എന്റെ അഭിപ്രായത്തിൽ ഒരാളെ പ്രണയിച്ച് അയാൾക്ക് ജോലിയില്ലാത്തതിന്റെ പേരിൽ മറ്റൊരാളെ വിവാഹം ചെയ്ത് വിധി വൈപരീത്യത്താൽ അയൽക്കാരന്റെ കൂടെ ഒളിച്ചോടി സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ വീട് പണിക്ക് വന്നവന്റെ കുഞ്ഞിന്റെ അമ്മയാകേണ്ടി വന്ന ഒരു പാവം പെണ്ണിന്റെ കണ്ണീരിൽ ചാലിച്ച പ്രണകാവ്യമാണ് ഈ കൺവെൻഷൻ.
കോട്ടയം രൂപതയിൽനിന്നും നാടുകടത്തിയ ധിക്കാരികളായ സമൂഹത്തിൽനിന്നും പുറംതള്ളപ്പെട്ട കുറെ വൈദീകരുടെ സിറോമലബാർ മെത്രാൻ മെത്രാൻ സമതിക്കുള്ള കുഴലൂതായും കത്തോലിക്കാസഭയുടെ എല്ലാപ്രമാണങ്ങളെ ലംഘിച്ചു നടക്കുന്ന കുറെ പ്രമാണിമാരുടെ സുപ്പീരിയോറിറ്റി കോംപ്ലക്സ് ആയിവേണം ക്നാനായ സമുദായ ദ്രോഹികളുടെ ആഗ്രഹം പ്രകാരം നടത്തുന്ന ഈ ഫാമിലി കോംപ്ലെക്സിനെ കരുതുവാൻ.
ക്നാനായകാരെമുഖച്ഛായ മാറ്റി വെറും കത്തോലിക്കൻ ആക്കാൻ സിറോമലബാർ മെത്രാൻ സമതി നടത്തുന്ന ഈ കൺവെൻഷൻനരേജിസ്റെർ ചെയ്യുബോൾ സഹോദരി സഹോദരൻമാരെ നിങ്ങൾ ഒന്നുംകൂടെ ചിന്തിക്കുക.......
കോട്ടയം രൂപതയുടെ വൈദിക സമതി നോർത്ത് അമേരിക്കയെലെ കർപ്റ്റഡ് ആയിട്ടുള്ള വൈദികരുടെ പ്രവർത്തികളിൽ ഉടൻതന്നെ നടപടിയെടുക്കണം. കാരണം നുണ പറയുന്ന അച്ചന്മാരെ ഞാൻ അമേരിക്കലിൽ വന്നിട്ടാണ് കാണുന്നത്. ആദ്യം ഫഃ മുത്തോലം ഇത് ക്നാനായ പള്ളികൾ എന്ന് നുണ എന്നുപറയുക...........ക്നാനായ പള്ളിഎന്നുകേട്ടപ്പോൾ പിന്നെ ഒരും ആലോചിക്കാതെ പാവം ക്നാനായക്കാർ പള്ളിക്കുവേണ്ടി പണം കൊടുക്കുക..........അവരുടെ പണംകൊണ്ട് മുത്തോലം പള്ളികൾ വാങ്ങികൂട്ടുന്നു...........പിന്നെ മാർ അങ്ങാടിയത്തിന്റെ കൊണ്ടുവന്നു ""നമ്മുടെ സമുദായം ""എന്ന് അഭിസംബോധന ചെയ്യിതു പിന്നെ ഇവിടെ ചേരാൻ കർമ്മം വേണ്ട ജന്മ്മം മാത്രം മതി എന്നുപറയുക..........പിന്നെ മൂലകാട്ടിൽ പിതാവ് ഇത് എൻഡോഗയിംസ് പള്ളി അല്ല എന്നുപറയുക...........ഇതിന്റെ ഇടയിൽ വിഷമം ഉണ്ടാകുന്ന വർക്ക് എല്ലുംകഷ്ണം പോലെ ഒരു സ്ഥാനം കൊടുത്തു ഫോട്ടോ ഇടുക..............പിന്നെ ഈ ക്നാനായ റീജിയൻ എന്നുപറയുന്ന സിറോമലബാറിന്റെ ക്നാനായകാർ കൂടുതൽ പോകുന്ന പള്ളികളുടെ ലീഡർഷിപിൽ സമൂഹത്തിൽ ഉള്ള പുളവൻമാരെ കൊണ്ട് ഒരുമാഫിയ ഉണ്ടാകുക എന്നിട്ടു ഈ പറയുന്ന പള്ളികളുടെ ഒരു കൺവെൻഷൻ നടത്തി കർമം മായ്ച്ചുകളയുക എന്നല്ലേ പ്ലാൻ ? ???? .........
