്റിയപോലെയാണ് നമ്മുടെ അഭിവന്ന്യ പിതാക്കന്മാർക്ക് പറ്റിയത്. കൂട്ടത്തോടെ കടലിൽ പോയി ചത്തൊടുങ്ങിയ ലെഗിയോൻ എന്ന പിശാചിന്റെ കൂട്ടത്തെപ്പോലെയായി നമ്മുടെ പിതാക്കന്മാരുടെ ഗതി. നാറിക്കൊണം വന്നിരിക്കുന്ന അപ്പൻമാണിയുടെയും മകൻ മാണിയുടെയും തട്ടിപ്പ് പന്തലിൽ കൂട്ടത്തോടെ ചെന്ന അഭിവന്ന്യ പിതാക്കന്മാർ ഇന്ന് ഏറ്റവും അപഹാസ്സ്യരായിരിക്കുന്നു. .....നെ ചുമന്നാൽ ചുമന്നവനെ നാറും എന്ന പഴമൊഴി ഇവിടെ പ്രാവർത്തീകമായിരിക്കുന്നു. വിനീതകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്ത് പറയാൻ.
ഇനി ഫ്രാൻസിസ് മാർപാപ്പ എന്ത് പറയുന്നു എന്ന് നോക്കാം ...കാസാ സാന്താ മാർത്തയിൽ ദിവ്യബലിയർപ്പണവേളയിൽ മെത്രാൻമാർക്കു വേണ്ട അടിസ്ഥാന ഗുണങ്ങളെ പറ്റിയാണ് പിതാവ് സംസാരിച്ചത്. ദൈവത്തിന്റെ, ഭൂമിയിലെ പ്രതിനിധികളായ മെത്രാന്മാർ, പ്രാർത്ഥനാനിരതരാകാതെ മറ്റു കാര്യങ്ങളിൽ ശ്രദ്ധിച്ചു നടന്നാൽ, ദൈവ ജനങ്ങളുടെ സ്ഥിതി പരിതാപകരമാകും എന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.
"ഒരു മെത്രാന്റെ ആദ്യത്തെ കടമ യേശുവിനൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുക എന്നതാണ്. അജപാലന പദ്ധതികൾ തയ്യാറാക്കുക എന്നതല്ല; പ്രാർത്ഥന, അതു തന്നെയാണ് ഒരു മെത്രാന്റെ ആദ്യത്തെ ചുമതല! മെത്രാന്റെ രണ്ടാമത്തെ ചുമതല സാക്ഷ്യം വഹിക്കുക എന്നതാണ്. യേശു വാഗ്ദാനം ചെയ്തിട്ടുള്ള മോചനത്തെ പറ്റി, ദൈവജനത്തെ അറിയിക്കുക. ഏറ്റവും പ്രധാനപ്പെട്ട ഈ രണ്ടു ചുമതലകളും നിറവേറ്റുമ്പോഴാണ്, ഒരു മെത്രാൻ തിരുസഭയുടെ നെടുംതൂണായി പരിണമിക്കുന്നത്."
"പ്രാഥമികമായ ഈ രണ്ടു കാര്യങ്ങളും അവഗണിച്ചു കൊണ്ട്, ഭരണകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്ന മെത്രാൻ, തിരുസഭയുടെ അടിസ്ഥാന ശിലകൾക്ക് ബലഹീനതയുണ്ടാക്കുന്നു. ദൈവജനം ദുരിതത്തിലേക്ക് പതിക്കുന്നു!"