ഈ പള്ളികൾ എല്ലാം സാദാരണ ക്നാനായ കാരന്റെ കാശു കൊണ്ടുവാങ്ങി,ജനം വിചാരിച്ചു ഇതിന്റെ ഉടമസ്ഥാവകാശം കാശുകൊടുത്തവനാണ് എന്ന് പക്ഷെ സത്യം ചിക്കാഗോ അങ്ങാടിയത് പിതാവ്ന്റെ കിഴിൽ ആണ് ഈ പള്ളികൾ ഇതിൽ ക്നാനായകരന് ഒരു അവകാശവും ഇല്ല വീണ്ടും വീണ്ടും ചെക്ക് എഴുതുക എന്നതാണ് അവന്റെ കടമ എന്നുമനസിലാക്കിയത് വൈകിപോയി ......പക്ഷെ പണി കിട്ടിയെന്നുപിനീടാണ് ക്നാനായ ജനം അറിഞ്ഞത്. ......നോർത്ത് അമേരിക്കയിൽ നോൺ എൻഡോഗയിംസ് പള്ളിയാണ് പണിയുന്നത് എന്ന് പള്ളി പണിയുന്നതുംബ്ബ് ആരോടും പറഞ്ഞിരുന്നില്ല. ക്റിസ്തുവിന്റെ അഭിഷക്തർ നുണ പറഞ്ഞു അവിടുത്തേജനത്തെ വഞ്ചിച്ചു പണം കൊള്ളയടിച്ചു അദൊലോകനായകന്മാരെ പോലെ വിലസുന്നു , ഇപ്പോൾ കുറേപേർ പുറത്തുനിന്നും കെട്ടിയവനെയും അങ്ങാടിയത് പിതാവിനെയും ഞങ്ങളുടെ പള്ളിയിൽ കയറ്റില്ല എന്നും,കുറച്ചുപേർ പുറത്തുനിന്നു കെട്ടിയവൻ വന്നോട്ടെ കുഴപ്പമില്ല, മറ്റുചിലർ, നമ്മളെല്ലാം ക്രിസ്ടിയാനികൾ എല്ലാവരെയും കുട്ടി മാമുദിസാ നൽകി ചേർത്ത് കുട്ടികിണ്ടുപോകണം എന്ന് പറഞ്ഞു പലതായി തിരിഞ്ഞു നിൽകുന്നു. .......... ചുരുക്കം കോട്ടയത്തു നിറുത്താൻ പറ്റാത്ത ചുള്ളന്മാരെ അമേരിക്കയിലെ കൊട്ടേഷൻ കൊടുത്തു ഈങ്ങോട്ടു വിടുന്നു എന്ന് ചുരുക്കം......പിന്നെ ക്നാനായക്കാരുടെ മുകളിൽകയറി അങ്ങാടിത് പിതാവിന്റെ നേതിര്ത്ഥം സഥാപിക്കുന്നു. ഇത് അടിമത്തമാണ്, ബാക് സ്ടാബ്ബിങ് ആണ് . പ്രീയ സഹോദരങ്ങളെ അനീതിക്കെതിരെ പ്രതികരിക്കൂ .... പ്രതികരിച്ചാലെ നമ്മക്ക് കെട്ടുറപ്പുള്ള ഒരു സമുദായത്തെ നിലനിർത്താൻ പറ്റുകയുള്ളു ...
പള്ളിയും അസോസിയേഷനും ഒന്നിച്ചുപോകണം എന്നുപറയുകയും അസോസിയേഷനെ തകർക്കാൻ ഫാമിലി കോൺഫറൻസ് എന്നപേരിൽ അസോസിയേഷൻ മോഡൽ കൺവെൻഷൻ നടത്തുവാൻ തീരുമാനിക്കുന്നത് വേരോദാഭാസമാണ് !! . പള്ളിക്കു അസോസിയേഷനെ ഒരുകാലത്തും അഗീകരിക്കാൻ പല്ലില്ലാ .. .............എന്നാൽ പള്ളിയിൽയുള്ളവരോട് അസോസിയേഷനുമായി സഹകരിച്ചുപോകൻ ആരെങ്കിലും പറയുമുണ്ടോ ? ഇല്ല ഇല്ലീല്ല !!! അവിടെത്തന്നെ മനസിലായില്ലേ ഈ ഫ്രോയ്ഡ്തരം.............ഈ ഒന്നിച്ചുപോകണം എന്ന്പറയുന്നത് പച്ചനുണയാണ് ... വഞ്ചനയാണ് !!!!!!!!!.
അങ്ങാടിയത് പിതാവിന്റെ ഈ പള്ളികൾ നോൺ എൻഡോഗയിംസ് അയസ്ഥിതിക്ക് ഈ പള്ളി കോൺവെൻഷനിൽ എന്ടോഗാമി ഒരു മാനദണ്ഡമേയല്ല രജിസ്റ്റർ ചെയ്യാൻ, എല്ലാ അരകനായും മുക്കാൽ ക്നായും കാണും , പിന്നെ ഇതിന്റെ ഒരുമർകെറ്റിംഗ് പോയിന്റ് ആണ് "നിങ്ങൾ മക്കളെ കൊണ്ടുപോകണം ക്നാനായ റീജിയൻ കോൺവെൻഷനിൽ അവർക്കു അനുയോജ്യമായ വരന്മാരെ മുകളിൽ പറയുന്നവരിൽ നിന്നും കിട്ടും " എന്ന് എപ്പോൾ എല്ലാ പള്ളികളിലും അനൗൺസ് ചെയുന്നു നിരന്തരമായി ....... ക്നാനായ സമുദായത്തെ എന്ടോഗാമി തകർത്തു നശിപ്പിക്കാൻ ആണ് ഈ പള്ളികോൺവെൻഷനും ക്നാനായരെജിയനും എന്ന് ഇതിലും പരം തെളിവ് വേറെ എന്തുവേണം ??.
ഇപ്പോൾ ഞാൻ ഓർക്കുന്നത് ഒരു പഴയ സിനിമ പേരാണ് കള്ളൻ കപ്പലിൽ തന്നെ ഇതാണ് ഫിലിമിന്റെ പേര് എന്തു മനസിലായി നിങ്ങൾക്ക് ഈ പേര് ഇവിടെ പറഞ്ഞപ്പോൾ. ക്‌നാനായ സഭയെ തകർക്കാൻ നോക്കുന്ന കപ്പലിലെ കള്ളൻ മാർ നമ്മുടെ സഭയിൽ തന്നെ ഉണ്ട് സഭയെ കപ്പലായി ഉപമിച്ചാൽ മതി.. കപ്പല് മുങ്ങുമ്പോൾ ഈ പറഞ്ഞവർ വല്ലോ ബോട്ടിലോ ലൈഫ് ജാക്കറ്റ് മറ്റും ഉപയോഗിച്ച് രക്ഷപെടും. പാവം പിടിച്ച യാത്രക്കാർ മുങ്ങി താഴുന്നത് ദൂരെ നിന്നു അവർ കാണും. കപ്പൽ മുക്കാൻ കൂട്ട് നിന്നതിനു കിട്ടിയതെന്തെന്നു നമുക്കറിഞ്ഞു കൂടാ. പക്ഷെ ജനം ജാഗരൂകരായിരുക്കുക കാരണം നമ്മുടെ കപ്പൽ എപ്പോൾ വേണമെങ്കിലും വെള്ളത്തിൽ താഴ്ത്താൻ തക്കം പാർത്തു കുറെ ആളുകൾ ഇരിപ്പുണ്ട് ഇവരെ നേരിടാൻ എല്ലാ ക്നാനായക്കാരും ഒന്നിച്ചു കൈകോർത്തു മുന്നോട്ടു നീങ്ങുക...
ക്നാനായകരെ സിറോമലബാർ മെത്രാൻ സമിതിയുടെ ആഗ്രഹപ്രകാരം കാര്യങ്ങൾ വളച്ചൊടിച്ചു ലോകത്തില്ലാത്ത എസ്ക്യൂസ്സ് പറഞ്ഞു മിസ്‌ലീഡ് ചെയുന്നതും ,സിറോമലബാർ സിനഡിന് ഓശാനപാടുന്നതും,സിറോമലബാർ മെത്രാൻ സമിതിയുടെ ആഗ്രഹപ്രകാരം കാര്യങ്ങൾ വളച്ചൊടിച്ചു ലോകത്തില്ലാത്ത എസ്ക്യൂസ്സ് പറയുന്നത് ഫാ മുത്തൈലവും ഫാ മുളവനാലും ഉടൻ നിറുത്തണം.എന്നിട്ടു അതുപോലെതന്നെ കൊല്ലാപറമ്പിൽ അച്ഛൻ , ചാക്കച്ചേരി അച്ഛൻ എന്നിവരെപോലെ ക്നാനായ സമൂഹത്തോട് ചേർന്നുനിന്ന് ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂർരിൽ അന്ന് കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറി അടിസ്ഥാന തത്വങ്ങളിൽ കലർപ്പില്ലാതെ കൊണ്ടുപോകാൻ ക്നാനായ ജനങൾക്ക് ശിഷ്രശൂഷ ചെയിതു ജീവിക്കണം. അതുകൊണ്ടു ക്നാനായ സമൂഹത്തെ ഇല്ലാതാകാൻ സിനഡ് പദ്ധതിയിട്ടിരിക്കുന്ന ഫാമിലികോൺഫെറൻസ് ,സിനോടിനുവേണ്ടി കൂലിപ്പണി എടുക്കാതെ ക്യാൻസൽ ചെയ്യണം!!!
ഇപ്പോൾ നമ്മക്ക് ചുറ്റും നടക്കുന്ന ക്നാനായ നശീകരണ സംഭവ വികസനകളെ നമ്മുക്ക് കണ്ടില്ല എന്ന് ഇനിയും നടിക്കാൻ ആവില്ല.. കാരണം ഇത് നമ്മുടെ ക്നാനായ കുടുബം ആണ് നമ്മളെല്ലാവരുന്ന സമൂഹം അതിലെ അംഗങ്ങളും ആണ് .നമ്മുടെ കുടുബ കുട്ടായിമ്മളെ നശിപ്പിക്കാൻ ഇറങ്ങിരിക്കുന്ന ശത്രുക്കളെ സ്വയം മനസിലാക്കുക,അവർക്കു കുഴൽ ഉതുന്ന നമ്മുടെ സഹോദരങ്ങളെ പറഞ്ഞു ഈ സമുദായ ശത്രുക്കളുടെ കുട്ടുകെട്ടിൽനിന്നും പിന്തിരിപ്പിക്കുക.